ഖത്തറിലെ അത്തർ – 1

ഖത്തറിലെ അത്തർ – 1

Qatharile Athar | Author : Manjunath


 

സമയം 4.45 അൽപ സമയത്തിനകം അവൾ ഉണരും എന്നെ ഉണർത്തും എങ്ങനെ എന്ന് ആലോചിച്ചു ഞാൻ മയങ്ങി പിന്നെ ഞാൻ ഉണർന്നത് അവളുടെ മൂളൽ കേട്ടാണ്

“മം മ്മ് മ്മ് ” ഞാൻ അനങ്ങാതെ കിടന്നു അപ്പോൾ അവൾ വിളിച്ചു

“ഡാ ”

ഞാൻ : മം

അവൾ : എന്താ വേണ്ടേ

ഞാൻ : കാല് വേണം

അവൾ :കോഴി കാല് ഒന്നും അല്ലല്ലോ എന്റെ അല്ലെ തരാം

എന്ന് പറഞ്ഞു സ്വർണ്ണ കൊലുസ് കെട്ടിയ ആ വലതു കാൽ എനിക്ക് നേരെ നീട്ടി ഞാൻ അത് നുണയാൻ തുടങ്ങിയതും അവൾ കൂടുതൽ ഉച്ചത്തിൽ മുരണ്ടു

“മ്മ്മ് ഹും മ്മ്മ് ഹും”

ഞാൻ അങ്ങനെ വിരലുകൾ ചപ്പി വലിക്കുമ്പോൾ അവൾ അവളുടെ കവക്കിടയിൽ കയ്യിട്ട് അവൾക്കു നനഞ്ഞു എന്ന് എനിക്ക് മനസിലാക്കി തന്നു എന്നിട്ട് അവളുടെ തേൻ തോണ്ടി എന്റെ മുഖത്തേക്ക് അവൾക്ക് എത്തില്ല അതിനാൽ എനിക്ക് തന്ന കാലിൽ തേച്ചു ഞാൻ അത് നാവു കൊണ്ട് നക്കി എടുത്തു ഇത്രയും ആയപ്പോൾ എന്റെ വീരൻ ഉഗ്ര രൂപം പ്രാപിച്ചു അപ്പോൾ അവൾ പറഞ്ഞു

“തേൻ കൂടുതൽ ആണ് കുറച്ചു കുടിച്ചോ ”

എന്ന് പറഞ് എന്റെ മുഖത്തേക്ക് അവൾ കയറി ഇരുന്നു  ഞാനും അത് ആഗ്രഹിച്ചിരുന്നു അവളുടെ ആ തേനരുവി ചപ്പി വലിച്ചു കന്ത് ഞാൻ കടിച് ഈമ്പി അവൾ ചീറാൻ തുടങ്ങി

“ഹാ അങ്ങനെ കുടിക്ക് അവളെ ഒന്ന് കടിക്കടാ കഴക്കുന്നു ”

അവളും നല്ല ഫോമിൽ ആയി എന്ന് എനിക്ക് മനസിലായി അതോടൊപ്പം ആ സ്വർണ്ണ കൊലുസ് ഇട്ട കാലിന്റെ അടിയിൽ കൈ കൊണ്ട് മസ്സാജ് ചെയ്തു കൊണ്ട് പെണ്ണിനെ ചൂടാക്കി കൊണ്ടേ ഇരുന്നു അവൾ അപ്പോൾ കൂടതൽ ശക്തിയോടെ എന്റെ മുഖത്തിരുന്നു ഉരച്ചു അവളുടെ പൂർ എന്റെ കുണ്ണ കയ്യിലും വായിലും ഇട്ട് കുതർത്തി കൊണ്ടേ ഇരുന്നു അവൾ ആ സമയം മൊബൈൽ നോക്കി പറഞ്ഞു സമയം ഇല്ല ഞാൻ പണി നോക്കട്ടെ എന്ന് പറഞ്ഞ് എഴുന്നേറ്റു അപ്പോൾ ഞാൻ പറഞ്ഞു

“മതിയായില്ല ”

അവൾ പറഞ്ഞു “സമയം ഇല്ലെടാ രാത്രി തീറ്റിച്ചെ ഉറങ്ങൂ ”

അവൾ പണിയിലെക്ക് പ്രവേശിച്ചു എന്റെ കുണ്ണ എടുത്തു അവളുടെ മദനപൊയ്കയിൽ ഇറക്കി

ഞാൻ ചോദിച്ചു “ഞാൻ സഹായിക്കണോ ”

അവൾ “ഇത് എനിക്ക് ഉള്ളതെ ഉള്ളു “ചിരിച്ചു കൊണ്ട് പറഞ്ഞു

പിന്നെ ഒരു യുദ്ധം ആയിരുന്നു അപ്പോൾ ഞാൻ പറഞ്ഞു

“ഞാൻ വെറുതെ കിടക്കുക ആണ് എനിക്ക് എന്തെങ്കിലും തന്നാൽ നന്നായിരുന്നു”

