കൊറോണ ദിനങ്ങൾ – 12 10അടിപൊളി 

 

ഞാൻ: (ചിരിച്ചു കൊണ്ട്) എന്താ മോളെ ആണൊരുത്തൻ ഒന്ന് മണത്തപ്പോലേക്കും രോമാഞ്ചം വന്നോ.

 

അവള് കണ്ണുകൾ തുറന്നു എന്നെ നോക്കി, പിന്നെ കുറച്ചു അകലേക്ക് നീങ്ങി ഇരുന്നു.

 

പ്രസീത: ഓ പിന്നെ. ഒരു വല്യ ആണൊരുതൻ വന്നെക്കണ്. ഒന്ന് പോടെയ് ചെക്കാ. അതിനൊന്നും എന്നെ കിട്ടില്ല. (Nice ആയി എന്നെ പുച്ഛിച്ചു തള്ളി)

 

ഞാൻ: ആഹാ. എങ്കിൽ എന്തിനാണാവോ മോള് നീങ്ങി പോയത്. എൻ്റെ ഒന്നും ആണത്തം പകുതി പോലും മോള് താങ്ങില്ല എന്ന് ബോധ്യം വന്നത് കൊണ്ടാണോ.

 

അവളിൽ അതു അല്പം ദേഷ്യം ഉണ്ടാക്കി. ഏതൊരു പെണ്ണിനും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് അവളെ വെല്ല് വിളിക്കുന്നത്. തർക്കിക്കാൻ തന്നെ അവള് തീരുമാനിച്ചു.

 

പ്രസീത: പോടാ ചള്ളൂ ചെക്കാ. എങ്കിൽ കാണട്ടെ നിൻ്റെ ഒരു ആണത്തം.

 

ഞാൻ അവളിലേക്ക് പെട്ടന്ന് നീങ്ങി ചെന്നു ഇടത്തെ കയ്യിൽ കയറി പിടിച്ചു എൻ്റെ ദേഹത്തേക്ക് അടുപ്പിച്ചു. അവള് എൻ്റെ മടിയിലേക്ക് ചരിഞ്ഞു വീണു, വലതു കൈ കൊണ്ട് അവളെ ലോക്ക് ചെയ്ത് പിടിച്ചു അവളുടെ കൈ ഞാൻ മുകളിലേക്ക് ഉയർത്തി കക്ഷത്തി മുഖം അമർത്തി ആഞ്ഞു മണത്തു. അവള് എൻ്റെ മടിയിൽ കിടന്നു കുതറി, എൻ്റെ കൈക്കുള്ളിൽ നിന്നും എഴുന്നേല്ക്കാൻ സമ്മതിക്കാതെ വീണ്ടും ഞാൻ അവളുടെ കക്ഷം മണത്ത് കൊണ്ടിരുന്നു.

 

പ്രസീത: വിടഡാ തെണ്ടി. നിന്നെ ഞാൻ കൊല്ലും. ആഹൂ.. വിയർത്തു ഇരിക്കുക ആണ് അവിടെ. വേണ്ട അഖിൽ. വിടു….

 

ഞാൻ അവളുടെ കക്ഷത്തിൽ ഒരു കടിച്ചു. വീണ്ടും അവിടെ മണത്ത് കൊണ്ടിരുന്നു.

 

പ്രസീത: ആഹ്… അഖിൽ.. വേണ്ടടാ.. സ്സ്.. കടിക്കല്ലേ. വിടു. Please

 

ഞാൻ അവളെ സ്വതന്ത്ര ആക്കി. അവള് എഴുന്നേറ്റു ഇരുന്നു ഒരു കള്ള ദേഷ്യത്തോടെ എന്നെ നോക്കി.

 

പ്രസീത: എന്ത് ബലം ആണ് ചെക്കാ നിൻ്റെ കൈക്ക്. എൻ്റെ മേല് എല്ലാം വേദനിക്കുന്നു. ശ്ശോ… എൻ്റെ ഡെസ്സും മുടിയും എല്ലാം കുളമായി. കടിച്ചു ല്ലെ തെമ്മാടി.

