രണ്ട് ബെലിൽ തന്നെ ടീച്ചർ ഫോൺ എടുത്തു
ടീച്ചർ : പറ മകനെ
ഞാൻ : എണീറ്റോ..
ടീച്ചർ : yes.. നി എപ്പോൾ ഇറങ്ങും
ഞാൻ : fresh ആവണം.. ഇറങ്ങണം.. അത്രെ ഉള്ളു
ടീച്ചർ : ഞാൻ fresh ആകാൻ പോവുക ആണ്.. അവൾ എണീച്ചിട്ട് പിന്നെയും കിടന്നു..
ഞാൻ : ഒരുപാട് ലേറ്റ് ആകാതെ ചവിട്ടി എണീപ്പിക്ക് അതിനെ..
ടീച്ചർ : ok..
ഞാൻ : ok.. ഞാൻ റെഡി ആയി ഇറങ്ങുമ്പോൾ വിളിക്കാം.. Ok.. ബൈ..
ടീച്ചർ : മ്മ്.. Ok
ഫോൺ വെച്ചു ഞാൻ പെട്ടന്ന് കുളിച്ചു ഫ്രഷ് ആയി.. ടീച്ചർ പറഞ്ഞ ഡ്രെസ്സും ഇട്ടു.. പിന്നെ അഡിഷണൽ ഒരു ജോഡി ഡ്രെസ്സും എടുത്തു ബാഗിൽ ഇട്ടു.. ഞാൻ ഇറങ്ങുക ആണേ എന്ന് ടീച്ചറെയും വിളിച്ചു പറഞ്ഞു… നേരെ ടീച്ചറിന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു..
ഏകദേശം 6.45 am ആയപ്പോഴേക്കും ഞാൻ ടീച്ചറിന്റെ വീട്ടിൽ എത്തി.. ടീച്ചറിന്റെ ഹസ്ബന്റ് അവിടെ ഇല്ല എന്ന് നേരുത്തേ പറഞ്ഞായിരുന്നു.. സൊ ഞാൻ അവിടെ എത്തി നേരെ കേറി ബെൽ അടിച്ചു..
ടീച്ചർ ആണ് വന്നു കതക് തുറന്നത്.. ഞാൻ പറഞ്ഞ ആ പച്ച കളർ ടോപ്പും അടിയിൽ ഒരു പാവാടയും ഇട്ടു നിറ പുഞ്ചിരിയുമായി ടീച്ചർ എന്നെ വരവേറ്റു.. ഇപ്പോൾ കുളി കഴിഞ്ഞു വന്നേ ഉള്ളു എന്ന് മനസ്സിലായി.. തോർത്തു തലമുടിയിൽ കെട്ടി വെച്ചിരിക്കുന്നു.. അതുപോലെ കഴുത്തിലൂടെ വെള്ളം തുള്ളിയായി താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്…
ടീച്ചർ : good മോർണിംഗ്..
ഞാൻ : good മോർണിംഗ്…
ടീച്ചർ : ദേ നിന്റെ ചേച്ചി എണീറ്റു കുളിക്കാൻ പോയെ ഉള്ളു
ഞാൻ : കുളിക്കട്ടെ.. ആർക്കാ ഇത്ര ധൃതി..
ടീച്ചർ : എന്തോ കുരുത്തക്കേട് ഒപ്പിക്കാൻ ആണല്ലോ..
ഞാൻ : ഒന്നൂല്ല ടീച്ചർ..
ടീച്ചർ : നി ചായ കുടിച്ചോ?
ഞാൻ : കുടിച്ചു.. നിങ്ങൾക്ക് ഇടുന്നേൽ എനിക്കൂടി ഇട്ടോ
ടീച്ചർ : ok..
ടീച്ചർ ചായ ഇടാനായി അടുക്കളയിലോട്ട് നടന്നു.. ഞാനും ടീച്ചറിന്റെ പുറകെ പോയി അവിടെ ചെറുതായി തട്ടിയും മുട്ടിയും ഒക്കെ നിന്നു… ചായ ഇട്ടു കഴിഞ്ഞു എനിക്ക് ചായ തന്നതും ഞാൻ അതു വാങ്ങി അവിടെ സ്ലബ്ബിന്റെ മുകളിലോട്ട് വെച്ചു… പിന്നെ ടീച്ചർക്ക് പെട്ടെന്ന് ഒരുമ്മ കൊടുത്തു.. ആ രണ്ടു ചുണ്ടും ചേർത്തു പെട്ടെന്നൊരുമ്മ..
ടീച്ചർ : ഇതിനു വേണ്ടി ഇന്നലെ തൊട്ടേ നിനക്ക് കൊതി അല്ലാരുന്നോ?
ഞാൻ : മ്മ് അതെ.. എന്തെ..?
ടീച്ചർ : ഒന്നൂല്ല
ഞാൻ : എനിക്കില്ലേ?
ടീച്ചർ : ഒന്നു പോയെ.. അവൾ ഇപ്പോൾ വരും
ഞാൻ : എന്താടോ.. എനിക്കൂടെ..
ടീച്ചർ :ഇല്ല മോനെ
ഞാൻ : എങ്കിൽ ഞാൻ ഒന്നൂടെ തന്നോട്ടെ
ടീച്ചർ ഒരു പതിഞ്ഞ സ്വരത്തിൽ ഒന്നു മൂളി..
അത് കൊടുക്കാൻ ആണോ അല്ലിയോ എന്നൊന്നും ഞാൻ രണ്ടാമത് ചോദിച്ചില്ല ഞാൻ കേറി ഒരുമ്മ അങ്ങ് കൊടുത്തു…. അപ്പോഴേക്കും പുറത്ത് വേറൊരു സ്കൂട്ടർ വന്നു നിക്കുന്ന ശബ്ദം ഞാൻ കേട്ടു..
ഞാൻ : ടീച്ചറിന്റെ hus ആണോ?
ടീച്ചർ : അല്ലടാ മേരേനെടെ ഫ്രണ്ട് ആയിരിക്കും..
ഞാൻ : ഓ..
ഞാൻ ചായയും എടുത്തുകൊണ്ടു നേരെ ഹാളിലേക്ക് ചെന്നു അപ്പോഴേക്കും ഒരു സുന്ദരി ചരക്ക് അവിടേക്ക് കേറി വന്നു.. അതാണ് ചേച്ചിയുടെ ഫ്രണ്ട്.. പേര് ഫിദ.. നല്ല വെളുത്ത നിറം.. കവിളിൽ നല്ല ചുവന്ന മുഖക്കുരു.. ഒരു dark ഗ്രീൻ ടോപ്, off വൈറ്റ് ജീൻസും.. ഒരു ആഷ് കളർ ടവൽ തലയിലൂടെ ഇട്ടേക്കുന്നു.. നല്ല ഒരു ചിമ്മിറ്റാൻ ഉമ്മിച്ചി കുട്ടി..
പുള്ളിക്കാരി ഓടി ചാടി വന്ന ഉടനെ എന്നെ കണ്ടു.. ടീച്ചറും ചേച്ചിയും മാത്രെ കാണു എന്ന് കരുതി ആണ് ഓടി തുള്ളി ചാടി വന്നത് പെട്ടെന്ന് എന്നെ കണ്ടപ്പോൾ ആ മുഖത്തു എന്തോ ഒരു ചമ്മൽ പോലെ..
എനിക്ക് ഒരു hi പറഞ്ഞു ഒരു വളിച്ച ചിരിയും പാസ്സ് ആക്കി നേരെ ടീച്ചറിന്റെ അടുത്തേക്ക് അടുക്കളയിലേക്ക് ഓടി
ഫിദ : അതാണോ ചേച്ചി നിങ്ങളുടെ ഉണ്ണി

Next part. Vegam
Vegam nxt
Next part vegam post cheye