കൂത്താട്ടം 2

ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ കളിയായി തട്ടി പുരുഷോത്തമൻ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു ..

മുറിക്കുള്ളിൽ നിന്ന് അവളുടെ കടിച്ചു പിടിച്ചുള്ള കരച്ചിൽ കേട്ട് അയാൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു .. ഉമ്മറത്ത് അതേപടി ഇരിക്കുന്ന കുമാരൻടെ അടുത്തുകൂടെ നടന്ന് അയാൾ കണാരനെ നോക്കി വണ്ടി എടുക്കാൻ കണ്ണ്കൊണ്ട് കാണിച്ചു ..

“ആ .. പിന്നോരുകാര്യം , ഇതിന്റെ പേരിൽ കാശ് തരാതിരിക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കില് , മോനേ കുമാരാ .. കൊത്തിഅരിഞ്ഞ് പട്ടിക്ക് ഇട്ട് കൊടുക്കും , കേട്ടോട , നായീന്റെമോനേ ..”

പുറത്തേക്ക് പടികൾ ഇറങ്ങുന്നതിനിടെ പുരുഷോത്തമൻ തിരിഞ്ഞ് കുമാരന് നേരെ വിരൽ ചൂണ്ടി ഭീഷണി മുഴക്കി .. എല്ലാം കൊണ്ടും തകർന്നവനെ പോലെ കുമാരൻ തലയ്ക്കടിച്ചു കരഞ്ഞുകൊണ്ടിരുന്നു ..

കുറച്ചു നേരത്തിനു ശേഷം കുമാരൻ കരച്ചിൽ നിർത്തി മുഖം കൈകൊണ്ട് തുടച്ച് എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു , മുറിക്ക് പുറത്ത് നിന്ന് അയാൾ ആഞ്ഞു ശ്വാസമെടുത്ത് വിട്ടു .. മുറിയിലെ ഒരു മൂലയിൽ വസ്ത്രം കൂട്ടിപിടിച്ച് കൂനികൂടി ഇരിക്കുന്ന ചീരുവിനെ കണ്ട് അയാളുടെ ഉള്ളം തേങ്ങി , അവളുടെ കണ്ണുകൾ കലങ്ങി ഇരുന്നെങ്കിലും മുഖത്ത് നിർഭാവമായിരുന്നു ..

കുമാരൻ അവളുടെ മുൻപിൽ മുട്ടിൽ ഇരുന്ന് അവളുടെ തലയിൽ തലോടി ..

“പെണ്ണേ ..”

അയാളുടെ വിളി കേട്ട് അവൾ മുഖമുയർത്തി നോക്കി , പെട്ടെന്ന് ആർത്ത് നിലവിളിച്ചു കൊണ്ട് അയാളെ കെട്ടിപിടിച്ചു .. കുമാരൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു .. അവളുടെ കണ്ണുനീര് അയാളുടെ നഗ്നമായ നെഞ്ചിനെ നനച്ചു , അവളുടെ നിലവിളി അയാളുടെ കാതുകളെ പഴുപ്പിച്ചു ..

പെട്ടെന്ന് , അവൾ കുമാരനെ തള്ളി തെറിപ്പിച്ചു .. ഞെട്ടി തെറിച്ച കുമാരൻ ചീരുവിനെ നോക്കിയപ്പോൾ ഭദ്രകാളി കണക്കെ എല്ലാം ചുട്ടെരിക്കാൻ പാകത്തിൽ കണ്ണുകളിൽ അഗ്നിനിറച്ച് അവൾ നിൽക്കുന്നു .. അവളുടെ ആ രൂപം കണ്ട് കുമാരൻ ഭയന്നു , നിലത്ത് നിന്ന് കൈകുത്തി എഴുന്നേറ്റ് അയാൾ അവളെ സമാധാനിപ്പിക്കാനായി കൈനീട്ടി ..

