കുട്ടി സ്റ്റോറി സീരീസ് – 3

 

അഹ് അതേ.”””

 

എന്താ ഇക്കാ ??

 

നമ്മുക്ക് അവിടെ ഒരാളെയും കൂടിവേണം ആരെങ്കിലും ഉണ്ടാകുമോ ?

 

അതൊക്കെ ഞാൻ ശരിയാക്കിതരാം ഇക്കാ.””

 

മ്മ്മ്മ്.””

 

______________

 

അന്ന് രാത്രി അൻസർ വന്നപ്പോൾ തന്നെ സുബൈർ ഇക്ക വന്നകാര്യം അവനോടു പറഞ്ഞു.””

എന്തുവേണം ഇക്കാ ???

 

എന്തുവേണമെന്നോ ? പറ്റുമെങ്കിൽ നാളെ മുതൽ പോകാൻ നോക്ക് പെണ്ണേ ഈ കടങ്ങൾ ഒകെ തീർക്കണ്ടയോ നമ്മുക്ക്..””

 

അവന്റെ വാക്കുകൾ അവൾക്ക് സന്തോഷം തരുന്നതായിരുന്നു.”” ഇക്ക ഉറങ്ങാവാണോ കിടന്നു …………

 

പിന്നെ എന്താണ് ??

 

അവൾ അവന്റെ അരികിലേക്ക് ചേർന്നുകിടന്നുകൊണ്ടു മുലകൾ ദേഹത്തെക്കമര്ത്തി.”” ഇക്കാ …………………

 

ഉറങ്ങടി അസീന..”” വെറുതെ മെനക്കെടുത്താൻ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് അപ്പോഴാ അവളുടെ ഒരു കൊഞ്ചൽ.

 

ഹ്മ്മ്മ് അല്ലേലും നിങ്ങള്ക്ക് നിങളുടെ കാര്യം മാത്രം ഇവിടെ ഒരുത്തി ഉള്ളതിനെ ഒന്ന് നോക്കാൻകൂടി വയ്യല്ലോ.”” അവൾ ചിണുങ്ങിക്കൊണ്ടു കാലിനിടയിലേക്കു കൈയും വെച്ചു ചരിഞ്ഞു കിടന്നു.””

 

രാവിലെ ആറുമണിക്ക് എഴുന്നേറ്റ അസീന വീട്ടുജോലിയെല്ലാം 8 മണി ആയപ്പോഴേക്കും തീർത്തു.. സ്കൂൾ യൂണിഫോമും ഇട്ടുവന്ന മകൾക്കു ചോറും കാപ്പിയുമൊക്കെ നൽകി പറഞ്ഞുവിട്ടപ്പോൾ ആണ് ഒരാശ്വാസം ആയത്..

ബാത്‌റൂമിൽ കയറി കുളിച്ചിട്ടു ഒരു ടവ്വൽ എടുത്തു മുലയും പൂറും മറയുന്ന രീതിയിൽ ഉടുത്തുകൊണ്ടു റൂമിലേക്ക് കയറുമ്പോൾ കെട്ടിയോൻ നല്ല ഉറക്കത്തിൽ ആയിരുന്നു.”” അവൾ ക്ലോക്കിലേക്കു നോക്കുമ്പോൾ ഒൻപതു മണി……

അലമാരിയിൽ നിന്ന് പൂക്കളുള്ള ഷഡി എടുത്തു കുറ്റിരോമങ്ങൾ നിറഞ്ഞ അപ്പത്തിന്റെ പൊതിഞ്ഞു. കറുത്ത നിറത്തിലുള്ള ബ്രാ കൊണ്ട് കൊഴുത്ത മുലകളെയും വരിഞ്ഞുമുറുക്കിക്കൊണ്ടു ചുരിദാർ എടുത്തണിയിക്കുമ്പോൾ ഇറുകിയ ചുരിദാറിൽ അവളുടെ ശരീരഷേപ്പ് നല്ലപോലെ അറിയുന്നുണ്ടായിരുന്നു.””

വയസു 36 ആയെങ്കിലും അവളെ കണ്ടാൽ മുപ്പതിന് മുകളിൽ പറയില്ല.. ആള് ശരിക്കുമൊരു മദയാന ആയിരുന്നു.” നല്ലപോലെ ഡ്രെസ്സൊക്കെ ഇട്ടുകൊണ്ട് അടുക്കളയിൽ വന്നു ഉച്ചയ്ക്കുള്ള ആഹാരം പാത്രത്തിൽ ആക്കിയിട്ടു അത് ബാഗിലേക്കു വെച്ചു.””

