കൊറോണ ദിനങ്ങൾ – 12 20അടിപൊളി 

 

പ്രസീത: വിടഡാ തെണ്ടി. നിന്നെ ഞാൻ കൊല്ലും. ആഹൂ.. വിയർത്തു ഇരിക്കുക ആണ് അവിടെ. വേണ്ട അഖിൽ. വിടു….

 

ഞാൻ അവളുടെ കക്ഷത്തിൽ ഒരു കടിച്ചു. വീണ്ടും അവിടെ മണത്ത് കൊണ്ടിരുന്നു.

 

പ്രസീത: ആഹ്… അഖിൽ.. വേണ്ടടാ.. സ്സ്.. കടിക്കല്ലേ. വിടു. Please

 

ഞാൻ അവളെ സ്വതന്ത്ര ആക്കി. അവള് എഴുന്നേറ്റു ഇരുന്നു ഒരു കള്ള ദേഷ്യത്തോടെ എന്നെ നോക്കി.

 

പ്രസീത: എന്ത് ബലം ആണ് ചെക്കാ നിൻ്റെ കൈക്ക്. എൻ്റെ മേല് എല്ലാം വേദനിക്കുന്നു. ശ്ശോ… എൻ്റെ ഡെസ്സും മുടിയും എല്ലാം കുളമായി. കടിച്ചു ല്ലെ തെമ്മാടി.

 

ഞാൻ എഴുന്നേറ്റു ഇട്ടിരുന്ന T ഷർട്ട് അഴിച്ചു കളഞ്ഞു, അവള് ഒരു അമ്പരപ്പോടെ എന്നെ നോക്കി. ഞാൻ രണ്ടു മൂന്നു പോസ് കൊടുത്തു എൻ്റെ ബോഡി അവൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

 

ഞാൻ: കഷ്ടപ്പെട്ട് ജിമ്മിൽ പോയി ഉരുട്ടി എടുത്തത് ആണ് മോളെ ഈ ബോഡി. അല്ലാതെ നിന്നെ പോലെ പേടയും സ്വീറ്റ്‌സും തിന്നുന്ന മാർവാടി ബോഡി അല്ല.

 

അവള് ചുണ്ട് കൊണ്ട് ഒരു ലോഡ് പുച്ഛം വിതറി എഴുന്നേറ്റു കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്നു ഡ്രസ്സ് ശരിയാക്കാൻ തുടങ്ങി. പച്ചയും ചുവപ്പും കലർന്ന ഒരു ലഹങ്ക പോലുള്ള ഡ്രസ്സ് ആണ്, നിറയെ മിനുക്കു പണികൾ ഒക്കെ ഉണ്ട്.

 

ഞാൻ: എന്ത് ഡ്രസ്സ് ആണ് ഡോ ഇത്. ഞങ്ങളുടെ നാട്ടിലെ ടൂറിസ്റ്റ് ബസ്സിൽ ആണ് ഇങ്ങനെ ഒക്കെ ഉണ്ടാവുക.

 

അവള് തിരിഞ്ഞ് നിന്നു എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി.

 

പ്രസീത: കാമദേവ. ആദ്യം ആ ഷർട്ട് എടുത്ത് ഇടു. ഒരു പെൺകുട്ടി റൂമിൽ ഉണ്ടെന്ന ബോധ്യം ഉള്ളത് നല്ലതാ.

 

ഞാൻ: ഓഹോ. ഇതാണോ പെൺകുട്ടി, തൈ കെളവി ആണ്.

 

“പോടാ പട്ടി” എന്നും പറഞ്ഞു അവള് എൻ്റെ നേർക്ക് അവിടിരുന്ന ചീർപ്പ് വലിച്ച് എറിഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു.

 

ഞാൻ: പിന്നെ ഞാൻ ഇങ്ങനെ നിന്നാൽ പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ ഒന്നും തനിക്ക് വരില്ല, കാരണം അതൊന്നും അനുഭവിച്ചിട്ടില്ലല്ലോ.

 

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ പറഞ്ഞതിൻ്റെ ആഴം എനിക്ക് മനസ്സിലായത്. കാരണം അത് കേട്ടതും അവളുടെ മുഖം സങ്കടം കൊണ്ട് ചുവന്നിരുന്നു, കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവള് റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു. ഞാൻ T ഷർട്ട് ഇട്ടു പിന്നാലെ ഓടി ചെന്നു. അപ്പോഴേക്കും അവള് ലിഫ്റ്റിൽ കയറി താഴേക്ക് പോയി, സ്റ്റെപ്പുകൾ ഓടി ഇറങ്ങി താഴെ എത്തിയെങ്കിലും അവള് കാർ സ്റ്റാർട്ട് ചെയ്ത് പോയി കഴിഞ്ഞിരുന്നു.

 

ഞാൻ തിരിച്ചു റൂമിലേക്ക് വന്നു. അവളുടെ നമ്പറിലേക്ക് കുറെ വിളിച്ചു, പക്ഷെ കോൾ ഒന്നും അവള് അറ്റൻഡ് ചെയ്തില്ല, ഞാൻ ചെയ്ത തെറ്റിനെ ഓർത്തു അലസമായി കട്ടിലിൽ കിടന്നു, കുറച്ച് സമയത്തിനുള്ളിൽ ഉറങ്ങി പോയി. രാത്രി ഒരു ഒൻപത് മണി ആയപ്പോഴേക്കും നമ്മുടെ പെൺപട തിരിച്ചു എത്തിയിരുന്നു. അവരെ ഡ്രോപ്പ് ചെയ്തു കസിൻസ് തിരിച്ചു പോയി. ജോസ്‌ന വന്നു എൻ്റെ റൂമിൽ കാളിംഗ് ബെൽ അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഞാൻ അവളോടൊപ്പം അവരുടെ റൂമിൽ കേറി ചെന്നു. ഒരുപാട് ഷോപ്പിംഗ് എല്ലാം നടത്തി ആണ് അവർ വന്നിരിക്കുന്നത്, ടേബിളിൽ മുഴുവൻ കവറുകൾ അലസമായി കിടക്കുന്നു. രമ്യയും കവിതയും ഡ്രസ്സ് മാറുന്നതിൻ്റെയും ഫ്രഷ് ആകുന്നതിൻ്റെയും തിരക്കിൽ ആയിരുന്നു.

 

ഉറക്കത്തിൻ്റെ ക്ഷീണവും പ്രസീത പിണങ്ങി പോയതിൻ്റെ സങ്കടവും ആയി ഞാൻ നിശബ്ദനായി സോഫയിൽ ഇരുന്നു.

 

ജോസ്‌ന എൻ്റെ തോളിലൂടെ കയ്യിട്ടു എൻ്റെ അടുത്ത് ഇരുന്നു.

 

ജോസ്‌ന: എന്ത് പറ്റി ഡാ ഏട്ടാ, ഒരു സൈലൻസ്. എന്തേലും പ്രശ്നം ഉണ്ടോ. ?

 

ഞാൻ: ഒന്നും ഇല്ല ഡാ. ഉറക്കം ശെരി ആയില്ല, അതിൻ്റെ ആണ്, ഭയങ്കര ക്ഷീണം.

 

ജോസ്‌ന: ഒരു കാര്യം പറഞ്ഞോട്ടെ??

 

ഞാൻ: ഹ.. പറയട. എന്തിനാ ഇത്ര മുഖവുര.

 

ജോസ്‌ന: റൂം ലോക്ക് ചെയ്യണ്ട, ഒരു പതിനൊന്നു മണി ആകുമ്പോൾ വരും.

 

ഞാൻ: എൻ്റെ പൊന്നു മോളെ നീ ഒന്ന് ചുമ്മാ ഇരിക്കു. കവിതയും രമ്യയും അറിഞ്ഞാൽ പിന്നെ അതു മതി.

Leave a Reply

Your email address will not be published. Required fields are marked *