കുട്ടി സ്റ്റോറി സീരീസ് – 3

 

സമയം മുന്നോട്ടു പോകുമ്പോൾ രണ്ടുപേരും എഴുനേറ്റു ഡ്രെസ്സൊക്കെ ഇട്ടു.

 

പോകട്ടെ അസീനാ …………

 

മ്മ്മ്മ്..” അതെ, പൈസ തിരിച്ചുതരാൻ ഇപ്പഴെങ്ങും കാണില്ലകെട്ടോ.

 

അതിനു ഞാൻ ചോദിച്ചോടി കള്ളി നിന്നോട് പൈസാ.””നിന്റെ ബുദ്ധിമുട്ടുകൾക്ക് എല്ലാം ഇക്കാ കൂടെകാണും….. ഇടയ്ക്കൊക്കെ ഇക്ക വരുമ്പോൾ എന്റെ മോള് നല്ലപോലെയൊന്നു സ്നേഹിച്ചാൽ മതി.””

 

അൻസർ ഇക്ക ഇല്ലാത്തപ്പോൾ വന്നാൽ ഞാൻ നല്ലപോലെ സ്നേഹിക്കാം.”” അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

 

പിന്നെ നാളെ കടയിൽ വരണം.”” പുതിയ സ്റ്റോക്ക് വന്നിട്ടുണ്ട് അവിടെ അസീനയ്ക്കു ഇഷ്ടമുള്ള ഷഡിയും ബ്രായുമൊക്കെ എടുത്തോണം കെട്ടോ.””

 

അതൊന്നും വേണ്ടാ ഇക്കാ.”””

 

അതെന്താടി ??

 

എന്തേലും ഉണ്ടങ്കിൽ ഇക്ക വാങ്ങി തന്നാൽ മതി.”” അതാണ് എനിക്കിഷ്ട്ടം.

 

മ്മ്മ്മ്””” അയാൾ മൂളികൊണ്ടു അവളുടെ ഇടുപ്പിൽ പിഇടിച്ചുകൊണ്ടു വെളിയിലേക്കിറങ്ങി.””

_______________

 

പിറ്റേന്ന് കടയിൽ വരുമ്പോൾ ബില്ലിലിരുന്ന ഇക്കയെ നോക്കി വിരല് വായിലിട്ടു കാണിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി.”” കൂടെ ആതിരയും….

 

അവൾ തിരഞ്ഞത് രഞ്ജിത്തിനെ ആയിരുന്നു. നാലുപാടും കണ്ണോടിച്ച അവൾ അവനെ കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.””

മൂന്നുപെരും ജോലിയിൽ മുഴുകുമ്പോൾ ആണ് രഞ്ജിത്തിന്റെ നോട്ടം ആതിരയിലേക്ക് പോയത്…

അപ്പോൾ അവളുടെ നോട്ടം അവനെ തന്നെയായിരുന്നു. എന്താണെന്നു കണ്ണുകൾ കൊണ്ട് ചോദിക്കുമ്പോൾ അവൾ ഒന്നുമില്ലെന്ന്‌ കാണിച്ചുകൊണ്ട് വീണ്ടും ജോലിയിൽ മുഴുകി.””

 

ഹ്മ്മ്മ്മ് ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നുണ്ട് എന്താടി അവനോടു ഒരു ചാഞ്ചാട്ടം.. ??

 

ഹ്മ്മ്മ് സിഐഡി വന്നല്ലോ ……………

 

ഞാൻ കാണുന്നുണ്ട് ഓരോന്ന്.” അതെ, ഒരു കാര്യം മറക്കണ്ടാ കെട്ടോ

 

എന്ത് ??

 

എന്താടി വല്ല പ്രേമവും ആണോ ??

 

എനിക്കോ.”” നല്ല കണ്ടുപിടിത്തം ആണല്ലോ ഇത്തയുടെ…. എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞു തന്നെയാണോ പറയുന്നത്. അതോ മനഃപൂർവം കാളിയാക്കുവാണോ ?

 

കളിയാക്കിയതല്ല.”” ഇടയ്ക്കിടെ നീ അവനെ നോക്കുന്നുണ്ട് അതുപോലെ അവനും”” ഇനി രണ്ടുപേരും ഞാൻ അറിയാതെ വല്ല പണിയുമൊപ്പിച്ചോ.””

 

എന്റെ ഇത്താ.”” ആ ചേട്ടന് ഇച്ചിരി സ്നേഹം ഉള്ളത് ഇല്ലാതാക്കി തരല്ലേ…..

 

പിന്നെ… എനിക്ക് അതല്ലേ പണി. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ നീ…

 

മ്മ്മ് ചോദിക്ക്.?

 

നിനക്ക് രഞ്ജിത്തിനെ ഇഷ്ടമാണോ ??

 

ഇഷ്ട്ടമാണ്.””” എല്ലാവര്ക്കും ഉള്ളപോലെ എനിക്ക് ഇഷ്ട്ടമാണ്

 

ആ ഇഷ്ടമേ ഉള്ളോ ??

 

മ്മ്മ്.”

 

അയ്യോ…. ഇനി ഞാൻ അവനോടു എന്ത് പറയും.

 

എന്താ ഇത്താ ??

 

എടി അവനു നിന്നെ വല്യ ഇഷ്ട്ടമാണ്. വിഹാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് പക്ഷെ, നിന്നോട് ചോദിച്ചാൽ വീണ്ടും അത് നിരസിക്കുമോ എന്നുള്ള പേടികൊണ്ടാണ് എന്നോട് പറഞ്ഞത്..””

 

സത്യമാണോ ഇത്താ ?

 

ആണ്.. പക്ഷെ, നിനക്ക് അങ്ങനെയൊരു ഇഷ്ട്ടം ഇല്ലല്ലോ.””

 

അതുപിന്നെ, എനിക്കും ഇഷ്ട്ടമുണ്ട് എന്നാൽ.

 

അപ്പോൾ അവനോടു പ്രേമം തന്നെ.””” നീ കൊള്ളാമല്ലോ പെണ്ണേ…… അസീന ചിരിച്ചുകൊണ്ട് അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി.””

അങ്ങനെ ഉച്ചയ്ക്ക് കഴിക്കാൻ ഇരുന്നപ്പോൾ അസീന ഇത്ത രഞ്ജിത്തിനെയും ആതിരയെയും കൂടുതൽ അടുപ്പിച്ചു… രണ്ടുപേരും ഹാപ്പിയായി.” ഫോൺ വിളിയും കടയിൽ ഇച്ചിരി സമയമൊക്കെ കിട്ടുമ്പോൾ കൊഞ്ചികുഴലുമൊക്കെയായി ദിവസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു……

അസീനയ്ക്കു ആണെങ്കിൽ കാശിനോടുള്ള ആർത്തിയും കൂടിക്കൂടി വന്നു. അന്ന് ആദ്യമായി സുബൈറിക്ക അസീനയെ കാണാൻ വന്നപ്പോൾ പൈസയുമായിട്ടാണ് വന്നതെങ്കിൽ പിന്നെ രണ്ടുവട്ടംകൂടി അയാൾ അവിടെ പോയി… ഒരു ഞായറാഴ്ച വൈകിട്ടും ഒരു രാത്രിയിലും.”” അന്ന് ഒരു കവറു നിറയെ വിലകൂടിയ ബ്രായും ഷഡിയുമായാണ് ഇക്ക വന്നത് അതൊക്കെ അവൾക്കിട്ടുകൊടുത്തു കളിയൊക്കെ കഴിഞ്ഞിട്ടാണ് പോയത്.””

 

ഒരു ദിവസം രാത്രി എട്ടുമണി ആയിക്കാണും ആതിര രഞ്ജിത്തിന്റെ ഫോണിലേക്കു വിളിച്ചു.””

 

എന്തെടുക്കുന്നു ചേട്ടാ.””

 

വെറുതെ ഇരിക്കുന്നു. നീയെന്താണ് പരിപാടി സീരിയൽ കാണുവാണോ.??

 

ഞാൻ അതൊന്നും കാണില്ല ചേട്ടാ.”” അമ്മ അതിന്റെ മുന്നിലായിരിക്കും ഞാൻ മുറ്റത്തു നിൽക്കുവാണ്.??

 

ഹ്മ്മ്മ്.””” ഇങ്ങോട് വരുന്നോ ……………

 

എന്തിനു ?

 

വന്നാൽ ഒരു ഉമ്മ താരമെടി.”

 

അയ്യടാ… ഉമ്മവെയ്ക്കാൻ അത്രയ്ക്ക് കൊതിയാണെങ്കിൽ ഇങ്ങോട് വാ ഞാനും തരാം ഒരെണ്ണം.

 

ഞാൻ വരില്ലെന്ന് ഉറപ്പുള്ളവർക്കും എന്തും വിളിച്ചുപറയാമല്ലോ…

 

വേണമെങ്കിൽ വരണം.””

 

എന്നാൽ ഇന്ന് രാത്രി വന്നിട്ടേ ഉള്ളു ബാക്കികാര്യം….. അവിടെ വരുമ്പോൾ പിന്നെ വാക്കുമാറരുത്.

 

വന്നാൽ തരും.””

 

ഞാൻ വരും… വന്നിട്ട് വിളിക്കുമ്പോൾ പുറത്തേക്കു വരുമോ നീ.??

 

പുറത്തേക്കു വരണോ “””

 

എടി കള്ളി… ജനലിൽ കൂടിയുള്ള ഉമ്മ എനിക്ക് വേണ്ടാ.”

 

വരാം… പുറത്തോട്ടു വരുന്നതിനു എനിക്ക് പേടിയില്ല.

രണ്ടുപേരും സംസാരിച്ചിട്ട് ഫോൺ വെയ്ക്കുമ്പോൾ അവിടെക്ക് പോകാൻ അവനും തീരുമാനിച്ചു… രാത്രി ആഹാരമൊക്കെ കഴിച്ചിട്ട് പത്തുമണി കഴിഞ്ഞപ്പോൾ അവൻ വണ്ടിയിൽ നേരെ അവളെ കാണാനായി വീട്ടിലേക്കു പോയി.””

റോഡിൻറെ സൈഡിൽ നിന്ന് കുറച്ചു ദൂരെയായി വണ്ടി വെച്ചിട്ടു ആ വയലിൽ കൂടി അവൻ അസീന ഇത്തയുടെ വീടിനു മുറ്റത്തുകൂടി ശബ്ദമുണ്ടാക്കാതെ ഇറങ്ങി.””

പുറത്തു നല്ല ഇരുട്ടാണ്. തപ്പിത്തടഞ്ഞുകൊണ്ട് ആതിരയുടെ വീടിനു സൈഡിൽ നിന്ന് ഫോൺ എടുത്തു അവളെ വിളിച്ചു.””

ഇറങ്ങിവാ ഇങ്ങോട്.”” നിന്നെ വീടിന്റെ മുന്നിലുണ്ട് ഞാൻ…

 

ഒന്ന് പോയെ കള്ളം പറയാതെ.” എനിക്കറിയാം ചേട്ടൻ വരില്ലെന്ന്……

 

നീ സത്യം ഞാൻ മുന്നിലുണ്ട്. ഇറങ്ങിവാ സമയം കളയാതെ …………

 

ആരേലും കാണുമോ ??

 

എനിക്ക് ദേഷ്യം വരുന്നുണ്ട്.. അവൻ ഫോൺ കട്ട് ചെയ്തുകൊണ്ട് അവളെയും നോക്കി അവിടെ നിന്നു…..

നിമിഷങ്ങൾ കഴിഞ്ഞതും അടുക്കളയുടെ വാതിൽ തുറന്നുകൊണ്ടു അവൾ അവന്റെ അരികിലേക്ക് വന്നു.””

ആ നിലാവിൽ ചുരിദാറുമിട്ടുകൊണ്ടു നിൽക്കുന്ന അവളെ കാണാൻ തന്നെ രസമായിരുന്നു.”” നെഞ്ചിലെ മുഴുപ്പിൽ ആണ് അവന്റെ കണ്ണുകൾ പതിഞ്ഞത്..

എന്താണ് നോക്കുന്നത്.??

ഇതൊക്കെ ഇങ്ങനെ കാണിച്ചുകൊണ്ട് ഇങ്ങനെ നിന്നാൽ ഞാൻ നോക്കും.”” അവൻ പറഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ടു അടുത്തേക്ക് വലിച്ചടുപ്പിച്ചു…. അവളുടെ കണ്ണുകളിലേക്കു നോക്കിനിന്ന രഞ്ജിത് മെല്ലെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.