“തൊട്ടുപോകരുതെന്നെ , ഇനി .. ഇനി ഒരാണും എന്നെ തൊടില്ല .. അതിന് ഞാൻ ചാകണം ..”

“പെണ്ണേ ..”

“മിണ്ടരുത് നിങ്ങൾ .. ഭർത്താവണത്രെ .. ഭര്ത്താവ് .. നിങ്ങളോരാണാണോ .. ഏതോ ഒരുത്തൻ സ്വന്തം ഭാര്യയെ കേറിപിടിക്കുന്നത് കണ്ട് ഒന്നും ചെയ്യാതെ ഇരുന്ന് മോങ്ങുന്നു .. തൂഫ് ..”

“ഞാ .. ഞാനെന്ത് ചെയ്യാനാ ..”

“അതേ.. നിങ്ങളെ കൊണ്ട് എന്ത് ചെയ്യാൻ .. പുളിങ്കുരു പോലൊരു കുണ്ണയും തൂക്കി നടക്കുന്നു എന്നല്ലാതെ നിങ്ങളെ കൊണ്ട് എന്തിന് കൊളളാം.. പോയി ചത്തൂടെ ..”

“ഞാ ..”

“ഇനി ഒരുത്തൻ .. എന്റെ ദേഹത്ത് കൈവയ്ക്കുന്നുണ്ടെൽ, അത് എന്റെ ശവത്തിന്റെ മേലെ ആയിരിക്കും .. അഹ് ..”

അത്രയും പറഞ്ഞ് ചീരു കുമാരനെ തള്ളി മുറിക്ക് പുറത്താക്കി പഴേപടി ഒരു കോണിൽ പോയി ഇരുന്നു ..

എല്ലാം തകർന്നവനെ പോലെ കുമാരൻ വീട്ടുപാടിക്കൽ തല കുമ്പിട്ടിരുന്നു .. ചീരുവിന്റെ വാക്കുകൾ അയാളുടെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു .. അവസാനം എന്തോ മനസ്സിലുറപ്പിച്ചെന്നോണം അയാൾ പുറത്തെ ഇരുട്ടിലേക്ക് നടന്നകന്നു ..

.

.

.

രാവിലെ ..

“ചീരു .. എടി .. ചീരു .. ഇവളിതെവിടെ പോയി കിടക്കാ ..”

പുറത്ത് നിന്നുള്ള നിലവിളി കേട്ട് ചീരു ഞെട്ടി എഴുന്നേറ്റു , താൻ ഇന്നലെ ഇരുന്ന പടി ഉറങ്ങിപോയി എന്ന് അവൾക്ക് മനസ്സിലായി .. അവൾ ആദ്യം മുറി ഒന്നാകെ വീക്ഷിച്ചു , മുറിയിൽ കുമാരനെ കാണാതെ അവൾ സംശയിച്ചു .. നിലത്ത് നിന്ന് കഷ്ട്ടപ്പെട്ട് എഴുന്നേറ്റപ്പോൾ അവളുടെ കയ്യിൽ നിന്ന് വസ്ത്രങ്ങള് താഴെ വീണു , അപ്പോഴാണവൾക്ക് ഇന്നലത്തെ കാര്യങ്ങൾ ഓർമവന്നത് .. അവൾ പെട്ടെന്ന് തന്നെ വേറെ നല്ല വസ്ത്രം ദരിച്ച് മുറിക്ക് പുറത്തിറങ്ങി അടുക്കളയിലും മറ്റും കുമാരനെ തിരഞ്ഞു .. അപ്പോഴൊക്കെ പുറത്ത് നിന്നുള്ള വിളി തുടർന്നുകൊണ്ടിരുന്നു .. ചീരുവിന്റെ മനസ്സിൽ താൻ ഇന്നലെ കുമാരനെ വഴക്കുപറഞ്ഞതായിരുന്നു , അത് അവൾക്ക് വല്ലാത്ത വേദന നല്കി ..

Leave a Reply

Your email address will not be published. Required fields are marked *