“അഹ് കണാരാ .. പുതിയ ഇൻസ്പെക്ടർ എപ്പോഴ വരുന്നെന്ന് പറഞ്ഞെ..?”
തിരിഞ്ഞ് അകത്തേക്ക് പടികൾ കയരുന്നതിനിടെ അയാൾ ചോദിച്ചു ..
“നാളെയോ മറ്റന്നാളോ വരുമെന്നാ പറഞ്ഞെ മുതലാളി ..”
ഒന്ന് മൂളികൊണ്ട് അയാൾ അകത്തേക്ക് നടന്നു .. കണാരൻ തിരിഞ്ഞ് മുറ്റത്ത് പണിയെടുക്കുന്ന വരെ ശ്രദ്ധിക്കാൻ തുടങ്ങി ..
………………………………..
മേലേടത്ത് തറവാട് , ആ നാട്ടിലെ ഏറ്റവും പ്രമാണിമാറായവർ , അവിടത്തെ ഇപ്പോഴത്തെ കാരണവർ ആയ പുരുഷോത്തമൻ .. അയാളെ എല്ലാവര്ക്കും പേടി ആയിരുന്നു .. പഴേ ജന്മി പാരമ്പര്യം പിന്തുടരുന്നവർ .. പാടം പാട്ടത്തിന് കൊടുത്ത് അതിന്റെ വരുമാനം കൊണ്ട് ജീവിക്കുന്നവർ , അത് കൂടാതെ , രണ്ട് ബസും , കടമുറികളും പലിശ കൊടുപ്പും എല്ലാം ഉണ്ട് ..
പുരുഷോത്തമന്റെ കയ്യിൽ നിന്ന് പാടം പാട്ടത്തിനെടുത്തതായിരുന്നു കുമാരൻ , അയാളെ പോലെ കുറെ പേർ .. അവരെ എല്ലാം കള്ള പ്രമാണങ്ങൾ കാണിച്ച് പേടിപ്പിച്ചും , ഭീഷണിപ്പെടുത്തിയും അയാൾ കൊള്ള ലാഭം കൊയ്തുകൊണ്ടിരുന്നു .. അവരെ സംരക്ഷിക്കാൻ വേണ്ടി പാർട്ടിക്കാർ ശ്രമിക്കാറുണ്ടെങ്കിലും അവരെ എല്ലാം പുരുഷോത്തമൻ ആൾ ബലം ഉപയോഗിച്ച് പ്രധിരോദിച്ചുകൊണ്ടിരുന്നു .. അതോടെ എല്ലാവര്ക്കും അയാളെ പേടി ആയി .. അയാളുടെ കൂടെ എന്തിനും എന്നോണം ഒരു ഭീമാകാരനായ ഒരു വിശ്വസ്തൻ , അതാണ് കാണാരൻ .. അയാളെ കണ്ടാൽ തന്നെ ആളുകൾ ഭയന്ന് വിറയ്ക്കും , ആറടിയോളം പൊക്കം അതിനോത്ത വണ്ണം , കൊമ്പൻ മീശയും പരുക്കൻ മുഖവും എല്ലാം അയാൾക്ക് ഒരു ഭീകര രൂപം കൊടുത്തു ..
…………………….
വൈകീട്ട് ..
ഒരു പുതുപുത്തൻ വെള്ള അംബാസിഡർ കാർ കുമാരന്റെ വീട്ടുപടിക്കൽ പൊടി പറത്തി കൊണ്ട് വന്ന് നിന്നു…
ഡ്രൈവിംഗ് സീറ്റിൽ നിന്ന് കാണാരനും പുറകിൽ നിന്ന് പുരുഷോത്തമാനും ഇറങ്ങി… വീട്ടിലേക്കുള്ള പടികൾ കയറി അവർ ഓല മേഞ്ഞ ആ കുടിലിന്റെ മുറ്റത് നിന്നു…
പുരുഷോത്തമൻ മുണ്ട് മടക്കി കുത്തി കൊണ്ട് കണാരൻ നോക്കി… കണാരൻ അർത്ഥം മനസ്സിലായ പോലെ തലയാട്ടി കുടിലിനടുത്തേക്ക് നടന്നു…
“കുമാരാ…ഡാ…കുമാരാ…”
“ഓഹ്…ദാ വരണു…”
ഉള്ളിൽ നിന്ന് ഒരു പെൺ ശബ്ദം കേട്ടു പുരുഷോത്തമൻ ആകാംഷയോടെ വീട്ടിനുള്ളിലേക്ക് നോക്കി…
ഉള്ളിൽ നിന്ന് ചീരു ഒരു തോർത്തു കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു കൊണ്ട് പുറത്തേക്ക് വന്നു… പുരുഷോത്തമൻ അവളെ നോക്കി ചുണ്ട് നനച്ചു കൊണ്ടിരുന്നു..
“എന്താ.. കണാരേട്ടാ…”
“അവൻ ഇവിടെ ഇല്ലെടി…കുമാരൻ..”
കണാരൻ അവളോട് ശബ്ദം കനപ്പിച്ചു കൊണ്ട് ചോദിച്ചു…
“ഇല്ല…പുറത്തേക് പോയതാ കാണാരേട്ടാ…ഇപ്പൊ.. വരും..”
പേടിച് വിറച്ചു കൊണ്ട് അവൾ പറഞ്ഞു…
പുരുഷോത്തമൻ തന്റെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ചു അതിന്റെ പുക ഉള്ളിലേക്ക് വലിച്ചു വിട്ടു, പതിയെ വീടിന്റെ അടുത്തേക്ക് നടന്നു, ചീരു അയാളുടെ വരവ് കണ്ട് എന്തിനെന്നറിയാതെ പേടിച്ചു വിറച്ചു നിന്നു…
ചാണകം കൊണ്ട് മെഴുകിയ പടികൾ കടന്ന് അയാൾ ഉമ്മറത്തേക്ക് കടന്നു, കടക്കുന്നതിനിടെ ചീരുവിന്റെ മുലകളെ കൈ മുട്ട് കൊണ്ട് പതുക്കെ തഴുകി, ആ തഴുകൽ അവളെ ഉണർത്തി, പെട്ടെന്ന് പിന്നോട്ട് മാറി അയാളെ പേടിയോടെ നോക്കി, അപ്പോൾ അയാളുടെ മുഖത്ത് ഒരു വികട ചിരി ഉണ്ടായിരുന്നു.. അത് കണ്ട് ഭയന്ന് അവൾ തല കുനിച്ചു നിന്നു… പുരുഷോത്തമൻ ഉമ്മറത്തുണ്ടായിരുന്ന ഇരുമ്പ് കസേരയിൽ ഇരിപ്പുറപ്പിച്ചു, ഇതെല്ലാം കണ്ട് കണാരൻ ഒരു ചെറു ചിരിയോടെ പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു …
“ നീ എവിടുന്നാടി…?? “
അയാൾ അവളെ കണ്ണ് കൊണ്ട് ഉഴിഞ്ഞു കൊണ്ട് ശബ്ദം കനപ്പിച്ചു ചോദിച്ചു..
“ഏലക്കരേന്നാ.. ഏമാനെ..”
താഴ്ത്തിയ തല ഉയർത്താതെ തന്നെ അവൾ പറഞ്ഞു..
“ഏലക്കരേല് ആരുടെ..??”
“ചീമന്റെയും, കുങ്കിന്റെമ്..”
“മ്മ്.. അവര് ചത്തില്ലേ…”
“ഉവ്വ്.. ഏമാനെ..”
പുരുഷോത്തമന്റെ ആകഞാപരമായ ചോദ്യങ്ങളും , തന്റെ ശരീരത്തിലേക്കുള്ള അയാളുടെ ചൂഴ്നുള്ള നോട്ടവും , താൻ ഒറ്റയ്ക്കാണെന്നുള്ള ബോധവും അവളെ വല്ലാതെ ഭയപ്പെടുത്തി .. അവൾ തല കുനിച്ച് കൊണ്ട് പേടിയോടെ ഭിത്തിയില് ചാരി നിന്നു ..