 

ഞാൻ എഴുന്നേറ്റു ഇട്ടിരുന്ന T ഷർട്ട് അഴിച്ചു കളഞ്ഞു, അവള് ഒരു അമ്പരപ്പോടെ എന്നെ നോക്കി. ഞാൻ രണ്ടു മൂന്നു പോസ് കൊടുത്തു എൻ്റെ ബോഡി അവൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

 

ഞാൻ: കഷ്ടപ്പെട്ട് ജിമ്മിൽ പോയി ഉരുട്ടി എടുത്തത് ആണ് മോളെ ഈ ബോഡി. അല്ലാതെ നിന്നെ പോലെ പേടയും സ്വീറ്റ്‌സും തിന്നുന്ന മാർവാടി ബോഡി അല്ല.

 

അവള് ചുണ്ട് കൊണ്ട് ഒരു ലോഡ് പുച്ഛം വിതറി എഴുന്നേറ്റു കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്നു ഡ്രസ്സ് ശരിയാക്കാൻ തുടങ്ങി. പച്ചയും ചുവപ്പും കലർന്ന ഒരു ലഹങ്ക പോലുള്ള ഡ്രസ്സ് ആണ്, നിറയെ മിനുക്കു പണികൾ ഒക്കെ ഉണ്ട്.

 

ഞാൻ: എന്ത് ഡ്രസ്സ് ആണ് ഡോ ഇത്. ഞങ്ങളുടെ നാട്ടിലെ ടൂറിസ്റ്റ് ബസ്സിൽ ആണ് ഇങ്ങനെ ഒക്കെ ഉണ്ടാവുക.

 

അവള് തിരിഞ്ഞ് നിന്നു എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി.

 

പ്രസീത: കാമദേവ. ആദ്യം ആ ഷർട്ട് എടുത്ത് ഇടു. ഒരു പെൺകുട്ടി റൂമിൽ ഉണ്ടെന്ന ബോധ്യം ഉള്ളത് നല്ലതാ.

 

ഞാൻ: ഓഹോ. ഇതാണോ പെൺകുട്ടി, തൈ കെളവി ആണ്.

 

“പോടാ പട്ടി” എന്നും പറഞ്ഞു അവള് എൻ്റെ നേർക്ക് അവിടിരുന്ന ചീർപ്പ് വലിച്ച് എറിഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു.

 

ഞാൻ: പിന്നെ ഞാൻ ഇങ്ങനെ നിന്നാൽ പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ ഒന്നും തനിക്ക് വരില്ല, കാരണം അതൊന്നും അനുഭവിച്ചിട്ടില്ലല്ലോ.

 

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ പറഞ്ഞതിൻ്റെ ആഴം എനിക്ക് മനസ്സിലായത്. കാരണം അത് കേട്ടതും അവളുടെ മുഖം സങ്കടം കൊണ്ട് ചുവന്നിരുന്നു, കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവള് റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു. ഞാൻ T ഷർട്ട് ഇട്ടു പിന്നാലെ ഓടി ചെന്നു. അപ്പോഴേക്കും അവള് ലിഫ്റ്റിൽ കയറി താഴേക്ക് പോയി, സ്റ്റെപ്പുകൾ ഓടി ഇറങ്ങി താഴെ എത്തിയെങ്കിലും അവള് കാർ സ്റ്റാർട്ട് ചെയ്ത് പോയി കഴിഞ്ഞിരുന്നു.

 

ഞാൻ തിരിച്ചു റൂമിലേക്ക് വന്നു. അവളുടെ നമ്പറിലേക്ക് കുറെ വിളിച്ചു, പക്ഷെ കോൾ ഒന്നും അവള് അറ്റൻഡ് ചെയ്തില്ല, ഞാൻ ചെയ്ത തെറ്റിനെ ഓർത്തു അലസമായി കട്ടിലിൽ കിടന്നു, കുറച്ച് സമയത്തിനുള്ളിൽ ഉറങ്ങി പോയി. രാത്രി ഒരു ഒൻപത് മണി ആയപ്പോഴേക്കും നമ്മുടെ പെൺപട തിരിച്ചു എത്തിയിരുന്നു. അവരെ ഡ്രോപ്പ് ചെയ്തു കസിൻസ് തിരിച്ചു പോയി. ജോസ്‌ന വന്നു എൻ്റെ റൂമിൽ കാളിംഗ് ബെൽ അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഞാൻ അവളോടൊപ്പം അവരുടെ റൂമിൽ കേറി ചെന്നു. ഒരുപാട് ഷോപ്പിംഗ് എല്ലാം നടത്തി ആണ് അവർ വന്നിരിക്കുന്നത്, ടേബിളിൽ മുഴുവൻ കവറുകൾ അലസമായി കിടക്കുന്നു. രമ്യയും കവിതയും ഡ്രസ്സ് മാറുന്നതിൻ്റെയും ഫ്രഷ് ആകുന്നതിൻ്റെയും തിരക്കിൽ ആയിരുന്നു.

 

ഉറക്കത്തിൻ്റെ ക്ഷീണവും പ്രസീത പിണങ്ങി പോയതിൻ്റെ സങ്കടവും ആയി ഞാൻ നിശബ്ദനായി സോഫയിൽ ഇരുന്നു.

 

ജോസ്‌ന എൻ്റെ തോളിലൂടെ കയ്യിട്ടു എൻ്റെ അടുത്ത് ഇരുന്നു.

 

ജോസ്‌ന: എന്ത് പറ്റി ഡാ ഏട്ടാ, ഒരു സൈലൻസ്. എന്തേലും പ്രശ്നം ഉണ്ടോ. ?

 

ഞാൻ: ഒന്നും ഇല്ല ഡാ. ഉറക്കം ശെരി ആയില്ല, അതിൻ്റെ ആണ്, ഭയങ്കര ക്ഷീണം.

 

ജോസ്‌ന: ഒരു കാര്യം പറഞ്ഞോട്ടെ??

 

ഞാൻ: ഹ.. പറയട. എന്തിനാ ഇത്ര മുഖവുര.

 

ജോസ്‌ന: റൂം ലോക്ക് ചെയ്യണ്ട, ഒരു പതിനൊന്നു മണി ആകുമ്പോൾ വരും.

 

ഞാൻ: എൻ്റെ പൊന്നു മോളെ നീ ഒന്ന് ചുമ്മാ ഇരിക്കു. കവിതയും രമ്യയും അറിഞ്ഞാൽ പിന്നെ അതു മതി.

 

ജോസ്‌ന: ഓഹോ. അപ്പോള് അറിയാതെ ഇരുന്നാൽ ഓകെ ആണ് അല്ലെ. കള്ള ഏട്ടൻ. എനിക്ക് തൽക്കാലം പിടിച്ചു നിൽക്കാൻ ഉള്ളത് ഇന്നലെ കിട്ടി, അതു മതി.

 

ഞാൻ: പിന്നെ ആര് വരും എന്ന പറഞ്ഞത്. !??

 

ജോസ്‌ന: (ഒരു കള്ള ചിരിയോടെ) രാത്രി നിങ്ങളുടെ മാർവാഡി പ്രസീത ആണ് വരും എന്ന് പറഞ്ഞത്. ഇന്നലെ അവരുടെ ഇളക്കം കണ്ടപ്പോൾ തന്നെ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. കൊച്ചു കള്ളാ, ഒപ്പിച്ചു എടുത്തു ല്ലെ.

 

ഞാൻ ഒരു അമ്പരപ്പോടെ അവളെ നോക്കി. അവള് ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു.

 

ഞാൻ: നീ എങ്ങനെ… നിങ്ങളെ കണ്ടിരുന്നോ

 

ജോസ്‌ന: ആദ്യം ദൈവത്തിനോട് വേണം നന്ദി പറയാൻ. അവർ കവിത ഡോക്ടറുടെ അടുത്ത് ആണ് ഇത് പറഞ്ഞിരുന്നേൽ ഏട്ടന് പിന്നെ മൂത്രം ഒഴിക്കാൻ പോലും അതു ഉപയോഗപ്പെടില്ലായിരുന്നു. ബീച്ചിൽ വച്ച് കണ്ടു അവരെ, എൻ്റെ അടുത്ത് വന്നു വളരെ കാഷ്വൽ ആയി “മിസ്സ് ജോസ്‌ന, I want to meet Akhil today. Shall I get some time after 10.30 pm. Sorry to disturb, I’m having a client meeting now. That’s why I prefer late night. Please arrange for me” എന്നൊക്കെ പറഞ്ഞു. പെണ്ണുമ്പുള്ളയെ അപ്പോള് ആട്ടി വിടാൻ ആണ് തോന്നിയത്, പിന്നെ വിചാരിച്ചു, ഏട്ടൻ്റെ പൊന്താൻ കുണ്ണ മാർവാടിയും അറിയട്ടെ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *