കിട്ടുവോ? – 2 32അടിപൊളി 

 

ടീച്ചർ : അതെ.. എന്തെ?

 

ഫിദ : ആ പയ്യൻ ഉള്ള കാര്യം ഞാൻ അറിഞ്ഞില്ല.. ഞാൻ വട്ട് കാണിച്ചു ഓടി വരുന്നത് കണ്ട് കാണും

 

ടീച്ചർ : അതിനെന്താടി നിന്റെ അനിയൻ ആകാനുള്ള പ്രായമല്ലേ ഉള്ളു

 

ഫിദ : അതെ അല്ലെ.. എങ്കിലും ചെക്കൻ ചുള്ളനാ കേട്ടോ..

 

ഞാൻ ഹാളിൽ ഇരുന്നുണ്ട് ടീച്ചറോടെ വിളിച്ചു പറഞ്ഞു

 

ഞാൻ : എന്റെ പൊന്നു ടീച്ചറെ എന്നെ പറ്റി അകതിരുന്നു പറയുന്നത് ഇച്ചിരി പയ്യെ പറയാൻ ഉള്ള ബോധം എങ്കിലും കാണിക്കാൻ പറ ടീച്ചറെ

 

അപ്പോഴേക്കും ആ മുഖം ചമ്മി നാറി നിക്കുന്നത് ഞാൻ കണ്ടു

 

ടീച്ചർ : സാരമില്ലടി അവൻ വെറുതെ തമാശക്ക് പറഞ്ഞതാ

 

ഫിദ : അയ്യോ ഞാൻ പറഞ്ഞതെല്ലാം കേട്ടു കാണുമോ

 

ഞാൻ : കേട്ടെ.. ഇപ്പോൾ പറഞ്ഞതും കേട്ടു

 

ഇതും പറഞ്ഞു ഞാനും ടീച്ചറും കൂടി ചിരിച്ചു..

 

ഫിദ : എങ്കിൽ നിങ്ങൾ സംസാരിക്ക് ഞാൻ മേലിൽ പോയി അവളെ വിളിച്ചു വരാം

 

ഇതും പറഞ്ഞു ഫിദ മുകളിലോട്ട് ഓടിയതും ചേച്ചി റെഡി ആയി വന്നു..

 

ചേച്ചി : ഞാൻ റെഡി..

 

ഞാൻ : അച്ചോടാ ചേച്ചിയെ റെഡി ആക്കാൻ എന്നും പറഞ്ഞു ഒരാൾ ഇവിടുന്ന് രക്ഷപെടാൻ നോക്കിയതാ

 

ചേച്ചി : ആരു.. എന്ത് പറ്റി?

 

ടീച്ചർ ഫിദ ചേച്ചിയെ ചൂണ്ടി കാണിച്ചു മേറീന ചേച്ചിക്ക് എന്തൊക്കെയോ ആംഗ്യം കാട്ടി

 

ഫിദ : ഡീ മേറീന ഒന്നു മേളിലോട്ട് വന്നേ നിന്റെ പെർഫ്യൂം ഒന്നു തരുമോ

 

ചേച്ചി : എന്റെ പെർഫ്യൂംയും ചേച്ചിയുടെ പെർഫ്യൂംയും ഒന്നാണ്.. താഴെ ഇരിപ്പോണ്ട് അത് എടുത്ത് തരാം

 

ഞാൻ : വീണ്ടും പെട്ടല്ലോ ഫിദ ഇത്ത..

 

ടീച്ചർ : ടാ അടങ്.. അവൾ വന്നപ്പോൾ തൊട്ട് കളിയാക്കുന്നു..

 

ഫിദ : അതെ..ഒന്നു പരിചയപ്പെട്ടത് പോലുമില്ല അപ്പോഴേക്കും കളിയാക്കൽ

 

ഞാൻ : sorry, ഞാൻ ഉണ്ണി.. ഫിദ ഇത്തയുടെ പേരെന്താ?

 

ഫിദ : ഞാൻ ഫിദ..

 

ഞങ്ങൾ എല്ലാം വീണ്ടും ചിരിച്ചു..

 

ഫിദ : എന്താ ഇത്രേ ചിരി..

 

ടീച്ചർ : നിന്നെ കളിയാക്യത് മനസ്സിലായില്ലെടി പൊട്ടി?

 

ഫിദ ഒന്നും മിണ്ടാത്തെ നിന്നു..

 

ഞാൻ : ok.. പെട്ടന്നാകട്ടെ നമുക്ക് പോകണ്ടേ..

 

അങ്ങനെ ഞങ്ങൾ എല്ലാരും റെഡി ആയി ഇറങ്ങി.. നേരെ ഇടുക്കിക്ക് വിട്ടു

ഏകദേശം 8 മണി ആവാറായി ഞങ്ങൾ യാത്ര തിരിച്ചു.. ഞാൻ ഡ്രൈവ് ചെയ്യുന്നു, ടീച്ചർ മുന്നിൽ ചേച്ചിയും ഫിദ ഇത്തയും ബാക്കിൽ… അങ്ങനെ യാത്ര തുടർന്നു.. നേരെ പത്തനംതിട്ട പിന്നെ എരുമേലി.. എരുമേലി എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു.. പിന്നെ നേരെ കുട്ടിക്കാനം….. അവിടെ എത്തി പിന്നെ ഫോറസ്റ്റ് ഒക്കെ ഒന്നു കറങ്ങി പിന്നെ പരുന്തുംപാറ പോയി..

 

അവിടെ ഒക്കെ ഞാൻ ഒരുപാട് തവണ പോയിട്ടുള്ളതുകൊണ്ട് എല്ലാ സ്പോട്ടുകളും എനിക്ക് മനപ്പാടമായിരുന്നു.. അവിടെ കുറച്ചു താഴേക്ക് ഇറങ്ങി പോകാവുന്ന ഒരു spot ഉണ്ട്.. മലയുടെ താഴ്‌വാറത്തേക്ക് ഇറങ്ങാം.. അവിടെ ചേച്ചിയും ഇത്തയും ചാടി ഇറങ്ങി നടന്നു, ടീച്ചർ പതിയെ ഒപ്പം ഞാനും.. ഈ സമയം എല്ലാം ഞങ്ങളുടെ പ്രണയം പൂത്തുലയുക ആയിരുന്നു…. അവിടെ കുറച്ചു താഴേക്ക് ഇറങ്ങിയ ശേഷം പിന്നെ തിരിച്ചു കേറുന്നതായിരുന്നു ടാസ്ക്.. ടീച്ചറുടെ കൈകളിൽ ഞാൻ മുറുകെ പിടിച്ചിട്ടുണ്ട്.. ഇടയ്ക്ക് ടീച്ചർ എന്റെ കയ്യിലും തോളിലും താങ്ങി ആണ് കയറുന്നത്….

എന്തായാലും ഫിദ ഇത്ത വന്നതുകൊണ്ട് ചേച്ചിയും ഇത്തയും അങ്ങ് പൊക്കോളും.. ഞാനും ടീച്ചറും ഫ്രീ ആണ്… സൈറ്റ് കാണുമ്പോളും ഫുഡ്‌ കഴിക്കുമ്പോളും നടക്കുമ്പോളും ഇരിക്കുമ്പോളും ഒക്കെ ഞാനും ടീച്ചറും ഒരുമിച്ച്.. മുഖം കാണാതെ ദൂരെന്ന് അല്ലേൽ പുറകേന്ന് ഞങ്ങളെ ആരേലും കണ്ടാൽ ശരിക്കും കപ്പിൾസ് ആണെന്നെ പറയു.. മുഖം കാണുമ്പോൾ മാത്രമാകും പ്രായ വെത്യാസം അറിയുക….

അങ്ങനെ ഞങ്ങൾ ഓരോ സ്ഥലങ്ങൾ കണ്ടു കണ്ടു ഒരു വെള്ളച്ചാട്ടം കാണാൻ എത്തി.. നേരുത്താതെ പോലെ തന്നെ ചേച്ചിയും ഇത്തയും ഒരുമിച്ചു ഇറങ്ങി പോയി.. ഞാനും ടീച്ചറും സാവധാനം ഇറങ്ങി.. വെള്ളച്ചാട്ടത്തിനടുത്തെത്തി.. ഞാൻ ടീച്ചറിന്റെ കയ്യിൽ മുറുകെ പിടിച്ചു, ടീച്ചറും എന്നെ നല്ലതുപോലെ മുറുകെ പിടിച്ചു ഞങ്ങൾ ആ വെള്ളത്തിലേക്കിറങ്ങി..

Updated: May 12, 2025 — 2:18 pm

3 Comments

Add a Comment
  1. Next part vegam post cheye

Leave a Reply

Your email address will not be published. Required fields are marked *