കുളിരിൽ വിരിയുന്ന കനൽ പൂവ് – 1 119അടിപൊളി 

അതിൽ കയറി അവൾ മൂത്രമൊഴിച്ച് കഴുകി പുറത്തിറങ്ങി.

വിനോദിന്റെ മുറിയിലേക്ക് കയറിയപ്പോൾ തന്നെ വീണ്ടുമവൾക്ക് ദുർഗന്ധം അനുഭവപ്പെട്ടു. വിനോദിനെ നോക്കുമ്പോൾ അവൻ ചുരുണ്ട് കൂടി ഉറങ്ങുകയാണ്..
ഇതെന്തൊരു മനുഷ്യൻ എന്നവൾ ആദ്യമായി ചന്തിച്ചു.
താൻ പുതുമണവാട്ടിയായി ഇപ്പോ വന്ന് കയറിയതേയുള്ളൂ..
തന്നോടൊന്നും പറയാനില്ലേ ഇയാൾക്ക്..?
ഈ വീടും പരിസരവും ഒക്കെയൊന്ന് നടന്ന് കാണിച്ച് തരണ്ടേ… ? എല്ലാം പറഞ്ഞ് പരിചയപ്പെടുത്തിത്തരണ്ടേ… ?

ഷിഫാനക്ക് ചെറിയൊരു നിരാശ തോന്നി.

നൈറ്റിയഴിച്ചിട്ട് വേറൊരു ചുരിദാറിട്ട് അവൾ പുറത്തിറങ്ങി. വീടിനകം ആകെയൊന്ന് ചുറ്റിക്കണ്ടു.

ടെറസ് വീടാണ്.
മുന്നിലൊരു സിറ്റൗട്ട്.. ഒരു വലിയ ഹാളും, മൂന്ന് ബെഡ് റൂമും..അത്യാവശ്യം വലിപ്പമുള്ളഅടുക്കളയും, പുറത്തൊരു വർക്കേരിയയും..

അടുക്കളയൊക്കെ നല്ല വൃത്തിയാണ്.

അവൾക്കൊരു കാര്യം മനസിലായി,,തന്റെ ഭർത്താവിന്റെ മുറി മാത്രമേ ഇവിടെ വൃത്തിയില്ലാത്തതായിട്ടുള്ളൂ.. ബാക്കിയെല്ലാം നല്ല വൃത്തിയിലും, ഭംഗിയിലും സൂക്ഷിക്കുന്നുണ്ട്. ഒരു പെണ്ണ് പെരുമാറാനില്ലാഞ്ഞിട്ട് പോലും അടുക്കള നല്ല ചിട്ടയോടെയാണ് കിടക്കുന്നത്.

അവൾ പാത്രങ്ങളെല്ലാം തുറന്ന് നോക്കി. ഭക്ഷണമുണ്ടാക്കാനുള്ള എല്ലാ സാധനങ്ങളുമുണ്ട്.. പക്ഷേ ഉണ്ടാക്കിയ ഭക്ഷണമൊന്നുമില്ല..ഒരു ഗ്യാസിന്റെ അടുപ്പും, ഒരു കരന്റിന്റെ അടുപ്പുമുണ്ട്.

വീടിന് പുറത്തിറങ്ങാൻ അവൾക്ക് ചെറിയൊരു മടിതോന്നി. തൊടടുത്ത് അയൽപക്കം ഇല്ലെന്ന് തോന്നുന്നു. പോരുന്ന വഴിക്ക് കുറച്ചപ്പുറെ ഒരു വീട് കണ്ടു.

ആദ്യം തങ്ങളുടെ മുറിയൊന്ന് വൃത്തിയാക്കണം എന്നോർത്ത് ഷിഫാന മുറിയിലേക്ക് കയറി.
വിനോദിപ്പഴും ഉറക്കം തന്നെ. മൂന്നാല് തവണ അവൾ വിളിച്ച് നോക്കി. അവനുണർന്നില്ല.

അവൾ ചൂലുമായി വന്ന് മുറി അടിച്ച് വാരാൻ തുടങ്ങി.
മുറ്റത്തേക്കൊരു ബൈക്ക് കയറി വന്നത് പോലൊരു ശബ്ദം കേട്ട് അവൾ ഹാളിലേക്ക് വന്ന് ജനലിലൂടെ നോക്കി.

വിനോദിന്റെ ചേട്ടൻ ബൈക്ക് നിർത്തിയിറങ്ങുന്നു. അവൾ വേഗം മുൻവാതിൽ തുറന്നു.

മുറ്റത്തേക്ക് വേറൊരു വണ്ടി വരുന്നത് കണ്ട് ഷിഫാന നോക്കി.
ഒരു പിക്കപ്പ് ജീപ്പ്… അതിൽ മൂന്നാല് ആളുകളും നിറയെ സാധനങ്ങളും.
വണ്ടിയിൽ വന്ന ആളുകളെയെല്ലാം ചേട്ടൻ അകത്തേക്ക് വിളിച്ചു.
പിന്നെ ചേട്ടന്റെ മുറിയിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും ഹാളിലേക്ക് പിടിവച്ചു.

ഷിഫാനക്ക് ഒന്നും മനസിലായില്ലെങ്കിലും അവൾ വേഗം ചെന്ന് വിനോദിനെ വിളിച്ചു. അവൾ എത്രവിളിച്ചിട്ടും അവൻ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.
ഏട്ടൻ വന്നിട്ടുണ്ടെന്നും എന്തൊക്കെയോ സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഒക്കെയവൾ പറഞ്ഞ് നോക്കി.
‘ അയാൾക്ക് വട്ടാണ് എന്ന് മാത്രം പറഞ്ഞ് അവൻ തിരിഞ്ഞ് കിടന്നു.

അവൾ ദേഷ്യത്തോടെ അവനെ നോക്കി പുറത്തിറങ്ങി.
അപ്പോഴേക്കും വണ്ടിയിൽ നിന്ന് പുതിയൊരു കട്ടിലിറക്കി മുറിയിലേക്കിട്ടിരുന്നു.

“എവിടെടീ നിന്റെ കെട്ട്യോൻ…?”

പരുങ്ങി നിൽക്കുന്ന ഷിഫാനയെ കണ്ട് ദാസൻ ചോദിച്ചു.

“ഏട്ടൻ… ഉറങ്ങുകയാ… വിളിക്കണോ ?”

ചമ്മലോടെ അവൾ ചോദിച്ചു.

“അയ്യോ വേണ്ട… ഉറങ്ങിക്കോട്ടെ പാവം..”

അതിലൊരു പരിഹാസമുണ്ടെന്ന് ഷിഫാനക്ക് തോന്നി.

എല്ലാം റെഡിയാക്കി വന്നവർ വണ്ടിയുമായി പോയി.

“എടീ മോളേ,.. ഇവിടെ വാടീ..’”

അടുക്കള വാതിലിൽ നഖംകൊണ്ട് ചുരണ്ടി ചമ്മലോടെ നിന്ന ഷിഫാന ചേട്ടന്റെ വിളികേട്ട് വേഗം ഹാളിലേക്ക് വന്നു.

“ ഇവിടെ വന്നിരിക്ക്..?’’

അടുത്തുള്ള സെറ്റി ചൂണ്ടി ദാസൻ പറഞ്ഞു.

ഷിഫാന ബഹുമാനത്തോടെ ഇരുന്നു.
അവൾക്ക് ചില കാര്യങ്ങളൊക്കെ മനസിലായി വരുന്നുണ്ടായിരുന്നു.

“നിന്നെ വീട്ടിലെന്താ വിളിക്കാറ്..?’”

“ എനിക്ക്… അങ്ങിനെ… വിളിപ്പേരൊന്നുമില്ല…”

ഇവളുടെ സംസാരം തന്നെ കൊഞ്ചലാണെന്ന് ദാസന് തോന്നി.

“എന്നാ ഇനിയത് പോര.. ഞാൻ നിന്നെ അമ്മൂന്ന് വിളിക്കും.. നിനെക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ..?”

ഷിഫാന അൽഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
തനിക്കൊരു വിളിപ്പേരോ….?
ഒരുപാട് കൊതിച്ചിട്ടുണ്ട്.. ചേട്ടനിട്ട പേര് അവൾക്ക് ശരിക്കും ഇഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *