ക്ലീനിംഗ് സ്റ്റാഫ്

എന്താ പറയാ…എനിക്ക് ആകെ എന്തോ പോലെ ആയി…

ചേച്ചി വരുമ്പോൾ മുഖത്ത് ചെറിയ ഒരു പുഞ്ചിരി തൂകി… എൻ്റെ ശ്വാസം അപ്പൊൾ ഒന്ന് നേരെ വന്നത്…

ഞാൻ: ചേച്ചി മുതലാളി വിളിച്ചു ചേച്ചിയുടെ ശമ്പളം കൂട്ടി തരാൻ പറഞ്ഞിട്ട്.. ആ സന്തോഷ വാർത്ത പറയാൻ ആയി വന്നത് ആണ് ഞാൻ അത് ഇങ്ങനെ ആവും എന്ന് അറിഞ്ഞില്ല…ചേച്ചി എന്നോട് ക്ഷേമിക്ക്…

ഗീത ചേച്ചി: അത് കുഴപ്പം ഇല്ല.നി ഇത് ആരോടും പറയണ്ട… ഞാനും പറയില്ല …ഇതൊരു രഹസ്യം ആയി ഇരുന്നോട്ടെ ….

അതും പറഞ്ഞു ചേച്ചിയുടെ മുഖത്ത് ഒരു പുഞ്ചിരി പൊട്ടി…..

ഞാൻ: ഇല്ല ചേച്ചി…ഞാൻ ആരോടും പറയില്ല….

ചേച്ചി നടന്നു ജോലി തുടങ്ങി…

കുറെ നേരം കഴിഞ്ഞപ്പോൾ എൻ്റെ ഒരു കൂട്ടുകാരൻ വിളിച്ചു.അവൻ ഒരു കല്ല്യണക്കാരെ സെറ്റ് ആക്കിട്ടുണ്ട്. അവർക്ക് റിസേപ്ഷൻ നടത്താൻ പറ്റിയ റിസോർട്ട് ആണോ നിൻ്റെ എന്ന് ചോദിച്ചു. അവരുടെ പരിപാടി കിട്ടിയാൽ എന്തായാലും നല്ലൊരു തുക റിസോർട്ടിൻ്റെ പേരിൽ കിട്ടും എന്ന് ഉറപ്പ് ആയിരുന്നു.കോടീശ്വരന്മാർ ആയിരുന്നു. പക്ഷേ അവർക്ക് ഈ ഞായർ വേണം.. അവനോട് വല്ല കമ്മീഷൻ വേണോ എന്നോ ചോദിച്ചപ്പോൾ അവൻ ഞാൻ രക്ഷപ്പെടുന്നത് കാണാൻ വേണ്ടി പാവം പിടിച്ചു തന്ന വർക്ക് ആയിരുന്നു. ഞാൻ ഓർഡർ പിടിച്ചു അവരുടെ നമ്പർ വാങ്ങി. കാര്യങ്ങളല്ലാം സംസാരിച്ചു.മുതലാളിയെ വിളിച്ചു പറഞ്ഞു. ഇത്രേം വലിയ വർക്ക് പിടിച്ചു തന്നതിൽ മുതലാളിക്ക് എന്നോട് വല്ലാത്ത ഇഷ്ടം കൂടി… ഞാൻ റൈറ്റ് പറഞാൽ കുറയുമോ എന്ന് എനിക്ക് പേടി കാരണം അതെല്ലാം മുതലാളിയോട് പറയാൻ ഞാൻ നിർബന്ധിപ്പിച്ച്..അങ്ങനെ റൈറ്റ് എല്ലാം പറഞ്ഞു.അവർക്ക് വേണ്ട മുറിയും ഫുഡ് കര്യങ്ങൾ എല്ലാം എന്നോട് റെഡി ആക്കാൻ പറഞ്ഞു. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. മുതലാളി എന്നെ വിളിച്ചു അവരുടെ റൂമിലേക്ക്…

മുതലാളി: എടാ നി ആ ഗീത ആയി നല്ല അടുപ്പം അല്ലേ…

ഞാൻ: അതെ…

മുതലാളി: നി അവളെ പറഞ്ഞു മനസ്സിലാക്കി ശനിയാഴ്ച night ജോലിക്ക് നിൽക്കുമോ എന്ന് ചോദിക്കു… അന്നത്തെ രാത്രി പണിക്ക് അവൾക്ക് നി വേറെ കൂലി കൊടുത്തോ???

ഞാൻ : റിസോർട്ട് മുഴുവൻ ക്ലീൻ ചെയ്യണം….പത്ത് പതിനഞ്ച് മുറിക്കുള്ള ആൾക്കാർ ഉണ്ടാവും.. ഇത് രാത്രി നിർത്തി ചെയ്യുമ്പോൾ കാശ് കൂടുതൽ കൊടുക്കണ്ടേ…

പിന്നെ പുറത്ത് വരാന്ത, ഗ്രൗണ്ട് എല്ലാം ചെയ്യണം…

മുതലാളി: എടാ എന്തായാലും ഞാൻ കല്ല്യാണകാരോട് വലിയ റൈറ്റ് പറഞ്ഞു പിടിച്ചത്… അപ്പൊൾ കുറച്ചു പൈസ നഷ്ടം ആയെന്നു കരുതി പ്രശ്നം ഇല്ല…

ഞാൻ: എന്ന ഒരു 5000 രൂപ കൊടുക്കട്ടെ…

മുതലാളി: അത് കുറച്ചു കൂടുതൽ ആണ്…

ഞാൻ: പാവങ്ങൾ അല്ലേ മുതലാളി…ഒറ്റക്ക് നിന്ന് ചെയ്യണ്ടേ അതാ…

മുതലാളി: ആ പോട്ടെ.. എന്നാ നി അവളെ വിളിച്ചു ഇത് പറയ്.

ഞാൻ അപ്പൊൾ തന്നെ ഗീത ചേച്ചിയെ വിളിച്ചു ഇത് പറഞ്ഞു.

ചേച്ചി: അയ്യോ രാത്രി നിൽക്കണോ..ചേട്ടൻ സമ്മതിക്കില്ല…അതാ…

ഞാൻ: ചേച്ചി ഞാൻ ലോകത്ത് ഇല്ലാത്ത കൂലി പറഞ്ഞു റെഡി ആക്കിയത്….

ചേച്ചി: എത്രേയ നി പറഞ്ഞത്.

ഞാൻ: 4000 രൂപ പറഞ്ഞത്…

ചേച്ചി: ഒരു ദിവസത്തേക്ക് ഇത്രേം രൂപ സമ്മതിച്ചോ മുതലാളി…എന്നിട്ട് എൻ്റെ ശമ്പളം വരുമ്പോൾ ഇത് കുറയുമോ???

ഞാൻ: ഇല്ല…ഇവിടെ മുഴുവൻ ഒരു രാത്രി നിന്ന് ചെയ്തു തീർക്കണം..അതാ..

ചേച്ചി: വേറെ ആരെങ്കിലും ഉണ്ടാവുമോ അപ്പൊൾ ഇവിടെ….

ഞാൻ: ഇല്ല ഞാനും ചേച്ചിയും മാത്രേ ഉണ്ടാവൂ…

ചേച്ചി രാവിലെ തന്നെ കുറച്ചു പണികൾ ഒന്ന് ഒതുക്കിയാൽ രാത്രി അതികം ഉണ്ടാവില്ല… ഒറ്റ അടിക്കു നാലായിരം കിട്ടില്ലേ… ശമ്പളം വേറെയും…

ചേച്ചി: ശെരി ഞാൻ നിൽക്കാം…പക്ഷേ എൻ്റെ ഒപ്പം ഇവിടെ നീയും നിൽക്കുമോ??? നി ഇവിടെ ഫോണിലും നോക്കി റിസെപ്ഷനിൽ ഇരിക്കരുത്..എനിക്ക് രാത്രി ഒറ്റക്ക് നടക്കാൻ പേടി ആണ് അതാ…

ഞാൻ: ഞാൻ എപ്പോഴും ഉണ്ടാവും ഇവിടെ…പോരെ…ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു വിളി മതി പോരെ…

ചേച്ചി: ശെരി…

അങ്ങനെ ശനിയാഴ്ചരാത്രി പണിക്ക് ആയി ചേച്ചിയുടെ അടുത്ത് നിൽക്കാൻ സമ്മതിപ്പിച്ചു. ചേച്ചി കാലത്ത് ജോലിക്ക് വന്നു. കുറച്ചു പണി എല്ലാം കഴിഞ്ഞപ്പോൾ മുതലാളി ഉച്ച ആയപ്പോൾ ചേച്ചിയോട് വീട്ടിൽ പൊക്കോ എന്നിട്ട് 6 മണി ആവുമ്പോൾ വരാൻ പറഞ്ഞു… ചേച്ചി ഉച്ച ആയപ്പോൾ ഡ്രസ്സ് മാറി വരുന്ന സമയത്ത് ഞാൻ അവിടെ ഇരിക്കുകയായിരുന്നു. ചേച്ചി എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു.

ചേച്ചി:തിരക്കിൽ ആണോ???

ഞാൻ: അല്ല എന്തെ….

ചേച്ചി: വൈകുന്നേരം വന്നിട്ട് ഒരു കാര്യം പറയാൻ ആയിരുന്നു

ഞാൻ: എന്ത് കാര്യം…

അപ്പോ തന്നെ മുതലാളി എന്നെ വിളിച്ചു ഒരു 6മണി ആവുമ്പോൾ കാർ എടുത്തു പോയി ചേച്ചിയെ കൊണ്ട് വരാൻ പറഞ്ഞു. മുതലാളി പോയി….

ഞാൻ: എന്താ ചേച്ചി കാര്യം പറ…

ചേച്ചി: വന്നിട്ട് പറയാ….

