“””””എന്നിട്ട് നിന്റെ പെണ്ണുമ്പുള്ള എവിടെ “””””എന്ന് അവൻ ചോദിച്ചപ്പോൾ പല്ല് മുറുക്കെ കടിച്ചു പിടിച്ച് ദേഷ്യം ഒതുക്കിയതല്ലാതെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല… വെറുതെ എന്തിനാ വടി കൊടുത്ത് അടി വാങ്ങിക്കുന്നെ…. ഇതൊക്കെ കേട്ട് വിഷ്ണുവിനെ നോക്കിയപ്പോൾ അവൻ ഇതെല്ലാം കേട്ടുകൊണ്ട് ചിരിക്കുക മാത്രമാണ് ചെയ്തത്…
“”””ഇനി ഇപ്പോൾ അവളുടെ ചെലവ് കൂടി ഞാൻ നോക്കണ്ടി വരുമോടാ”””…. എന്നവന്റെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു… ഓഹ് ജോലി ഉള്ളതിന്റെ അഹങ്കാരമാണ് തെണ്ടിക്ക്…. ഉടനെ…
“”””താൻ ഇനി ഇവന്റെ ചെവ് തന്നെ നോക്കണ്ട…. എന്റെ ചേച്ചിയെ ഒരു ടീച്ചർ ആണ് അവൾ… ഇവനെ നോക്കിക്കോളും….”””എന്ന് വിഷ്ണുവിനെ മറുപടി കേട്ട് നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ മൈരേ… എന്ന് അവനെ നോക്കിയപ്പോൾ അവൻ ഇതൊക്കെ എന്ത് എന്നുള്ള മട്ടിൽ എന്നെ നോക്കി ചിരിക്കുകയാണ് ചെയ്തത്… ഇതൊക്കെ എങ്ങാനം അവൾ കേട്ടുകൊണ്ട് വന്നാൽ എന്റെ കാര്യം ഏതാണ്ട് തീരുമാനം ആകും…
“”””ഓഹ്…ഈനാംപേച്ചി… അവിടെ ഉണ്ടായിരുന്നോ… ഞാൻ ഇപ്പോൾ ഓർത്താതെ ഉള്ള് നിന്റെ കാര്യം “”””… എന്ന് ചേട്ടന്റെ മറുപടി കേട്ടപ്പോൾ എനിക്കും ചിരിയാണ് വന്നത്…. എന്നെയും വിഷ്ണുവിനെയും അന്ന് അമ്മ ഈനാംപേച്ചി എന്നും മരപ്പട്ടിയെന്നും ഉപമിച്ചതാണ് ഈ പേരുകൾ ഞങ്ങൾക്ക് വീഴാൻ കാരണം… അപ്പോൾ പിന്നെ ഈ മരപ്പട്ടി ആരാണെന്ന് പ്രേത്യേകം പറയണ്ട കാര്യം ഇല്ലാലോ…. നാം തന്നെ….
“”””നീ ഇപ്പോൾ എവിടെയാ… ഓഫീസിൽ ആണോ””… എന്ന് ഞാൻ ചോദിച്ചു… ഈ വിഷയം ഒന്ന് മറ്റുവാൻവേണ്ടിയാണ്….
