മല്ലി കിട്ടിയ അവസരം മുതലാക്കി
“മല്ലി… അവസരം മുതലാക്കല്ലേ ”
“ഞാൻ ചെയ്യും എന്നെ തുണിയില്ലാതെ ഓടിച്ചിട്ടലേ ”
“നീ ഒറ്റക്ക് അല്ലായിരുന്നാലോ ഞാനും കൂട്ട് ഇണ്ടായിരുന്നില്ല ”
“മാമ്മൻ ഇപ്രാവശ്യം ഒറ്റക്ക് മതി ”
“മല്ലി എന്നെ നാണം കെടുത്തല്ലെ ”
“ഇപ്പോ പേടിയും നാണവും വരുന്നുണ്ടല്ലേ. നേരത്തെ ഞാൻ എന്തോരം പേടിച്ചു എന്നറിയോ.എന്നെ സങ്കടപ്പെടുത്തിയതിന് ദൈവം തന്ന ശിക്ഷയാ ഇത്. അങ്ങനെ തന്നെ വേണം”
മല്ലി നേരത്തേതിന്റെ പ്രതികാരം വീട്ടി.
മല്ലി എന്റെ അരക്ക് കൈ വെച്ച് പിന്നിൽ നിന്ന് തള്ളി നടത്തിക്കാൻ തുടങ്ങി. ഞാൻ അത് തടഞ്ഞു.
“വിട് ആരേലും കാണും. ഞാൻ ഇവിടെ വെള്ളത്തിൽ കിടക്കാം. നീ പോയി ഒരു കോണകം എടുത്തിട്ട് വാ”
“ഞാൻ പോയി കൊണ്ടുവരില്ല വെണേൽ പോയി എടുത്തോ ”
ഞാൻ അവിടെ തന്നെ നിന്നു.
“മല്ലി പ്ലീസ് പ്ലീസ്…”
മല്ലിയോടായി കെഞ്ചി നോക്കി.
“വെണേൽ എന്റെ ഒപ്പം ഇപ്പോൾ വന്നോ. പണി കഴിഞ്ഞ് ആളുകൾ വരാറായി വേഗം വീട്ടിൽ പോവാൻ നോക്കിക്കോ. ഇല്ലേൽ നാണക്കേടാവും”
മറ്റൊരു വഴിയും കാണാതിഞാൽ ഞാൻ മല്ലിക്ക് പിന്നിലായി നടന്നു. മല്ലി ഇടക്ക് തിരിഞ്ഞ് നോക്കി എന്നെ കളിയാക്കി കൊണ്ടിരുന്നു. ഞാൻ എന്റെ കുട്ടനെ കൈ കൊണ്ട് പൊത്തി പിടിച്ചായിരുന്ന നടന്നത്. മല്ലി ഇടക്ക് എന്റെ മുന്നിൽ നിന്ന് മാറിയും നീങ്ങിയും വളഞ്ഞും ചുറ്റിയുംമൊക്ക നടന്നു. ഞാൻ അതിഞ്ഞൊപ്പം അവളുടെ പിന്നാലെ കൈയും പൊത്തി പിടിച്ച് പിന്നാലെ നടന്നു. മല്ലി കിട്ടിയ അവസരം എന്നോണം എന്നെ പരമാവധി കളിപിച്ചു കൊണ്ടിരുന്നു.
നാണക്കേട് കൊണ്ട് ആരെല്ലും കാണുമോ എന്നായിരുന്നു എന്റെ പേടി. മല്ലിക്ക് അതൊന്നും പ്രശ്നമേ അല്ലായിരുന്നു.അവളെ ചെയ്തതിന്റെ പ്രതികാരം തീർക്കാനായിരുന്ന അവളുടെ ഉദ്ദേശം. മല്ലി ചുറ്റി തിരിഞ്ഞ് എന്നെ കളിപ്പിച്ചു കൊണ്ടിരുന്നു.എനിക്ക് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നായി. ഇതിനായി ഞാൻ മല്ലിയെ എന്റെ മുന്നിൽ ചേർത്ത് പിടിച്ച് നഗ്നത മറച്ച് ആരും കാണാത്ത വിധം അവളുടെ പിന്നിൽ നിന്ന് അവളെ ഞാൻ നടത്തിച്ചു.മല്ലി എന്റെ ഓരോ പ്രവർത്തിയും കണ്ട് കളിയാക്കി ചരിച്ചുകൊണ്ടിരിന്നു.
ഞങ്ങൾ നടന്ന് വീടെത്താറായി. വീടെത്താറായപ്പോൾ അകലെ നിന്നും ആളുകൾ വരുന്നത് കണ്ടു. അവർ ഞങ്ങളെ കാണുന്നതിന് മുൻപ് ഞാൻ വീട്ടിലേക്ക് ഓടി കയറി. മല്ലി എന്റെ ഓട്ടം കണ്ട് പൊട്ടി ചിരിച്ചു. ഞാൻ വേഗം
തന്നെ ഒരു കോണകം എടുത്ത് ധരിച്ചു.
കുറച്ച് കഴിഞ്ഞതും മല്ലിയും അക്കയും ഒരുമിച്ച് വീട്ടിലേക്ക് കയറി വന്നു. മല്ലി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.അക്ക ഉള്ളതിഞ്ഞാൽ എനിക്ക് അവളെ ഒന്നും ചെയ്യാൻ പറ്റിയില്ല. അവൾ ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് കരുതി അക്കയുടെ പിന്നാലെ തന്നെ എപ്പോളും നടന്നു.
പിറ്റേന്ന് ഞങ്ങൾ ഒരു സിനിമക്ക് പോവാൻ തീരുമാനിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് ജോലിക്ക് പോവാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങൾ ഇടക്കൊക്കെ സിനിമക്ക് പോവുമായിരുന്നു. മല്ലിക്ക് സിനിമ അത്രേക്കും ഇഷ്ടമായിരുന്നു.ഞങ്ങളിൽ നിന്ന് പറഞ്ഞ് കേട്ട് ഗ്രാമത്തിൽ നിന്ന് പലരും ഇങ്ങോട്ട് വരാറുണ്ടായിരുന്നു.
സിനിമ കണ്ട് വരും വഴിയിൽ വെച്ച് ആരോ ഒരാൾ എന്റെ പേര് വിളിച്ചു.എന്റെ യഥാർത്ഥ പേര്.
“ഉണ്ണി… ഉണ്ണി കൃഷ്ണാ..”
ആരോ എന്നെ വിളിക്കുന്നുണ്ടായിരുന്നു. എന്നെ ഇവിടെ അറിയുന്നത് ആരെന്ന് അറിയാൻ ഞാൻ തിരിഞ്ഞ് നോക്കി.
“രാഘവേട്ടൻ ”
ഞാൻ ആളെ തിരിച്ചറിഞ്ഞു.
രാഘവേട്ടൻ എന്റെ നാട്ടുകാരൻ ആയിരുന്നു.ഞാൻ പഠിച്ചിരുന്ന സ്കൂൾ അദേഹത്തിന്റെ പേരിലായിരുന്നു. വലിയ മുതലാളി ആയിരുന്നു അദ്ദേഹം. കേരളത്തിന്ന് അകത്തും പുറത്തും രാഘവേട്ടൻ സ്വർണ്ണ കട നടത്തിയിരുന്നു. സ്കൂളിലെ പല മത്സരങ്ങൾക്കും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് സമ്മാനങ്ങൾ ഞാൻ ഏറ്റ് വാങ്ങിയിട്ടുണ്ട്. സ്കൂളിന്റെ അഭിമാനമായിരുന്ന എന്നെ രാഘവേട്ടന് വലിയ കാര്യമായിരുന്നു. മുതലാളി ആയിട്ട് പോലും അദ്ദേഹത്തെ എല്ലാവരും രാഘവേട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. അത്രേക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
