ഹരിത: സുഖം വന്നാൽ അത് ആസ്വദിച്ച് സുഖിക്കണം , അല്ലാതെ നിങ്ങളെ പോലെ ശ്വാസം പിടിച്ച് ആസ്വദിക്കാൻ എനിക്ക് അറിയാൻ പാടില്ല.
😄😄😄
അങ്ങനെ ഓരോന്ന് സംസാരിച്ച് ഞങൾ ഉറങ്ങാൻ കിടന്നു .
രാവിലെ എഴുന്നേറ്റ് കുളി ഒക്കെ കഴിഞ്ഞ് സുമിനയുടെ വീട്ടിലേക്ക് ചെന്നു.
അടുത്ത ഫാമിലിയും അവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ . ചെറിയ ഫംഗ്ഷൻ ആയത് കൊണ്ട് തിരക്ക് ഒട്ടും ഉണ്ടായില്ല.
ഞാൻ നമ്മുടെ ഹൗസിംഗ് കോളനിയിലെ ഒന്ന് രണ്ട് ആളുകളുടെ കൂടെ ഞാൻ വീട് ചുറ്റി മുഴുവൻ ചുറ്റി കണ്ട് മുറ്റത്ത് ചെയറിൽ പോയ് ഇരുന്നു.
സുമിനയെ അകത്ത് കുടുംബക്കാരുടെ കൂട്ടത്തിൽ കണ്ടു. നല്ല ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു.
ഒരു 11 മണിയോട് കൂടി അമ്മയും നിചുവും അച്ഛനും വന്നു.
ഞാനും നിച്ചിവും കൂടി മുകളിൽ ഹാളിൽ പോസ്റ്റ് അടിച്ച് ഓരോ പെൺപിള്ളേരെയും കമൻ്റ് അടിച്ച് ഇരുന്നു .
കാര്യം ചേട്ടനും അനിയത്തിയും ആണെങ്കിലും നല്ല ഫ്രണ്ട്‌ലി ആണ് ഞങൾ .
ഏട്ടാ ദേ ഒരു പെണ്ണ് വരുന്നത് നോക്കിക്കേ
എന്താ സാധനം മോളെ , നിത്യാമേനോനെ പോലെ ഉണ്ടല്ലോ size
😄😄 എല്ലാം നല്ല ഓവറാലെ
ഹും…. ബേക്കും നല്ല തള്ളിച്ച ഫ്രണ്ടും നല്ല തളിച്ച . പ്രസവം കഴിഞ്ഞതിൻ്റെ ആകും .
അങ്ങനെ അങ്ങനെ ഉച്ചവരെ ഓരോന്നിനെയും കമൻ്റ് പറഞ്ഞും . ഓരോ ഗേൾസിണ്ടെ make up കണ്ട് അങ്ങനത്തെ അവൽകും വേണം എന്നൊക്കെ പറഞ്ഞ് സമയം ഭക്ഷണം കഴിക്കാൻ ആയി.
ഞങ്ങൾ താഴേക്ക് ഇറങ്ങാൻ നേരം സുമിനയെ സ്റ്റെയർ കേസിൽ വച്ച് കണ്ടു മുട്ടി .
ഇന്നലെ ഇവിടേക്ക് ഉള്ള ഗിഫ്റ്റ് ആണല്ലേ എന്നെ കൊണ്ട് നീ സെലക്ട് ചെയ്യിച്ചത് .
😄 എങ്ങനെ ഉണ്ട് എൻ്റെ idea , സൂപ്പറല്ലെ
ഉം സൂപ്പർ തന്നെ . ഈ ഡ്രസ്സ് ഓർമയുണ്ടോ
അപ്പോഴാണ് ഞാൻ അവളുടെ ശരീരത്തെക്ക് നോക്കിയത് . നല്ല ഷെയിപ്പിൽ ഉള്ള ഡ്രസ്സ്.
ഇന്നലെ ഞാൻ സെലക്ട് ചെയ്ത രണ്ടാമത്തെ ഡ്രസ്സ്.
ഇതല്ലേ ഇന്നലെ നമ്മൾ എടുത്തത് .
Yes , എങ്ങനെ ഉണ്ട്
അത് ശെരി , ഇങ്ങനെ ഉള്ളത് ഇട്ടിട്ടില്ല എന്ന് പറഞ്ഞ് വലിയ താല്പര്യം കാണിക്കാതിരുന്ന ആളാണ് ഇപ്പൊ ഇതിട്ട് നടക്കുന്നത് .
അത് ഞാൻ വീട്ടിൽ ചെന്ന് ഇട്ടപ്പോ എല്ലാവർക്കും ഭയങ്കര ഇഷ്ടം ആയി . ഞാൻ വേറെ ഒരു ഡ്രസ്സ് ആയിരുന്നു എടുത്തത് ഇന്ന് ഇടാൻ . എല്ലാവരും പറഞ്ഞു വർക് കുറവ് ആണെങ്കിലും ഇട്ടിട്ട് കാണാൻ നല്ല ഭംഗി ഇതിൽ ആണെന്ന്. പിന്നെ ഞാൻ കരുതി ഇത് ഇടാൻ എന്ന് , എങ്ങനെ ഉണ്ട്
നിച്ചു : നല്ല ഭംഗി ഉണ്ട് ചേച്ചി , ചേച്ചിക്ക് നല്ല ചേർച്ച ഉണ്ട് ഇത്
ഞാൻ ഇന്നലെ പറഞ്ഞില്ലേ അടിപൊളി ലുക്ക് ഉണ്ട് എന്ന് .
നിൻ്റെ അഭിപ്രായം കൊണ്ട് മാത്രം ആണ് ഞാൻ ഇത് എടുത്തത് , നിനക്ക് നല്ല സെലക്ഷൻ സെൻസ് ഉണ്ട് അല്ലേ ☺️
ഇതൊക്കെ എന്ത് 😎
😄😄 ഭക്ഷണം കഴിച്ചില്ലല്ലോ
ഇല്ല
എന്നാ ചെല്ല്ട്ടോ
ഞങ്ങൾ താഴേക്ക് ഇറങ്ങി
ഏട്ടൻ എപ്പഴാ അവർക്ക് ഡ്രസ്സ് സെലക്ട് ചെയ്ത് കൊടുത്തേ ?
ഇന്നലെ ഗിഫ്റ്റ് വാങ്ങാൻ നെസ്റ്റോയിൽ പോയപ്പോൾ ഇത്ത അവിടെ ഉണ്ടായിരുന്നു . ഒറ്റയ്ക്ക് നിന്നപോ ഞാൻ ഒന്ന് ഹെൽപ് ചെയ്യാൻ പോയ് 😜
ഞാനെങ്ങനും ഒന്ന് കൂടെ വരാൻ പറഞ്ഞ എന്തൊരു ഡിമാൻഡ് ആണ്, തെണ്ടി. വേറെ വല്ല പെണ്ണുങ്ങളും പറയുമ്പോ എന്തൊരു ഹെല്പിങ്
😄😄 അത് നി , നിൻ്റെ കൂടെ വന്നാ aa ദിവസം അങ്ങ് പോകും . ഇത് വെറും അരമണിക്കൂർ . സിംപിൾ.
ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ച് നേരെ വീട്ടിലേക്ക് പോയ് .
ഒരു 6 മണി ആയപ്പോൾ ഇത്തയും നബീൽ ഇക്കയും കൂടി വീട്ടിലേക്ക് ഒരു പൊതിയുമായി കയറി വന്നു .
അച്ഛൻ : എന്തായി തിരക്കോകെ കഴിഞ്ഞോ
നബീൽ : ഏകദേശം എല്ലാം കഴിഞ്ഞു . ഞാൻ മറ്റന്നാൾ ഗൾഫിലേക്ക് പോകും , അത്യാവശ്യം തിരക്കും ഉണ്ട് അതിന് മുൻപ് എല്ലാ വീടുകളിലും ഒന്ന് കയറി പരിചയപെടാം എന്ന് കരുതി