ഞാൻ: ചേച്ചി എന്നെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയുമോ???

ചേച്ചി: ഞാൻ വന്നിട്ട് പറയാം…അതും പറഞ്ഞു ചേച്ചി പോയി…

ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നു… ഞാൻ അവസാനം ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു…

ഞാൻ: ചേച്ചി…എന്താ പറയാൻ ഉള്ളത്….

ചേച്ചി: അത് ഞാൻ വന്നിട്ട് പറയാ…

ഞാൻ: ചേച്ചി എന്നെ ടെൻഷൻ അടിപ്പികാതെ കാര്യം പറ….

ചേച്ചി: വന്നിട്ട് പറയാം…

ഞാൻ: okk എന്തേലും ചെയ്യ്…അന്നത്തെ കാര്യം ആരോടും പറയല്ലേ….

ചേച്ചി: ഇല്ല പറയില്ല…

അങ്ങനെ ഞാൻ വീണ്ടും പോയി അവിടെ ഇരുന്നു….സമയം ഒരുപാട് പോയി…ഒരു അഞ്ചു മണി ആയി കാണും ….അപ്പൊൾ ചേച്ചിയുടെ ഫോൺ വന്നത്…

ചേച്ചി:എടാ നി ഇറങ്ങിയോ അവടെന്ന്..

ഞാൻ: ഇല്ല…

ചേച്ചി: നി വേഗം വാ …

ഞാൻ: ശെരി ചേച്ചി….

ഞാൻ വണ്ടിയും എടുത്തു ഞാൻ ചേച്ചിയുടെ വീട്ടിൽ പോയി….

ചേച്ചി ഒരു സാരി ആയിരുന്നു വേഷം…

ഞാൻ ചേച്ചിയോട് വണ്ടിയിൽ വന്നു കയറാൻ പറഞ്ഞു. ചേച്ചി വന്നു കയറി…

വരുന്ന വഴി ഒരു കൂറ്റൻ മഴ… ഇടി വെട്ടും എല്ലാം ആയി….

ഞാനും ചേച്ചിയു വണ്ടിയും കൊണ്ട് റിസോർട്ടിൽ എത്തി. ചേച്ചി ഇറങ്ങി റിസോർട്ടിൽ ഓടി കയറി…ഞാൻ കാറും പാർക്ക് ചെയ്തു വന്നു…. ചേച്ചി നടന്നു റിസോർട്ടിൽ റൂമിൽ കയറി ഡ്രസ്സ് മാറി ഒരു മാക്സി ഉടുത്തു വന്നു… പിന്നെ ചേച്ചി വീണ്ടും ക്ലീനിംഗ് തുടങ്ങി… ഇടക്ക് ഇടക്ക് റിസെപ്ഷൻ ഇരിക്കുന്ന എന്നെ ചേച്ചി നോക്കുന്നു.അത് ഞാൻ കണ്ടു.ഞാൻ അങ്ങോട്ട് അതിക ശ്രദ്ധ കൊടുത്തില്ല… കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ നോക്കിയപ്പോൾ ചേച്ചിയുടെ മാക്സിയുടെ സിബ്ബ് പകുതി തുറന്നിട്ട് എനിക്ക് അഭിമുകമായി നിന്ന് വൃത്തി ആക്കുന്നു. എനിക്ക് ആ മുലച്ചാൽ ശെരിക്കും കാണാൻ കഴിയുന്നുണ്ട്… ഞാൻ ഇടക്ക് ഇടക്ക് ഇട കണ്ണിട്ടു അത് കണ്ടത്.. പിന്നിട് എനിക്ക് ഒരു തോന്നൽ ചേച്ചി എന്നെയും ശ്രദ്ധിക്കുന്നു .. പക്ഷേ മാക്സി ശെരിക്കും ഇഡുന്നില്ല സിബ്ബ് ഇടുന്നില്ല.എന്നെ കാണിക്കാൻ വേണ്ടി മനപൂർവ്വം നിൽക്കുന്ന പോലെ എനിക്ക് തോന്നുന്നത്… ഞാൻ കുറച്ചു നേരം കഴിഞ്ഞ് അവിടേക്ക് മുഖം മാറ്റി ഇരുന്നു. അപ്പൊൾ ചേച്ചി എന്നോട് എന്തൊക്കെയോ സംസാരിച്ചു എൻ്റെ ശ്രദ്ധ അങ്ങോട്ട് തിരിച്ചു വിടാൻ തുടങ്ങി. പിന്നെ വരുന്നത് വരട്ടെ എന്നും വിചാരിച്ചു ഞാൻ ആ മുല ചാൽ മതി മറന്ന് കണ്ട് ആസ്വദിക്കാൻ തുടങ്ങി… കുറെ നേരം കഴിഞ്ഞപ്പോൾ ചേച്ചി ക്ലീൻ ചെയ്തു കഴിഞ്ഞു എൻ്റെ അടുത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *