ആഹാ …
എങ്ങനെ ഉണ്ടായിരുന്നു ഞങ്ങളുടെ ഗിഫ്റ്റ് 😜
😄 എന്നെക്കൊണ്ട് തന്നെ സെലക്ട് ചെയ്യിച്ചു അല്ലേ
ഇതാണ് പറയുന്നത് ദൈവം ഉണ്ട് എന്ന് . എങ്ങനെ സാധനം ok അല്ലേ
ആം ഞാൻ അതാണ് യൂസ് ചെയ്യാൻ വേണ്ടി എടുത്തത് .
പെട്ടന്ന് എനിക്കൊരു pic അവൽ അയച്ചു. ഫോട്ടോ വരുന്നത് കണ്ടപ്പോൾ നെഞ്ചോന്ന് പിടച്ചു ഡൗൺലോഡ് ആകുന്നത് വരെ .
അത് ഞങൾ കൊടുത്ത സെറ്റിലെ ജെഗിൻ്റെ pic ആയിരുന്നു .
ജെഗും അതിന് ചുറ്റും ഉള്ള ഭാഗവും ഒന്ന് പരിശോധിച്ച് . റിഫ്ലക്ഷൻ ഒന്നും ഉണ്ടായില്ല പക്ഷേ അത് ബെഡ്റൂമിൽ ആണ് ഉള്ളത് എന്ന് മനസ്സിലായി .
ആഹാ ഇതും കെട്ടിപിടിച്ച് ആണോ കിടക്കാൻ പോകുന്നതി 🤣🤣
😄😄 പോടാ , എനിക്ക് റൂമിൽ വെള്ളം വേണം അതുകൊണ്ട് ഈ ജെഗ്ൽ വെള്ളം എടുത്തു .
ഹൊ ആ പോടാ എന്നുള്ള വിളി 🤤, ഒരു പ്രത്യേകതരം അനുഭൂതി തന്നു , അകലം കുറയുന്നതിൻ്റെ അടയാളങ്ങൾ.
എത്ര വെള്ളം കുടിക്കും രത്രിയിലൊക്കെ
കിടക്കുന്നതിന് മുന്നേ ഒരു 2-3 കവിൾ കുടിക്കും . പിന്നെ ചിലപ്പോൾ ഒക്കെ ഇടയ്ക്ക് എഴുനേൽക്കും അപ്പൊൾ കുടിക്കും ,പിന്നെ രാവിലെ എഴുന്നേറ്റാൽ അപ്പോഴും കുടിക്കും
ഹൊ , മുള്ളി മുള്ളി ഊപ്പാട് ഇളകും
🤣🤣🤣, അതും ഉണ്ട്
😄😄 ഈ വെള്ളം കൂടി ആണോ ഈ ഗ്ലാമറിൻ്റെ രഹസ്യം
🤣🤣 ഗ്ലാമറോ
എന്തേ ഇല്ലെന്ന് ആണോ
അങ്ങനില്ല , അത്യാവശ്യം വെളുപുണ്ട്,
വെളുപ്പ് മാത്രം അല്ല നല്ല ബംഗിയും ഉണ്ട്. കണ്ണ് എഴുതാറുണ്ടോ
അങ്ങനെ ഇല്ല , മസ്കര ഉപയോഗിക്കും
എന്നൽ അതിൻ്റെ കൂടെ ഐ ലൈനർ കൂടി ഉപയോഗിച്ച് നോക്ക് , വല്ലാത്ത ഭംഗി ആയിരിക്കും .
😄 Ok ട്രൈ ചെയ്ത് നോക്കാം
ട്രൈ ചെയ്തിട്ട് അഭിപ്രായം അറിയിക്കണം .
Sure.😊
മറ്റെ ബെഡ്ഷീറ്റ് എങ്ങനെ ഉണ്ട് .
ആ അതും നല്ലത് ആണെന്ന് കുറെ ആളുകൾ പറഞ്ഞു.
പെട്ടന്ന് വീണ്ടും ഒരു ഫോട്ടോ കൂടി
എൻ്റെ നെഞ്ച് പട പടാന്ന അടിക്കാൻ തുടങ്ങി .
എൻ്റെ പൊന്നേ എൻ്റെ കണ്ണ് തള്ളി പോയ് അതിൽ .
ബെഡ്ഷീറ്റ് വിരിച്ച കിടക്കയുടെ ഫോട്ടോ ആണ് അവൽ അയച്ചത്
അവളുടെ മുന്നിലെ ബെഡും അതിന് മുന്നിലെ കബോഡും ആ ഒരു ഫ്രെയിമിൽ ഉണ്ടായിരുന്നു . അതിൽ ഫോണിൽ നോക്കി കട്ടിലിൻ്റെ പടിയിൽ കാലുകൾ മടക്കി നൈറ്റി പോലൊരു വസ്ത്രം ഇട്ട് തട്ടം ഇടാതെ ചാരിയിരിക്കുന്ന സുമിയെ അവളുടെ ഓപോസിറ്റ് ഉള്ള കബോടിലെ വലിയ മിററിൽ എനിക്ക് കാണാൻ പറ്റി .
വിസ്തരിച്ച് വീക്ഷിച്ച് വന്നപ്പോഴേക്കും ആ ഫോട്ടോ അവൽ ഡിലീറ്റ് ആക്കി
പെട്ടന്നൊരു സങ്കടം വന്നു എനിക്
😲 അതെന്താ ഡിലീറ്റ് അക്കിയെ
🙈 അതിൽ എന്നെ കാണാൻ പറ്റുന്നുണ്ട് , നീ കണ്ടില്ലേ അത്
ഇല്ല 😦
നുണ
ഇല്ല സത്യം , ഒന്നുടെ അയക്ക് നോക്കട്ടെ
അയ്യേടാ ഇനി അയക്കൂല
അതെന്താ കാണാൻ പാടില്ലാത്ത കോലത്തിൽ ആയിരുന്നോ 😆
അയ്യേ അങ്ങനെ ഒന്നും അല്ല, എന്നാലും
കാണാൻ കുഴപ്പം ഇല്ലേൽ പിന്നെന്താ , എന്നെ പേടി അയിട്ടാണോ കളഞ്ഞത്
പേടി ഒന്നും ഇല്ല , എന്തോ ഒരു ചമ്മൽ
അയ്യേ അതിന് ഞാൻ ഒന്നും പറയില്ല , നേരിട്ട് കാണുന്ന ആള് തന്നെയല്ലേ ഫോട്ടോയിലും, 😲 ഇനി ഞാൻ കണ്ടതൊക്കെ make up ആയിരുന്നോ ദൈവമെ .
Make up ഒന്നും അല്ല 🤣🤣🤣
പിന്നെന്തിനാ ഇങ്ങനെ പേടിക്കുന്നത് 🤭
എന്നാലും …..😌
പറ്റുമെങ്കിൽ അയക്ക് നിർബന്ധിക്കുന്നില്ല
പിന്നെ ഒരു 3 മിനിറ്റ് ഒരു അനക്കവും അപ്പുറത്ത് നിന്നും ഇല്ല.
Hello
പോയോ 🤦 pic വേണ്ട
രണ്ട് മെസ്സേജും കാണുന്നുണ്ട് പക്ഷേ അനക്കം ഇല്ല. പണി പാളിയോ എന്നുള്ള ആവലാതി ഉള്ളിൽ ഉരുണ്ട് കൂടി
അങ്ങനെ ഇരിക്കുമ്പോൾ ആണ് പെട്ടന്ന് ഒരു ഇമേജ് ഫയൽ വരുന്നത് .
ആകാംക്ഷ ആകാംക്ഷ
സത്തോഷം കൊണ്ട് ഹൃദയം ഇടികുന്നത് എനിക്ക് തന്നെ നല്ലത് പോലെ കേൾക്കാൻ പറ്റൂന്നുണ്ടയി
