ക്ലീനിംഗ് സ്റ്റാഫ്

ചേച്ചി: എടാ ഞാൻ കുറച്ചു നേരം പോയി റെസ്റ്റ് എടുത്തു വരട്ടെ…

ഞാൻ: എവിടെ ആണ് പോവുന്നത്….

ചേച്ചി: റൂമിലേക്ക്…

ഞാൻ : ശെരി ചേച്ചി…

ചേച്ചി അങ്ങോട്ട് നടന്നു പോയി. അപ്പൊൾ പുറത്ത് മഴയുടെ ശക്തി കൂടി വന്നു നല്ല ഇടിവെട്ട് മഴ. അപ്പൊൾ എൻ്റെ മുതലാളി വിളിച്ചു.

മുതലാളി: hello എടാ ശ്രീരാജ് നി എവിടെയാ…

ഞാൻ: ഇവിടെ ഉണ്ട്..റിസോർട്ടിൽ…

മുതലാളി: എടാ ഞാൻ നമ്മുടെ പിന്നിലെ പാർക്കിൽ കുറച്ചു നേരം പോയി ഇരുന്നപ്പോൾ എൻ്റെ പേഴ്സും ഒരു ഫൈലും അവിടെ വെച്ച് മറന്നു. മഴ കൊണ്ട് അത് ഒരു പരിവമായി കാണും…നി അത് ഓഡീ പോയി എടുത്തു ഓഫീസിൽ വേക്കുമോ???

ഞാൻ: ശെരി ഞാൻ ഇപ്പൊൾ തന്നെ പോവാം…

ഞാൻ ഫോൺ ഓഫ് ചെയ്തു ഒരു കുട നോക്കി. കിട്ടിയില്ല… പിന്നെ രണ്ടും കൽപ്പിച്ചു ഞാൻ മഴയത്തേക് ഇറങ്ങി. ഞാൻ ഓടി പോവുന്ന സമയത്ത് ചേച്ചി കണ്ടു…

ചേച്ചി:എടാ..നി എങ്ങോട്ടാ വല്ല പനി വരും…..

ഞാൻ: ഇപ്പൊൾ വരാം ചേച്ചി….

ഞാൻ പോയി അത് എടുത്തു കൊണ്ട് വന്നു… ആകെ നനഞ്ഞു ഞാൻ. ഞാൻ വരാന്ത വഴി ചേച്ചിയുടെ മുറിയുടെ അടുത്ത് കൂടെ വരുമ്പോൾ ചേച്ചി നിൽക്കുന്നു.

ചേച്ചി: നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ??? എന്തിനാ ഈ മഴ ഇങ്ങനെ കൊള്ളുന്നത്… ഇങ്ങു വാ…ഞാൻ തല തോർത്തി തരാം എന്ന് പറഞ്ഞു ചേച്ചി എന്നെ പിടിച്ചു നിർത്തി.

ചേച്ചി തോർത്ത് എടുക്കാൻ റൂമിലേക്ക് കയറി. ഞാനും പിന്നാലെ കയറി…

ഞാൻ: മുതലാളി വിളിച്ചു പറഞ്ഞു അതാ….

ചേച്ചി തോർത്ത് എടുത്തു കൊണ്ട് വന്നു എൻ്റെ തല തോർത്തി തരാൻ തുടങ്ങിയപ്പോൾ

ഞാൻ: ഇങ്ങു താ ചേച്ചി ഞാൻ ചെയ്യാം…

ചേച്ചി: നി മിണ്ടാതെ നില്ക്കു അവിടെ…

അതും പറഞ്ഞു ചേച്ചി തല തോർത്താൻ തുടങ്ങി. ഞാൻ ചേച്ചിയുടെ നെഞ്ചിൽ കുത്താൻ നിൽക്കുന്ന കൊമ്പ് പോലെ നിൽക്കുന്ന രണ്ടു മുലയും നോക്കി. എൻ്റെ കണ്ണിനു തൊട്ടടുത്ത് ആയി നിൽക്കുന്നു. ചേച്ചിയുടെ ശരീരത്തിലെ വിയർപ്പ് മണം എൻ്റെ മൂക്കിൽ കുത്തി കേറി… എൻ്റെ ശരീരത്തെ ആ മണം മത്ത് പിടിപ്പിക്കാൻ തുടങ്ങി. ഞാൻ തല ഉയർത്തി ചേച്ചിയുടെ മുഖത്തേക്ക് നോക്കി.ചേച്ചി എന്നെ നോക്കി. എൻ്റെ തല ചേച്ചി തോർത്തി കൊണ്ടിരുന്നു. ഞാൻ ചേച്ചിയുടെ കണ്ണിലേക്ക് ഇമ വെട്ടാതെ നോക്കി നിന്നു. ഗീതചേച്ചി എന്നെയും നോക്കുന്നുണ്ട്… പെട്ടന്ന് പഠ പഠ എന്ന് ഒരു ഇടിമിന്നൽ വെട്ടി. ചേച്ചി പേടിച്ച് എൻ്റെ നെഞ്ചില് ഗീതചേച്ചിയുടെ തല താഴ്ത്തി.. തുടർച്ചയായി രണ്ടു മൂന്ന് വട്ടം ഇത് തുടർന്നു വന്നപ്പോൾ ഗീതചേച്ചി അങ്ങനെ നിന്നു. പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ ഞാൻ ഗീതചേച്ചിയുടെ അരക്കെട്ടിൽ ചുറ്റി പിടിച്ച് കൈകകൾ ഇഴഞ്ഞു ഗീതചേച്ചിയുടെ പുറത്ത് എത്തി. ഞാൻ ഗീതചേച്ചിയെ എൻ്റെ ശരീരത്തേക്ക് ചേർത്തി നിർത്തി.ഗീത ചേച്ചി കണ്ണും ഇറുക്കി പിടിച്ചു അങ്ങനെ നിന്നു. ഞാൻ ഗീത ചേച്ചിയെ പിടിച്ച് ചുവരിൻ്റെ അടുത്ത് കൊണ്ടുപോയി നിർത്തി. ഞാൻ ധൈര്യം സമ്പാദിച്ച് ഞാൻ ചേച്ചിയുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു. പതുക്കെ എൻ്റെ മുഖം ചേച്ചിയുടെ മുഖത്തേക്ക് അടിപ്പിച്ചു. എൻ്റെ മുക്കിലെ ശ്വാസത്തിൻ്റെ സൗണ്ട് കേട്ട് ചേച്ചി കണ്ണ് തുറന്നു. എൻ്റെയും ചേച്ചിയുടെയും മുഖത്തിന് ഇടയിൽ ഒരു കടലാസ് അകലം ഉണ്ടായിരുന്നത്. ഞാൻ നോക്കിയപ്പോൾ ചേച്ചി കണ്ണ് അടച്ചു നിൽക്കുകയാണ്… ഞാൻ പതുക്കെ ചേച്ചിയുടെ ചുണ്ടിലേക് എൻ്റെ ചുണ്ട് അമർത്തി. ചേച്ചി പതുക്കെ ഒന്ന് മൂളി… ഞാൻ ചേച്ചിയുടെ മുടിയിഴയില് എൻ്റെ ഉള്ളം കൈ നീട്ടി പിടിച്ചു ഞാൻ ചേച്ചിയുടെ കറുത്ത് തടിച്ച ചുണ്ടുകൾ ഞാൻ വായിലാക്കി ചേച്ചിയുടെ ചുണ്ടുകൾ ഞാൻ കാർന്നു തിന്നാൻ തുടങ്ങി. ചേച്ചി എൻ്റെ മുടിയിഴയിൽപിടിച്ചു അമര്ത്തി. ഞാൻ ചേച്ചിയുടെ ചുണ്ടുകൾ ആർത്തിയോടെ ചപ്പി വലിച്ചു. അതിൻ്റെ ഒപ്പം ഞാൻ ചേച്ചിയുടെ സമൃദ്ധമായ ഇടുപ്പിൽ പിടിച്ചു പതുക്കെ അമർത്താൻ തുടങ്ങി. ചേച്ചി കണ്ണും അടച്ചു നിന്നു. ഞാൻ ചുണ്ടുകൾ ഈമ്പി കുടിച്ചു.ഞാൻ ചേച്ചിയുടെ കറുത്ത കഴുത്തിൽ ഞാൻ മുഖം പൂഴ്ത്തി. ചേച്ചിയുടെ കഴുത്ത് മുഴുവൻ ഞാൻ ചുംബിച്ചു കൊടുത്തു. ചേച്ചി കണ്ണ് ഇറുക്കി പിടിച്ചു അങ്ങനെ തന്നെ നിന്നു. ചേച്ചിയുടെ അടുത്ത് നിന്ന് ഒരു പ്രതികരണം ഇല്ലായിരുന്നു. അത് എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല…ഞാൻ ചേച്ചിയെ പിടിച്ചു കൊണ്ട് പോയി കട്ടിലിൽ ഇരുത്തി ഞാൻ ചേച്ചിയുടെ അടുത്ത് ഇരുന്നു. ഞാൻ ചേച്ചിയെ പിടിച്ച് കട്ടിലിൽ കിടത്തി. ഞാൻ ചേച്ചിയുടെ അടുത്തു കിടന്ന് ഞാൻ ചേച്ചിയുടെ കറുത്ത് തടിച്ച ചുണ്ടുകൾ ഞാൻ വീണ്ടും ഈമ്പി വലിച്ചു കുടിച്ചു. ഞാൻ നല്ല പോലെ ചേച്ചിയുടെ ചുണ്ടിലെ മധുരം നുകരാൻ തുടങ്ങി….ചേച്ചി ഒന്നും മിണ്ടാതെ തുടക്കം നിന്നത് പോലെ കണ്ണും ഇറുക്കി അങ്ങനെ കിടക്കുകയാണ്… ഞാൻ വീണ്ടും ചേച്ചിയുടെ ചുണ്ടിലേക്ക് എൻ്റെ ചുണ്ട് അമർത്തി ഞാൻ ചേച്ചിയുടെ കറുത്ത് തുടുത്ത ചുണ്ടുകൾ കടിച്ചു വലിച്ചു. പെട്ടന്ന് റിസപ്ഷൻ നിന്നും ആരോ എന്നെ ശ്രീ രാജെ ഡാ എന്ന് ഉറക്കെ ഒരു വിളി ഞാനും ചേച്ചിയും ആകെ പേടിച്ച് വിറച്ചു. ചേച്ചി എൻ്റെ അപ്പൊൾ തന്നെ തള്ളി മാറ്റി എഴുന്നേറ്റ് ഓഡീപോയി.. ഞാൻ എഴുന്നേറ്റ് റിസെപ്ഷനിലേക്ക് പോയി..മുതലാളിയുടെ മകൻ ആയിരുന്നു…

ചേട്ടൻ: നി ഇത് എവിടെ ആയിരുന്നു…നിൻ്റെ ഫോൺ എവിടെ…

ഞാൻ: ഞാൻ ആ ചേച്ചിയോട് ക്ലീൻ ചെയ്യേണ്ട കര്യങ്ങൾ പറഞ്ഞു കൊടുക്കുക ആയിരുന്നു…

ചേട്ടൻ: ആ നി വല്ലതും കഴിച്ചോ???

ഞാൻ: കഴിച്ചു..

ചേട്ടൻ: ഞാൻ ബിരിയാണി കൊണ്ട് വന്നിട്ടുണ്ട്.വീട്ടിൽ ഉണ്ടാക്കിയതാണ്…

ഞാൻ: രണ്ടു പേർക്കും ഉണ്ടോ???

ചേട്ടൻ: ആ ഉണ്ട്. രണ്ടാളും കഴിച്ചോ… പിന്നെ നേരം വെളുക്കും വരെ പണി ഒന്നും ചെയ്യണ്ട… പെട്ടന്ന് തീർത്തിട്ട് രണ്ടാളും കിടന്നു ഉറങ്ങിക്കോ…

ഞാൻ: കഴിഞ്ഞ് ഇനി ഒരു റൂം കൂടെ ഉള്ളൂ. ക്ലീൻ ചെയ്യാൻ ബാക്കി എല്ലാം കഴിഞ്ഞ്…

ചേട്ടൻ: ഞാൻ പോവാ…നല്ല മഴ ഉണ്ട്…ഇത് കുറയുന്ന ലേക്ഷണം ഇല്ല… നി പോയി കഴിച്ചോ… ആ പെണ്ണിനും കൊടുത്തോ…

അതും പറഞ്ഞു ചേട്ടൻ പോയി…..

ഞാൻ ഫുഡ് എടുത്തു ചേച്ചിയുടെ റൂമിലേക്ക് നടന്നു.അവിടെ എത്തിയപ്പോൾ ചേച്ചി പേടിച്ച് വിറച്ചു നിൽക്കുന്നു.

ചേച്ചി: എന്തിനാ വന്നെ അയ്യാൾ…

ഞാൻ: അത് നമുക്ക് ഫുഡ് കൊണ്ട് വന്നത് ആണ്….

ചേച്ചി: ഒരു റൂം കൂടെ വൃത്തി ആക്കാൻ ഉള്ളത്… അതുകൂടി കഴിഞ്ഞാൽ ഞാൻ പോവും..വീട്ടിലേക്ക്….

ഞാൻ: ഈ പാതിരാത്രിയിൽ ഒറ്റ്ക്കോ…

ചേച്ചി: നി കൊണ്ട് വിട്ടാൽ മതി…ഞാൻ നേരത്തെ വരാം നാളെ…

ഞാൻ ചേച്ചിയുടെ അടുത്തേക്ക് നടന്നു..

ഞാൻ ചേച്ചിയുടെ അടുത്തു എത്തിയപ്പോൾ ചേച്ചി മുഖം താഴ്ത്തി നിന്നു.

ഞാൻ ചേച്ചിയുടെ മുകം ഉയർത്തി ഞാൻ ചേച്ചിയുടെ ചുണ്ടിലേക്ക് എൻ്റെ ചുണ്ട് അടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *