” അങ്ങനെയൊന്നുമില്ല അഭീ.. “
വീണ്ടും മൗനം.
” അഭീ നിനക്കറിയാമല്ലോ ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്. എനിക്കറിയാം നിന്നെയും അജുവിനെയും തടയാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നത് നിനക്ക് ആശ്ചര്യമായി തോന്നുന്നുണ്ടാവുമെന്നു. പക്ഷെ കുറെ നാളുകൾക്ക് ശേഷമാണ് ഞാൻ നിന്നെ ഇത്ര സന്തോഷത്തോടെ കാണുന്നത്. എപ്പോഴും ചിരിക്കുമെങ്കിലും നിന്റെ ഉള്ളിൽ ഉള്ള ദുഃഖം എനിക്ക് തിരിച്ചറിയാൻ പറ്റും മോളെ. നീയും അജുവും തമ്മിലുള്ള ബന്ധത്തിലുണ്ടായ മാറ്റമാണ് അതിനു കാരണം എന്ന് എനിക്ക് മനസ്സിലായി. “
” ഏട്ടാ ഞാൻ.. “
” ഞാൻ പറയട്ടെ മോളെ.. എന്റെ കഴിവ് കേട് മനസ്സിലാക്കാതെ ഞാൻ നിന്നെ വിവാഹം കഴിച്ചു. എനിക്കൊരിക്കലും പൂർണ്ണമായും നിന്റെ ഭർത്താവ് ആകാൻ കഴിഞ്ഞിട്ടില്ല.. ഞാൻ നിന്നോട് ചെയ്ത തെറ്റിനോളം വരില്ല ഒന്നും. നിന്റെ ജീവിതം ഞാൻ തകർത്തു. പക്ഷേ നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. നീ എന്നെയും അത്രത്തോളം തന്നെ സ്നേഹിക്കുന്നുണ്ടെന്നും എനിക്കറിയാം. അത് കൊണ്ടാണല്ലോ ഞാൻ ആവശ്യപ്പെട്ടിട്ടും നീ എന്നെ വിട്ടു പോകാതിരുന്നത്. നിന്നെ നഷ്ടപ്പെടുവാൻ എനിക്ക് വയ്യ മോളെ… നീയില്ലാതെ എനിക്ക് ജീവിക്കാൻ വയ്യ.. “
അഭിയുടെ കരയുന്ന ശബ്ദം ” ഏട്ടാ… എന്തൊക്കെ വന്നാലും ഞാൻ ഏട്ടനെ വിട്ടു പോകില്ല.. പ്ലീസ് ഇങ്ങനെയൊന്നും പറയല്ലേ ഏട്ടാ.. “
” മോളെ നീ ഒരു പെണ്ണാണ്.. എനിക്ക് ഒരിക്കലും നിന്നെ തൃപ്തി പെടുത്താൻ പറ്റില്ല. നീയും വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു പെണ്ണാണ്.. കുറച്ചു കഴിയുമ്പോൾ എന്തൊക്കെയാ സംഭവിക്കുക എന്നെനിക്കറിയില്ല.. എന്നിൽ നിന്നും കിട്ടാത്ത സുഖങ്ങൾ വേറെ ആരിൽ നിന്നെങ്കിലും നീ തേടിയേക്കാം. അത് തടയാൻ എന്നെ കൊണ്ട് കഴിയില്ല. “
” അതോണ്ട് ഏട്ടൻ വിചാരിച്ചു എന്നേം അജുവേട്ടനേം കൂട്ടി ചേർത്താൽ ഞാൻ സന്തോഷമായിരിക്കും എന്ന്.. “
” അങ്ങനെയല്ല മോളെ.. അജുവിനെ എനിക്കറിയാം. അവൻ നമ്മളെ രണ്ടു പേരെയും ഒരു പോലെ സ്നേഹിക്കുന്നുണ്ട്. അന്ന് ഞാൻ മദ്യപിച്ചിരുന്ന സമയത്തു ഞാൻ സങ്കടപെട്ടിരിക്കുന്നത് കണ്ട് അവൻ എന്നോട് കാര്യം ചോദിച്ചു റ്റ്ഞാൻ അവനോട് എന്റെ അവസ്ഥകളെ കുറിച്ച് പറഞ്ഞു. അവൻ എന്നെ സഹായിക്കാൻ വേണ്ടി എന്ത് ചെയ്യാനും തയ്യാറായിരുന്നു.. അവൻ എന്നെ ഒരു ഡോക്ടറെ കാണാൻ നിർബന്ധിച്ചു.. പക്ഷെ അതൊക്കെ നമ്മൾ ചെയ്തതാണല്ലോ… ഇപ്പോഴും അവൻ എന്നെ സുഖപ്പെടുത്താൻ ഉള്ള വഴികൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.. അവനു നിന്നെ കുറിച്ചും വേവലാതിയുണ്ടായിരുന്നു. നിന്നെ സന്തോഷിപ്പിക്കാനാണ് അവൻ നമ്മളെ സിനിമയ്ക്കു കൊണ്ട് പോയത്. “
” പിന്നെ അവനോട് ഞാൻ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞിട്ടുണ്ട് അഭീ.. നമ്മൾ അന്ന് രാത്രി അവന്റെ നഗ്നത ആസ്വദിച്ചതും നീ അവന്റെ കുട്ടനെ താലോലിച്ചതും എല്ലാം.. അതിനു ശേഷമായിരിക്കും അവൻ നിന്നെ ആ രീതിയിൽ കാണാൻ തുടങ്ങിയത്. നിനക്കറിയാമോ അവന്റെ അച്ഛനും അമ്മയും അവന്റെ ചെറുപ്പത്തിലേ മരിച്ചതാ. ഒരു കാർ ആക്സിഡന്റിൽ അവന്റെ അച്ഛനും അമ്മയും അമ്മായിയും ഒരേ ഒരു പെങ്ങളും അവനു നഷ്ടപ്പെട്ടു . അതിനു ശേഷം അവന്റെ അമ്മാവനാണ് അവനെ വളർത്തിയതും പഠിപ്പിച്ചതും മറ്റും. അവന്റെ അമ്മാവനും അമ്മാവന്റെ മകളും മാത്രമാണ് അജുവിന് ആകെ ഉള്ള ബന്ധുക്കൾ . അവനു ഇഷ്ടം പോലെ സ്വത്തുക്കൾ ഉണ്ട് അമ്മാവന്റെ മരണ ശേഷം അവന് ആരും ഇല്ല. അമ്മാവന്റെ മോളെ അജുവിനെ കൊണ്ട് കെട്ടിക്കാനായിരുന്നു അമ്മാവന്റെ ആഗ്രഹം . പക്ഷെ അവൾക്കു അത് ഇഷ്ടമല്ലായിരുന്നു. അമ്മാവന്റെ മരണ ശേഷം അവൾ അവളുടെ അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്ക് പോയി. അതിന് ശേഷം അവന് ആകെയുള്ള ബന്ധു ഞാൻ മാത്രമാണ്. എനിക്കവൻ വെറുമൊരു കൂട്ടുകാരൻ മാത്രമല്ല എന്റെ കൂടപ്പിറപ്പാണ്. “
ധനീഷ് വാക്കുകൾ കേട്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.
വീണ്ടും ധനീഷിന്റെ ശബ്ദം ” നീ അപ്പ്സെറ്റ് ആവരുത്. ഞാൻ അവനോട് നിന്നെ ആ രീതിയിൽ കാണുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞു അത് കൊണ്ടാണ് അന്ന് അവൻ ഞാനുള്ളപ്പോൾ അങ്ങനെ പെരുമാറിയത്. പിന്നെ നിങ്ങൾ രണ്ടു പേരും എടുക്കുന്നതിൽ എനിക്ക് വിഷമമൊന്നും ഇല്ല.. പക്ഷെ നിന്നെ ഞാൻ അതിന് നിർബന്ധിക്കില്ല .. നീയാണ് തീരുമാനം എടുക്കേണ്ടത്.. നിന്റെ തീരുമാനം എന്തായാലും ഞാൻ അത് അംഗീകരിക്കും. “