ഇക്കാ …………………………

 

ആഹ് നീ ഒരുങ്ങിയോ ??

 

മ്മ്മ് “”” പിന്നെ, ചായ ഇരിപ്പുണ്ട് എടുത്തുകുടിക്കാൻ മറക്കണ്ട കെട്ടോ…

 

ഇല്ലടി… ഞാൻ ചിലപ്പോൾ നീ വരുന്നതിനു മുന്നേ പോകും കെട്ടോ താക്കോൽ ചേച്ചിയെ ഏൽപ്പിച്ചേക്കാം.

 

മ്മ്മ്മ്.”” അവൾ മൂളികൊണ്ടു ഷാൾ എടുത്തു മാറിടങ്ങൾ ആരും കാണാത്ത രീതിയിൽ മറച്ചു.. എന്നാൽ ഞാൻ ഇറങ്ങുവാ ഇക്കാ.”” ആദ്യമായി പോകുവല്ലേ നേര്ത്ത ചെന്നെന്നു ആകുമല്ലോ “”

 

എങ്കിൽ ശരിയടി… അൻസർ പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടക്കുമ്പോൾ അസീന വയലിന് സൈഡിലൂടെ റോഡിലേക്ക് കയറി.”

_________________

 

അവൾ നടന്നു കടയുടെ മുന്നിലേക്ക് വരുമ്പോൾ കാണുന്നത് ഷട്ടറിന്റെ പൂട്ടു തുറക്കുന്ന രഞ്ജിത്തിനെയാണ്.””

 

ടാ രഞ്ജിത്തേ…. നീ ഇവിടെയാണോടാ ജോലി ചെയ്യുന്നത്.?

 

ഹ്മ്മ്മ് ആരാ ഇത്.”” അൻസർ ഇക്കയുടെ മാലാഖയോ……

 

പോടാ കളിയാക്കാതെ ??

 

കളിയാക്കിയതൊന്നുമല്ല”” കുറച്ചുനാള്മുൻപ് വരെ ഇക്ക റോഡിൽ വരുമ്പോ ആളുകൾ കളിയാക്കുമായിരുന്നു നിനക്ക് ആ ചുള്ളിക്കമ്പിനെ എവിടുന്നു കിട്ടിയെന്നും പറഞ്ഞു.”” പക്ഷെ, ഇപ്പഴാണ് ശരിക്കും ഹൂറി ആയത്.. ഞാൻ ഇവിടെയാണ് ഇപ്പം നിൽക്കുന്നത്. ഇത്ത എന്താ ഇവിടെ ??

 

ഇന്നുമുതൽ ഞാനും ഇവിടെ ആണെടാ.””

 

അതുകൊള്ളാമല്ലോ.”” ഇന്നലെ സുബൈറിക്ക പറഞ്ഞിരുന്നു പുതിയ ഒരാള് കൂടി ഇനിമുതൽ കാണുമെന്ന് അപ്പോൾ ഒരാൾ ഇത്ത ആയിരുന്നോ ??

 

മ്മ്മ് ഞാൻ തന്നെ.”” ഇന്നലെ ഇക്ക വീട്ടിൽ വന്നിരുന്നു വിളിക്കാൻ. സുബൈറിക്ക വരില്ലേ ഇപ്പം.””

 

ഇക്ക ഇച്ചിരികഴിയും.. രഞ്ജിത് പറഞ്ഞുകൊണ്ട് കട തുറന്നു.”

ഇതെന്താടാ തുണികൾ എല്ലാം വാരിവലിച്ചിട്ടിരിക്കുന്നതു ??

 

അതുമുഴുവൻ പെണ്ണുങ്ങളുടെ തുണികൾ ആണ്.. ഇന്നലെ കുറെയൊക്കെ ഞാൻ മടക്കിവെച്ചിട്ടാണ് പോയത് ബാക്കിയുള്ളത് ഇത്തയ്ക്ക് വേണ്ടി ഇട്ടതാണ് സമയം കളയാതെ മടക്കിക്കോ പോയി.””