”  നീ എന്നും ഇങ്ങനെ കിടന്നു തന്നാൽ മതി ഞാൻ നോക്കി ചെയ്തോളാം ഇപ്പൊ വേണമെങ്കിൽ എന്റെ രണ്ടു കുഞ്ഞുങ്ങളെ തരാം”

എന്ന് പറഞ്ഞ് അവളുടെ ബ്രാ ഊരി നിധികുംഭങ്ങളെ എനിക്ക് തന്നു രാത്രി എല്ലാം കഴിഞ്ഞു അവൾ ബ്രാ ഇട്ടെ കിടക്കൂ തൂങ്ങാതെ ഇരിക്കാൻ തൂങ്ങിയാൽ എനിക്ക് ഇന്റെരെസ്റ്റ്‌ പോകുംത്രെ  മുലകളെ നല്ലവണ്ണം പിഴിഞ്ഞു മുത്തി കൊണ്ടേ ഇരുന്നു ഈ സമയം അവൾ നല്ല പൊതി പൊതിച്ചു കൊണ്ടേ ഇരുന്നു

“ഞാൻ വരുത്തട്ടെ ”

അവൾ കുറുകി ” മം ”

അരമണിക്കൂറി നടുത്ത പണി അവൾ ഒന്ന് കാറി ” ഹാ……. ”

അവൾ എന്റെ ദേഹത്തുവീണു ഞാൻ മുഖത്തെല്ലാം നക്കി ചുണ്ടിൽ നീട്ടി ഉമ്മ വച്ചു എന്റെ മുത്ത് ഒന്ന് ക്ഷീണിച്ചു

ഞാൻ ചോദിച്ചു “എങ്ങനെ ഉണ്ട് അവൾ പറഞ്ഞു”

“നീ സൂപ്പർ അല്ലേടാ അതോണ്ടാ നിന്നെ ഇങ്ങനെ തേൻ തന്ന് മയക്കി കിടത്തി ഇരിക്കുന്നെ” എന്ന് പറഞ്ഞ് വായിൽ നിന്ന് തുപ്പൽ നൂല് പോലെ ഇറക്കി എന്റെ വായിലേക്ക് തന്നു  കുറച്ചു നേരം അങ്ങനെ കിടന്നു അവളുടെ മുടിയിലും തലയിലും തലോടിയും ഉമ്മ വച്ചും അലാറം അടിച്ചപ്പോ അവൾ എഴുന്നേറ്റു  ബ്രാ യും ജാക്കറ്റും മുണ്ടും എനിക്ക് വേണ്ടി ഉടുത്തു വരുന്നതാ  പാന്റി അവൾ ചോദിച്ചു ഞാൻ കൊടുത്തില്ല എനിക്ക് പണി ഉണ്ട് എന്ന് പറഞ്ഞു

“ഈ ചെക്കന്റെ ഒരു കാര്യം “എന്ന് പറഞ്ഞു അവൾ പുറത്തേക്കു ഇറങ്ങി എന്നെ ഒന്ന് നോക്കി സംതൃപ്ത ആയ ഒരു വശ്യമായ പുഞ്ചിരി തന്നു.  അവളുടെ പാന്റി മുഖത്തിട്ട് ആ നനഞ്ഞ പൂറിനെ ഓർത്ത് കിടന്നു  ആ പോയവൾ ആണ് വാസന്തി എന്റെ…….

ഇനി കഥയിലെക്ക് വരാം എന്റെ പേര് രമേശൻ  ഞാൻ നാട്ടിൽ ഡ്രൈവർ പണി എടുത്ത് നടക്കുന്ന ആൾ ആണ് വാടകക്ക് ഓടും വീട്ടിലെ ഡ്രൈവർ ആയും പോകും അങ്ങനെ ഒരിക്കൽ അമ്മ എന്നോട് പറഞ്ഞ് പത്രോസ് മുതലാളി നിന്നോട് ഒന്ന് ചെന്ന് കാണാൻ പറഞ്ഞു എന്ന് അവരുടെ വണ്ടിയിലും ഞാൻ പോകാറുണ്ട് ഞാൻ ചെന്ന് മുതലാളിയെ കണ്ടു അപ്പോൾ പറഞ്ഞു മുതലാളിയുടെ മകൾ സ്റ്റെല്ല വന്നിട്ടുണ്ട് അവർക്ക് കൊച്ചി വരെ പോകണം ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു

ഞാൻ ശരി എന്ന് പറഞ്ഞു അങ്ങനെ  പോകുമ്പോൾ സ്റ്റെല്ല ചേച്ചി ചോദിച്ചു ഖത്തറിലോട്ട് പോരുന്നോ ഡ്രൈവർ ആയിട്ട് എന്ന്. ഞാൻ ഒന്ന് ഞെട്ടി എന്നിട്ട് മിണ്ടാതെ ഇരുന്നു അപ്പോൾ പറഞ്ഞു കാര്യം ആയിട്ട് ആണ് 50000 ശമ്പളം തരാം എന്നും അവർ ഒരു ഡ്രൈവറെ നോക്കുന്നുണ്ടെന്നു0 സമ്മതം എങ്കിൽ ബാക്കി കാര്യങ്ങൾ അവർ നോക്കി കൊള്ളാം എന്നും പറഞ്ഞു ഞാൻ അമ്മയോട് ചോദിച്ചു പറയാം എന്ന് പറഞ്ഞു എനിക്ക് ചോദിക്കാനും പറയാനും അത് മാത്രമേ ഉള്ളൂ

അമ്മയോട് ചോദിച്ചപ്പോൾ അമ്മക്ക് നൂറുവട്ടം സമ്മതം. അമ്മ പറഞ്ഞു പോയി നന്നായി വാ ഇവിടുത്തെ കാര്യം അമ്മ നോക്കി കൊള്ളാം പ്രശ്നം ഒന്നും ഇല്ല എന്ന്. ഞാൻ പോയി മുതലാളി യോട് ok പറഞ്ഞു 2മാസം കൊണ്ട് എല്ലാം പേപ്പർ വർക്ക്‌ കഴിഞ്ഞു ടിക്കറ്റ് വന്നു.

അങ്ങനെ ഖത്തറിൽ എത്തി സ്റ്റെല്ല ചേച്ചി വന്നു എയർപോർട്ടിൽ നിന്ന് എന്നെ കൊണ്ട് വന്നു വീട് ഒക്കെ കാണിച്ചു തന്നു വലിയ വീട് വീട്ടിലേക്കു വിളിച്ചു അമ്മയോട് എത്തിയ കാര്യം പറഞ്ഞു സ്റ്റെല്ല ചേച്ചി എനിക്കുള്ള റൂം കാണിച്ചു തന്നു പുറത്ത് ആണ് വലിയ റൂം എന്റെ വീടിന്റ അത്രയും ഉണ്ട് ബാത്രൂം കിച്ചൻ ഹാൾ എല്ലാം ഉണ്ട് ഞാൻ നോക്കിയപ്പോൾ

ആരോ ഉപയോഗിച്ച സാധനങ്ങൾ ചേച്ചി പറഞ്ഞു മുന്നേ ഒരു ബംഗാളി ഡ്രൈവർ ഉണ്ടായിരുന്നു അവന്റെയാ വേണമെങ്കിൽ യൂസ് ചെയ്തോ അല്ലെങ്കിൽ കളഞ്ഞോ റൂം വൃത്തി ആക്കാൻ വാസന്തി വരും എന്ന് പറഞ്ഞു ചേച്ചി പോയി. കുറച്ച് കഴിഞ്ഞ് ചുരിദാർ ഒക്കെ ഇട്ട് ഒരു സ്ത്രീ വന്നു ഒരു 38മുതൽ 40 വയസ്സ് വരെ തോന്നിക്കുന്ന ഒരുത്തി വന്നു റൂം വൃത്തി ആക്കാൻ തുടങ്ങി എന്നിട്ട് പറഞ്ഞു

“ചെക്കാ ഈ സാധനങ്ങൾ ഒന്നും ഉപയോഗിക്കണ്ടാ മുന്നേ ഉണ്ടായിരുന്നവന് വൃത്തി ഇല്ലാത്തവനാ വേറെ വാങ്ങിച്ചോ”

എന്ന് പറഞ്ഞു എല്ലാ0 പുറത്തിട്ടു വൃത്തി ആക്കി അവർ പോയി.

ഞാൻ ഇങ്ങനെ ഓരോന്നും ചിന്തിച്ചിരുന്നു  അപ്പോൾ ചേച്ചി വിളിപ്പിച്ചു ഞാൻ പോയി അപ്പോൾ പറഞ്ഞു 10 ദിവസം വെയിറ്റ് ചെയ്യൂ ലൈസൻസ് ഒക്കെ റെഡി ആക്കാൻ ശരി എന്ന് പറഞ്ഞു പോരാൻ നേരം  ചേച്ചിടെ no. തന്നു ഇവിടുത്തെ sim മെഡിക്കലിനു പോയപ്പോ qvc ക്കാർ തന്നിരുന്നു.  ഞാൻ റൂമിൽ എത്തിയപ്പോൾ വാസന്തി ജ്യൂസ്‌ കൊണ്ട് തന്ന് വിശേഷം ചോദിച്ചു “ചെക്കാ  വീട് എവിടാ പേര് എന്താ” എന്നൊക്കെ

Leave a Reply

Your email address will not be published. Required fields are marked *