കുടിയേറ്റം – 3അടിപൊളി  

അങ്ങിനെയോ.. കൊള്ളാം.. എന്നാൽ താൻ ഇവിടെ താമസിച്ചോ.. ഇപ്പോൾ ഈ കളപ്പുരയിൽ ഞാൻ ഒറ്റക്കാണ്..

അതുകേട്ട് വർഗീസിന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരു കൊള്ളിയാൻ മിന്നി..

അയ്യോ.. തബ്രാ..ഇവിടെയോ..

അതേടോ.. തനിപ്പോൾ ആ ഔതകുട്ടീടെ കുടിയിൽ അല്ലേ.. അവിടെ നിന്നും മാറിയല്ലേ പറ്റൂ…

സ്ഥലം കിട്ടിയാലും അവിടെ ഒരു കുടിൽ കെട്ടി വേണ്ടേ താമസിക്കാൻ..

തനിപ്പോൾ കുടിൽ കെട്ടാനൊന്നും നിൽക്കണ്ട.. ആ സ്ഥലത്തു ഒരു നല്ല പുര തന്നെ വെയ്ക്കണം..

അതിനുള്ള പണമൊന്നും ഇല്ല തമ്പ്രാ..

അതൊക്കെ ഞാൻ തരമാക്കാടോ.. തന്റെ മകളും ഭാര്യയും പാമ്പും പഴുതാരയും കേറുന്ന കുടിലിൽ കിടക്കാൻ പാടില്ലാ…

ഇങ്ങനെ പറഞ്ഞുകൊണ്ട് മഹി തന്റെ കാൽ ഉയർത്തി വർഗീസിന്റെ മടിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു..

ഒന്ന് അമർത്തിക്കെ.. മുട്ടിനു താഴെ എന്തോ ഒരു അഹ്യത…

വെറും പോലീസ് പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സർക്കിൾ ആയ സന്തോഷം തോന്നി വാഗീസ്സിന്…

അയാൾ തറയിൽ ഇരുന്ന് മഹിയുടെ കാൽ തിരുമി കൊടുക്കാൻ തുടങ്ങി…

ഇടയ്ക്കു ഇടക്ക് വർഗീസിന്റെ ഗ്ലാസ്‌ നിറച്ചു കൊടുക്കാനും മഹി മടിച്ചില്ല…

അപ്പോൾ ഇവിടെ താമസിക്കാൻ തനിക്ക് സമ്മതമാണോ..

അയ്യോ.. അത് എന്തു ചോദ്യമാ തബ്രാ.. ഇത് കൊട്ടാരം അല്ലേ കൊട്ടാരം..

പക്ഷേ..

എന്താ തബ്രാ..

അല്ല തന്റെ ഭാര്യയും മക്കളും സമ്മതിക്കുമോ..

അതിനെന്താ തബ്രാ..അവരുടെ നന്മക്കല്ലേ തബ്രാ…

അവർ അനുസരണ ഉള്ളവരാണോ..?

അനുസരിക്കും തബ്രാ…!

ങ്ങും.. അവർ അനുസരിച്ചാൽ താൻ എന്റെ വലംകൈ.. ആ പരമന് എല്ലാം നോക്കി നടത്താൻ വയ്യാതെയായി…

വർഗീസ് ഒരു നിമിഷം ചലനമറ്റ് ഇരുന്നു.. തനിക്ക് ബ്രാണ്ടിയുടെ ലഹരിയിൽ തോന്നിയതാണോ എന്ന് അയാൾക്ക് സംശയം തോന്നി..

ഇത്രയും വലിയ ജന്മിയുടെ കാര്യസ്ഥൻ ആവുക.. സ്വയം വിശ്വസിക്കാൻ കഴിഞ്ഞില്ല അയാൾക്ക്..കാല് തിരുമുന്നത് കുറച്ചു കൂടി സ്പീഡിൽ ആക്കി വർഗീസ്…

അപ്പോൾ താൻ പറഞ്ഞാൽ തന്റെ ഭാര്യയും മകളും അനുസരിക്കും അല്ലേ…

അയ്യോ.. അത് ഉറപ്പാണ് തബ്രാ…

ആട്ടെ ഞാൻ പറഞ്ഞാൽ അവർ അനുസരിക്കുമോ…

തബ്രാ ഞങ്ങൾക്ക് ദൈവത്തെ പോലെയല്ലേ…

അപ്പോൾ തനിക്ക് വിരോധമൊന്നും ഇല്ല..

എന്തിനാ തബ്രാ…

അവർ എന്നെക്കൂടി അനുസരിക്കുന്നതിൽ..

ഇല്ല തമ്പ്രാ…

ങ്ങും.. തന്റെ അളിയൻ ഔതകുട്ടിയും ഭാര്യയും നല്ല അനുസരണ ഉള്ളവരാണ്.. അതിന്റെ ഗുണവും അവർക്കുണ്ട്…

എനിക്ക് അറിയാം തബ്രാ…

തിരുമി കൊണ്ടിരുന്ന കാൽ മാറ്റി അടുത്ത കാൽ നീട്ടി കൊടുത്തിട്ട് മഹി പറഞ്ഞു.. എന്നാൽ നാളെ തന്നെ ഇവിടേക്ക് പോന്നോളൂ.. നല്ല മണ്ണ് നോക്കി മൂന്ന് ഏക്കർ അടുത്തദിവസം തന്നെ അളന്നു തരാൻ ഏർപ്പാടക്കാം..

പുര വെയ്ക്കുന്നതൊക്കെ പിന്നെ ആലോചിക്കാം… ഇപ്പോൾ ഈ കളപ്പുര നിങ്ങളുടെ ആണെന്ന് കരുതിക്കോ…

കുപ്പിയിലെ ബ്രാണ്ടി തീർന്ന ശേഷമാണ് വർഗീസ് തിരിച്ചു പോന്നത്..

മനസിലെ സന്തോഷവും വരാൻ പോകുന്ന സൗഭാഗ്യങ്ങളെ കുറിച്ചുള്ള ചിന്തയും മദ്യം നൽകിയ ലഹരിയും എല്ലാം കൂടി ഒരു പുഷ്പക വിമാനത്തിൽ സഞ്ചരിക്കുന്ന പ്രതീതി അയാൾക് നൽകി…

വർഗീസ് മദ്യപിച്ച്എന്തെങ്കിലും പൊട്ടത്തരം പറഞ്ഞു മഹിയെ വെറുപ്പിക്കുമോ എന്നൊരു ഭയം ആലീസിന് ഉണ്ടായിരുന്നു…

വർഗീസിന്റെ ഭയം വേറെ ഒന്നായിരുന്നു.. അലീസ് എന്തെങ്കിലും മൊട പറയുമോ..അവിടെ പോയി താമസിച്ചാൽ തന്റെ വീട്ടിലെ പെണ്ണുങ്ങളെ മഹി വെറുതെ വിടില്ലന്ന് വർഗീസ്സിനറിയാം.. മകളുടെ കാര്യം വരുമ്പോൾ ആലീസ് തനി ചങ്ങനാശ്ശേരിക്കാരി നസ്രാണിച്ചി ആയാൽ തന്റെ സ്വപ്നമൊക്കെ പാഴാകും…

മഹിയുടെ പാടത്തും പറമ്പിലും പണിയെടുക്കുന്ന നൂറുകണക്കിന് ചെറുമരും പണിയരും തന്നെ കാണുമ്പോൾ കുറിയ മുണ്ട് കക്ഷത്തിൽ വെച്ച് തബ്രാ എന്ന് വിളിച്ചു ബഹുമാനത്തോടെ നിൽക്കുന്നത് പോലുള്ള സ്വപ്നം…

അയാൾ വന്നപ്പോഴേ ആലീസ് ചോദിച്ചു.. നിങ്ങളെ എന്ത്‌ പണിക്കാണ് അവിടെ നിർത്തിയത്..

ഓഹ്.. ഒരു പണിയും ചെയ്യിപ്പിച്ചില്ലെന്നെ.. വെറുതെ കറച്ചു നേരം സംസാരിച്ചിരുന്നു..

അത് കേട്ടു നിന്ന സൂസമ്മ മനസ്സിൽ ഓർത്തത് പണി ചെയ്യേണ്ടി വരുക ചേച്ചിയും മോളുമാണ് അല്ലാതെ ചേട്ടനല്ല എന്നാണ്..

വർഗീസ് തുടർന്നു… തമ്പ്രാ മൂന്നേക്കർ അളന്നു തരാമെന്നു പറഞ്ഞു..

ആ സ്ഥലത്തു ഒരു പുര വെയ്ക്കുന്നത് വരെ കളപ്പുരയിൽ താമസിച്ചോളാനും പറഞ്ഞു…

അതു കേട്ട് ഞെട്ടിപ്പോയത് സൂസമ്മയാണ്..അങ്ങനെ ഒരു കാര്യം മഹി ചെയ്യുമെന്ന് അവൾ ഓർത്തിരുന്നില്ല.. അതുകൊണ്ട് സ്ത്രീ സഹജമായ ഒരു അസൂയ അവൾക്ക് തോന്നി… അമ്മയെയും മകളെയും ഒരുമിച്ചു കൈകാര്യം ചെയ്യാനുള്ള മഹിയുടെ തന്ത്രമാണ് അത് എന്ന് അവൾക്ക് മനസിലായി…

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വർഗീസ് ആലീസിന്റെ ചെവിയിൽ ചോദിച്ചു.. നിനക്ക് അവിടെ താമസിക്കുന്നതിൽ ഇഷ്ടക്കേടുണ്ടോ..

ഉണ്ടങ്കിൽ എനിക്ക് ബംഗ്ലാവ് വെച്ചു തരുമോ നിങ്ങൾ… എല്ലാം വേണ്ടപോലെ ഞാൻ നോക്കിക്കോളാം നിങ്ങൾ ചാരായം കുടിച്ചു ലക്ക് കെട്ട് അങ്ങേരെ വെറുപ്പിക്കാതിരുന്നാൽ മതി.. ഇനി ഇവിടെ വെച്ച് കൂടുതൽ ഒന്നും പറയേണ്ട..സൂസമ്മക്ക് നമ്മൾ അങ്ങോട്ട് പോകുന്നതിൽ അസൂയ ഉണ്ടന്ന് തോന്നുന്നു… ഞാനും പിള്ളേരും രാവിലെ പുറപ്പെടാൻ ഒരുങ്ങിക്കോളാം…

ആലീസിന്റെ വാക്കുകൾ വർഗീസിന് ആശ്വാസം നൽകി… അയാൾ അവളുടെ ചട്ടക്ക് മേലേകൂടി മുലയിൽ അമർത്തി..

ശ്ശേ..മാറി കിടക്ക്.. ഇനി ഒക്കെ അവിടെ ചെന്നിട്ട്…അതു വരെ ഇല്ലാത്ത ഒരു കാർക്കശ്യം ആ വാക്കുകളിൽ ഉള്ളത് വർഗീസ് ശ്രദ്ധിച്ചില്ല….

തുടരും… ലോഹിതൻ..

Leave a Reply

Your email address will not be published. Required fields are marked *