 

ഹ്മ്മ്മ് എന്നാലും നീ വന്നപ്പോൾ തന്നെ പണി തന്നല്ലോടാ ചെറുക്കാ.”” അവൾ അവനെനോക്കി പല്ലിളിച്ചുകൊണ്ടു പണി തുടങ്ങി….. കുറച്ചുകഴിഞ്ഞതും സുബൈറിക്ക വന്നു.”” അപ്പോൾ കടയിൽ മൂന്നാലു കസ്റ്റമേഴ്സ് ഉള്ളത് കൊണ്ട് അസീനയെ കാര്യമായി ഒന്ന് നോക്കി.”” അതാകുമ്പോൾ അവളെ നോക്കിവെള്ളമിറക്കുവാനെന്നു തോന്നുകയുമില്ല…. ഇന്നലെ പെണ്ണിനെ കണ്ടതുമുതൽ തുമ്പിൽ ഒരു ചൊറിച്ചിൽ ആണ്. വിവാഹം കഴിഞ്ഞു ഇത്രനാൾ ആയിട്ടും വഴിവിട്ട ഒരു ബന്ധത്തിനും സുബൈർ പോയിട്ടില്ല. എന്നാൽ അസീനയെ കണ്ടതുമുതൽ ഒരു മോഹം അയാളുടെ മനസിലേക്ക് കയറി… പെണ്ണിന്റെ മുഴുപ്പും കൊഴുപ്പും ശരിക്കും കൊതിപ്പിച്ചെന്നു തന്നെ പറയാം.

 

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ സുബൈർ രഞ്ജിത്തിനെ ഒന്ന് നോക്കി. അവൻ രണ്ടുപേരെ തുണികൾ കാണിക്കുന്ന തിരക്കിൽ ആണ്.”” സമയം ഒട്ടും കളയാതെ തുണികൾ മടക്കിമാറ്റുന്ന അസീനയുടെ അടുത്തേക്ക് ചെന്നു….

എങ്ങനെയുണ്ട് അസീന ജോലി ??

 

കുഴപ്പമില്ല ഇക്കാ…

 

മ്മ്മ്മ്”” ഉച്ചയ്ക്ക് കഴിക്കാൻ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ നീ.””

 

കൊണ്ടുവന്നു.””

 

ഇല്ലങ്കിൽ നമ്മുക്കൊരുമിച്ചു വീട്ടിൽ പോയി കഴിക്കാം കെട്ടോ.””

 

അതൊന്നും കുഴപ്പമില്ല ഇക്ക.. ഞാൻ രാവിലെ എല്ലാം ജോലിയും ഒതുക്കിയിട്ടാണ് വന്നത്””

 

“”മ്മ്മ് എന്നാൽ ജോലി നടക്കട്ടെ നിന്റെ.”” അയാൾ പറഞ്ഞുകൊണ്ട് വീണ്ടും കസേരയിൽ വന്നിരുന്നു…””

എന്നാലും അയാളുടെ നോട്ടം മുഴുവൻ അവളുടെ മേനിയിൽ തന്നെ ആയിരുന്നു.”” സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….. 12 മണിയായപ്പോൾ പള്ളിയിലേക്ക് ഇറങ്ങിയ സുബൈറിക്ക വണ്ടിയെടുത്തു പോകുമ്പോൾ രഞ്ജിത് അസീനയുടെ അടുത്തേക്ക് ചെന്നു..””

 

തീർന്നില്ലേ ഇതുവരെ ??

 

ഇല്ലടാ ചെറുക്കാ.”” മുൻപേ വന്നവർ കൂടെ കുറച്ചു തുണികൾ എന്നെകൊണ്ട് വെറുതെ എടുത്തിടീപ്പിച്ചു.””

 

ഹ്മ്മ്മ്മ് അതാണോ കാര്യം.. എന്റെ ഇത്താ ഇതൊക്കെയാണ് നമ്മുടെ ജോലിയും.”” അവൻ പറഞ്ഞുകൊണ്ട് അവളെ സഹായിക്കാൻ തുടങ്ങി.”””

 

എടാ നിന്റെ കല്യാണം ഒന്നുമായില്ലേ. ??

 

ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യം ആണല്ലോ ഇത്താ… ആ ഒരു ആഗ്രഹം ഞാൻ കുറച്ചു നാൾ മുൻപ് ഉപേക്ഷിച്ചതാണ്. ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് ആര് പെണ്ണ് തരാനാണ്…

 

മ്മ്മ് എല്ലാം ശരിയാവും ചെറുക്കാ.””