“”””ആ ഓഫീസിലേക്ക് കേറാൻ പോകുന്നതേ ഉള്ള് “”””എന്നവന്റെ മറുപടി കേട്ടപ്പോൾ ആണ് അവിടെ ഇവിടുത്തെകളും സമയം രണ്ടര മണിക്കൂർ സ്ലോ ആണല്ലോ എന്ന് ഞാൻ ഓർത്തത്… കൂടാതെ ഫോണിലേക്കും സമയം നോക്കി… ഇപ്പോൾ സമയം 11 ആയതേ ഉള്ള്…. അപ്പോൾ ഇവൻ വെളുപ്പിനെ എണീറ്റപ്പോൾ ആയിരിക്കും എന്നെ വിളിച്ചത്…
അങ്ങനെ അവനോട് വെറുള്ള കാര്യമൊക്കെ പറഞ്ഞതിന് ശേഷം അവൻ കൊറച്ച് നേരം വിഷ്ണുവിനോടും സംസാരിച്ചു എന്നിട്ട് രാത്രി വിളിക്കാം എന്ന് പറഞ്ഞു വെക്കുകയാണ് ചെയ്തത്…..അവനോടെ സംസാരിച്ചപ്പോൾ കിട്ടിയത് ചെറുതല്ലാത്ത ഒരു ആശ്വാസം ആണ്…
അല്പസമയത്തേക്ക് ഞാനും അവനു ഒന്നും സംസാരിച്ചിരുന്നില്ല… ഒടുക്കം ഇന്നലെ നടന്നത് എന്താണെന്ന് ഞാൻ അവനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു… ഞാൻ അവനോട് എന്റെ ഉദ്ദേശം മനസിലാക്കിയപ്പോൾ അവൻ എന്നെ തടയുകയാണ് ചെയ്തത്…
“”””ഇപ്പോൾ ഇനി നിന്നോട് കഥ പറഞ്ഞുതരാൻ ഒന്നും സമയം ഇല്ല….”””കഥ പറയാൻ ഞാൻ ഇവന്റെ കഥവെച്ചു സിനിമ എടുക്കാൻ നിക്കുവല്ലല്ലോ…. എനിക്ക് കഥ വേണ്ട കാര്യം അറിഞ്ഞാൽ മതി എന്ന് മനസ്സിൽ പറഞ്ഞപ്പോൾ….””””എനിക്ക് പോയിട്ട്… കണക്കും കാര്യങ്ങളുമൊക്കെ സെറ്റ് ചെയ്യാനുണ്ട്…. നമുക്ക് വൈകിട്ട് ബാറിൽ പോയിരുന്ന് രണ്ടണ്ണം അടിക്കുമ്പോൾ നിന്നോട് പറഞ്ഞ് തരാം “”””എന്ന് അവൻ കൂട്ടിച്ചേർത്തപ്പോൾ….”””നിനക്ക് ഇതുവരെ കുടിക്കുന്നതിന്റെ വിചാരം മാറിയില്ലേ “”””… എന്ന നന്നായപോലുള്ള എന്റെ വർത്തമാനം കെട്ടിട്ടാണെന്ന് തോന്നുന്നു പന്തം കണ്ട പേരുചാഴിയെ പോലെ അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി ശേഷം…
“””””എടാ പൂറിമോനെ…. ഇന്നലെ രാത്രി എന്നെയും വിളിച്ചോണ്ട്…ബാറിൽ പോയടിച്ചവൻ അല്ലെ നീ…. കുഞ്ഞേച്ചി ചീത്ത പറഞ്ഞത് എന്നെയും എന്നിട്ട് ഇപ്പോൾ മൂട്ടിൽ വെയിൽ അടിച്ചപ്പോൾ കുണ്ണത്തരം പറയുന്നോ മൈരേ “”””…. എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ നെട്ടി… മൈര് അപ്പോൾ ഇന്നലെ രാത്രിയും ഞാൻ വെള്ളമടിച്ചായിരുന്നല്ലേ…. എനിക്ക് അങ്ങോട്ട് ഒന്നും ഓർമ്മകിട്ടണില്ല… മൈര്…എന്നുള്ള എന്റെ ഇരിപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു…
“””‘നീ കാര്യമായിട്ട് പറഞ്ഞതാണോ ഒന്നും ഓർമയില്ലന്ന് “”””… അവൻ വീണ്ടും ചോദിച്ചപ്പോൾ…. “”””അതല്ലെടാ മൈരേ ഇത്രയും നേരം ഞാൻ നിന്നോട് പറഞ്ഞോണ്ടിരുന്നത്””””എന്ന് ഞാൻ അവന്റെ നേരെ ചാടുകയാണ് ചെയ്തത്.. പിന്നെ അവൻ ഒന്നും പറഞ്ഞില്ല….
