ഖത്തറിലെ അത്തർ – 1 3

ഞാൻ പറഞ്ഞു “തിരിച്ചു കടിക്കാത്ത എന്തും ഞാൻ കഴിക്കും ”

അവൾ :ഞാൻ തിരിച്ചു കടിച്ചില്ലെങ്കിൽ എന്നെ യും കഴിക്കുമോ?

ഞാൻ :ഒന്ന് പോ തമാശിക്കാതെ

അവൾ :നിനക്ക് വയസ്സ് എത്രണ്ട്

ഞാൻ :27

അവൾ : കൊച്ചു പയ്യൻ ആണല്ലോ എന്റെ മകന് 20 വയസ്സ് ആയി

ഞാൻ :ഒരു മകനെ ഉള്ളൂ?

അവൾ :അതിയാനെ കൊണ്ട് അത്രേ പറ്റീളു  പിന്നെ ഞാൻ ഇങ്ങോട്ട് പോന്നു അത് കൊണ്ട് കുടുംബം നന്നായി ചെക്കൻ ബാംഗ്ലൂർ പഠിക്കുന്നു കേട്യോൻ നാട്ടിൽ നടക്കുന്നു ശമ്പളം കുറച്ചു ചെക്കനും അയാൾക്കും കൊടുക്കും അത്രന്നെ

അങ്ങനെ പറഞ്ഞ് അവൾ ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ പാത്രവും എടുത്തു എന്നോട് പറഞ്ഞു “കഴിക്കാൻ എങ്ങോട്ടും പോകണ്ട ഞാൻ തരാം ” അവൾ അന്നത്തേക്ക് യാത്ര പറഞ്ഞു പോയി  റൂമിൽ പോയി mssg അയച്ചു അങ്ങനെ 10 ദിവസം കൊണ്ട് ഞങ്ങൾ നല്ലൊരു കമ്പനി ആയി ഒരു ദിവസം രാത്രി എന്നോട് ചോദിച്ചു

“നിനക്ക് പ്രേമം ഒന്നും ഇല്ലേ”

ഞാൻ:ഉണ്ടായിരുന്നു പണ്ട് ഞാൻ ലോറി ഡ്രൈവർ ആയിരുന്നപ്പോൾ മുതലാളിയുടെ മകൾ തന്നെ മുടിഞ്ഞ പ്രേമം അവസാനം നല്ല അമേരിക്ക ചെക്കൻ വന്നപ്പോൾ അവൾ തേച്ചു

അവൾ :നീ ഒന്നും ചെയ്തു കൊടുത്തില്ലേ?

ഞാൻ :കൊടുത്തു നല്ലവണ്ണം കൊടുത്തു അതിന്റെ കൊണം കൊണ്ട് നിശ്ചയ തലേന്നു വരെ എന്നെ കൊണ്ട്………

അവൾ :അപ്പൊ ഒക്കെ അറിയാം അല്ലെ മ്മ്  ന്നാ ശരി

ഞാൻ :ശരി

ഞാൻ ആകെ നിരാശൻ  ആയി കിടന്നു  അവൾ റൂമിൽ എത്തി എനിക്ക് വിളിച്ചു

“വിഷമം ആയോ ഞാൻ ചോദിച്ചത് ”

ഞാൻ :ഹേയ്

അവൾ :പോയവർ പോട്ടെ  ഇനി കഥ മാറി

രാവിലെ അവൾ വന്നു വിളിച്ചു ഞാൻ എഴുന്നേൽക്കുന്നെ ഉണ്ടായിരുന്നു ള്ളൂ

അവൾ :എന്താ രാത്രി ഉറങ്ങിയില്ലേ അവൾക്ക് കൊടുത്തതും ആലോചിച്ചു കിടന്നോ?

ഞാൻ :ഹേയ്.

അവൾ :ന്നാ കുട്ടൻ കുളിച്ചു വാ മാഡം വിളിക്കുന്നു

ഞാൻ പെട്ടന്ന് തന്നെ കുളിച്ചു വീട്ടിൽ പോയി ചേച്ചിയെ കണ്ടു

സ്റ്റെല്ല :നിന്റെ ലൈസൻസ് റെഡി ആയി. നിനക്ക് ഇനി ഇവിടെ വണ്ടി ഓടിക്കാം എന്റെ കയ്യിൽ land ‌ cruiser ആണ് ഫിലിപ്പ് patrol ആണ് യൂസ് ചെയ്യുന്നത് വാസന്തിക്ക് innova crista ഉണ്ട് സാധനങ്ങൾ മറ്റും വാങ്ങാൻ പോകാൻ ഇത് രണ്ടും നീ ഓടിക്കണം ഫിലിപ്പ് പറഞ്ഞാൽ അതും car നീറ്റ് ആയിരിക്കണം ട്ടോ രാവിലെ 9നു എനിക്ക് പോകണം അപ്പോഴേക്കും റെഡി ആയി വരണം

ഞാൻ :ok.കുട്ടികൾ എവിടെ ചേച്ചി സാറിനെ മാത്രമേ കണ്ടുള്ളു

ഫിലിപ്പ് : അതെന്താടോ അവളെ ചേച്ചി എന്നും എന്നെ സർ എന്നും

ഞാൻ :സോറി സർ കുട്ടിക്കാലം മുതലേ അങ്ങനെ വിളിച്ചാ ശീലം മാറ്റാം

ഫിലിപ്പ് :ശീലം മാറ്റണ്ട എന്നെ ഇച്ചായ എന്നാക്കിയാൽ മതി ok അല്ലെ

ഞാൻ : ശരി ഇച്ചായ!!

സ്റ്റെല്ല :കുട്ടികൾ uk യിൽ പഠിക്കാൻ പോയിരിക്കുന്നു അതാ.

ഞാൻ :പോകാം ചേച്ചി

സ്റ്റെല്ല :ok

അങ്ങനെ ചേച്ചി വഴി പറഞ്ഞു തന്നു ചേച്ചിയുടെ ഓഫീസിലെ പാർക്കിങ്ങിൽ നിർത്തി ചേച്ചി പറഞ്ഞു ഇന്നിനി പോകണ്ട വൈകീട്ട് ഒരുമിച്ചു പോകാം ന്ന്  എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോളാൻ പറഞ്ഞു പോയി. കുറേ നേരം കഴിഞ്ഞപ്പോ അവൾ വിളിച്ചു

അവൾ എന്താ പരിപാടി?

ഞാൻ :വണ്ടിയിൽ ഇരിക്കുന്നു

അവൾ :പുറത്തു നിന്ന് ഫുഡ് കഴിക്കണ്ട ഞാൻ നല്ല മുളകിട്ട മീൻ കറി വച്ചിട്ടുണ്ട്.

ഞാൻ :ആഹാ എന്താ വിശേഷം

അവൾ :ഒന്നുമില്ല നീ വന്നതല്ലേ അതാണ് എന്ന് കൂട്ടിക്കോ

ഞാൻ :ഓഹോ അങ്ങനെ ആണോ ഒരു മിനിറ്റ് ചേച്ചി വിളിക്കുന്നു കട്ട്‌ ചെയ്യണ്ട. എന്താ ചേച്ചി

സ്റ്റെല്ല : ഫുഡ് ഓർഡർ ചെയ്യണോ എന്ന് ചോദിക്കാന

ഞാൻ :വേണ്ട വീട്ടിൽ നിന്ന് വിളിച്ചിരുന്നു ഫുഡ് അവിടെ ഉണ്ട് എന്ന് പറഞ്ഞു

സ്റ്റെല്ല : ഓഹോ അവള് വിളിച്ചു പറഞ്ഞോ അപ്പൊ അവൾക്കു നിന്നെ ബോധിച്ചു. അവള് പറഞ്ഞിട്ട പഴയ ആളെ മാറ്റിയത് നന്നായി. ന്നാ ശരി

ഞാൻ :ശരി ചേച്ചി. ഇനി പറഞ്ഞോ പണി ഒക്കെ കഴിഞ്ഞോ?

അവൾ :ആ അപ്പോഴാ നിന്നെ വിളിച്ചേ പിന്നെ വെറുതെ ഇരിക്കുമ്പോ ഞാൻ ഇടക്ക് വിളിക്കും ട്ടോ എന്താ മേഡം പറഞ്ഞെ

ഞാൻ :ഇയാൾക്കു എന്നെ ബോധിച്ചു എന്ന്. പിന്നെന്താ വിളിച്ചോ മിണ്ടീ0 പറഞ്ഞും ഇരിക്കലോ

Leave a Reply

Your email address will not be published. Required fields are marked *