കുട്ടി സ്റ്റോറി സീരീസ് – 3

 

കേറിവാ ഇക്കാ….

 

അൻസാർ ഇല്ലേടി ഇവിടെ ??

 

ഇല്ല ഇക്കാ..””” ഇന്ന് വെളുപ്പിനെ പോയി ഇനി നാളെ നോക്കിയാൽ മതി.

 

മ്മ്മ്മ്.””” കുടിക്കാൻ ഇച്ചിരി വെള്ളം താ… നല്ല ദാഹം.” സുബൈറ് അവളുടെ ശരീരത്തെ കൊത്തിവലിച്ചുകൊണ്ടു പറഞ്ഞു.””

ഹ്മ്മ് മുഴുത്ത മുലയാണ് പൂറിക്ക്…. അൻസറിന്റെ കൈപ്പണി ആയിരിക്കും പെണ്ണിന്റെ കൊഴുപ്പ്.

ഒരു നീലകളർ ചുരിദാറിന്റെ ടോപ്പും വെള്ളനിറത്തിലുള്ള അടിപാവാടയും ആണ് ഇട്ടിരിക്കുന്നത് അവൾ. വീട്ടിൽ നിൽക്കുന്നത് കൊണ്ടാവാം അടിപാവാട ഇട്ടതു…. ചുരിദാറിന്റെ വെട്ട് കുറച്ചു മുകളിലേക്ക് കയറിയതായതുകൊണ്ട് അവൾ അനങ്ങുമ്പോൾ വെളുത്ത വയറു ചെറുതായി കാണാൻ പറ്റി.. വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോകുമ്പോൾ പിന്നിലേക്ക് തള്ളിനിൽക്കുന്ന വലിപ്പമുള്ള കുണ്ടികളുടെ കളി ഒന്ന് കാണേണ്ടതായിരുന്നു.

അവൾ വെള്ളവുമായി വന്നു കസേരയിൽ ഇരുന്ന സുബൈർ ഇക്കയ്ക്കു കൊടുക്കുമ്പോൾ ചുരിധാറിന്റ് വിടവിലൂടെ കാണുന്ന മുലകുഴിയിൽ ആയിരുന്നു അയാളുടെ നോട്ടം മുഴുവൻ.”” അയാളുടെ ആർത്തിയോടെയുള്ള നോട്ടവും വിറച്ചുകൊണ്ട് വാങ്ങിയ വെള്ളം ചുണ്ടിലേക്ക് വെച്ചതുമൊക്കെ കണ്ടു അസീനയ്ക്കു ശരിക്കും ചിരിപൊട്ടിയിരുന്നു.””

 

എന്താ അസീന നീ ഇന്ന് വരാതിരുന്നത്.??

 

അത് ഇക്കാ… ഒരാൾക്ക് കുറച്ചു കാശ് കൊടുക്കാനുണ്ട് നമ്മള് പറഞ്ഞ തീയതി ഒക്കെ കഴിഞ്ഞു ഇനിയും അയാളെ മുഷിപ്പിക്കുന്നതു ശരിയല്ലലോ.. വേറെ ഒരാളോട് കടമായി കുറച്ചു കാശു ചോദിച്ചു ഞങ്ങൾ തരാമെന്നു പറഞ്ഞു അങ്ങനെ ആളെ കാത്തിരിക്കുവാണ്. “”

 

അതെന്തായാലും കൊള്ളാം ഒരു കടം തീർക്കാൻ മറ്റൊരു കടം വാങ്ങൽ….

 

എന്തുചെയ്യാൻ പറ്റും ഇക്കാ….

 

ഹ്മ്മ്മ്മ് “”” സുബൈർ എഴുന്നേറ്റു അവളുടെ അരികിലേക്ക് വന്നു വലതുകൈയ്യെടുത്തു തോളിൽ വെച്ചു മെല്ലെ തടവി.”” പൈസ ചോദിച്ച ആളോട് പറഞ്ഞേക്കു ഇനി പൈസ വേണ്ടാ എന്ന്..””

നീ എന്നെ അന്യനായി കാണരുത്. ഞാൻ നേരുത്തെ പറഞ്ഞിട്ടുള്ളതല്ല പൈസ ആവിശ്യം വന്നാൽ എന്നോട് പറയണം എന്ന്.

അത് ഇക്കാ.””” ഇത് ചെറിയ കാശ് ആല്ല.

 

എത്രയുണ്ട് ??

 

പതിനായിരം…

 

അതാണൊടി വലിയ തുക.”” പൈസ ഞാൻ തരാം കെട്ടോ …………… വെറുതെ നാട്ടിൽ നടന്നു കടം വാങ്ങാനൊന്നും നിൽക്കണ്ടാ ഇനി.””

 

ഇക്ക അത്രയും പൈസ തന്നാൽ പെട്ടന്ന് തിരിച്ചുതരാനൊന്നും പറ്റില്ല.””

 

നിന്നോട് പറഞ്ഞോ ഞാൻ തിരിച്ചു തരാൻ….. നല്ല അടികൊള്ളാത്തതിന്റെ കുറവാണ് പെണ്ണിന്.. എത്ര പറഞ്ഞാലും മനസിലാവിലില്ലെന്നുവെച്ചാൽ നിന്റെ ആവിശ്യങ്ങൾ എല്ലാം എന്റെയും കൂടിയാണ് പെണ്ണേ… നീ അങ്ങനെ വിചാരിച്ചാൽ മതി. പിന്നെ ഈ പൈസ ഞാൻ തിരിച്ചു ചോദിച്ചില്ലല്ലോ..”””

അയാളത് പറയുമ്പോൾ തോളിൽ ഇരുന്ന കൈ മെല്ലെ അവളുടെ പുറത്തേക്കിഴഞ്ഞു… എന്നാൽ പിറകോട്ടു മാറാനൊന്നും അവൾ തയ്യാറല്ലായിരുന്നു. ഇക്കയ്ക്ക് എന്നോട് ആർത്തിയാണ്.”” ആ ആർത്തി ശമിക്കും വരെ നിന്നോട്ടെ എന്ന് അവളും കരുതി.”” പിന്നെ കാശ് ഓസിനു കിട്ടുമ്പോൾ ചെറിയ സഹകരണം ഒക്കെ നല്ലതാണ്.

അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് അയാളെ നോക്കി.””

പൈസ ഇന്ന് ആവിശ്യം ഉണ്ടോടി നിനക്ക് ??

 

” ഇന്ന് വേണ്ടാ… അയാളോട് പറഞ്ഞ അവധി നാളെയാണ്.”

 

മ്മ്മ്മ്.””” ഇപ്പം എന്റെ കൈയ്യിലും ഇല്ല. രാത്രിയാവുമ്പോൾ ഞാൻ കൊണ്ടുത്തരാം””

 

രാത്രിയോ ?? ഇക്കയ്ക്കു ഒരു ബുദ്ധിമുട്ടു ആവില്ലേ…

 

എന്ത് ബുദ്ധിമുട്ട്.”” ഇവിടെ അൻസറും ഇല്ലല്ലോ അതുകൊണ്ടു നീ അങ്ങോടു വരാൻ നിൽക്കണ്ടാ.”” നിനക്ക് വേണ്ടതൊക്കെ ഞാൻ ഇങ്ങോടുവന്നു തരുന്നുണ്ട്.”” സുബൈറിക്കയുടെ അർത്ഥം വെച്ചുള്ള സംസാരം പെട്ടന്നു മനസിലായെങ്കിലും അവൾ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.” അപ്പോഴും അവളുടെ മുലകളെ വരിഞ്ഞുമുറുക്കി നിർത്തിയ ബ്രായുടെ വള്ളിയിൽ കൂടി ഇക്കയുടെ വിരലുകൾ ഇഴയുന്നുണ്ടായിരുന്നു.”””

 

എന്നാൽ ഞാൻ പോയിട്ടു രാത്രിയിൽ വരാം പെണ്ണേ..””

 

മ്മ്മ്മ് ശരി ഇക്കാ…….

 

അയാൾ ആർത്തിയോടെ തന്നെ അവളോട്‌ യാത്ര പറഞ്ഞുപോകുമ്പോൾ ഇക്കയുടെ ഉദ്ദേശം ശരിക്കും അസീനയ്ക്കു മനസ്സിലായിരുന്നു.””

ഇടയ്ക്കിടെ തഴുകാൻ മാത്രമല്ല ഇക്ക ആഗ്രഹിക്കുന്നത്. എന്നെ കളിക്കാനുള്ള സമ്മതവും വാങ്ങിയാണ് മൈരൻ പോയത്… എല്ലാം വരുന്നിടത്തുവെച്ച് കാണാം എന്നുകരുതികൊണ്ടു അവൾ വീണ്ടും ജോലിതുടർന്നു.””

______________

 

ഞാൻ ഉണ്ടാക്കിയതാണ്… കഴിച്ചുനോക്കു ചേട്ടാ.”” ഉച്ചയ്ക്ക് കഴിക്കാൻ ഇരുന്നപ്പോൾ പാത്രം തുറന്നുകൊണ്ടു കറികൾ എടുത്തു രഞ്ജിത്തിന് നൽകി.

 

മ്മ്മ്മ് “” കൊള്ളാമല്ലോ ………… അപ്പോൾ ആളിന് പാചകം ഒകെ അറിയാമല്ലോ..

 

ചെറുതായിട്ടൊക്കെ ഉണ്ടാക്കും.

 

മ്മ്മ് ഇത് എന്തായാലും അടിപൊളിയാണ്. ശരിക്കും ആതിരയെ പോലെ ഉണ്ട്.””

 

എന്നെപോലെയോ??

 

മ്മ്മ്മ്.”” കാണാൻ തന്നെ നല്ല ഭംഗി..

 

ഓഹോ.. അങ്ങനെ.”” ഞാൻ ഒരു കാര്യം ചോദിക്കട്ടെ,

 

എന്താടോ ചോദിക്ക് ??

 

അത് …………… ചേട്ടന്റെ കല്യാണം ആയില്ലേ..?

 

മ്മ്മ്….. ഈ നാട്ടിൽ ചോദിക്കാൻ താനും തന്റെ അമ്മയും മാത്രമേ ഉള്ളായിരുന്നു. അപ്പോൾ തന്റെ വക ആയി… ഇനി അമ്മയും കൂടി ചോദിച്ചാൽ മതി. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

ആഗ്രഹം ഉണ്ടായിരുന്നു ഒരുപാടു.”” എന്റെ കാര്യങ്ങൾ എല്ലാം അറിയാമല്ലോ തനിക്കു അമ്മുമ്മ മരിച്ചതോടു കൂടി ആ മോഹം ഞാൻ അങ്ങ് കുഴിച്ചുമൂടി……. സത്യം പറഞ്ഞാൽ ഈ ഒറ്റയ്ക്ക് താമസിക്കുന്ന എനിക്കൊക്കെ ആര് പെണ്ണ് തരാൻ ആണ്.”””

 

മ്മ്മ്മ്.”” എന്നോട് ദേഷ്യമുണ്ടോ പണ്ട് അങ്ങനെ ചോദിച്ചപ്പോൾ താല്പര്യം ഇല്ലെന്നു പറഞ്ഞതിന് ?

 

പിന്നെ, ഭയകര ദേഷ്യം ഉണ്ട്. മര്യാദയ്ക്കിരുന്നു കഴിക്കുപെണ്ണേ …………

 

പറയ്.. ???

 

ഇല്ലടാ..”” ദേഷ്യവുമില്ല പിണക്കവുമില്ല സ്നേഹം മാത്രമേ ഉള്ളു പോരെ….

 

 

മ്മ്മ്മ്.””””” ചെറുപുഞ്ചിരിയോടെ അവൾ ആഹാരം കഴിക്കാൻ തുടങ്ങി…””

_________________

രാത്രി ഇരുട്ടി തുടങ്ങിയപ്പോൾ മുതൽ അസീന പുറത്തിറങ്ങിയിരിക്കാൻ തുടങ്ങിയതാണ് സുബൈറിക്ക പണവുമായി വരുന്നതും കാത്തു. എന്നാൽ നിമിഷങ്ങൾ മുന്നോട്ടു പോയിട്ടും ഒരു ഗുണവും ഉണ്ടായില്ല. അവൾ അകത്തുകയറി മകൾക്കു ആഹാരമൊക്കെ കൊടുത്തിട്ടു ഫോണെടുത്തു ഒന്ന് വിളിച്ചാലോ എന്നോർത്തു…

എന്തായാലും ഇത്രയും ആയില്ലേ ………… കുറച്ചുനേരം കൂടി നോക്കാം.

പുറത്തെ ലൈറ്റ് ഓഫ് ചെയ്തിട്ടു അവൾ ഹാളിൽ കാത്തിരുന്നു. സമയം പത്തുമണിയോടടുക്കുന്നു.”” ഈ നേരം അവളുടെ മകളും ഉറങ്ങിയിരുന്നു.

 

ഇക്ക എവിടെ പോകുന്നു കുളിച്ചൊരുങ്ങി.?? കണ്ണാടിയുടെ മുന്നിൽനിന്നു മുടിചീകിയിട്ടു വെളിയിൽ ഇറങ്ങിയ സുബൈറിനോട് സുലു തിരക്കി.””