ഞാൻ ശരി എന്ന് പറഞ്ഞു അങ്ങനെ പോകുമ്പോൾ സ്റ്റെല്ല ചേച്ചി ചോദിച്ചു ഖത്തറിലോട്ട് പോരുന്നോ ഡ്രൈവർ ആയിട്ട് എന്ന്. ഞാൻ ഒന്ന് ഞെട്ടി എന്നിട്ട് മിണ്ടാതെ ഇരുന്നു അപ്പോൾ പറഞ്ഞു കാര്യം ആയിട്ട് ആണ് 50000 ശമ്പളം തരാം എന്നും അവർ ഒരു ഡ്രൈവറെ നോക്കുന്നുണ്ടെന്നു0 സമ്മതം എങ്കിൽ ബാക്കി കാര്യങ്ങൾ അവർ നോക്കി കൊള്ളാം എന്നും പറഞ്ഞു ഞാൻ അമ്മയോട് ചോദിച്ചു പറയാം എന്ന് പറഞ്ഞു എനിക്ക് ചോദിക്കാനും പറയാനും അത് മാത്രമേ ഉള്ളൂ
അമ്മയോട് ചോദിച്ചപ്പോൾ അമ്മക്ക് നൂറുവട്ടം സമ്മതം. അമ്മ പറഞ്ഞു പോയി നന്നായി വാ ഇവിടുത്തെ കാര്യം അമ്മ നോക്കി കൊള്ളാം പ്രശ്നം ഒന്നും ഇല്ല എന്ന്. ഞാൻ പോയി മുതലാളി യോട് ok പറഞ്ഞു 2മാസം കൊണ്ട് എല്ലാം പേപ്പർ വർക്ക് കഴിഞ്ഞു ടിക്കറ്റ് വന്നു.
അങ്ങനെ ഖത്തറിൽ എത്തി സ്റ്റെല്ല ചേച്ചി വന്നു എയർപോർട്ടിൽ നിന്ന് എന്നെ കൊണ്ട് വന്നു വീട് ഒക്കെ കാണിച്ചു തന്നു വലിയ വീട് വീട്ടിലേക്കു വിളിച്ചു അമ്മയോട് എത്തിയ കാര്യം പറഞ്ഞു സ്റ്റെല്ല ചേച്ചി എനിക്കുള്ള റൂം കാണിച്ചു തന്നു പുറത്ത് ആണ് വലിയ റൂം എന്റെ വീടിന്റ അത്രയും ഉണ്ട് ബാത്രൂം കിച്ചൻ ഹാൾ എല്ലാം ഉണ്ട് ഞാൻ നോക്കിയപ്പോൾ
ആരോ ഉപയോഗിച്ച സാധനങ്ങൾ ചേച്ചി പറഞ്ഞു മുന്നേ ഒരു ബംഗാളി ഡ്രൈവർ ഉണ്ടായിരുന്നു അവന്റെയാ വേണമെങ്കിൽ യൂസ് ചെയ്തോ അല്ലെങ്കിൽ കളഞ്ഞോ റൂം വൃത്തി ആക്കാൻ വാസന്തി വരും എന്ന് പറഞ്ഞു ചേച്ചി പോയി. കുറച്ച് കഴിഞ്ഞ് ചുരിദാർ ഒക്കെ ഇട്ട് ഒരു സ്ത്രീ വന്നു ഒരു 38മുതൽ 40 വയസ്സ് വരെ തോന്നിക്കുന്ന ഒരുത്തി വന്നു റൂം വൃത്തി ആക്കാൻ തുടങ്ങി എന്നിട്ട് പറഞ്ഞു
“ചെക്കാ ഈ സാധനങ്ങൾ ഒന്നും ഉപയോഗിക്കണ്ടാ മുന്നേ ഉണ്ടായിരുന്നവന് വൃത്തി ഇല്ലാത്തവനാ വേറെ വാങ്ങിച്ചോ”
എന്ന് പറഞ്ഞു എല്ലാ0 പുറത്തിട്ടു വൃത്തി ആക്കി അവർ പോയി.
ഞാൻ ഇങ്ങനെ ഓരോന്നും ചിന്തിച്ചിരുന്നു അപ്പോൾ ചേച്ചി വിളിപ്പിച്ചു ഞാൻ പോയി അപ്പോൾ പറഞ്ഞു 10 ദിവസം വെയിറ്റ് ചെയ്യൂ ലൈസൻസ് ഒക്കെ റെഡി ആക്കാൻ ശരി എന്ന് പറഞ്ഞു പോരാൻ നേരം ചേച്ചിടെ no. തന്നു ഇവിടുത്തെ sim മെഡിക്കലിനു പോയപ്പോ qvc ക്കാർ തന്നിരുന്നു. ഞാൻ റൂമിൽ എത്തിയപ്പോൾ വാസന്തി ജ്യൂസ് കൊണ്ട് തന്ന് വിശേഷം ചോദിച്ചു “ചെക്കാ വീട് എവിടാ പേര് എന്താ” എന്നൊക്കെ
ഞാൻ പറഞ്ഞു സ്റ്റെല്ല ചേച്ചിടെ അയലത്ത എന്ന് പേര് രമേശൻ എന്നും”
അപ്പൊ അവൾ പറഞ്ഞു ഇതിന് മുന്നേ ഇരുന്നവൻ ശരി അല്ലായിരുന്നു അതാ അവനെ പറഞ്ഞു വിട്ടത് എന്ന് ഞാൻ ചോദിച്ചു എന്താ ഉണ്ടായേ? അപ്പൊ അവൾ പറഞ്ഞു അവളെ കയറി പിടിച്ചു എന്ന് അപ്പോൾ തന്നെ കംപ്ലയിന്റ് ചെയ്തു അവനെ പുറത്താക്കി എന്ന് ഞാൻ ഒന്ന് ഭയന്നു. സാനം മുറ്റ് ആണല്ലോ എന്ന് പിന്നെ ഞാൻ അവളുടെ വിശേഷം ചോദിച്ചു നാട്ടിലെ വീട്ടിൽ കെട്ട്യോൻ ഉണ്ട് എന്നും ഒരു ചെക്കൻ ഉണ്ടെന്നും പറഞ്ഞു
വന്നിട്ട് കുറേ ആയെന്നു0 പറഞ്ഞു സ്ഥലം പറഞ്ഞപ്പോൾ എന്റെ വീടിന്റെ അടുത്താണ് അങ്ങനെ കുറച്ച് സംസാരിച്ചു എന്റെ no. വാങ്ങി miss call അടിച്ചു ഒന്ന് ചിരിച്ചു ഒരു കാമ ചിരി പോലെ ഇങ്ങനെ ഒക്കെ ചിരിച്ചാൽ കേറി പിടിക്കാതെ ഇരിക്കുമോ എന്റെ പണിയും കളയുമോ?
ഇനി അവളുടെ (വാസന്തി) ഒരു കണക്കെടുപ്പ് പ്രായം 38 ഓ 40 നല്ല ചരക്ക് ശരീരം കാലിൽ ഒരു സ്വർണ്ണ കൊലുസ് ഉണ്ട് മുല ആവശ്യത്തിന് ഉണ്ട് ചന്തിയും അങ്ങനെ തന്നെ കാൽ എനിക് ഒരു weakness ആണ് അത് കൊലുസ് കൂടെ ഉണ്ടെങ്കിൽ സൂപ്പർ രാത്രി ഫുഡ് കഴിക്കാൻ റൂമിന് പുറത്തിറങ്ങിയപ്പോൾ അവളെ കണ്ടു അവൾ ചോദിച്ചു
“എങ്ങോട്ടാ”
ഞാൻ പറഞ്ഞു “കഴിക്കാൻ ”
അവൾ :അങ്ങോട്ട് കൊണ്ട് വരാം
ശരി എന്ന് പറഞ്ഞു ഞാൻ റൂമിൽ പോയി കിടന്നു അര മണിക്കൂർ കഴിഞ്ഞപ്പോ അവൾ രണ്ട് കയ്യിൽ സാധനങ്ങൾ ഒക്കെ ആയി വന്നു ഞാൻ വാങ്ങി വച്ചു ചോദിച്ചു വിളിച്ചാൽ പോരെ ഞാൻ വന്നു വാങ്ങില്ലേ എന്ന്
അപ്പൊ അവൾ “തരാൻ ഉള്ളത് ഞാൻ ഇവിടെ വന്നു തന്നോളാം” എന്ന് നല്ലൊരു ചിരിയും എന്റെ പണി ഒക്കെ കഴിഞ്ഞു മേഡം ഫുഡ് കഴിച്ചു അവർ പോയി ഞാനും കിച്ചൻ ക്ലോസ് ചെയ്തു ബാക്കി ഉള്ളത് ഒക്കെ ഇങ്ങോട്ട് കൊണ്ട് പോന്നു എന്ന് പറഞ്ഞു നീ ചിക്കൻ കഴിക്കില്ലേ എന്ന് ചോദിച്ചു
