കൂട്ടിലെ കിളികൾ – 3 1അടിപൊളി  

 

സുമിന: ഇത് കുറച്ച് ബിരിയാണി ആണ് . ഒരുപാട് ഭക്കിയുണ്ട് .

 

അമ്മ അത് അങ്ങ് വാങ്ങി

 

അമ്മ : നബീല് പോയി കഴിഞ്ഞാൽ ….

 

സുമി : ഞാനും മോളും മാത്രമേ ഉണ്ടാവൂ

 

നബീൽ : എന്തെങ്കിലും ഒരു അത്യാവശ്യം വന്നാൽ നിങ്ങളൊക്കെ ഉള്ളൂ , സഹായങ്ങൾക്ക് ഒക്കെ കൂടെ ഉണ്ടാകണം .

 

അച്ഛൻ : അത് പിന്നെ പറയാനെന്തിരിക്കുന്നു . എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു മടിയും കൂടാതെ നിങ്ങൾക്ക് പറയാം വരാം .ഒരു മടിയുടെയും ആവശ്യമില്ല .

 

നബീൽ : ഞങ്ങൾ എന്നാ ഇറങ്ങട്ടെ എല്ലാ വീട്ടിലും ഒന്ന് കയറണം എന്നുണ്ട് . ഈ മുന്നിൽ ഉള്ളത് ആരുടെ വീടാണ് .

 

അച്ഛൻ : അവിടെ ഉള്ളത് ജയനും ഫാമിലിയും ആണ് , ആള് അഡ്വക്കേറ്റ് ആണ്.

 

നബീൽ : മീറ്റിംഗ് ന് വന്ന് ഹൗസ് വാർമിംഗ് വിളിച്ചത് കൊണ്ട് ആരെയും വെക്തിപരമയി അറിയില്ല .

 

അമ്മ : പ്രമോദേട്ട നിങ്ങളും കൂടി എന്നാ ഇവരുടെ കൂടെ ചെല്ല് .

 

അച്ഛൻ : ആ അതാ നല്ലത് വായോ ഞാനും വരാം .

 

അവര് യാത്ര പറഞ്ഞ് അച്ഛൻ്റെ കൂടെ ഇറങ്ങി.

 

രാത്രി ടർഫിൽ പോയ് ഫുട്ബോൾ ഒക്കെ കളിച്ച് ഞാനൊരു 8 അയപ്പോൾ വീട്ടിൽ എത്തി. ഇടയ്ക്ക് ഇങ്ങനെ ഒരു ശീലം ഉണ്ട് .

 

കുറച്ച് നേരം ശ്യമയോടും ഹരിതയോടും പിന്നെ ഗ്രൂപ്പും ഇൻസ്‌റ്റയും ഒക്കെയായി സമയം കളഞ്ഞ് ഉറങ്ങാൻ കിടന്നു .

 

 

 

 

അടുത്ത ദിവസം സാധാരണ പോലെ കോളേജിലേക്ക് ഇറങ്ങി, ഗേറ്റ് കടന്നതും സുമിനയുടെ വീട്ടിലേക്ക് ഒന്ന് പാളി നോക്കി .

 

കോളേജിൽ ആദ്യത്തെ 2 ക്ലാസ്സ് എപ്പഴതെയും പോലെ പരമ ബോർ ആയിരുന്നു , അതിൻ്റെ ഇടയിൽ എൻ്റെ ക്ലാസിൻ്റെ മുന്നിലൂടെ ശ്യാമ ഒന്ന് രണ്ട് വട്ടം നടന്ന് പോകുന്നത് ഞാൻ ശ്രദ്ധിച്ചു .

 

ലഞ്ച് ബ്രേക്ക് വന്നപ്പോൾ ഞാനും മനുവും ശ്യാമയുടെ ക്ലാസ്സിന് മുന്നിലൂടെ ഒന്ന് കറങ്ങാൻ പോയ് . പെട്ടന്ന് ഡോറിൻ്റെ മുന്നിലേക്ക് നോക്കിയപ്പോൾ അവൽ അതിനോട് ചേർന്ന് നിന്ന് എന്താ എന്ന ഭാവത്തിൽ പുരികം പൊക്കി കാണിച്ചു .

 

ഞാൻ ഒന്നും ഇല്ല എന്ന ഭാവത്തിൽ ചുമൽ പൊക്കിയിട്ട് നേരെ നടന്നു

 

കുറച്ച് നേരം നടന്ന് പതിയെ തിരിഞ്ഞ് നോക്കിയപ്പോ ഞാൻ ഒന്ന് ഞെട്ടി പോയ്

 

അവൽ എൻ്റെ തൊട്ട് പുറകിൽ തന്നെ നിൽക്കുന്നു .

 

എന്താ ചേട്ടന്മാർ ജൂനിയർ ബാച്ചിൻ്റെ പരിസരതൂടെ കോഴി പമ്മി പമ്മി നടക്കും പോലെ കറങ്ങുന്നത്

 

ഞാൻ എൻ്റെ ക്രിഷിനെ നോക്കി വന്നതാ

 

ഓഹോ എന്നിട്ട് കണ്ടോ

 

ഇല്ല , എൻ്റെ ക്ലാസിൻ്റെ മുന്നിക്കൂടെ പിടകൊഴി പോകുന്നത് പോലെ പോകുന്നത് കണ്ടു അതും 2 വട്ടം, കണ്ടിരുന്നെൽ അതൊന്ന് അന്വേഷിക്കാമായിരുന്നു.

 

😝😝 കണ്ടല്ലെ

 

😊 കണ്ടു കണ്ടു .

 

ഞാൻ ചുമ്മാ അതിലെ കറങ്ങാൻ

 

ഓ പിന്നേ മൈസൂർ പാലസ് ആല്ലേ കറങ്ങാൻ .

 

😁. വൈകിട്ടെന്താ പരിപാടി .

 

Mmmmm…. വൈകിട്ട് 2 എണ്ണം അടിക്കണം ഓഫ് അയില്ലേൽ ഒന്ന് കറങ്ങണം

 

അയ്യേ …. 2 എണ്ണം ഒക്കെ അടിച്ചിട്ട് ഓഫ് ആകുമോ . മോശം , എനിക്കുണ്ടല്ലോ അതിനേക്കാൾ കപാസിറ്റി

 

അണോ എന്നാ ഇന്ന് ബറിൽ പോയ് രണ്ടെണ്ണം അടിച്ചാലോ .

 

ആ ഞാൻ റെഡി 😁

 

ആ എന്നാ വൈകുന്നേരം സെറ്റ് .

 

Ok 😝

 

അങ്ങനെ ഞങൾ നേരെ ക്ലാസ്സിലേക്ക് പോയ് .

 

ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഇറങ്ങുമ്പോൾ ബൈക്കിൻ്റെ അടുത്ത് ശ്യാമ നിൽക്കുന്നുണ്ടായിരുന്നു . മനുവും ഹറിതയും ഉണ്ണിയും വർഷയും എൻ്റെ കൂടെയും ഉണ്ടായി .

 

ഹരിതയും ശ്യമയും അവരുടേതായ കുറെ കര്യങ്ങൾ സംസാരിച്ചു.

 

ഞങ്ങൾ അവിടെ നിന്നും പുറപെട്ട് അടുത്തുള്ള BAR ൻ്റെ മുന്നിൽ വണ്ടി നിർത്തി .

 

അയ്യോ ഞാൻ ചുമ്മാ പറഞ്ഞത് ആണ് . ഞാൻ കുടിക്കില്ല 😯

 

ശെരിക്കും 😉

 

ടേസ്റ്റ് നോക്കിയിട്ടുണ്ട് , but ബാറിൽ ഒന്നും ഞൻ കയറിയിട്ടില്ല 😦.

 

അപ്പോ കപ്പാസിറ്റി നോക്കണ്ടേ

 

😁 വേണ്ട ചേട്ടന് തന്നെയാ കൂടുതൽ സമ്മതിച്ചു .

Leave a Reply

Your email address will not be published. Required fields are marked *