കുട്ടി സ്റ്റോറി സീരീസ് – 3

ആഹ്ഹ്ഹ്ഹ്ഹ്….”” അവന്റെ ചുബനത്തിൽ അവളൊന്നു കുറുകി. മുലകൾ നെഞ്ചിൽ അമർത്തി നിന്ന ആതിരയുടെ നെറ്റിയിലും കവിളും ചുണ്ടിലുമെല്ലാം അവന്റെ ചുണ്ടുകൾ ഇഴഞ്ഞു..

മധുരമൂറുന്ന കീഴ്ചുണ്ടിൽ ഊറിവലിച്ചുകൊണ്ടു നില്ക്കാൻ നല്ല സുഖവുമായിരുന്നു. ഇടുപ്പിൽ പിടിച്ചുനിന്ന വലതുകൈ മെല്ലെ മുകളിലേക്ക് കയറി കൂർത്തുനിന്ന മുലയിൽ മെല്ലെ തഴുകിയും ഞെക്കിയും അവളെ രസിപ്പിച്ചു….. അവന്റെ പ്രവർത്തിയിൽ സുഖംകൊണ്ട് പുളഞ്ഞ അവൾ അവനെ തള്ളി മാറ്റി പിറകിലോട്ടു മാറി.

 

ഹ്മ്മ്മ് മതി മതി…. കുറച്ചധികം ആയിട്ടുണ്ട്.

 

ഇച്ചിരിനേരം കൂടി….

 

വേണ്ട മോനെ.”” ഇതില് പിടിച്ചുഞെക്കാനല്ലേ………….

 

ആണ്.”” എനിക്ക് ഉള്ളതുതന്നെയെല്ലേ.”” ഇങ്ങോട് ഒന്ന് വാ…….

 

 

ഇച്ചിരിനേരം കൂടിയേ ഉള്ളു.. അവൾ പറഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് ചെന്നതും തിരിച്ചുനിർത്തി പിന്കഴുത്തിൽ ചുംബിച്ചുകൊണ്ട് മുലയിൽ പിടിച്ചു ഞെക്കി…

നിമിഷങ്ങൾ മുന്നോട്ടുപോയി.””” ഇങ്ങോട് വാ…. മര്യാദയ്ക്ക് പോയികിടന്നു ഉറങ്ങാൻ നോക്ക്. അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് അകത്തേക്ക് കയറി…..

 

അവൾ പോയ്കഴിഞ്ഞപ്പോൾ വേലിയുടെ ഇടയിലൂടെ അസീന ഇത്തയുടെ വീടിന്റെ മുറ്റത്തേക്കിറങ്ങുമ്പോൾ കാണുന്നത്… മുറ്റത്തു നിൽക്കുന്ന അസീനയെയും സുബൈറിക്കായേം ആണ്..””

 

എന്നാൽ ഞാൻ ഇറങ്ങുവാടി പെണ്ണേ.”” അയാൾ പറഞ്ഞുകൊണ്ട് അവളുടെ മുലയിൽ പിടിച്ചുവലിച്ചു..

 

കള്ളന്റെ കൊതി തീർന്നില്ലേ …

 

അതൊന്നും തീരില്ല അസീനാ.”” നീയിങ്ങനെ കുണ്ടിയും മുലയും കാണിച്ചു കൊതിപ്പിക്കുവല്ലേ എന്നെ.. സുബൈറ് പറഞ്ഞുകൊണ്ട് വയലിലൂടെ ഇറങ്ങി നടന്നു…

അസീന ചുണ്ടിൽ ചെറിയ ചിരിവരുത്തി മുടി വാരികെട്ടികൊണ്ടു തിരിയുമ്പോൾ കാണുന്നത് രഞ്ജിത്തിനെ ആണ്.”” അവളൊന്നു ഞെട്ടി..

 

നീയെന്താണ് ഇവിടെ ??

 

ഇവിടെയല്ല… ഞാൻ ആതിരയുടെ അടുത്ത് വന്നതാണ്.””

 

ഹ്മ്മ്മ് കല്യാണത്തിന് മുന്നേ പരിപാടി തുടങ്ങിയോടാ ചെറുക്കാ നീ..

 

 

ചെറുതായിട്ട് …………… അതുകൊണ്ടല്ലേ ഇതൊക്കെ കാണാൻ പറ്റിയത്. എന്നുതുടങ്ങി രണ്ടുപേരും ഈ ഇടപാട് ?? എന്നാലും ഞാൻ ഇത്രയും വിചാരിച്ചില്ല ഇത്താ…

 

എടാ ഞാൻ അത്…

 

ഹ്മ്മ്മ് ഒന്നും പറയണ്ടാ… അവൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ പെട്ടന്നു അവിടെ നിന്നുപോയി.””

____________

 

രാവിലെ ഇത്ത കടയിൽ വന്നിട്ടും അസീന മിണ്ടാനായി വന്നപ്പോൾ അവൻ ഒഴിഞ്ഞുമാറി നടന്നു.”” എന്നാൽ ആതിരയുമായി നല്ല സംസാരം ആയിരുന്നു.

എടി ഞാൻ ഇന്നും വരട്ടെ രാത്രിയിൽ.. ?

 

അയ്യടാ.”” അതൊന്നും വേണ്ടാ…..

 

അപ്പോൾ എന്നോട് സ്നേഹമില്ല അല്ലേ..”

 

സ്നേഹമൊക്കെ ഉണ്ട്.. എന്റെ ചെറുക്കന് കുരുത്തക്കേട് ഇച്ചിരി കൂടുതൽ ആണ്.

 

ഇന്ന് ഞാൻ ഒന്നും കാണിക്കില്ല പോരെ.””

 

ഇല്ല.. അതെനിക്കറിയാമല്ലോ.”” എപ്പഴും വന്നാൽ ശരിയാവില്ല ചേട്ടാ….. രണ്ടു ദിവസം കഴിഞ്ഞു നോക്കാം. പിന്നെ, വീട്ടിൽ വന്നു സംസാരിക്കാമോ നമ്മുടെ കാര്യം എനിക്ക് അമ്മയോട് പറയാനൊരു പേടി…

 

ഞാൻ വരാം…… വന്നു സംസാരിച്ചു എല്ലാം ശരിയാക്കിയാൽ രാത്രി വരവോ ??

 

രാത്രി വരണ്ടാ… പകല് വന്നോ ??? അവൾ ചിരിച്ചുകൊണ്ട് അവന്റെ കൈയ്യിൽ നുള്ളി….

 

അന്ന് വൈകിട്ട് പോകാൻ നേരം അസീന അവന്റെ അടുത്തേക്ക് വന്നു.

 

ടാ ……………

 

എന്താണ് ??

 

എനിക്ക് നിന്നോട് കുറച്ചുകാര്യങ്ങൾ പറയുണ്ട്.. രാത്രി വരണം വീട്ടിലോട്ടു ഒന്നുവരമോ ??

 

മ്മ്മ് വരാം…

 

ഞാൻ അവിടെ കാത്തിരിക്കും നിന്നെ അവൾ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.””

 

ഹ്മ്മ്മ് രാത്രിയിൽ എന്തിനാ കാണുന്നത്.? ആർക്കറിയാം ………… മൈര് ചെല്ലാമെന്നു ഏൽക്കുകയും ചെയ്തല്ലോ… അവൻ പറഞ്ഞുകൊണ്ട് കട അടയ്ക്കുന്ന തിരക്കിൽ ആയിരുന്നു.”” അസീന ഇറങ്ങുമ്പോൾ സുബൈറിക്കയുടെ നോട്ടം ഒന്ന് കാണേണ്ടതായിരുന്നു….

 

___________________

 

അസീനഇത്ത വിളിച്ചതുകൊണ്ടു അങ്ങോടു പോയാൽ പിന്നെ വന്നിട്ട് ജോലിയൊന്നും നടക്കില്ല..

കഥയൊക്കെ അടച്ചിട്ടു നേരെ തട്ടുകടയിൽ കയറി വയറുനിറച്ചു ആഹാരമൊക്കെ കഴിച്ചുകൊണ്ട് വീട്ടിലേക്കു പോയി. നല്ലൊരു കുളിയൊക്കെ നടത്തിയിട്ടു സമയം നോക്കുമ്പോൾ എട്ടുമണി ആയിരുന്നു……… അവൻ വണ്ടിയുമെടുത്തുകൊണ്ടു അസീനയുടെ വീട്ടിലേക്കു വിട്ടു..

വണ്ടി വെച്ചിട്ടു മെല്ലെ ഇറങ്ങി അവളുടെ വീട്ടിലേക്കു നടക്കുമ്പോൾ നല്ല ഇരുട്ടായിരുന്നു.. എന്തായാലും ഫോണിന്റെ വെട്ടം തെളിക്കാൻ നില്കാതെ ആ ഇരുട്ടിലൂടെ തന്നെ അവൻ മുന്നോട്ടു നടന്നു.””

ഇതെന്താണ് ലൈറ്റൊക്കെ ഓഫ് ആണല്ലോ… ആരുമില്ലേ ഇവിടെ ?? അകത്തും വെട്ടം കാണുന്നില്ല പുറത്തും കാണുന്നില്ല.. എന്നാലും രണ്ടുകൽപ്പിച്ചുകൊണ്ടു അവൾ കാളിങ് ബെൽ അടിച്ചു.””

 

പെട്ടന്നാണ് ഹാളിലെ ലൈറ്റ് ഓൺ ആയത്… വാതിൽ തുറന്നുകൊണ്ടു അസീന വെളിയിലേക്കിറങ്ങിവന്നു.””

അവളുടെ വേഷം കണ്ട് ഒരുനിമിഷം അവൻ നോക്കിനിന്നുപോയി….

ഹ്മ്മ്മ്മ് സുബൈറിക്ക അല്ല വേറെ ആരായാലും ഇതുപോലെയൊക്കെ മൂപ്പിച്ചു കാണിച്ചാൽ ചാടിവീഴില്ലേ ഈ ചരക്കിന്റെ മുകളിൽ.””” അവൻ മനസ്സിൽ പറഞ്ഞു..

ഇതോക്കെ എവിടുന്നു കിട്ടുന്നു ആവോ ?? ശരീരത്തോട് ഒട്ടിക്കിടക്കുന്ന ഒരു കോട്ടൺ നൈറ്റി ആണ് അസീന ഇട്ടിരിക്കുന്നത്. അവളുടെ ശരീരത്തിൽ എല്ലാം മുഴുപ്പുകളും കാണാൻ പറ്റുന്നുണ്ട്.”” മുലയാണെങ്കിൽ മുന്നിലേക്ക് തള്ളി കൂർത്തു നിൽകുമ്പോൾ ആ ബ്രായുടെ നിഴലിപ്പു പോലും നല്ലപോലെ തെളിഞ്ഞു കാണുന്നു. തോളിൽ അത്യവശ്യം വീതിയുള്ള രണ്ടു വള്ളികൾ മാത്രമേ നൈറ്റിക്കുള്ളു.”” കൊഴുത്ത കൈകൾ നഗ്നമാണ്……… ഇങ്ങോട് വരുമ്പോൾ ഒട്ടും വിചാരിക്കാത്ത കാര്യമാണ് ആദ്യം തന്നെ സംഭവിച്ചത്.

അവളുടെ മേനികണ്ടു ആദ്യമായി അവന്റെ അണ്ടി കമ്പിയടിച്ചു…

നീയെന്താടാ ആലോചിക്കുന്നത് ???

 

ഒന്നുമില്ല ഇത്താ ……………

 

മ്മ്മ്മ് “” എന്നാൽ ഇങ്ങോടുകേറി വാ… വെളിയിൽ തന്നെ നിൽക്കാതെ.”” അസീന പറഞ്ഞുകൊണ്ട് അകത്തേക്ക് തിരിയുമ്പോൾ അവളുടെ കുണ്ടികളുടെ വലിപ്പമൊന്നു കാണേണ്ടതായിരുന്നു.””

എന്റമ്മോ..”””” രണ്ടുസൈഡിലേക്കു വിരിവുള്ള കുണ്ടികൾ പിന്നിലേക്ക് നല്ലപോലെ തള്ളിനിൽക്കുന്നു. അകത്തേക്ക് കയറുമ്പോൾ കണ്ണിനു നല്ലൊരു കണിതന്നെയായിരുന്നു അവൾ തന്നത്.””” കടയിലൊക്കെ വരുമ്പോൾ ഒട്ടു ശ്രദ്ധിക്കാതെ ഇരുന്നതുകൊണ്ടാവാം ഇങ്ങനെയൊക്കെ തോന്നുന്നത്……

 

എന്താ ഇത്താ….. ആരുമില്ലേ ഇവിടെ ?? ലൈറ്റും ഓഫ് ആയിരുന്നല്ലോ വെളിയിൽ അവൻ ആ സെറ്റിയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

 

“”ഇല്ലടാ രഞ്ജിത്തേ… ഇക്ക വൈകിട്ട് ജോലിക്കു പോയി. മോള് പഠിത്തം ഇല്ലാത്തത്കൊണ്ട് അനിയത്തിയുടെ വീട്ടിലാണ്.””””