കൊറോണ ദിനങ്ങൾ – 12 10അടിപൊളി 

 

ഞാൻ അവളെ നോക്കി ഒരു ചിരി പാസ് ആക്കി..

 

ഞാൻ: Thanks Darling.

 

ജോസ്‌ന: thanks ഒന്നും വേണ്ട. അവർ വന്നാലും മോൻ ഡോർ ലോക്ക് ചെയ്യാതെ ഇരുന്നാൽ മതി. ആരെയും അറിയിക്കാതെ എനിക്കും ആ കളി ഒന്ന് കാണണം എന്ന് ഉണ്ട്.

 

ഞാൻ: പോടീ. അതൊന്നും പറ്റില്ല.

 

ജോസ്‌ന: (എൻ്റെ താടിയിൽ പിടിച്ചു കൊണ്ട്) പ്ലീസ് ഡാ ഏട്ടാ. എൻ്റെ പോന്നല്ലെ. ഇവിടെ ആരെയും ഉണർത്താതെ ഞാൻ വന്നു കണ്ടോളം. കവിത ഡോക്ടറുടെ കൂടെ കളിക്കുന്നത് ഞാൻ കാണാൻ ആഗ്രഹിക്കുന്നില്ല, കാരണം നാളെ അവർ ഏട്ടൻ്റെ ഭാര്യ ആവാൻ പോവുന്ന ആൾ ആണ്. ഇത് അങ്ങനെ അല്ലല്ലോ.

 

ഞാൻ: കളിക്കാൻ ആണ് അവള് വരുന്നത് എന്ന് അറിയില്ലല്ലോ.

 

ജോസ്‌ന: പിന്നെ… ഒന്ന് പോ ഏട്ടാ. രാത്രി വരുന്നത് കുറുബാന ചൊല്ലാൻ ആയിരിക്കും.

 

അപ്പോളേക്കും കവിത അവിടേക്ക് വന്നു.

 

കവിത: എന്താണ് ഏട്ടനും മോളും കൂടി ഒരു കൂലങ്കഷമായി ചർച്ച ചെയ്യുന്നത്.

 

ജോസ്‌ന: മാഡം. ഏട്ടന് കല്യാണപ്രായം ആയില്ലേ. ഏട്ടൻ്റെ കല്യാണം എന്നാ എന്ന് ചോദിക്കുക ആയിരുന്നു, പിന്നെ ഏട്ടൻ്റെ കൺസെപ്റ്റും.

 

കവിതയുടെ മുഖത്ത് ദേഷ്യം പടരുന്നത് പോലെ തോന്നി.

 

ജോസ്‌ന: മാഡം ദേഷ്യപ്പെടില്ലേൽ ഒരു കാര്യം ചോദിച്ചോട്ടെ. മാഡത്തിന് ഏട്ടനെ കല്യാണം കഴിച്ചൂടെ. ? നിങൾ നല്ല മാച്ചും ആണ്. പിന്നെ പ്രൊഫഷൻ, അതു ഏട്ടൻ്റെ എഡ്യൂക്കേഷൻ വച്ച് വേറെ നോക്കാലോ. മാഡം ഒക്കെ ആണോ. ??

 

കവിതയുടെ മുഖത്ത് നാണം തെളിഞ്ഞു വന്നു. ചെറിയ ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു. രമ്യ അവിടേക്ക് കടന്നു വന്നു.

 

കവിത: അതിനു എൻ്റെ കല്യാണം കഴിഞ്ഞതാണ്.

 

രമ്യ: ഓഹോ.. അതൊന്നും ഏട്ടന് പ്രശനം അല്ല. മാഡം ചുമ്മാ divorce ചെയ്തു ഇങ്ങു പോര്. ഏട്ടന് മാഡം സെറ്റ് ആണ്.

 

ജോസ്‌ന: കണ്ടോ, എല്ലാവരുടെയും അഭിപ്രായം same ആണ്. പിന്നെന്താ പ്രശനം.

 

ഒരു ബ്രേക്ക് എന്ന പോലെ കാളിംഗ് ബെൽ മുഴങ്ങി. ജോസ്‌ന എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു. അങ്കിതയുടെ അച്ഛൻ ആയിരുന്നു അത്. അദ്ദേഹം എന്നെ കണ്ടപ്പോൾ അകത്തേക്ക് കയറി വന്നു, കൂടെ അവളുടെ ബ്രദറും, സോഫയിൽ ഇരുന്നു.

 

അച്ഛൻ: ഗുഡ് ഈവനിംഗ്. അഖിലിൻ്റെ റൂം ലോക്ക് ആയത് കൊണ്ട ഇങ്ങോട്ട് വന്നത്.

 

ഞാൻ: ഞങൾ ചുമ്മാ സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.

 

അച്ഛൻ: ഭക്ഷണം ഒക്കെ കഴിഞ്ഞോ.

 

കവിത: ഇല്ല. ഓർഡർ ചെയ്തിട്ടുണ്ട്.

 

അച്ഛൻ: എല്ലാവരോടും ഒരു താങ്ക്സ് പറയാൻ ആണ് ഞാൻ വന്നത്. അങ്കിത ഞങൾ ആഗ്രഹിച്ചത് പോലെ സന്തോഷത്തോടെ ആണ് ഇറങ്ങിയത്. എല്ലാ ക്രെഡിറ്റും നിങ്ങൾക്ക് ഉള്ളതാണ്.

 

കവിത: നമുക്കിടയിൽ താങ്ക്സ് ഒക്കെ വേണോ അച്ഛാ. അവള് ഞങ്ങളുടെ ഫ്രണ്ട് ആണ്. അത്രേ ഉള്ളു.

 

അച്ഛൻ: അഖിൽ, കൊറോണ ഡ്യൂട്ടി കഴിഞ്ഞാൽ എന്താ പ്ലാൻ. !?

 

ഞാൻ: ഒരു ബേക്കറി വാങ്ങാൻ പ്ലാൻ ഉണ്ട്. പണിക്കരെ ഒക്കെ ഒന്ന് സെറ്റ് ചെയ്തു കഴിഞ്ഞു പോയി വില സംസാരിക്കണം. ഇപ്പോള് Just പറഞ്ഞു വച്ചു എന്നെ ഉള്ളൂ.

 

അച്ഛൻ: Investment ഞാൻ തരാം. അവൾക്കായി വച്ചിരുന്നതിൽ ഒരു കോടി രൂപ ഉണ്ട്. അതു നിനക്ക് തരാം, ബിസിനസ്സ് ഡെവലപ്പ് ആകുന്നത് അനുസരിച്ച് കുറേശെ തിരിച്ചു തന്നാൽ മതി.

 

ഞാൻ: ഹേയ്. അതൊന്നും വേണ്ട. അതു ശരിയാവില്ല.

 

അച്ഛൻ: ഇത് അങ്കിതയുടെ തീരുമാനം ആണ്. താൻ കോവിഡ് കഴിഞ്ഞാൽ എന്ത് ജോലി ചെയ്യും എന്നത് അവൾക്ക് ഒരു ടെൻഷൻ ആയിരുന്നു. എൻ്റെ മോൾടെ ബെസ്റ്റ് ഫ്രണ്ടിന് വേണ്ടി ഇതെലും ഞാൻ ചെയ്യണ്ടേ.

 

രമ്യ: മോശം വിജരിക്കണ്ട ഏട്ടാ, ബേക്കറി വാങ്ങാൻ ആണേലും പാർട്ണർ വേണ്ടേ. അച്ഛൻ invest ചെയ്യട്ടെ, ഏട്ടൻ്റെ ഹാർഡ് വർക്ക് മതി ഇത് പെട്ടന്ന് തിരിച്ചു കൊടുക്കാൻ സാധിക്കും.

 

ജോസ്‌നയും അതിനെ സപ്പോർട്ട് ചെയ്തു. കവിത ഒന്നും മിണ്ടാതെ ഇരിക്കുക ആണ്. ഞാൻ അവളെ കണ്ണ് കൊണ്ട് എന്തു വേണം എന്ന് ചോദിച്ചു, അവള് കുഴപ്പമില്ല എന്ന് മറുപടി നൽകി.

 

ഞാൻ: ഓകെ അച്ഛാ. ഞാൻ അതൊക്കെ സംസാരിച്ചു റെഡി ആകുമ്പോൾ പറയാം. അപ്പോള് അച്ഛൻ invest ചെയ്താൽ മതി.

 

അച്ഛൻ: ഓകെ ഡിയർ. എങ്കിൽ പിന്നെ ഞാനും അഖിലും ഒന്ന് അപ്പുറത്തെ റൂമിൽ ഇരിക്കാം. ചെറുത് ഒരെണ്ണം കഴിച്ചു പിരിയാം, എന്താ അഖിൽ.?

 

ഞാൻ: (എഴുന്നേറ്റു) ഓ ആയിക്കോട്ടെ. നമുക്ക് അപ്പുറത്ത് ഇരിക്കാം.

 

ഞങൾ പെൺപടകളേ അവിടെ നിർത്തി എൻ്റെ റൂമിലേക്ക് പോയി. അച്ഛൻ ചെറുത് രണ്ടെണ്ണം മാത്രമാണ് കഴിച്ചത്. പ്രസീത വരും എന്ന പ്രതീക്ഷയിൽ ഞാൻ ഒരു സ്മാൾ മാത്രം കഴിച്ചു. അച്ഛനും ബ്രദറും യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ ആ കുപ്പിയുമായി അവരുടെ റൂമിൽ ചെന്നു. ബ്ലാക്ക് ലേബൽ ആയിരുന്നു സാധനം. ഞാൻ കുപ്പി കൊണ്ട് പോയി ടേബിളിൽ വച്ചു.

 

ഞാൻ: ഒരു ഗ്ലാസും കുറച്ച് വെള്ളവും എടുക്കാൻ പെണ്ണായി പിറന്നവർ ആരും ഇല്ലേ ഇവിടെ. എനിക്ക് കമ്പനി തരാൻ ധൈര്യം ഉള്ള തറവാട്ടിലെ പെണ്ണുങ്ങൾക്കും വരാം.

 

രമ്യ എൻ്റെ പ്രസംഗം കേട്ട് പൊട്ടി ചിരിച്ചു. ജോസ്‌ന ആണേൽ അന്തം വിട്ട് നിൽക്കുക ആണ്. കവിത രണ്ടു ഗ്ലാസും തണുത്ത വെള്ളവും എടുത്തു ടേബിളിൽ വച്ചു. ഓരോ പെഗ് ഒഴിച്ചു ഞങൾ അകത്താക്കി.

 

കവിത: രമ്യ ജോസ്‌ന വാ. ഇതൊന്നും കഴികാറില്ലേ. ഒന്ന് കമ്പനിക്ക് ചെറുത് കഴിക്കു.

 

രമ്യ രണ്ടു ഗ്ലാസ് കൂടി എടുത്ത് വെച്ച് അതിൽ ഒഴിച്ചു. അവരെ മാക്സിമം കഴിപ്പിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. എങ്കിൽ മാത്രം ആണ് പ്രസീത വന്നാൽ എനിക്ക് ടെൻഷൻ ഇല്ലാതെ ഇരിക്കാൻ കഴിയുക.

 

രമ്യ: ഇത് ഇന്നത്തെ സന്തോഷകരമായ മുഹൂർത്തങ്ങൾക്ക് വേണ്ടി ആണ്. ഏട്ടൻ ഇനി വെറും അഖിൽ അല്ല, അഖിൽ മുതലാളി ആണ്. അതു മാത്രം അല്ല. കവിത ഡോക്ടർ ഉടൻ തന്നെ മിസ്സിസ് അഖിൽ ആകും. Cheers 🥂

 

കവിതയുടെ മുഖം നാണത്തലും സന്തോഷത്താലും ചുവന്നു തുടുത്തു. രണ്ടും മൂന്നും റൗണ്ട് കഴിഞ്ഞു. അടുത്ത് റൗണ്ട് കവിത കുടിക്കാൻ ഗ്ലാസ് എടുത്തപ്പോൾ ഗ്ലാസ് തെന്നി താഴെ വീണു, കവിത മൂഡ് ആയിരുന്നു. ഭാഗ്യത്തിന് ഗ്ലാസ് പൊട്ടിയില്ല. രമ്യയും നല്ല മൂഡ് ആയി തുടങ്ങി. ഞാൻ എല്ലാവരെയും ഭക്ഷണം കഴിപ്പിച്ചു കൊണ്ട് പോയി കിടത്തി. കവിതയും രമ്യയും ഓഫ് ആയി എന്ന് വേണമെങ്കിൽ പറയാം. ഞാൻ ബെഡ് റൂമിൽ നിന്നും പുറത്തിറങ്ങി മെയിൻ ഡോർ തുറക്കുന്നതിന് മുമ്പ് തിരിഞ്ഞ് ജോസ്‌നയെ നോക്കി.

 

ജോസ്‌ന എൻ്റെ അടുത്തേക്ക് വന്നു, എൻ്റെ കണ്ണുകളിലേക്ക് നോക്കി, കവിൾ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു എൻ്റെ ചുണ്ടിൽ അമര്ത്തി ഒരു ഉമ്മ തന്നു.

 

Leave a Reply

Your email address will not be published. Required fields are marked *