കുളിരിൽ വിരിയുന്ന കനൽ പൂവ് – 1 Likeഅടിപൊളി 

“ചേട്ടനെന്താ പറയാനുള്ളത്…?”

തിരക്ക് കൂട്ടി വിനോദ് ചോദിച്ചു.

“നിക്കെടാ.. പറയാനുള്ളത് ഞാനിവളോട് പറഞ്ഞോളാം… നീയിവിടെ ഇരിക്ക്.. മോള് വാ…”

കൗണ്ടറിൽ നിന്നിറങ്ങി ദാസൻ മുൻപിൽ നടന്നു.
അവൾ പുരികമുയർത്തി വിനോദിനോട് എന്ത് ചെയ്യണമെന്ന് ചോദിച്ചു.

“ പറയാനുള്ളത് ഏട്ടൻ ഇവിടെ നിന്ന് പറഞ്ഞാ മതി..”

ദാസൻ തിരിഞ്ഞ് നിന്നു.

“അത് പോരല്ലോ… എനിക്കിവളോടാണ് സംസാരിക്കാനുള്ളത്.. വാ മോളേ… “

ഒരു റൂമും, ചെറിയൊരു ബാത്ത്റൂമും കടയുടെ ഉള്ളിൽ തന്നെയുണ്ട്.
മുറിയുടെ വാതിൽ തുറന്ന് പിടിച്ച് ദാസൻ അവളെ നോക്കി.
അവൾ വീണ്ടും വിനോദിനോട് ആംഗ്യത്തിൽ ചോദിച്ചു.
വേറെ നിവൃത്തിയില്ലാതെ അവൻ തലയാട്ടി.
അവൾ പതിയെ നടന്ന് മുറിയിലേക്ക് കയറി. ദാസനും അകത്ത് കയറി വാതിൽ ചാരി.
വിനോദിന് അതൊന്നും ഇഷ്ടമായില്ല.എന്തൊക്കെയാണാവോ അയാൾ അവളോട് പറയുക..?

“ഇരിക്ക്…”

മുറിയിലുള്ള കസേര ചുണ്ടി ദാസൻ അവളോട് പറഞ്ഞു.
അവൾ കസേരയിലേക്കിരുന്നു. മറ്റൊരു കസേരയിൽ ദാസനുമിരുന്നു.

“മോൾടെ പേരെന്താ… ?”

“ഷിഫാന…”

വീണക്കമ്പിയിൽ നിന്നുതിരുന്ന നാദം പോലെ നേർത്ത സ്വരം.

ഈ പേരും, സ്വരവും ഇവൾക്കല്ലാതെ വേറാർക്കും ചേരില്ലെന്ന് ദാസന് തോന്നി.

അവളുടെ വീടും സ്ഥലവും, വീട്ടുകാരെ പറ്റിയും എല്ലാം ദാസൻ ചോദിച്ചറിഞ്ഞു. വലിയ താൽപര്യമില്ലാതെയാണ് അവൾ ഓരോന്നിനും മറുപടി പറഞ്ഞത്.

“കഴിഞ്ഞയാഴ്ച നിങ്ങളുടെ റജിസ്ട്രർ വിവാഹം കഴിഞ്ഞൂന്ന് അവൻ പറഞ്ഞു, അത് ശരിയാണോ..?”

ഷിഫാന തലയാട്ടി.

“ആരാണ് സാക്ഷികളായി ഒപ്പിട്ടത്..?”

“അത്… വിനോദേട്ടന്റെ രണ്ട് കൂട്ടുകാര്..”

“നിനക്കിഷ്ടപ്പെട്ട് തന്നെയല്ലേ അവനെ കല്യാണം കഴിച്ചത്..?’’

“ ഉം…”

“അവനെന്താണ് പണി എന്നാണ് നിന്നോട് പറഞ്ഞത്… ?”

“അത്… ഈ കട നടത്തുകയാണെന്ന്..”

ദാസനൊന്ന് ചിരിച്ചു.

“മോൾടെ വീട്ടുകാര് പ്രശ്നമുണ്ടാക്കില്ലേ..?”

“ഇല്ല…”

“അതെന്താ… ?”

“എനിക്ക് രണ്ടാനമ്മയാ… ഞാനൊഴിഞ്ഞ് പോയാൽ അവർക്ക് സന്തോഷമാണ്..”

സ്നേഹം കിട്ടാതെ വളർന്ന ഈ കുട്ടിയെ അവൻ വലയിലാക്കിയതാണെന്ന് ദാസന് മനസിലായി.

“നിങ്ങൾ രണ്ട് മതക്കാരാണ്..അത് ഭാവിയിൽ ഒരു പ്രശ്നമാവില്ലേ..?”

“എന്റെ മതമനുസരിച്ച് ജീവിക്കാൻ വിനോദേട്ടൻ പറഞ്ഞിട്ടുണ്ട്… “

എല്ലാ പഴുതും അവൻ അടച്ചിട്ടുണ്ട്..

“ശരി… എന്നാ വീട്ടിലേക്ക് വരുന്നേ..?”

“ ഇന്ന് തന്നെ… എന്റെ എല്ലാ സാധനങ്ങളുമായാണ് ഞാൻ പോന്നത്.””

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ദാസന് മനസിലായി. ഇവളവനെ പൂർണമായും വിശ്വസിച്ചിരിക്കുന്നു.

“ഇതിന് മുൻപ് നിങ്ങൾ ഒരുമിച്ച് താമസിച്ചിരുന്നോ..?”

കാര്യങ്ങളറിയാനായി ദാസൻ ചോദിച്ചു.

“ഉം… രണ്ട് ദിവസം… “

“എവിടെ… ?”

“ഒരു കൂട്ടുകാരന്റെ വീട്ടിൽ..”

ഇനിയൊന്നും ചോദിക്കേണ്ടതില്ല..

“ശരി… നീ വാ..”

ദാസൻ പുറത്തിറങ്ങി.

“മോള് ചെന്ന് വണ്ടിയിലിരിക്ക്… ഇവനിപ്പോ വരും… “

ദാസൻ പറഞ്ഞത് കേട്ട് ഷിഫാന കടയുടെ മുൻപിൽ നിർത്തിയിട്ട ഓട്ടോയിൽ കയറിയിരുന്നു.

വിനോദ് ചോദ്യഭാവത്തിൽ ചേട്ടനെ നോക്കി.

“ ഇന്ന് തന്നെ അവളെ വീട്ടിലേക്ക് കൊണ്ടുവരികയാണല്ലേ… ?”

അവൻ തലയാട്ടി.

“എടാ പൊട്ടാ..നല്ലൊരു കട്ടിലുണ്ടോ നിനക്ക്..? നല്ലൊരു കിടക്കയുണ്ടോ..?
നല്ലഡ്രസുണ്ടോ..?
അവൾക്കും വേണ്ടേ കുറച്ച് ഡ്രസ്..?
ഒരാഴ്ച മുമ്പെങ്കിലും എന്നോടൊന്ന് പറയാരുന്നില്ലേ നിനക്ക്… ?”

“ആ…ഉള്ളതൊക്കെ മതി… “

വിനോദ് നിസാരമട്ടിൽ പറഞ്ഞു.

“ഉം… ശരി.. നീ ചെല്ല്…”

രക്ഷപ്പെട്ട മാതിരി വിനോദ് വേഗം ചെന്ന് ഓട്ടോയിൽ കയറി.അവർ പോകുന്നത് ഒരു ചിരിയോടെ ദാസൻ നോക്കി നിന്നു.

🌹🌹🌹

വീട്ടിൽ ചെന്ന് കയറിയ വിനോദ്,ആദ്യം തന്നെ ഷിഫാനയെ ബെഡിലേക്ക് കിടത്താനാണ് നോക്കിയത്..

“എന്താ ഏട്ടാ ഇത്… വന്ന് കയറിയതല്ലേയുള്ളൂ… ഇനിയെല്ലാം രാത്രി… നമുക്കാദ്യം ഈ വീടൊക്കെയൊന്ന് വൃത്തിയാക്കാം.. കണ്ടില്ലേ… ആകെ പൊടിയും, ചെളിയും.. ഏട്ടന്റെ മുറി വൃത്തിയാക്കാറൊന്നുമില്ലേ…?”

“അതൊക്കെ അത്ര മതി.. നീയിങ്ങ് വാ..’

ഷിഫാന പറഞ്ഞത് കേൾക്കാതെ വിനോദ് അവളെ പിടിച്ച് കട്ടിലിലേക്കിട്ടു.

തന്റെ പൂറ്റിൽ രണ്ട്മൂന്ന് തുള്ളി ശുക്ലം വീണതറിഞ്ഞപ്പോൾ അവൾക്ക് മനസിലായി, വിനോദ് തന്റെ പൂറ്റിൽ കയറ്റിയെന്നും, അവന് പോയെന്നും…

രണ്ട് ദിവസം അവന്റെ കൂട്ടുകാരന്റെ വീട്ടിൽ നിന്നപ്പോൾ ഒരു ആറ് പ്രാവശ്യം തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ട്..
അത് മുഴുവൻ ആക്രാന്തത്തോടെയുള്ള അവന്റെ പരാക്രമമായിരുന്നു.

അതെല്ലാം തന്റെ സൗന്ദര്യത്തിൽ മയങ്ങി അവൻ കാട്ടിക്കൂട്ടുന്നതാണ് എന്നാണവൾ കരുതിയത്.

അവൾ കണ്ടും കേട്ടും, വായിച്ചറിഞ്ഞതുമായ ലൈംഗിക ബന്ധം ഇങ്ങിനയല്ല..
അവളുടെ സങ്കൽപത്തിലെ ലിംഗവും ഇങ്ങിനെയല്ല..

പുതുമോടിയല്ലേ..
ഇങ്ങിനെയൊക്കെത്തന്നെയായിരിക്കും എന്നവൾ ആശ്വസിച്ചു.
അസ്ഥിക്ക് പിടിച്ച പ്രേമത്തിൽ അതൊന്നും ഒരു കുറവായി തോന്നിയില്ല.
അവൾ ബെഡിൽ നിന്നെഴുന്നേറ്റു.

“ബാത്ത്റൂം എവിടെയാ ഏട്ടാ… ?”

അവൻ വലിച്ചൂരിയ വസ്ത്രങ്ങൾ പൂർണമായും അഴിച്ച് മാറ്റി താൻ കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു നൈറ്റിയെടുത്തിട്ടു കൊണ്ട് ഷിഫാന ചോദിച്ചു.

“ബാത്ത്റൂം പുറത്താ.. അവിടെ ചേട്ടന്റെ മുറിയിൽ ഒരു ബാത്ത്റൂമുണ്ട്.. നീ വേണേൽ അങ്ങോട്ട് പൊയ്ക്കോ..”

മയക്കം ബാധിച്ച കണ്ണുകളോടെ വിനോദ് പറഞ്ഞു.

അവൾ പുറത്തിറങ്ങി അപ്പുറത്ത് കാണുന്ന ഒരു മുറിയിലേക്ക് കയറി.

കയറിയപ്പോൾ തന്നെ നല്ലൊരു സുഗന്ധമാണ് അവളെ വരവേറ്റത്.നല്ല അടുക്കും ചിട്ടയുമുളള വൃത്തിയുള്ള മുറി. ബെഡ്ഷീറ്റൊക്കെ ഒരു ചുളിവ് പോലുമില്ലാതെ വിരിച്ചിട്ടുണ്ട്.. നാലഞ്ച് ഷർട്ടുകൾ അലക്കിത്തേച്ച് ഹാംഗറിൽ തൂക്കിയിട്ടുണ്ട്.. ചുവരിലെ വലിയ ഷോകേസിൽ നിറയെ പല തരം കൗതുക വസ്തുക്കൾ.അടിയിലെ ഒരു തട്ട് മുഴുവൻ വലിയ വലിയ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്..അവൾ ബാത്ത്റൂം തുറന്ന് നോക്കി.അതും നല്ല വൃത്തിയാണ്.

അതിൽ കയറി അവൾ മൂത്രമൊഴിച്ച് കഴുകി പുറത്തിറങ്ങി.

വിനോദിന്റെ മുറിയിലേക്ക് കയറിയപ്പോൾ തന്നെ വീണ്ടുമവൾക്ക് ദുർഗന്ധം അനുഭവപ്പെട്ടു. വിനോദിനെ നോക്കുമ്പോൾ അവൻ ചുരുണ്ട് കൂടി ഉറങ്ങുകയാണ്..
ഇതെന്തൊരു മനുഷ്യൻ എന്നവൾ ആദ്യമായി ചന്തിച്ചു.
താൻ പുതുമണവാട്ടിയായി ഇപ്പോ വന്ന് കയറിയതേയുള്ളൂ..
തന്നോടൊന്നും പറയാനില്ലേ ഇയാൾക്ക്..?
ഈ വീടും പരിസരവും ഒക്കെയൊന്ന് നടന്ന് കാണിച്ച് തരണ്ടേ… ? എല്ലാം പറഞ്ഞ് പരിചയപ്പെടുത്തിത്തരണ്ടേ… ?

ഷിഫാനക്ക് ചെറിയൊരു നിരാശ തോന്നി.

നൈറ്റിയഴിച്ചിട്ട് വേറൊരു ചുരിദാറിട്ട് അവൾ പുറത്തിറങ്ങി. വീടിനകം ആകെയൊന്ന് ചുറ്റിക്കണ്ടു.

ടെറസ് വീടാണ്.
മുന്നിലൊരു സിറ്റൗട്ട്.. ഒരു വലിയ ഹാളും, മൂന്ന് ബെഡ് റൂമും..അത്യാവശ്യം വലിപ്പമുള്ളഅടുക്കളയും, പുറത്തൊരു വർക്കേരിയയും..

Leave a Reply

Your email address will not be published. Required fields are marked *