ക്ലീനിംഗ് സ്റ്റാഫ്

ക്ലീനിംഗ് സ്റ്റാഫ്

Cleaning Staff | Author : Sreetaj

 


 

എൻ്റെ പേര് ശ്രീരാജ് .എൻ്റെ വീട് തിരുവനന്തപുരത്ത് ആണ്.. ഈ കഥ നടക്കുന്നത് കോട്ടയത്ത് വെച്ചാണ്…ഞാൻ പഠിപ്പ് കഴിഞ്ഞ് ഒരുപാട് നാൾ കൂട്ടുകാരുടെ ഒപ്പം കറങ്ങി നടക്കൽ ആയിരുന്നു.എൻ്റെ വീട്ടിൽ അച്ഛനും അമ്മയും എനിക്ക് ഒരു ചേച്ചിയും ആണുള്ളത്. അച്ഛന് ചെറിയ ബിസിനെസ്സ് ആണ്. അമ്മക്ക് ജോലി ഇല്ല… ചേച്ചിക്കും ജോലി ഒന്നും ഇല്ല… അച്ഛൻ്റെ ചിലവിൽ ആയിരുന്നു ഞങ്ങളുടെ കര്യങ്ങൾ കഴിഞ്ഞ് പോയിരുന്നത്…

ഞാൻ എപ്പോഴും കൂട്ടുകാരുടെ ഒപ്പം കറക്കം ആയിരുന്നു. വീടിലെ അവസ്ഥ വളരെ മോശം ആയി തുടങ്ങിയപ്പോൾ ഞാൻ ഒരു ജോലിക്ക് നോക്കി…കോട്ടയത്ത് ഒരു റിസോർട്ടിൽ ആയിരുന്നു. അസിസ്റ്റൻ്റ് മാനേജർ ആയി…. മാനേജർ അതിൻ്റെ മുതലാളിയുടെ മകൻ ആയിരുന്നു. ഞാൻ കോട്ടയത്ത് പോയി അവർ എന്നെ ഒരു ഇൻ്റർവ്യൂ എടുത്തു. അതിൽ ഞാൻ പാസ്സായി.. നോക്കിയപ്പോൾ റിസോർട്ട് കാര്യങ്ങൽ എല്ലാം നോക്കുന്നത് അവരുടെ കുടുംബക്കാർ തന്നെ ആയിരുന്നു.

അങ്ങനെ ഞാൻ ജോലിക്ക് കേറി…എന്നെ കൊണ്ട് കഴിയും വിധം വീടിലെ അവസ്ഥ ആലോചിച്ചു ആ റിസോർട്ട് എൻ്റെ സ്വന്തം റിസോർട്ട് പോലെ കരുതി അതിൻ്റെ വളർച്ചക്ക് വേണ്ടി ഞാൻ രാപകൽ അധ്വാനം ആയിരുന്നു. ഒരുപാട് കസ്റ്റമേഴ്സിനെ ഞാൻ അവിടേക്ക് എത്തിച്ചു. കോട്ടയത്ത് റിസോർട്ടിൽ ആയിരുന്നില്ല ഞാൻ കൂടുതൽ സമയം പുറത്ത് കറങ്ങി നടന്നു എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ അവിടേക്ക് കസ്റ്റമേഴ്സിനെ എത്തിക്കാൻ തുടങ്ങി.

ഒരു ഒരു 6മാസം കഴിഞ്ഞപ്പോൾ തിരക്ക് കാരണം മുതലാളി പുതിയ വില്ലകളുടെ പണികൾ തുടങ്ങി വെക്കേണ്ട അവസ്ഥയിൽ ഞാൻ എത്തിച്ചു. അത്രേം തിരക്ക് ആയിരുന്നു ബുക്കിംഗ്. ഒരു കൊല്ലം എത്തിയപ്പോൾ റിസോർട്ട് ആകെ മാറ്റി മറിച്ച് കൊടുത്തു. സാധാരണ കിട്ടിയിരുന്നതിൻ്റെ മൂന്നിരട്ടി ലാഭം ഞാൻ അവർക്ക് നേടി കൊടുത്തു. അതിൻ്റെ ഓണർമാർ എല്ലാം എന്നെ ദൈവത്തെ പോലെ കണ്ടു തുടങ്ങി… പിന്നിട് ഒരു ദിവസം അവർ ചോദിച്ചത് താൽപര്യം ഉണ്ടെങ്കിൽ പാർട്ണർ ആവാം എന്നായിരുന്നു.. പക്ഷേ ഞാൻ അതിന് കൂട്ടാക്കിയില്ല…

അതെല്ലാം നാളെ ഒരു പ്രോബ്ലം ആയാലോ എന്ന പേടിയും ഉണ്ടായിരുന്നു. അവിടെ ഒരു ജോലിക്കാരൻ ആവാൻ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. അങ്ങനെ മാസങ്ങൾ കഴിഞ്ഞ് പോയി.. എൻ്റെ വീടിലെ സാമ്പത്തിക പ്രശ്നങ്ങളും ഒതുങ്ങി. റിസോർട്ട് ഞാൻ ആയിരുന്നു പിന്നിട് ഫുൾ നോക്കി നടത്തിയത്. എല്ലാ മാസം പണവും കണക്കും ഓണറുടെ വീട്ടിൽ എത്തിക്കും. ശമ്പളം വാങ്ങും.എൻ്റെ ജോലി നോക്കും… അവർ എന്നെ കമ്പനിയുടെ മാനേജർ ആക്കി നിർബന്ധിച്ചിട്ടു. പിന്നിട് അവർ ആരും അവിടേക്ക് വരാറെ ഇല്ല…അങ്ങനെ ഞാൻ ഒരു ദിവസം ശനിയാഴ്ച ആയിരുന്നു… അന്ന് കുറച്ചു തിരക്ക് കുറവ് ആയിരുന്നു. ഒരു ദിവസം രാവിലെ 10 മണി ആയിക്കാണും. 8മണിക്ക് ഞാൻ റിസോർട്ട് ഓപ്പൺ ചെയ്യും. ഞാൻ റിസപ്ഷനിൽ ഇരിക്കുകയായിരുന്നു.അപ്പൊൾ രണ്ടു സ്ത്രീകൾ അവിടേക്ക് കയറി വന്നു. കണ്ടാൽ അറിയാം നാട്ടുമ്പുറത്തുക്കാർ ആണ്.ഒരു പെണ്ണ് വെളുത്തു മെലിഞ്ഞു 36 വയസ്സ് കാണും പേര് രാധിക… ഒരാള് മീഡിയം തടി ഉണ്ട്. കറുത്തിട്ട് കുറച്ചു തടി ഉണ്ട്.ഒരു ആൻ്റി. എന്നാല് ഓവർ ആയി തടിച്ചു കൊഴുത്തത് അല്ല..പേര് ഗീത ഒരു 42 വയസ്സ് ഉണ്ട്.

ഞാൻ കാര്യം അന്നേഷിച്ച്. അവർക്ക് എന്തേലും ജോലി കിട്ടുമോ എന്നറിയാൻ ആയിരുന്നു. രണ്ടു പേരും 8 ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളത്. ഞാൻ എന്തേലും ഉണ്ടെങ്കിൽ അറിയിക്കാം എന്ന് പറഞ്ഞു.അവർ വീടിലെ അവസ്ഥ വളരെ മോശം ആണ് എന്നൊക്കെ പറഞ്ഞു.ചോദിച്ചപ്പോൾ അവിടെ തന്നെ ജില്ലയിൽ ഉളളവർ ആണ്.വീട്ടിലേക്ക് ഒരു അതികം ഇല്ല അകലം..

ഞാൻ മുതലാളിയെ വിളിച്ചു കാര്യം പറഞ്ഞു. മുതലാളി എന്നോട് ഒരു interview പോലെ എടുത്തു കൊള്ളവുന്നത് ആണെന്ന് തോന്നിയാൽ നിർത്തിക്കോ എന്നും പറഞ്ഞു. ഞാൻ എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞായർ ദിവസങ്ങളിൽ റിസോർട്ട് തുറക്കൽ തുടങ്ങി….സാധാരണ സൺഡേ ലീവ് ആയിരുന്നു.. സൺഡേ കുറെ പേര് വരുന്നത് കണ്ടപ്പോൾ മുതലാളിക്ക് അതും സന്തോഷം ആയി….അങ്ങനെ അവരോട് കര്യങ്ങൾ എല്ലാം പറഞ്ഞു. ഒരാൾക്ക് മാസം ശമ്പളം എത്ര വേണം എന്ന് ചോദിച്ചപ്പോൾ ഒരു 10000 എങ്കിലും കിട്ടുമോ എന്ന് ചോദിച്ചു.

ഞാൻ മുതലാളിയെ വിളിച്ചു പറഞ്ഞു രണ്ടു പേർക്കും മാസം ഒരു 12000 ശമ്പളം പറഞ്ഞു റെഡി ആക്കി.. അവർക്ക് രണ്ടു പേർക്കും വളരെ സന്തോഷം ആയി…അനാവശ്യമായി ഒരു ദിവസം പോലും മുടങ്ങില്ല രണ്ടു പേരും..എന്നും വരും… രണ്ടു പേരും നല്ല സംസാര പ്രിയർ ആണ്… സംസാരത്തിനേക്കൾ വേഗതയിൽ ആയിരുന്നു അവരുടെ ജോലിയും… എല്ലാ സ്ഥലവും നിങ്ങളുടെ വീട് പോലെ കണ്ടിട്ട് വൃത്തി ആക്കി ഇടണം എന്നൊക്കെ ഞാൻ ക്ലാസ്സ് കൊടുത്തു. അതുപോലെ ക്ലീൻ ചെയ്യും…

നല്ല ജോലിക്കാർ ആയിരുന്നു. പെട്ടന്ന് ഒരു ദിവസം ഗീത ചേച്ചി മാത്രം ആയിരുന്നു വന്നത് ജോലിക്ക്.. മറ്റെ ആൾ ഇല്ല. ഞാൻ കാര്യം ചോദിച്ചപ്പോൾ ആചേച്ചിയുടെ വീട് ജപ്തി ചെയ്തു അവർ വേറെ സ്ഥലത്തേക്ക് മാറി പോയി എന്ന് പറഞ്ഞു. ഇനി ഈ നാട്ടിലേക്ക് വരില്ല അവർ എന്നും പറഞ്ഞു.ഞാൻ മുതലാളിയെ വിളിച്ചു പറഞ്ഞു.. എങ്കിൽ ഗീതചെച്ചിക്ക് ശമ്പളം കൂട്ടാൻ എന്നോട് പറഞ്ഞു…ഒരു 15000 കൊടുക്കട്ടെ എന്ന് പറഞ്ഞപ്പോൾ മുതലാളി എന്നോട് ഇഷ്ടംപോലെ ചെയ്തോ എന്നും പറഞ്ഞു… ഞാൻ ഫോൺ ഓഫാക്കി നോക്കിയപ്പോൾ ചേച്ചി അവിടെ ഇല്ല.

ഞാൻ സാലറി കൂട്ടിയ കാര്യം പറയാൻ ചേച്ചിയെ അന്നേഷിച്ച് ക്ലീനിംഗ് സ്റ്റാഫിൻ്റെ മുറിയുടെ അടുത്തേക്ക് നടന്നു.ചേച്ചി വരുമ്പോൾ ഒരു സാരി ആണ് ഉടുക്കുക. ഇവിടെ വന്നാൽ ചുരിദാർ വേണം…ഡ്രസ്സ് മാറാൻ വേണ്ടി പോയതായിരുന്നു. ഞാൻ അത് ഓർത്തില്ല…

ഞാൻ അവരുടെ റൂമിൻ്റെ നേരെ നടന്നു. അവിടെ എത്തിയപ്പോൾ ഞാൻ വാതിൽ തുറന്നതും ചേച്ചി ബ്രായും അടിപാവാടയും ഇട്ട് നിൽക്കുന്ന രംഗം കണ്ടത്. വയർ കുറച്ചു ചാടി ഒരു 38 size മുലയും കിണർ പോലെ കുഴിഞ്ഞ പൊക്കിളും.ചേച്ചി കറുത്തിട്ടണ് .എന്നെ കണ്ടതും ചേച്ചി ഒന്ന് ഞെട്ടി പുറം തിരിഞ്ഞു നിന്നു. കറുപ്പ് കളർ ബ്രാ ആയിരുന്നു .നല്ല വിരിഞ്ഞ ചന്തി. ഒരു വെള്ള കളർ അടിപാവട ആയിരുന്നു. അതിൽ പുറത്തേക്ക് തള്ളി വിരിഞ്ഞു നിൽക്കുന്ന മാംസളമായ ചന്തി…

പുറം ഒരു ഗ്രൗണ്ട് പോലെ നല്ല വലിയ വിരിഞ്ഞ പുറം. ഞാൻ അപ്പൊൾ തന്നെ സോറി ചേച്ചി എന്ന് പറഞ്ഞു വാതിൽ അടച്ചു. എനിക്ക് എന്തോ പോലെ ആയി… ഞാൻ അപ്പൊൾ തന്നെ റിസെപ്ഷൻ പോയി ഇരുന്നു… ചേച്ചിയെ എങ്ങനെ ഫേസ് ചെയ്യും.ചേച്ചി എന്താവും വന്നു പറയുക.എൻ്റെ ജോലി പോവുമോ എന്നൊക്കെ ഒരായിരം ആലോചന തുടങ്ങി ഞാൻ.ഇത്രേം കാലം ആയി ഒരു പെണ്ണ് കേസ് ഉണ്ടാക്കിയില്ല.അത് തീരുമാനം ആയി…അതൊക്കെ ആലോചിച്ചു ഇരിക്കുന്ന സമയത്ത് ചേച്ചി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *