കുഞ്ഞേച്ചി എന്താ ഇവിടെ – 3 7അടിപൊളി  

“”””എടാ… നിനക്ക് അറിയാല്ലോ… അനുചേച്ചിയേലും എനിക്ക് ഇഷ്ടം കുഞ്ഞേച്ചിയെ ആണ്… അവൾ കല്യാണം കഴിഞ്ഞ് പോണെന്നു കേട്ടപ്പോൾ എനിക്ക് ചെറിയ വിഷമം അയ്യടാ… മൈരേ “””

….ഓഹ്… പറി ഇവൻ വെള്ളമടിച്ചാൽ ഉള്ളിലുള്ള സങ്കടം പറഞ്ഞകരയുന്ന ഒരുത്തനാണെന്നുള്ള കാര്യം ഞാൻ മറന്ന്… ഇനി ഇപ്പൊ ഇവനെ എന്ത് പറഞ്ഞു അശ്വസിപ്പിക്കും എന്ന് ചിന്തിച്ചിരുന്നപ്പോൾ അവൻ തുടർന്നു….

“””””എന്നേലും ഇഷ്ടം ചേച്ചിക്ക്‌ നിന്നോടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…. നിനക്ക് എന്നിട്ടും ഒരു ഫീലിംഗ്സും ഇല്ലേ “””… എന്ന് കൂടെ അവൻ കൂട്ടിച്ചേർത്തപ്പോൾ നിമിഷനേരം കൊണ്ട് കിട്ടിയ സന്തോഷം അങ്ങ് ഇല്ലാണ്ടായിപോയി….

അവൻ പറഞ്ഞത് നേരാണ്…. കുഞ്ഞേച്ചി….അവളായിരുന്നു ചെറുപ്പത്തിൽ എനിക്കും വിഷുണുവിനും എല്ലാം….അവളുമൊപ്പമുള്ള ഓർമ്മകൾ എന്റെ മനസിലൂടെ ഓടിയപ്പോൾ ഞാൻ മരവിച്ചിരിക്കുകയാണ് ചെയ്തത്… അവൾ പറഞ്ഞതും വിഷ്ണു പറയാതെ പറഞ്ഞതും ഒന്നായിരുന്നു എന്ന് എനിക്ക് ഇപ്പോളാണ് മനസിലായത്….””””ഞാൻ ഒരുപാട് മാറിപോയിരിക്കുന്നു “”””” ……അവളോട് എത്രയും പെട്ടന്ന് പോയി മാപ്പ് പറയണം…എന്ത് കാര്യവും അപ്പോൾ തന്നെ വിഷ്ണുവിനെ വിളിച്ചു പറയുന്ന കുഞ്ഞേച്ചി… ഇന്നത്തെ കാര്യം വിളിച്ചുപറഞ്ഞില്ല എന്ന് എനിക്ക് മനസിലായി…

അവനറിഞ്ഞിരുന്നെകിൽ എന്നോട് നടന്ന സംഭവം തീർച്ചയായും ഇതിനോടകം ചോദിച്ചു കഴിഞ്ഞേനെ… പറ്റുമെങ്കിൽ നാളെ തന്നെ കുഞ്ഞേച്ചിയോട് മാപ്പ് പറയണം എന്ന് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു….

“”””എടാ…. പൂറിമോനെ നി എന്താണ് ഈ പറയുന്നത്…. എന്തായാലും കുഞ്ഞേച്ചിനെ കല്യാണം കഴിപ്പിച്ചു അയക്കണം… പിന്നെ ഇപ്പൊ എന്താ”””… എന്ന് അവനെ ഇപ്പോഴത്തെയും പോലെ രണ്ട് തെറിവിളിച്ചപ്പോൾ ആൾ ഉഷാറായി…. എത്ര പെഗ് അടിച്ചെന്ന് ഓർമയില്ല എന്തായാലും ചെറിയ ബോധം ഒക്കെ ഉണ്ട്… അങ്ങനെ അവനും ഞാനും കൂടി അവിടുന്ന് ഇറങ്ങി എന്നിട്ട് പുറത്തുള്ള ഒരു പെട്ടിക്കടയിൽ നിന്ന് ഓരോ കിംഗ്‌സും മേടിച്ചുവലിച്ചു ഞങ്ങൾ വീടുപിടിക്കാൻ തീരുമാനിച്ചു….

അവൻ എന്നെ ഗേറ്റിനു വെളിയിൽ ഇറക്കി ബൈ പറഞ്ഞു പോയതുവരയെ എനിക്ക് ഓർമ്മയുള്ളൂ… പിറ്റേദിവസം എണീക്കുമ്പോൾ ഞാൻ കട്ടിലിൽ ആണ് ഉണ്ടായിരുന്നത്…രാവിലെ ഉള്ള പുകവലിയും പ്രഭാത കർമങ്ങളും ഒക്കെ കഴിഞ്ഞു ഞാൻ താഴേക്ക് ഇറങ്ങി… ദൈവമേ ഇന്നലെ ഈ സ്റ്റെപ് ഒക്കെ ഞാൻ എങ്ങനെ കേറിയോ എന്തോ….. താഴേക്ക് ഇറങ്ങിചെന്നപ്പോൾ ആണ് ഞാൻ എന്റെ ഫോൺ ഇന്റെ കാര്യം ഓർക്കുന്നത്….

തിരിച്ചു കോണിപ്പടി കേറി ഞാൻ റൂമിലുംഅടിച്ചുവാരിയിട്ടും ഫോൺ മാത്രം കിട്ടിയില്ല… ഇനി അമ്മയോട് തന്നെ ചോദിച്ചേക്കാം എന്ന് തീരുമാനിച്ചു ഞാൻ താഴേക്ക് ഇറങ്ങി….

“”””അമ്മ… എന്റെ ഫോൺ കണ്ടായിരുന്നോ”””…എന്ന് അടുക്കളയിൽ നിന്ന് എനിക്ക് കഴിക്കാൻ എടുക്കുന്ന അമ്മയോട് തിരക്കി അതിന്….

“”””ഞാൻ എങ്ങും കണ്ടില്ല…. ഇന്നലെ നാല് കാലിലല്ലേ വന്നത് അപ്പോൾ എവിടെങ്കിലും പോയി കാണും”””… എന്നുള്ള മറുപടി കേട്ടപ്പോൾ തന്നെ എനിക്ക് തൃപ്തിയായി…. കോളേജിലേക്ക് പോകുന്നവഴി വഴിയിലോ… ബാറിലോ… കേറി അന്യോഷിക്കാമെന്ന് ഞാൻ തീരുമാനിച്ചു…. ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് അമ്മ ആ കാര്യം പറയുന്നത്….

“””””കുഞ്ഞേച്ചി  വിളിച്ചായിരുന്നു  നിന്റെ ഫോൺ ഇന്നലെ വിഷ്ണുന്റെ കൈയിൽ ഉണ്ടായിരുന്നെന്നു… അവൾ എന്തായാലും കോളേജിലേക്ക് വരുമ്പോൾ കൊണ്ട് വരാം എന്ന്…. ണി അപ്പോൾ അവളുടെ കയ്യിൽ നിന്ന് വാങ്ങിച്ചോ””””….. എന്ന് അമ്മ പറഞ്ഞപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്….

അങ്ങനെ എപ്പോളും പോകുന്ന സമയത്ത് ഞാൻ കോളേജിലേക്ക് ഇറങ്ങി….പതിവ് പോലെ എവിടെങ്കിലും കറങ്ങിനടക്കാതെ നമ്മുടെ അണ്ണന്മാരെയും കൂട്ടി കൃത്യസമയത്ത് തന്നെ ക്ലാസിൽ കയറി…ഇന്നത്തെ ആദ്യത്തെ രണ്ട് പീരീഡ് കുഞ്ഞേച്ചിയുടേതാണ് അവൾ വരട്ടെ…. വെയിറ്റ് ചെയ്യാം…..

ഇന്ന് എങ്ങനേലും അവളുടെ എടുത്ത് സോറി പറഞ്ഞെ തീരു പക്ഷെ എങ്ങനെ പറയും… അത് ആലോചിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് അവൾ ക്ലാസ്സിലേക്ക് കേറി വന്നത്. അവർ എല്ലാവരും മിസ്സിനെ വിഷ് ചെയ്തപ്പോൾ ഞാനും അവളെ അവളെ നോക്കി നല്ല വെളുക്കെ ചിരിച്ചങ്കിലും അവൾ അത് കണ്ട പട്ടി വില കാണിച്ചില്ല… എന്തായാലും ഞാൻ മാത്രമേ കണ്ടുള്ളു. അവൾ കയ്യിലുണ്ടായിരുന്ന എന്റെ ഫോൺ ഉയർത്തിക്കാട്ടിയപ്പോൾ ഞാൻ അത് വാങ്ങിക്കുവാനായി സീറ്റിൽ നിന്ന് ഇറങ്ങി നടക്കുകയാണ് ചെയ്തത് .ഇത് തന്നെ അവസരം അവളോട് ഇപ്പോൾ തന്നെ മാപ്പ് പറഞ്ഞേക്കം….

Leave a Reply

Your email address will not be published. Required fields are marked *