കൊറോണ ദിനങ്ങൾ – 12 10അടിപൊളി 

 

കവിത: വേണ്ട. അഖി, എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ച് സംസാരിക്കാൻ ഉണ്ട്.

 

ഞാൻ: എന്താടോ ഡോക്ടറെ ഇത്ര ഫോർമാലിറ്റി. ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ താൻ കാര്യം പറ.

 

കവിത: ഡാ. നമുക്ക് കല്യാണം കഴിക്കാം.

 

ഞാൻ അവളെ ഒന്ന് നോക്കി.

 

കവിത: സീരിയസ് ആയി പറയുക ആണ്. ഇനിയും ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ. നമുക്കും വേണ്ടേ ഒരു ജീവിതം. ജാതി മതം ഒന്നും നമുക്കിടയിൽ വേണ്ട. നമുക്ക് നമ്മുടെ വിശ്വാസങ്ങളിൽ ജീവിച്ചു പോകാം.

 

ഞാൻ മൗനമായി നിന്നു. കവിത എഴുന്നേറ്റു എൻ്റെ അടുത്തേക്ക് വന്നു.

 

കവിത: എന്താടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ. എന്തേലും പ്രശനം ഉണ്ടോ.

 

ഞാൻ അവളെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

 

ഞാൻ: ഡീ.. ഈ തീരുമാനം എടുക്കാൻ വൈകി എന്ന പരാതി മാത്രം ആണ് ഉള്ളത്. എൻ്റെ വീട്ടിൽ എന്നേ സംസാരിച്ചു വച്ചിട്ടുള്ളത് ആണ്, ഞാൻ നിൻ്റെ അച്ഛനെ കണ്ട് സംസാരിക്കാം.

 

കവിത എന്നെ നോക്കി പുഞ്ചിരിച്ചു. എൻ്റെ കവിളിൽ കൂടി ഉമ്മ തന്നു.

 

കവിത: എൻ്റെ അച്ഛനോട് ഞാൻ സംസാരിച്ചു. കുറെ പ്രശ്നങ്ങളും പരിഹാരങ്ങളും ഇതിനിടയിൽ നടന്നു. എന്നെ കെട്ടിയ ആളുടെ കയ്യിൽ നിന്നും അച്ഛൻ പോയി divorce ആവാൻ ഉള്ള പേപ്പർ ഒപ്പിട്ടു വാങ്ങി. നമുക്ക് രണ്ടു ഫാമിലി മാത്രം കൂട്ടി രജിസ്ട്രാർ ഓഫിസിൽ നിന്നും കല്യാണം കഴിച്ചു ജീവിക്കാൻ തുടങ്ങാം.

 

ഞാൻ: നീ എന്നെക്കാൾ ഒരുപാട് മുന്നിൽ ആണ്

 

കവിത: പേടി ആണ് ഡാ. അങ്കിത അവളുടെ കല്യാണ തലേന്ന് നിൻ്റെ റൂമിൽ വന്നതും സംസാരിച്ചതും ഞാൻ അവിചാരിതമായി കണ്ട്. അവൾക്കും നിന്നെ ഭയങ്കര ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായി. സത്യം പറയാലോ, അങ്കിത കല്യാണം കഴിഞ്ഞു കാറിൽ കയറി പോകുന്നത് വരെ എൻ്റെ ഉള്ളിൽ തീ ആയിരുന്നു.

 

ഞാൻ: (ഒന്ന് ചിരിച്ചു) നിനക്ക് ഇനി ടെൻഷൻ വേണ്ടല്ലോ.

 

കവിത: ടെൻഷൻ ഉണ്ട് ഇപ്പോളും, കാരണം നിന്നെ എല്ലാവർക്കും ഇഷ്ടമാണ് അഖി. രമ്യ പോലും ഇടക്കു നിന്നോട് പെരുമാറുന്നത് കാണുമ്പോൾ ഭയം ആണ്. ഒന്നുമില്ലേൽ അവളും ഒരു പെണ്ണല്ലേ.

 

ഞാൻ: (അവളെ ചേർത്തു പിടിച്ചു) ഞാൻ നിന്നെ വിട്ടു ഇവിടെയും പോകില്ല പൊന്നെ. പോരെ. ???! ടെൻഷൻ ഒക്കെ കളഞ്ഞു നീ രണ്ടെണ്ണം അടിക്കാൻ നോക്ക്.

 

കവിത: എങ്കിൽ അവരെ കൂടി വിളിക്കാം.

 

അങ്ങനെ എല്ലാവരും കൂടി ഇരുന്നു രണ്ടെണ്ണം അടിച്ചു ഭക്ഷണവും കഴിച്ച് കിടന്നു ഉറങ്ങി. അടുത്ത ദിവസം വൈകുന്നേരം ആയപ്പോൾ ഞങൾ തിരിച്ചു ബാംഗളൂർ എത്തി.

 

 

ഒരു രണ്ടാഴ്ച കഴിഞ്ഞു എൻ്റെ വീട്ടുകാരും കവിതയുടെ വീട്ടുകാരും ബാംഗളൂർ എത്തി. എല്ലാം സംസാരിച്ചു സന്തോഷപൂർവ്വം പിരിഞ്ഞു. ഒന്നര മാസത്തിന് ശേഷം Dr.കവിത മിസ്സിസ് അഖിൽ ആയി. ഞങൾ ഒരു 2 bhk ഫ്ലാറ്റിലേക്ക് താമസം തുടങ്ങി.

 

കൊറോണ എന്ന മഹാമാരി തൽക്കാലത്തേക്ക് വിട പറഞ്ഞു. അങ്കിതയുടെ അച്ഛൻ പറഞ്ഞ വാക്ക് പാലിച്ചു, അദ്ദഹത്തിൻ്റെ സഹായം കൊണ്ട് രണ്ട് ബേക്കറിയും ഒരു മിനി സൂപ്പർമാർക്കെറ്റും തുടങ്ങി. ബിസിനസ് എല്ലാം ദൈവനുഗ്രഹം കൊണ്ട് നല്ല രീതിയിൽ പോകുന്നു. കവിത ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഒന്ന് പ്രസവിച്ചപ്പോൾ ജോലിയിൽ അല്പം മടി ആയി, കാരണം എൻ്റെ അമ്മ അവളെ നന്നായി നോക്കുന്നുണ്ട്. ജോസ്‌ന ഒരു ലാബിൽ വർക്ക് ചെയ്യുന്നു, ഇടക്കു ഞങൾ ഒരുമിച്ച് കൂടാറും ഉണ്ട്. രമ്യക്ക് തകൃതി ആയി കല്യാണ ആലോജനകൾ നടക്കുന്നു, കൂടെ എൻ്റെ കുണ്ണയിൽ കയറി ഇരുന്നു പൊതിക്കുന്നതും. ക്ലയൻ്റ് മീറ്റിംഗ് എന്നും പറഞ്ഞു പ്രസീത ഇടക്കിടെ ബാംഗ്ലൂരിൽ ലാൻഡ് ചെയ്യും, അന്നൊക്കെ ഞങൾ അടിച്ചു പൊളിക്കും.

 

എല്ലാവരും ഹാപ്പി ആയി ജീവിച്ചു പോകുന്നു.

 

~ശുഭം.

——————————————————-

ഇത് വരെ കൊറോണ ദിനങ്ങൾക്കു നിങൾ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു. രേവതിയുടെ അടുത്ത ഭാഗം ഉടൻ വരും. പുതിയ കഥയുമായി വീണ്ടും നമുക്ക് ഇവിടെ കാണാം. അഭിപ്രായങ്ങൾ കമൻ്റിൽ കൂടി അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *