കൊറോണ ദിനങ്ങൾ – 12 10അടിപൊളി 

 

അങ്കിത എന്ന അദ്ധ്യായം ഇന്ന് അവസാനിക്കുക ആണ്. എന്നിലൂടെ അല്പം സന്തോഷം കിട്ടിയ ഒരു പെൺകുട്ടി, ജീവിതത്തിൽ എന്നെ സ്നേഹിച്ച ചുരുക്കം ചില ആളുകളിൽ ഒരാൾ.

 

ഞാൻ എഴുന്നേറ്റു വന്ന് തലേ ദിവസം അങ്കിത തന്ന കവർ തുറന്നു നോക്കി. മെറൂൺ കളറിൽ ഗോൾഡൺ ഡിസൈൻ വർക്സ് ഉള്ള ഒരു കുർത്തയും അതിനു മാച്ച് ആയ ഗോൾഡൺ കളർ പാൻ്റും ആണ് അവള് എനിക്കായി സെലക്ട് ചെയ്ത ഡ്രസ്സ്, കൂടെ ഒരു പോയിൻ്റഡ് ഗ്ലോസി ബ്ലാക്ക് കളർ ഷൂ കൂടി ഉണ്ടായിരുന്നു. അതെല്ലാം നോക്കി നിൽക്കെ റൂമിൻ്റെ കാളിംഗ് ബെൽ മുഴങ്ങി. ഡോർ തുറന്നു നോക്കിയപ്പോൾ കവിത ആയിരുന്നു. എന്നെ തള്ളി മാറ്റി അവള് അകത്തേക്ക് കയറി വന്നു. ഒരു പാട്യാല ടൈപ്പ് പാൻ്റും വീട്ടിൽ ഇടുന്ന ഒരു T ഷർട്ടും ആണ് വേഷം. കല്യാണത്തിന് ഇടാൻ ഉള്ള ടോപ്പ് അവളുടെ കയ്യിൽ ഉണ്ടായിരുന്നു.

 

കവിത: അവിടെ തേപ്പ് പെട്ടി വർക്ക് ആവുന്നില്ല. ഇതാണൽ ആകെ ചുളിഞ്ഞു.

 

ഞാൻ: (അവളുടെ കയ്യിൽ നിന്നും ടോപ് വാങ്ങി) ആ പാൻ്റും കൂടി ഊര്. അതും തേക്കാൻ കൊടുക്കാം.

 

അവള് വേഗം അതും കൂടി ഊരി എൻ്റെ കയ്യിൽ തന്നു. പാൻ്റീസും T ഷർട്ടും മാത്രം ധരിച്ച് അവള് എൻ്റെ മുൻപിൽ നിന്നു. ഞാൻ റിസപ്ഷനിൽ വിളിച്ചു പറഞ്ഞപ്പോൾ ഒരു റൂം ബോയ് വന്നു തേക്കാൻ ഉള്ള ഡ്രസ്സ് വാങ്ങി പോയി.

 

കവിത: ഇത് ഏതു ഡ്രസ്സ് ആണ് അഖി, നീ വാങ്ങുന്നത് എന്നോട് പറഞ്ഞില്ലല്ലോ

 

ഞാൻ: ഡാ, അതു ഇന്നലെ ഡോക്ടറുടെ അച്ഛൻ ഇവിടെ വന്നിരുന്നു. പുള്ളിയുടെ വക കൊണ്ട് വന്നത് ആണ് ഇത്. കൊള്ളാമോ.

 

കവിത: നന്നായിട്ടുണ്ട്. അദ്ദേഹം എന്തിനാ വന്നത്.

 

ഞാൻ: അല്ല, നമ്മൾ പുറത്ത് നിന്നും ഒക്കെ വന്നതല്ലേ. എല്ലാം ഓകെ ആണോ, ഡ്രിങ്ക്സ് വല്ലതും വേണോ എന്ന് ചോദിക്കാനും ഒക്കെ ആയി വന്നതാണ്.

 

ഞാൻ കവിതയുടെ അടുത്തേക്ക് നീങ്ങി നിന്നു.

 

ഞാൻ: പെണ്ണേ, ഇത്രേം നല്ല ഒരു ചാൻസ് കിട്ടിയിട്ടും ചുമ്മാ സംസാരിച്ചു നിൽക്കുക ആണോ. (ഇടുപ്പിൽ പിടിച്ചു അവളെ ഞാൻ എന്നിലേക്ക് ചേർത്ത് അടുപ്പിച്ചു പിടിച്ചു)

 

കവിത എൻ്റെ കണ്ണിലേക്ക് നോക്കി നിന്നു.

 

കവിത: ഡാ… എന്തോ ഒരു മൂഡ് വരുന്നില്ല. ഇന്നലെ മുതൽ എനിക്ക് ഒരു ടെൻഷൻ പോലെ ഉണ്ട്.

 

ഞാൻ: അതെന്താ.?

 

കവിത: എല്ലാവരും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എനിക്ക് അതൊക്കെ കാണുമ്പോൾ പേടി ആണ്. ഇന്ന് രാവിലെ നീ എന്നെ പോലും അറിയിക്കാതെ അമ്പലത്തിൽ പോയി വന്നു, ഞാനും അഗ്രഹിക്കില്ലേ നിനക്കൊപ്പം എപ്പോഴും നടക്കാൻ.

 

ഞാൻ: ഡി പെണ്ണേ. നമ്മുടെ കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും കണ്ണിൽ ഞാനും നീയും ഇപ്പോളും ഡോക്ടറും ഡ്രൈവറും മാത്രം ആണ്. നിന്നെ വിളിച്ചു ഉണർത്തുമ്പോൾ അവർ എല്ലാം അറിയില്ലേ. അതാ ഞാൻ ഒറ്റക്ക് പോയത്.

 

എൻ്റെ ആ മറുപടി കവിതക്കു convincing ആണെന്ന് മനസ്സിലായി, അവള് ഒന്ന് പുഞ്ചിരിച്ചു. ഞാൻ അവളുടെ ചുണ്ടുകൾ വായിൽ ഇട്ടു നുണയാൻ തുടങ്ങി. അവള് കണ്ണുകൾ അടച്ചു ആസ്വദിച്ചു കൊണ്ട് അനങ്ങാതെ നിന്നു. പെട്ടന്ന് റൂമിൽ കാളിംഗ് ബെൽ മുഴങ്ങി. കവിത വേഗം എന്നെ വിട്ടു നിന്നു അവിടെ കിടന്ന ടവ്വൽ എടുത്ത് ഉടുത്തു. ഞാൻ ചെന്നു ഡോർ തുറന്നു. ജോസ്‌ന ആയിരുന്നു അത്. എന്നെയും കവിതയെയും അവള് മാറി മാറി ഒന്ന് നോക്കി.

 

ഞാൻ: എന്താ ഡാ ഇങ്ങോട്ട് വന്നേ.

 

ജോസ്‌ന: അവിടെ രമ്യ കുളിക്കാൻ കയറി. എൻ്റെ ഒരുക്കം എല്ലാം കഴിഞ്ഞു. അതാ ഇങ്ങോട്ട് പോന്നത്. അല്ലാ, മാഡത്തിൻ്റെ പാൻ്റ് എവിടെ.?

 

ഞാൻ: അതു ഇസ്തിരി ഇടാൻ കൊടുത്തു. ഇപ്പൊ കൊണ്ട് വരും. നിങൾ ഇരിക്കു, ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ.

 

ഞാൻ വേഗം വാഷ് റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു. ടേബിളിൽ ഇട്ടിരുന്ന ഡ്രസ്സ് എടുത്ത് ഇടാൻ തുടങ്ങി.

 

ജോസ്‌ന: ആഹാ.. പുതിയ ഡ്രസ്സ് കൊള്ളാലോ. ഒരു മാർവാടി ലുക്ക് ഒക്കെ വന്നോ.

 

കവിത: ഹെയ് ആ ലുക്ക് ഒന്നും അല്ല. ബട്ട് നന്നായി ചേരുന്നുണ്ട്.

 

ഡ്രസ്സ് മുഴുവൻ ഇട്ടു ഞാൻ കണ്ണാടിയിൽ ഒന്ന് നോക്കി, കൊള്ളാം നന്നായിട്ടുണ്ട്. കവിതയുടെ ഡ്രസ്സ് തേച്ചു കഴിഞ്ഞു റൂമിൽ എത്തി. അവള് അതു വാങ്ങി അകത്തു ബെഡ് റൂമിൽ ചെന്ന് ചേഞ്ച് ചെയ്യാൻ തുടങ്ങി. ജോസ്‌ന എൻ്റെ അടുത്തേക്ക് നീങ്ങി വന്നു.

 

ജോസ്‌ന: എന്താ ആശാനെ ഞാൻ കട്ടുറുമ്പ് ആയി അല്ലെ.

 

ഞാൻ അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി.

 

ജോസ്‌ന: ചൂടാവല്ലാഡോ ഏട്ടാ. ഒരു ചെറിയ പോസ്സെസീവ്‌നെസ് അടിച്ചതാ. അതാ മനഃപൂർവം ശല്യം ചെയ്യണം എന്ന് ഉദ്ദേശത്തിൽ കയറി വന്നത്. തിരിച്ചു നാട്ടിൽ എത്തിയാൽ പിന്നെ എൻ്റെ ശല്യം ഇല്ലല്ലോ.

 

ഞാൻ അവളുടെ തലയിൽ ഒരു കിഴുക്ക് വച്ച് കൊടുത്തു. അവള് തല ഉഴിഞ്ഞു കൊണ്ട് സോഫയിൽ ചെന്നു ഇരുന്നു.

 

ഒരു ഒൻപതര ആയപ്പോലേക്കും എല്ലാവരും ഒരുങ്ങി കല്യാണ വീട്ടിലേക്ക് പുറപ്പെട്ടു. അങ്കിത റെഡി ആയി ഇറങ്ങുന്നതെ ഉള്ളൂ. കല്ല്യാണ ഡ്രസിൽ അതി മനോഹരി ആയി കാണപ്പെട്ടു. എന്നെ കണ്ടതും അവള് കണ്ണുകൾ നിറച്ചു കൊണ്ട് ഓടി അടുത്ത് വന്നു, എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

അങ്കിത: ഡാ.. ഒരു ആൾ ത ബെസ്റ്റ് പറയടാ. കല്യാണം ആണ് എൻ്റെ.

 

ഞങൾ ഒന്ന് ചിരിച്ചു. ചിരിച്ചു കൊണ്ട് എൻ്റെ കൈയില് പിടിച്ചു അവള് വണ്ടിയുടെ അടുത്തേക്ക് നടന്നു, പുറകെ നമ്മുടെ പെൺപട ചിരിച്ചു കൊണ്ട് അനുഗമിച്ചു. അലങ്കരിച്ചു നിർത്തിയിട്ടുള്ള ബെൻസ് കാറിൻ്റെ മുന്നിൽ എത്തിയപ്പോൾ അവള് അവളുടെ സഹോദരനെ നോക്കി, അവൻ്റെ കയ്യിൽ ഉള്ള ആ കാറിൻ്റെ കീ എൻ്റെ കയ്യിൽ തന്നു. അങ്കിത മുൻസീറ്റിലും പെൺപട പുറകിലുമായി കയറി, ഞാൻ കാർ സ്റ്റാർട്ട് ചെയ്തു ഓഡിറ്റോറിയം ലക്ഷ്യമാക്കി നീങ്ങി.

 

അല്പ സമയത്തിനുള്ളിൽ ഓഡിറ്റോറിയത്തിൽ എത്തി. ആഡംബരത്തിൽ വലുതും എന്നാൽ ആൾക്കാരുടെ കാര്യത്തിൽ ചെറുതും ആയ ഒരു കല്യാണം. വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു നല്ല രീതിയിൽ സൽക്കരിച്ചു നടത്തുന്ന ഒരു കല്യാണം. വെൽകം ഡ്രിങ്ക് മുതൽ ഡെക്കറേഷൻ എല്ലാം ഹൈ പോർഷ് സെറ്റ് അപ്പ് ആണ്. കല്ല്യാണ ചെക്കനും കൂട്ടരും എല്ലാം എത്തി. ആഘോഷമായി തന്നെ കല്യാണം നടന്നു, എല്ലാത്തിനും ഞങൾ കൂടെ ഉണ്ടായിരുന്നു. അങ്കിത എപ്പോളും ചിരിച്ച മുഖവുമായി കാണപ്പെട്ടു. ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവള് എൻ്റെ അടുത്ത് വന്നു ഗുഡ് ബൈ പറഞ്ഞു. കല്ല്യാണ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അവളും ചെക്കനും യാത്ര പറഞ്ഞു ഇറങ്ങി.

 

ഞങൾ തിരിച്ചു ഹോട്ടലിലേക്ക് മടങ്ങി, എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ഞാൻ റൂമിൽ എത്തി ഒന്ന് ഫ്രഷ് ആയി വന്നു, കിടക്കാൻ ഉള്ള പ്ലാനിൽ നിൽക്കുമ്പോൾ ആണ് നമ്മുടെ പെൺപട റൂമിലേക്ക് കയറി വരുന്നത്. അവർക്ക് മുംബൈയില് ഒന്ന് കറങ്ങാൻ പോണം എന്ന് പറഞ്ഞു എന്നോട് വാശി പിടിക്കാൻ തുടങ്ങി, ഞാൻ ഒഴിഞ്ഞു മാറാൻ പല കാരണങ്ങളും പറഞ്ഞു നോക്കി, രക്ഷ ഇല്ല. ദേവദൂതനെ പോലെ കാളിംഗ് ബെൽ ശബ്ദിച്ചു, ഞാൻ ചെന്നു വാതിൽ തുറന്നു. ഒരു പുഞ്ചിരിയോടെ പ്രസീതയും മറ്റു രണ്ടു കസിൻസും ആണ് എന്നെ വെയിറ്റ് ചെയ്തു നിന്നിരുന്നത്. അവർ റൂമിലേക്ക് കയറി വന്നു.

Leave a Reply

Your email address will not be published. Required fields are marked *