കൊച്ചിയിലെ കുസൃതികൾ – 2

‘അതേ, മാഡത്തിന് ചേരുന്നതും അതാണ്,’ മാനേജരുംചിരിച്ചു.

‘ ഞാൻ പോയി ചേഞ്ച്‌ ചെയ്തിട്ട് വരാം.അപ്പോഴേയ്ക്കും അത് പാക്ക് ചെയ്തോളൂ.’

‘അതെന്തിനാ, നീ വീണ്ടും ആ ചുരിദാർ ഇടുകയൊന്നും ചെയ്യണ്ട, ഇന്നേഴ്‌സ് മാറ്റി ഇതേ ഡ്രസ്സ് ഇട്ടാൽ
മതി,’ ദീപു പറഞ്ഞു.

‘അതു വേണോടാ?’

‘ വേണം ഇതല്ലേ നിനക്ക് കൂടുതൽ ലുക്ക്. എന്നായാലും ഇതൊക്കെ ഇട്ടു നടക്കാൻ വേണ്ടിയല്ലേ വാങ്ങിയത്. പോരാത്തതിന് ബർത്ത് ഡേ ഗിഫ്റ്റ് ബർത്ത് ഡേയ്ക്ക് അല്ലെങ്കിൽ പിന്നെ എന്നിടാനാ?’

‘പക്ഷേ പഴയ ഡ്രസ്സ് ഞാൻ എങ്ങനെ കൊണ്ടുപോകും? ഞാൻ ബാഗ് റൂം മേറ്റിന്റെ കയ്യിൽ കൊടുത്തിട്ടാ വന്നത്. നിന്റെ കയ്യിലും ബാഗില്ല. ആകെ ഈ പേഴ്‌സാണ് ഉള്ളത്. അതിൽ ഏതായാലും ഡ്രസ്സ് കൊള്ളില്ലല്ലോ,’ ആദ്യമായി അങ്ങനെ ഒരു ഡ്രസ്സ് അപ്രതീക്ഷിതമായി ഇട്ട് പുറത്തിറങ്ങാനുള്ള മടി കാരണം അവൾ ഒരു കാരണം കണ്ടുപിടിച്ചു.

‘മാഡം, വിഷമിക്കേണ്ട. ഇതാ കവർ. എന്തായാലും ഇവിടന്ന് പർചെയ്‌സ് ചെയ്താൽ ഞങ്ങൾ കവർ തരേണ്ടതാണല്ലോ,’ ഷോപ് മാനേജർ കവർ നീട്ടി.

‘നിന്റെ പ്രശ്നം തീർന്നല്ലോ. ഇനി മോള് പോ, ആ കവറും എടുത്തോ. പഴയ ഡ്രസ്സ് അതിലാക്കി കൊണ്ടുവന്ന മതി.’

അവൾ നടന്നകലുമ്പോൾ ആടിക്കളിക്കുന്ന അവളുടെ ചന്തി നോക്കി അവൻ നിന്നു. അവൾ ട്രയൽ റൂമിൽ കയറിക്കഴിഞ്ഞപ്പോൾ അവൻ തിരിഞ്ഞുനോക്കി. അതേ അവൻ പ്രതീക്ഷിച്ചതുപോലെ അയാളും അവളുടെ ചന്തി നോക്കി നിൽക്കുകയായിരുന്നു. അവരുടെ കണ്ണുകൾതമ്മിൽ ഉടക്കി, മാനേജർ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്നു. എന്നാൽ ദീപു അപ്പോൾ ആലോചിച്ചത് ഓഫീസിനെ പറ്റി ആയിരുന്നു. ‘തന്നെ ഡ്രൈവിങ്, ഡാൻസിംഗ്, സ്‌പോർട്‌സ് ഉൾപ്പെടെ പല കാര്യത്തിലും കളിയാക്കുന്നവർ ഒക്കെ ഈ ഒരു കാര്യത്തിൽ അസൂയപ്പെടും അവനോർത്തു. രേഷ്മയെ ഇനി ഫുൾ മോഡേണ് ആക്കണം, അവൾ അങ്ങനെ ഓഫീസിൽ വരുമ്പോൾ, എന്റെ കൂടെ നടക്കുമ്പോൾ ഓഫീസിലെ പേരു കേട്ട ഐറ്റങ്ങളെ താങ്ങി നടക്കുന്നവർ വരെ എന്നെ ഓർത്ത് അസൂയപ്പെടും,’ അവന് രോമാഞ്ചം ഉണ്ടായി. പിന്നെ മാനേജരുടെ കണ്ണിൽ നോക്കി മന്ദഹസിച്ചു. മാനേജരും അവനെ നോക്കി ഗൂഢമായി പുഞ്ചിരിച്ചു.

രേഷ്മ ട്രയൽ റൂമിൽ കടന്ന ഉടനെ കണ്ണാടിയുടെ മുന്നിൽ നിന്ന് തന്റെ ബോഡി ഷെയ്പ്പിനെ നോക്കി. ഇതിനുമുമ്പൊരിയ്ക്കലും അവൾ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. ‘ഇതുകൊള്ളാമല്ലോ,’ അവൾ മനസ്സിലോർത്തു. അതുകൊണ്ടാണ് അവൾക്ക് ഒന്നുരണ്ടു സെൽഫി എടുത്തുവെച്ചേക്കാം എന്ന് തോന്നിയത്, ‘കയ്യോടെ സ്റ്റാറ്റസ് ആക്കിയേക്കാം,’ അവൾ ആലോചിച്ചു. തന്റെ ഫോണ് എടുക്കാൻ വേണ്ടി കവറിൽ കൈയിട്ടപ്പോഴാണ് ദീപുവിന്റെ ഫോണും കയ്യിൽ തടഞ്ഞത്. അപ്പോൾ അവൾക്കൊരു കുസൃതി തോന്നി, തന്റെ ഫോണിന് പകരം അവന്റെ ഫോണെടുത്ത അവൾ അത് സ്വിച്ചോൺ ചെയ്ത് അതിൽ ഫോട്ടോ എടുക്കാൻ തുടങ്ങി. ഈ വേഷത്തിൽ തന്റെ മുലകളിലേയ്ക്ക് ദീപു നോക്കിയ നോട്ടം അവളെ ആകെ ത്രില്ലടിപ്പിച്ചിരുന്നു. ഇത്രകാലം അവൻ അത്തരത്തിൽ ഒരു നോട്ടം നോക്കിയിട്ടില്ല.അവളോർത്തു, ‘അവനും കണ്ടോട്ടെ ഫോട്ടോകൾ, എന്തായിരുന്നു അവന്റെ നോട്ടം. അവൻ മാത്രമോ, ആ മാനേജർ കണ്ണുകൊണ്ട് കൊത്തി വലിയ്ക്കുകയായിരുന്നില്ലേ. തിരിഞ്ഞുനടക്കുമ്പോൾ അയാൾ എന്റെ ചന്തിയിൽ നോക്കി വാ പൊളിച്ചല്ലേ നിന്നത്, ട്രയൽ റൂം തുറന്നു കിടന്നതുകൊണ്ട് കണ്ണാടിയിൽ അയാളെ ഞാൻ കാണുമെന്ന് അയാളോർത്തുകാണില്ല,’ അവൾ ആലോചിച്ചു. ‘അല്ല കാണും എന്നറിഞ്ഞാലും അയാൾ നോക്കുമായിരിക്കും, എന്റെ ശരീരത്തിന്റെ ഷെയ്പ്പിനെ പറ്റി മുഖത്തുനോക്കി പറഞ്ഞ ആളല്ലേ. എന്തൊക്കെ ആയാലും അത് സുഖിച്ചു. എന്നാലും ദീപു കേൾക്കെ, അയാളെ സമ്മതിച്ചു. ദീപുവിനാണെങ്കിലോ ഒരു കുലുക്കവുമില്ല.’ അതോർത്തതും പെട്ടെന്ന് അവളുടെ ശരീരത്തിൽ ഒരു വിറയൽ വന്നു, മുലക്കണ്ണുകൾ എഴുന്നു നിന്നു, അവൾ പോലുമറിയും മുൻപ് അവൾ ടി ഷർട്ട് അഴിച്ചു ഹാങ്ങറിൽ തൂക്കി കഴിഞ്ഞിരുന്നു. പിന്നെയാണ് അവൾ ജീൻസിന്റെ ബട്ടണിൽ കൈ വെച്ചത്. കറുത്ത ബ്രായിൽ അവളുടെ നെഞ്ച് പൊങ്ങിത്താണു. അവൾ ബ്രാ ഊരി താഴെയിട്ടു. അവളുടെ മറൂണ് നിറമുള്ള മുലക്കണ്ണുകൾ
തെറിച്ചു നിന്നു. അപ്പോഴൊക്കെയും ചുണ്ടു കടിച്ചും കോട്ടിയും അവൾ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ഒടുവിൽ പിങ്ക് പാന്റിയുടെ അതിരും കടന്ന് നനവ് പുറത്തേയ്ക്ക് പടർന്നപ്പോഴാണ് അവൾ തന്റെ ഇടംകൈ ജെട്ടിയുടെ ഉള്ളിലേക്ക് കടത്തിയതും പിന്നെ അത് ഊരി താഴെയിട്ടതും. അവളുടെ മനസ്സിൽ അപ്പോൾ അന്ന് കണ്ട സിനിമയിലെ നായികാ നായകന്മാരായിരുന്നു. അവരുടെ സ്ഥാനത്ത് അവളും ദീപുവും. താൻ ഒരു തുണിക്കടയുടെ ട്രയൽ റൂമിലാണെന്ന കാര്യമൊക്കെ താമസിയാതെ മറന്ന അവൾ ഇടതുകൈ കൊണ്ട് തന്റെ മുലകളും പൂറും മാറി മാറി തലോടുന്നതിന്റെ സെൽഫികൾ എടുത്തുകൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ഒരു കോൾ വരുന്നത്.അപ്പോൾ സ്വബോധത്തിലേയ്ക്ക് വീണ അവൾ പെട്ടെന്ന് പരിഭ്രമിച്ച് കോൾ കട്ട് ചെയ്യാൻ വേണ്ടി സ്വൈപ് ചെയ്തതാണ്. പക്ഷേ അത്ര നേരം തന്റെ ജെട്ടിയുടെ ഉള്ളിൽ ഇട്ടിരുന്ന അവളുടെ ഇടം കയ്യിലെ നനവ് അവളെ ചതിച്ചു. കോൾ റീജക്ട് ആവുന്നതിനുപകരം ആക്സപ്റ്റ് ആയി. ഒരു നിമിഷനേരത്തെ അമ്പരപ്പിന് ശേഷം എന്ത്‌ ചെയ്യണമെന്നറിയാതെ അവൾ ഫോണ് ചെവിയോട് ചേർത്തു. അവളെ ഞെട്ടിച്ചുകൊണ്ട് ആദ്യത്തെ ഒരു മിനിറ്റോളം പച്ചത്തെറി ആയിരുന്നു! അവൾ അങ്ങനത്തെ തെറികൾ കെട്ടിട്ടെ ഇല്ലായിരുന്നു. അവളാകെ മരവിച്ചുപോയി.

‘എടാ മൈരേ!… നീ ഏതു പൂറ്റിൽ പോയി കിടക്കുകയാ?! എനിക്ക് വിശന്നിട്ടു വയ്യ. ഞാൻ നിന്റെ പഴയ വീടിന്റെ ഗെയ്റ്റിനടുത്തുണ്ട് നീ വേഗം വാ.. വന്നിട്ട് ബാക്കി.’

ഇത്രയും പറഞ്ഞ ശേഷം അപ്പുറത്ത് ഒന്നു നിശബ്ദമായി. അവളാകെ വെട്ടി വിയർത്തു. ഫോണിൽ അവളുടെ കിതപ്പ് മാത്രം.

‘എടാ കുണ്ണ മൈരേ! നീ ആരുടെ അണ്ടി ഊമ്പുകയാടാ മൈരേ! തൊള്ള തുറന്നുപറ. അല്ലെങ്കിൽ നീ ഒരു പറിയും പറയണ്ട ഒമ്പതര മണി ആവുമ്പോഴേയ്ക്കും ഇവിടെ എത്തിയാൽ മതി!’

ഇത്രയുമായപ്പോൾ അവൾക്ക് ഓക്കാനം വന്നു. അവൾ ഫോണ് കട്ട് ചെയ്തശേഷം പേര് നോക്കി, ‘ബെന്നി’. ബെന്നി, ദീപു നാഴികയ്ക്ക് നാല്പത് വട്ടം സംസാരിക്കുന്ന അവന്റെ ബെസ്റ്റ് ഫ്രണ്ട്! ഒരു നിമിഷം കൂടി അവൾ അങ്ങനെ നിന്നു. പെട്ടെന്ന് അയാൾ പറഞ്ഞത് ഓർമ്മ വന്നു ഒമ്പതരമണിയ്ക്ക് മുന്നേ എത്താൻ, അപ്പോഴാണ് അവൾക്ക് സമയത്തെ പറ്റി ഒരു ധാരണ ഉണ്ടായത്. ഒമ്പത് മണി ആവാറായിരിയ്ക്കുന്നു. ട്രയൽ റൂമിൽ കയറിയിട്ട് കഷ്ടി 15മിനിറ്റ് ആയി. ദീപു എന്തു കരുതുമോ ആവോ? അവൾ വേഗം ഹാങ്ങറിൽ തൂക്കിയ കവറിൽ നിന്ന് പുതിയ പായ്ക് പൊട്ടിച്ച് ഒരു ഇളം നീല ബ്രായും മാച്ചിങ് പാന്റിയും എടുത്തിട്ടു. പിന്നെ വല്ല വിധേനയും പുതിയ ടീഷർട്ടും ജീൻസും വലിച്ചു കേറ്റി ഹാങ്ങറിൽ കിടന്ന പഴയ ഡ്രസ്സും, ഫോണും വാരി കവറിലിട്ട് ഡോർ തുറന്ന് പുറത്തിറങ്ങി.
ബിൽ അടച്ചതിനു ശേഷം അവൾക്കുവേണ്ടി കാത്തുനിൽക്കുകയായിരുന്നു ദീപുവും മാനേജരും. അവൾ ദീപുവിനുനേരെ അവന്റെ ഫോൺ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *