കൂട്ടുകാരന്‍റെ ഭാര്യ – 4 Like

“ഏട്ടാ പ്ളീസ്.. ഇതെന്തൊക്കെയാ പറയുന്നേ ?”

” മോളേ ഞാൻ പറഞ്ഞല്ലോ… നീ ഒരു പെണ്ണാണ്.. നിന്റെ വികാരങ്ങളെല്ലാം അടക്കി ജീവിക്കുന്ന ഒരു പെണ്ണ്.. നിനക്ക് എത്ര കാലം അതടക്കി വെക്കാൻ കഴിയും എന്നാർക്കറിയാം. നിനക്ക് മുൻപ് ലൈംഗീക അനുഭവം ഇല്ലാത്തതു കൊണ്ടാണ് നീ ഇങ്ങനെയൊക്കെ കണ്ട്രോൾ ചെയ്തു ജീവിക്കുന്നത്.. “
അഭിയുടെ കരച്ചിൽ വീണ്ടും.. ” ക്ഷമിക്കണം ഏട്ടാ .. ഞാൻ ഏട്ടനോട് പറയാത്ത ഒരു കാര്യം ഉണ്ട്. എനിക്ക് വിവാഹത്തിന് മുൻപ് കുറച്ചു അനുഭവങ്ങൾ ഒക്കെ ഉണ്ടായിരുന്നു.. “

വീണ്ടും നിശബ്ദത

” മോളെ നീ എന്നെകൊണ്ട് നിന്നെ വെറുപ്പിക്കാൻ പറയുന്നതല്ലേ ..”

“അല്ല ഏട്ടാ ” അഭിയുടെ കരച്ചിലോടെ ഉള്ള ശബ്ദം.

” ആരാണവൻ. നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ നിങ്ങളെ ഞാൻ ഒരുമിപ്പിക്കും… “

” അവൻ അല്ല ഏട്ടാ.. അവൾ എന്റെ കൂട്ടുകാരിയാണ്. കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു ഒരേ ഹോസ്റ്റൽ മുറിയിൽ.. അങ്ങനെയൊക്കെ സംഭവിച്ചു പോയി ഏട്ടാ ..”

” സാരമില്ല മോളെ.. അതൊക്കെ സാധാരണയല്ലേ.. നിന്റെ ഈ കൂട്ടുകാരി ഇപ്പൊ എവിടെ ഉണ്ട്.. “

” ഞാൻ അവസാനമായിട്ട് നമ്മുടെ കല്യാണത്തിനാണ് കണ്ടത് ഏട്ടാ.. അതിനു ശേഷം അവളുടെ ഒരു വിവരവും ഇല്ല. ഞാൻ കുറെ ശ്രമിച്ചു നോക്കി.. ഞാൻ എല്ലാ രഹസ്യങ്ങളും തുറന്നു പറഞ്ഞിരുന്ന ഒരേ ഒരു ഫ്രണ്ട് അവൾ മാത്രമായിരുന്നു.. കല്യാണത്തിന് ശേഷം എനിക്കവളെയും നഷ്ടപ്പെട്ടു.. “

” സോറി മോളെ .. അവൾ എവിടെയുണ്ടെങ്കിലും നമുക്ക് അന്വേഷിക്കാം .. “

” വേണ്ട ഏട്ടാ .. അവൾക്ക് എന്നെ കോണ്ടാക്ട് ചെയ്യാൻ എന്തൊക്കെ വഴികളുണ്ട്. അവൾ എപ്പോഴെങ്കിലും എന്നെ വിളിക്കും.. പക്ഷെ ഏട്ടനോട് ഞാനിതൊക്കെ നേരത്തെ പറയേണ്ടതായിരുന്നു.”
” അതൊന്നും സാരമില്ല മോളെ. നിന്നെ എനിക്കറിയാം നീ എന്നെ വിഷമിപ്പിക്കാനായി ഒന്നും ചെയ്യില്ല. എനിക്കതു മതി. പിന്നെ നീ അജുവുമായി അടുക്കുന്നതിൽ എനിക്കൊരു വിരോധവും ഇല്ല.. അവൻ നിന്നെ ഒരു തരത്തിലും സങ്കടപ്പെടുത്തില്ല എന്നെനിക്ക് ഉറപ്പുണ്ട്. “

” പക്ഷെ ഏട്ടാ ഞാനും അജുവേട്ടനും അടുത്താൽ നമ്മൾ തമ്മിലെ എന്ത് സംഭവിക്കും… എനിക്കാരെക്കാളും പ്രിയപ്പെട്ടത് എന്റെ ഏട്ടൻ തന്നെയാണ്… ഏട്ടന്റെ കുറവുകൾ ഒന്നും എനിക്ക് പ്രശ്നമല്ല. എനിക്കൊരിക്കലും ഏട്ടനെ നഷ്ടപ്പെടാനോ സങ്കടപ്പെടുത്താനോ കഴിയില്ല.. “

അഭിയുടെ വാക്കുകൾ എനിക്ക് അവിശ്വസനീയമായി തോന്നി… ധനീഷിനും അങ്ങനെ ആയിരിക്കും എന്ന് അവരുടെ മൗനം കേട്ടപ്പോൾ എനിക്ക് തോന്നി.. അഭി ശരിക്കും ഇതിനെ പറ്റി ചിന്തിച്ചു തുടങ്ങിയോ ?

” ഞാനൊരിക്കലും നിന്നെ വിട്ടു പോവില്ല അഭീ.. ഞാൻ എപ്പോഴും നിന്റെ ഭർത്താവായിരിക്കും. എനിക്ക് കഴിയാത്ത ചില കാര്യങ്ങൾ അജു നിനക്ക് ചെയ്തു തരുന്നു എന്ന് വിചാരിച്ചാൽ മതി. നിനക്ക് ഞങ്ങൾ രണ്ടു പേരെയും ഒരു പോലെ കാണാം പൂർണ്ണ സ്വാതന്ത്രം എടുക്കാം .. ഇനി നീ അവനെ കൂടുതൽ സ്നേഹിച്ചാലും എനിക്ക് പരാതിയില്ല. നിന്നെ അവൻ പൂർണ്ണമായും സ്നേഹിക്കും.. ഒരിക്കലും അവൻ നിന്റെ ശരീരത്തെ മാത്രമായി സ്നേഹിക്കില്ല. അവൻ നിനക്ക് വേണ്ടി എന്തും ചെയ്യും എന്നെനിക്കു ഉറപ്പുണ്ട്..

” ഏട്ടാ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ. ഒരു പുരുഷനും സ്വന്തം ഭാര്യയ്ക്ക് വേണ്ടി ഇങ്ങനെ ചെയ്യില്ല.. “

” അത് തന്നെയാ അജുവും പറഞ്ഞത്..” ധനീഷിന്റെ ചിരി മുഴങ്ങി

ഞങ്ങൾക്കിടയിലുള്ള മലയുടെ ഭൂരിഭാഗവും കീഴടക്കി എന്നെനിക്ക് മനസ്സിലായി. പക്ഷെ അഭി എന്താണ് ചെയ്യുന്നതെന്ന് പൂർണ്ണമായി മനസ്സിലാക്കണം എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു..
ഇത്രയുമായ സ്ഥിതിക്ക് എനിക്കൊരു കുമ്പസാരം കൂടെ നടത്താറുണ്ട് ഏട്ടാ.. ഏട്ടനെന്നെ ആകെ തോൽപിച്ചു കളഞ്ഞു.. ഇത് പോലെ ഒന്നും ഞാൻ പ്രതീക്ഷിച്ചിട്ടേ ഇല്ല…. എനിക്ക് കുറച്ചു കാര്യങ്ങൾ തുറന്നു പറയാൻ ഉണ്ട് . പക്ഷെ ഏട്ടൻ വിഷമിക്കരുത്..”

” നീ പറ അഭീ “

” സത്യത്തിൽ എനിക്ക് ശരിക്കും സെക്സ് മിസ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ കുറച്ചു നിരാശയായിരുന്നു.. ” അവളൊന്നു ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *