ക്യാമറ കണ്ണിലൂടെ 1

അവൻ ഒന്ന് പരുങ്ങി “സർ… പെട്ടന്ന് ഇറങ്ങിയപ്പോൾ മറന്നു പോയി എടുക്കാൻ…. ”

ജഡ്ജ് 1-4: (തമ്മിൽ) ഹാ നല്ല പാർട്ടി ആണ് ഇവനെ ഒക്കെ കൂടെ കൊണ്ട് നടന്നാൽ നമ്മൾ അടി വാങ്ങി കൂട്ടും….

Mr സംഗീത്, ഉദാഹരണം :നിനക്ക് വയനാട്ടിൽ ഒരു ഷൂട്ട്‌ ഉണ്ട്  ഫിലിം parties അവരുടെ ചിലവിൽ ആണ് ക്യാമറ മാന്മാരെ കൊണ്ടു പോകുന്നത്….അവിടെ ചെന്നു കഴിഞ്ഞു ക്യാമറ എടുക്കാൻ മറന്നു ചേട്ടാ എന്ന് പറഞ്ഞാൽ അവർ എല്ലാം കൂടെ നിന്നെയും എടുത്തിട്ടലക്കും പിന്നെ നമ്മുടെ സൈമൺ അച്ചായനെയും….ചിലവാക്കിയ കാശിന്റെ ഇരട്ടി അവർ നിന്നെയൊക്കെ കൊണ്ട് കൊടുപ്പിക്കും….

ന്റെ വിനീഷേ ഇവനെ ഒക്കെ എടുത്താൽ പണിയാകും…നിങ്ങൾ അടുത്ത ആളിനെ വിളിക്ക് ഓരോരോ വള്ളി കേസുകൾ വന്നു കേറിക്കോളും മിനക്കെടുത്താൻ ആയിട്ട്…

അവർ അടുത്ത ആളിനെ വിളിക്കാൻ ഇറങ്ങിയപ്പോൾ സംഗീത് :-

ചേട്ടാ…. ഇതെന്റെ ലൈഫിലെ ആദ്യത്തെയും അവസാനത്തെയും മറവി ആയി കണ്ടേക്കു…. ഞാൻ ബാഗിൽ ക്യാമറ വെച്ചിട്ടുണ്ട് അത് ലാപ്പിൽ കണക്ട് ചെയ്തു ഒന്ന് കണ്ടിട്ട് എന്നെ പറഞ്ഞു വിട്ടേക്ക്…. പ്ലീസ്അവൻ

കൈ തൊഴുതു പറഞ്ഞു….

ഒന്ന് പോയെടാ അവന്റെ കോപ്പിലെ ക്യാമറ…. ഇതിനൊക്കെ സമയം എടുക്കുമെടാ ചെക്കാ…. നീ പോയി വല്ല സന്തോഷ്‌ ബ്രഹ്മി വാങ്ങി കഴിച്ചു ഒരു 2-3 വർഷം കഴിഞ്ഞു ഓഡിഷനു വാ അപ്പോ നമുക്ക് ഒന്ന് നോക്കാം….

“അവന്റെ അമ്മേടെ പൂറ്റിലെ ഒരു ക്യാമറ….”

കൂട്ടത്തിൽ തല തെറിച്ച അവിനാഷ് പതിയെ പറഞ്ഞു….

അത് കേട്ടിട്ടും അവൻ ദയനീയ അവസ്ഥയിൽ നിക്കുന്നത് കണ്ട ബാക്കി ജഡ്ജസ് പറഞ്ഞു….

“ഡാ ചെക്കാ… ഒരു 10 മിനിറ്റ് തരും അതിനുള്ളിൽ എന്താണ് വെച്ചാൽ കാണിച്ചിട്ട് അടുത്ത വണ്ടി കേറി വീട്ടിൽ പോ”

സംഗീത് : താങ്ക് യൂ സർ…

അവൻ വേഗം ഓടി പോയി ക്യാമറ എടുത്തു കൊണ്ട് വന്നു

അവന്റെ ലാപ്പിൽ കണക്ട് ചെയ്തു അവർ പറഞ്ഞു ഹാ നീ സെലക്ട്‌ ചെയ്യേണ്ട ഞങ്ങൾ നോക്കികോളാം… നീ അവിടെ പോയിരിക്കു…

കുറെ അധികം നല്ല പിക്ചറും വിഡിയോസും അതിൽ ഉണ്ടായിരുന്നു…. അവർക്ക് അവൻ അത്യാവശ്യം കഴിവുള്ളവൻ എന്ന് മനസ്സിലായി….

ജഡ്ജസ് (1-4): ഇതൊരു പാടുണ്ടല്ലോടാ മോനെ…. ഞങ്ങൾ ഇത് ഞങ്ങളുടെ ലാപ്പിലേക്ക് ഒന്ന് കോപ്പി ചെയ്യട്ടെ…. നീ ഒരു അഞ്ചു മിനിറ്റ് ഇരിക്കു..

സംഗീത് : ശെരി ചേട്ടാ….

അവർ അതെല്ലാം കോപ്പി ചെയ്തു ലാപ്പും ക്യാമറയും അവനു തിരികെ കൊടുത്തു….

“ഹാ പിന്നെ സംഗീത്… നിന്റെ നമ്പർ ഈ വിനീഷിന് കൊടുത്തേക്ക്…. എന്തെങ്കിലും ഉണ്ടേൽ അറിയിക്കാം….”

“വിനീഷേ… ഇന്നിത് മതി…. ബാക്കിയുള്ളോരേ നാളെ വിളിക്ക്….”

അന്നങ്ങനെ അവിടുന്ന്ഇറങ്ങിയ കഥാ നായകന് തീരെ വിശ്വാസം തോന്നിയില്ല…

കുറച്ചു വിഷമത്തോടെ അവൻ അവിടെ നിന്നും യാത്ര ആയി….

വീട്ടിൽ വൈക്യാണ് അവൻ എത്തിയത്…

എത്തിയ പാടെ അമ്മ :

എന്തായി മോനെ ഇത്തവണ എങ്കിലും നിന്നെ അവർ ജോലിക്ക് എടുക്കുമോ…

സംഗീത്: ഓഹ് … എവിടെ ഇനി ട്രൈ ചെയ്യാം… വേറെ എവിടേലും. ഞാൻ പെൻഡ്രൈവും cd യും ഒന്നും എടുത്തില്ല അമ്മേ പോയപ്പോൾ…. അപ്പോ തന്നെ ഏതാണ്ട് കയ്യിന്നു പോയ അവസ്ഥയിൽ ആയി…

അമ്മ : അയ്യോടാ മോനെ…. നിനക്ക് ധൃതി കുറച്ചു കൂടുതൽ ആണ്…. ഇനി ഇതും പറഞ്ഞു അവളുടെ മെക്കിട്ട് കേറല്ലേ…. ആകെ കിട്ടുന്ന വെക്കേഷന് ആണ് അവൾ രണ്ടു മാസം കഴിഞ്ഞു പൊക്കോളും വെറുതെ രണ്ടും വഴക്ക് അടിക്കേണ്ട

സംഗീത് : ഏയ്‌ ഇല്ലമ്മേ…

സരയൂ : നല്ല കുട്ടി…. അവർ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു…

ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങളും പിണക്കങ്ങളും ആയി കുറച്ചു ദിവസം കഴിഞ്ഞു….

ഓഡിഷൻ ഇന്നലെ ആണ് കഴിഞ്ഞത്…. രണ്ടാമത്തെ ക്യാമറമാനേ അവർ എടുത്തില്ലെന്നു ആണ് അവന്റെ സുഹൃത്ത് വഴി അറിഞ്ഞത്….

അവൻ സ്റ്റുഡിയോയിലെ നമ്പറിൽ വിളിച്ചു വിനീഷ് ചേട്ടന്റെ നമ്പർ വാങ്ങി….

അവനെ വിളിച്ചു….

സംഗീത് : ഹലോ വിനീഷ് ചേട്ടൻ അല്ലെ? ഇത് സംഗീത് ആണ്… മറൈൻ ഡ്രൈവിന് അടുത്തുള്ള… രണ്ടു മൂന്നു ദിവസം മുൻപ് അവിടെ ഓഡിഷന് വന്നിരുന്നു….

വിനീഷ് : ഹാ… സംഗീത്…. മറവിയൊക്കെ മാറ്റിയോടോ താൻ….

Leave a Reply

Your email address will not be published. Required fields are marked *