പ്രസീത: എല്ലാം ഓകെ അല്ലെ. തിരക്ക് ഒന്ന് ഒഴിയാൻ കാത്തിരിക്കുക ആയിരുന്നു ഇങ്ങോട്ട് ഒന്ന് ഇറങ്ങാൻ.
കവിത: സൂപ്പർ ആണ്. പുറത്തൊട്ടു ഒന്ന് കറങ്ങാൻ പോകാൻ വേണ്ടി ഇപ്പൊ തല്ല് കൂടി ഇരിക്കുക ആണ്.
പ്രസീത: അതിനെന്താ നമുക്ക് പോകാം.
ഞാൻ: എനിക്ക് തീരെ വയ്യ ഡോ. ഞാൻ പറഞ്ഞതാ ഒരു ക്യാബ് ബുക്ക് ചെയ്തു പോകാൻ. ഇവർ അതിനും റെഡി അല്ല.
ഒരു കസിൻ: അഖിൽ rest എടുത്തോട്ടെ. നമുക്ക് ക്യാബിൽ പോകാം.
രമ്യ: നിങ്ങളും വരുന്നുണ്ടേൽ നമുക്ക് പോകാം.
കസിൻ: ശെരി അങ്ങനെ ചെയ്യാം.
അവർ ഒരു ക്യാബ് ബുക്ക് ചെയ്തു പോകാൻ ഒരുങ്ങി. പ്രസീതക്കു കുറച്ച് പണികൾ ഉണ്ട് എന്ന് പറഞ്ഞു അവള് വീട്ടിലേക്ക് പോയി.
ഞാൻ സമാധാനത്തിൽ റൂം ലോക്ക് ചെയ്ത് ഉറങ്ങാൻ കിടന്നു. കണ്ണിലേക്ക് ഉറക്കം അരിച്ചു ഇറങ്ങിയപ്പോൾ വീണ്ടും കാളിംഗ് ബെൽ മുഴങ്ങി. വന്നാവനെ പ്രാകി ഞാൻ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു. ഒരു ചിരിയോടെ എന്നെ തള്ളി മാറ്റി പ്രസീത റൂമിൽ കേറി വന്നു. വാതിൽ അവള് തന്നെ അടച്ചു ലോക്ക് ചെയ്ത് സോഫയിൽ വന്നു ഇരുന്നു.
ഞാൻ: എന്ത് പറ്റി, വീട്ടിൽ പോകണം എന്ന് പറഞ്ഞു പോയതല്ലേ. !!??
പ്രസീത: എനിക്ക് തന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്, അതു കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞു മുങ്ങിയത്.
ഞാൻ അവളുടെ അടുത്തായി ചെന്നു ഇരുന്നു.
ഞാൻ: എന്താ പറയാനുള്ളത്. പറയൂ.
പ്രസീത: ഞാൻ ഒരു ആർക്കിടെക്ട് ആണ്, നല്ല പുത്തനും ഉണ്ട് കയ്യിൽ. പക്ഷേ സമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് കുറെ കാലം ആയഡോ. അതിനു താൻ ഒരു നല്ല മെഡിസിൻ ആണ് എന്ന് അറിഞ്ഞു.
ഞാൻ: സത്യം പറഞ്ഞാല് നിങ്ങള് പറയുന്നത് ഒന്നും എനിക്ക് മനസ്സിലായില്ല.
പ്രസീത: എടോ താൻ അങ്കിതയെ മാറ്റി എടുത്തത് ഉണ്ടല്ലോ, അതൊരു മാറ്റം തന്നെ ആയിരുന്നു. അവള് നാലു വർഷമായി വളരെ സൈലൻ്റ് ആയിരുന്നു. തൻ്റെ കയ്യിൽ വന്നപ്പോൾ ആണ് അവള് പഴയ ഞങ്ങളുടെ അങ്കിത ആയത്.
ഞാൻ ഒന്ന് ചിരിച്ചു.
പ്രസീത: ഡാ. അവള് എന്നോട് നിന്നെ പറ്റി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. നീ അവളെ കറങ്ങാൻ കൊണ്ട് പോയതും, റൂമിൽ വച്ച് അവളുടെ ഇന്നേഴ്സിനെ പറ്റി സംസാരിച്ചപ്പോൾ അവള് ചൂടായതും, നീ ഇറങ്ങി പോയതും. പിന്നെ ശ്യാമള ആൻ്റിയെ convince ചെയ്ത് നിൻ്റെ പിറകെ കൂടിയതും എല്ലാം പറഞ്ഞു.
സെക്സ് നടന്നതിനെ കുറിച്ച് അവള് ഒന്നും പറഞ്ഞിട്ടില്ല എന്ന് മാത്രം അല്ല, ഞാൻ അവളെ ഒരുപാട് സ്വാധീനിച്ചിരുന്നു എന്നും മനസ്സിലായി.
പ്രസീത: നിനക്ക് ഒരു പെണ്ണിനെ എങ്ങനെ സമാധനിപ്പിക്കണം handle ചെയ്യണം എന്ന് നന്നായി അറിയാം. അവള് നിന്നെ കല്യാണം കഴിക്കാൻ ഒരുപാട് വാശി പിടിച്ചത് ആണ്. ഞാൻ നിൻ്റെ അടുത്ത് ഇത്രം ക്ലോസ് ആയി മിങ്കിൾ ചെയ്തത് പോലും അവള് പറഞ്ഞു പറഞ്ഞു ഇപ്പോള് ഞങൾ കസിൻസ് ഗാംഗിന് നിന്നെ അടുത്ത് അറിയുന്ന ഒരാള് ആണ്.
ഞാൻ: ഞാൻ എന്താ ചെയ്തു തരേണ്ടത് ??
പ്രസീത: ഞാൻ separated ആണ്, കുട്ടികൾ ഒന്നും ഇല്ല. ഇപ്പോള് ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തി വരുന്നു, അത്യാവശ്യം നല്ല കസ്റ്റമേഴ്‌സും ഉണ്ട്. പക്ഷേ ഇപ്പോഴും പല ദിവസങ്ങളിൽ ഞാൻ ഒരു ഡിപ്രഷൻ മോഡിൽ പോകുന്നു.
ഞാൻ: എന്താ divorce ആവാൻ കാരണം. !? Divorce ആയത്തിൻ്റെ ശേഷം ആണോ ഡിപ്രഷൻ ഉണ്ടാകുന്നത് ??
പ്രസീത: ഹ അഖിൽ. ഞങൾ ആദ്യം ഒക്കെ നല്ല ഹാപ്പി ആയിരുന്നു. പിന്നീട് എനിക്ക് പുള്ളിയെ കിട്ടാതെ ആയി. എപ്പോഴും ബിസിനസ്സ് ടൂർ ആകും. എന്നോട് താൽപര്യം ഇല്ലാത്ത പോലെ.
ഞാൻ: മൊത്തത്തിൽ ആണോ, അതോ സെക്സിൻ്റെ കാര്യത്തിൽ ആണോ.
പ്രസീത: സെക്സ് ആണ് മെയിൻ വിഷയം.
ഞാൻ: പുള്ളിക്ക് വേറെ വല്ല ചാറ്റിംഗ് or ഗേൾ ഫ്രണ്ട് പരിപാടി വല്ലതും ഉള്ളതായി തോന്നിയോ. ?
പ്രസീത: അറിയില്ല ഡാ. But പുള്ളി ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോൾ പോലും പ്രൈവസി ആഗ്രഹിച്ചിരുന്നു. അതൊക്കെ എനിക്ക് irritation ആയി.
