ഞാൻ പുറത്തേക്ക് ഇറങ്ങി എൻ്റെ റൂമിലേക്ക് നടന്നു. എൻ്റെ റൂം തുറന്നു അകത്തു കയറി. സോഫയിൽ പ്രസീത ഇരിക്കുന്നുണ്ടായിരുന്നു, അവളെ പെട്ടന്ന് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
പ്രസീത: ഡോർ ലോക്ക് ചെയ്യാതെ ആണോ മിസ്റ്റർ പുറത്ത് കറങ്ങാൻ പോണത്.
ഞാൻ: താൻ എപ്പോൾ വന്നു. ഡോർ ലോക്ക് ചെയ്തില്ലായിരുന്നോ ??!! ചിലപ്പോൾ മറന്നതാവും.
പ്രസീത: (ഒരു പുച്ഛത്തോടെ) മറക്കും, മറക്കണമല്ലോ, ചുറ്റും തോഴിമാർ അല്ലെ, അപ്പോള് പിന്നെ മറന്നില്ലെങ്കിലെ അത്ഭുദം ഉള്ളൂ.
ഞാൻ മറുപടി ഒന്നും നൽകിയില്ല. അവള് എന്നെ തീക്ഷ്ണമായി നോക്കി. പക്ഷേ ഞാൻ നോക്കിയത് അവളുടെ സൗന്ദര്യം ആയിരുന്നു.
കറക്റ്റ് കനിഹയുടെ മുഖം. ചെത്തി വാള് പോലെ നിൽക്കുന്ന പുരികവും ഉണ്ട കണ്ണുകളും സംസാരിക്കുമ്പോൾ ഇടക്കിടെ വിടരുന്ന നുണക്കുഴിയും നീണ്ട മൂക്കും കുർത്ത ചുണ്ടും അതിൽ പൂശിയ ഇളം ചുവപ്പ് ചയവും എല്ലാം അടിപൊളി ആണ്. ബ്ലാക്ക് കളർ ഫുൾ സ്ലീവ് T ഷർട്ടും ബ്ലാക്ക് ജീൻസും ആണ് വേഷം. T ഷർട്ടിൽ അവളുടെ മുലകൾ കൂർത്ത് നിൽക്കുന്ന പോലെ കാണപ്പെട്ടു. കഴുത്തിൽ ഒരു നേരിയ സ്വർണ മാലയും വലതു കയ്യിൽ ഗ്രീൻ കളർ സ്ട്രാപ്പ് വാച്ചും ഉണ്ട്, കറുപ്പും ഇടയിൽ ഗോൾഡൺ കളറും ഉള്ള മുടി വെറുതെ ഒരു ബൺ കൊണ്ട് കെട്ടി വെച്ചിരിക്കുന്നു. അതു ഒരു നീളമുള്ള കുതിരവാൽ കണക്കെ കിടക്കുന്നു.
പ്രസീത: എന്താഡാ ഇങ്ങനെ നോക്കുന്നത്.
ഞാൻ: തൻ്റെ ഭംഗി ഒന്ന് ആസ്വദിച്ചത.
പ്രസീത: ഓഹോ. തായ് കിളവിയെ നോക്കി ആസ്വദിക്കുന്നോ.
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ചെന്ന് ഇരുന്നു.
ഞാൻ: താൻ അതു വിട്ടില്ലേ. ഞാൻ ചുമ്മാ പറഞ്ഞതാണ് പൊന്നെ. I’m Sorry
പ്രസീത: ഓഹോ. വേറെ വല്ലതിനും ഇനി സോറി പറയാൻ ഉണ്ടോ.
ഞാൻ അവളുടെ വലതു കൈ എടുത്ത് എൻ്റെ നെഞ്ചില് വെച്ചു.
ഞാൻ: I swear, ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല. അപ്പോള് അങ്ങനെ വായിൽ വന്നു പോയതാണ്. പറഞ്ഞതിന് ശേഷം ആണ് ഞാൻ അതിനെ പറ്റി ആലോജിച്ചത്. സോറി.
പ്രസീത: അയ്യേ. ഇത്രേ ഉള്ളൂ അഖിൽ !!! ഞാൻ കേട്ടത് ബാംഗ്ലൂരിലെ മല്ലു പുലി എന്നൊക്കെ ആണല്ലോ. ശ്ശോ, അതൊക്കെ വിട്ടെക്കഡോ.
ഞാൻ: ബാംഗളൂർ മല്ലു പുലി ഒക്കെ തന്നെ ആണ്. ബട്ട്, നമ്മള് കാരണം വേറെ ഒരാൾക്ക് വിഷമം വരാൻ പാടില്ലല്ലോ.
പ്രസീത: (ഒന്ന് ചിരിച്ചു) ബാംഗളൂർ പുലി പോലും. ഒന്ന് പോടാ ചെക്കാ, ഞാൻ ചുമ്മാ ഒന്നു ഇളക്കിയതല്ലേ.
അവള് പൊട്ടി ചിരിക്കാൻ തുടങ്ങി, അല്പം കഴിഞ്ഞ് ചിരി നിർത്തി.
ഞാൻ: എന്തേ ചിരിക്കുന്നില്ലേ.? ചിരിക്കടി.
ഇതും പറഞ്ഞു ഞാൻ അവളുടെ നേരെ തിരിഞ്ഞ് ഉടുപ്പിലും കക്ഷത്തിലും ഇക്കിളി ഇടാൻ തുടങ്ങി. പ്രസീത ചിരിച്ചു കൊണ്ട് ഇരുന്നു തുള്ളി. പിന്നെ കുനിഞ്ഞു ഇരുന്നു, അപ്പോളും ഞാൻ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു. ഇക്കിളി ഇടുമ്പോൾ എൻ്റെ കൈ അവളുടെ മുലയിൽ തട്ടുന്നുണ്ടായിരുന്നു.
പ്രസീത: ഹ ഹ … വേണ്ട അഖിൽ.. അയ്യോ. മതി. ഇനി കളിയാക്കില്ല. ഹ ഹ ഹ
ഞാൻ ഇക്കിളി ഇടുന്നത് നിർത്തി നേരെ ഇരുന്നു. അവള് നേരെ ഇരുന്നു T ഷർട്ട് നേരെ ആക്കി.
പ്രസീത: വല്ലാത്ത ഒരു സാധനം തന്നെ നീ.
ഞാൻ: (എൻ്റെ കൈ ഒന്ന് മണത്തു) നീ മുൻപ് ഉപയോഗിച്ച പെർഫ്യൂം അല്ലല്ലോ ഇപ്പോള്. അതിലും നല്ല മണം ആണ് കിട്ടുന്നത്.
പ്രസീത: (മുക്കിൽ വച്ചിരുന്ന എൻ്റെ കൈ തട്ടി) വൃത്തികെട്ടവൻ. കക്ഷത്തിൽ വച്ച കൈ ആണോ മണക്കുന്നെ, വിയർപ്പ് പറ്റി കാണും.
ഞാൻ: അല്ലാതെ പിന്നെ തൻ്റെ കക്ഷം മണക്കാൻ പറ്റുമോ.
പ്രസീത: അതിനു കക്ഷത്തിൽ മാത്രം അല്ല പെർഫ്യൂം അടിക്കാറ്. കഴുത്തിലും ഞാൻ അടിക്കാറുണ്ട്.
ഞാൻ: എങ്കിൽ ശെരി തൻ്റെ കഴുത്ത് ഒന്ന് മണത്ത് നോക്കട്ടെ.
അതും പറഞ്ഞു ഞാൻ തല ഉയർത്തി അവളുടെ കഴുത്തിൻ്റെ അടുത്ത് കൊണ്ട് ചെന്നു ശക്തിയിൽ ഒന്ന് മണത്ത് നോക്കി. എൻ്റെ ശ്വാസം കഴുത്തിൽ അടിച്ചപ്പോൾ അവള് ഒന്ന് പിടഞ്ഞു. ഞാൻ നേരെ ഇരുന്നു, അവള് കണ്ണുകൾ തുറന്നു.
