ഖൽബിലെ മുല്ലപ്പൂ – 5അടിപൊളി  

ഷാനു ഇരുകൈകളുമെടുത്ത് അവളെ ചുറ്റി …

“ഷാ ….”

“ഉം … ”

” ന്നോട് പിണങ്ങല്ലു ട്ടോ …”

“ന്തിന്….?”

” ഉപ്പ വരുമ്പോൾ ….”

ശക്തമായ ഒരു തിര തന്റെ മനസ്സിന്റെ തിട്ടകളിൽ വന്നടിച്ചു പോയത് ഷാനു അറിഞ്ഞു ….

” ഇല്ലുമ്മാ …”

” ഇയ്യ് … കഴിഞ്ഞേ നിക്കെന്തും ള്ളൂ …. ക്ഷേ…?”

” നിക്കറ്യാം മ്മാ …” ഷാനു അവളുടെ പുറത്ത് മൃദുവായി തലോടിക്കൊണ്ടിരുന്നു …

” പക്ഷേ നിക്കൊന്നും അറിയൂല ടാ …” അവളൊന്ന് തേങ്ങി …

“ങ്ങള് വിഷമിക്കാതെ ….”

” ഇയ്യടുത്തുണ്ടേൽ നിക്കങ്ങനെ ഒന്നൂല്ലെടാ …”

” ഞാനടുത്തുണ്ടല്ലോ…”

” വാപ്പ അധിക ദിവസം ണ്ടാവാൻ വഴിയില്ല … ”

” വരട്ടെ മ്മാ …” അവൻ എന്തുദ്ദ്ദേശത്തിലാണ് സംസാരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല..

“നിക്ക് ങ്ങളെ തന്നതും ങ്ങക്ക് ന്നെ തന്നതും ബാപ്പയല്ലേ ….”

അവളുടെ ഹൃദയം നിറഞ്ഞു തുടങ്ങി ….

“ആ ബാപ്പയ്ക്കു കൊടുത്ത സ്നേഹത്തിന്റെ ബാക്കി മതീമ്മാ നിക്ക് ….”

ഷാനുവിന്റെ വാക്കുകൾ ഇടറിയത് അവളറിഞ്ഞു …

ഹൃദയം നിറഞ്ഞു കവിഞ്ഞ തള്ളിച്ചയിൽ അവളവനെ ഗാഢം പുണർന്നു …

” ന്റെ വാവേ …..”

ഷാനുവും അവളെ ചുറ്റിപ്പിടിച്ചു …

സ്നേഹവും പ്രണയവും ….!

അത് സത്യസന്ധമായ ഒരു വികാരമാണ് … നിഷ്ക്കർഷകളും നിബന്ധനകളും ചേർത്താൽ അത്രത്തോളം ഹീനമായ വികാരവും വേറെയില്ല എന്നത് മറ്റൊരു പരമാർത്ഥം …

ഞാൻ നിന്നെ സ്നേഹിക്കുന്നു … പക്ഷേ അതിന് നീ ഉപാധികളോ നിയന്ത്രണങ്ങളോ വെച്ചു തുടങ്ങിയാൽ എന്റെ സ്നേഹം നിനക്കൊരു ഭാരമായിത്തീരും .. അതിലേറെ ഭാരം എനിക്കും ….. പിന്നീടത് നാട്യങ്ങളാകാറാണ് പതിവ് ….

തന്നെ അവൻ മനസ്സിലാക്കിയതു പോലെ ഒരാളും ഇന്നുവരെ മനസ്സിലാക്കിയിട്ടില്ലെന്നും അതിനായി , ഇനിയൊരാൾ ജനിക്കാനിടയില്ലെന്നും മനസ്സിൽ പലവുരു ഉരുക്കഴിച്ച്, തങ്കലിപികളാൽ തന്റെ ഹൃദയത്തിന്റെ കോണുകളിലെല്ലായിടത്തും ലിഖിതം തുന്നുകയായിരുന്നു അവൾ….

ഹൃദയം ഹൃദയം കൊരുത്ത്, തന്റെ പ്രാണനെ പുൽകിയുള്ള ആ ഇരിപ്പ് രാവെളുത്തപ്പോഴാണ് അല്പമെങ്കിലും അകന്നത് …

ഷാനുവിന്റെ കാൽ തരിച്ചില്ല … കടച്ചിലെടുത്തില്ല …. കാരണം അവൾ അവനൊരു ഭാരമല്ലായിരുന്നു …

സോഫയുടെ ചെറിയ ചായ്‌വിൽ രണ്ടു ശരീരങ്ങൾക്കു പുണർന്നു കിടക്കാൻ സ്ഥലസൗകര്യം ഉണ്ടായത് അവരുടെ മനസ്സ് … അതു മാത്രം ഒന്നായതു കൊണ്ടായിരുന്നു ….

വാങ്ക് വിളി മുഴങ്ങി … നിശബദ്തയിൽ ആ സ്വരം അവനെ ഉണർത്തി….

“ജാസൂമ്മാ ….”

“ഉം ….” അവളും ഉണർന്നിരുന്നു …

” നേരം വെളുത്തു ….”

” കുറച്ചു നേരം കൂടി കഴിയട്ടെ ടാ ….”

അവന്റെ കഴുത്തടിയിലേക്ക് മുഖം ചേർത്ത് അവൾ ചിണുങ്ങി …

അന്നേ ദിവസം ജാസ്മിൻ ഇന്നലെ പകൽ കൈ വിട്ട സന്തോഷം തിരികെ പിടിച്ചു …

മോളിയും ഷാനുവും പോയിക്കഴിഞ്ഞ് വഴിയരികിൽ അവൾ മീൻകാരനെ കാത്തു നിന്നു …

അയാളോട് തർക്കിച്ചും വിലപേശിയും ഒരു ചൂരയും കുറച്ചു നത്തോലിയും അവൾ വാങ്ങി …

തന്റെ പാചകത്തിന് ഇന്നൊരു തെറ്റും പറ്റിക്കൂടാ എന്ന നിഷ്കർഷ മനസ്സിലുറപ്പിച്ചാണ് അവളോരോന്നും ചെയ്തത്..

കാരണം അവൾ ഉണ്ടാക്കുന്നത് അവന്റെ പ്രിയനു വേണ്ടിയാണ് … അവന് വേണ്ടി മാത്രം …

നാവിൽ രസമുകുളങ്ങളെല്ലാം അനുഭവിച്ചറിഞ്ഞ് അവനെ ഊട്ടേണ്ടത് അവളുടെ മാത്രം അവകാശമാണ് … കടമയാണ് …

ചൂര നന്നായി പറ്റിച്ചു കറി വെച്ചു … മൂന്ന് കഷ്ണം വറുത്തു …

നത്തോലി പുഴുങ്ങിപ്പൊടിച്ച് ‘മീൻകായ ” ഉണ്ടാക്കാൻ മസാല ചേർത്തു വെച്ചു …

[ മലബാറിൽ ചിലയിടങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു നാലുമണിച്ചായക്കുള്ള പലഹാരമാണ് മീൻകായ … മീൻ കൊണ്ട് ഉണ്ടാക്കുന്നതിനാലാവാം ആ പേര് വന്നത് …😜😜]

മോളി വരുമ്പോൾ അവൾ പലഹാരം ഉണ്ടാക്കിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.. ആവശ്യത്തിന് സമയം പകൽ ഉണ്ടായിരുന്നിട്ടും അവളത് വൈകുന്നേരത്തേക്ക് നീട്ടി വെക്കുകയായിരുന്നു …

അമ്മമാർ മക്കളോട് തിരിച്ചു വ്യത്യാസം കാണിക്കാൻ പാടില്ലായെന്നൊരു സത്യമിരിക്കെ അവളങ്ങനെ ചെയ്തിന് കാരണം ഉണ്ടായിരുന്നുവല്ലോ…

ആ സമയങ്ങളിലൊന്നും അവൾ അമ്മയായിരുന്നില്ലല്ലോ ….

ഷാനു വണ്ടി സൈഡാക്കി അകത്തേക്ക് കയറിയപ്പോഴാണ് അവൾ മീൻകായ വറുത്തു കോരിയത് … അവൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചായയും ടേബിളിൽ റെഡിയായിരുന്നു ..

മോളി ആദ്യമേ കഴിച്ചു തുടങ്ങിയിരുന്നു …

ഹാളിൽ നിന്നും അടുക്കളയിലേക്ക് കടക്കുന്ന വാതിൽക്കൽ മറ്റെവിടേക്കോ മിഴികളെയ്ത്, അവൻ ചായയും പലഹാരവും കഴിക്കുന്നത് മാത്രം ശ്രദ്ധിച്ച് ഉള്ളം തുടിച്ച് അവൾ നിന്നു …

കൺകോണാൽ അവന്റെ മുഖം അവൾ അളന്നുകൊണ്ടിരുന്നു…

ഷാനു കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു .. അവൾ തിടുക്കത്തിൽ അവന്റെയടുത്തേക്ക് വരുന്നതു പോലെ ഭാവിച്ചെങ്കിലും അഭിനയം അത്ര ശരിയായില്ല …

” ഞാൻ കണ്ടു ….” ഷാനു ചിരിയോടെ പറഞ്ഞു …

“ന്ത് …?” അവൾ കൈവിരലുകൾ കോർത്ത് അഴിക്കുകയും പിണയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു …

“ങ്ങളവിടെ നിൽക്കണത് കണ്ടൂന്ന് ….” ലജ്ജയിലും നാണക്കേടിലും അവളാകെ ചുളുങ്ങി ..

ഷാനു അവൾക്കടുത്തേക്ക് വന്നു …

” ഇങ്ങള് ന്തുണ്ടാക്കി തന്നാലും നിക്കതിഷ്ടാ ….”

തന്റെ മനോംഗിതം അവൻ വായിച്ചതറിഞ്ഞ് കൗമാരക്കാരി കാമുകിയേപ്പോലെ അവൾ മുഖം കുനിച്ചു …

“ജാസൂമ്മാ ….”

അവൾ വിളി കേട്ടില്ല, മുഖം ഉയർത്തിയില്ല …

” ന്റെ പൊന്നേ…..” അവൻ ശബ്ദം താഴ്ത്തി വിളിച്ചു …

അവൾ പതിയെ മുഖമുയർത്തി ..

” ന്ന് വച്ച് മോശാക്കി ഉണ്ടാക്കുമൊന്നും വേണ്ടാട്ടോ….”

പറഞ്ഞിട്ട് അവൻ മുറിയിലേക്ക് കയറി …

അവൻ പറഞ്ഞതിന്റെ അർത്ഥം അറിഞ്ഞു വന്നപ്പോഴേക്കും ഷാനു സ്ഥലം വിട്ടതിൽ അവൾക്ക് കുണ്ഠിതം തോന്നി …

ഇടതുകാൽപ്പാദം രണ്ടു തവണ നിലത്താഞ്ഞു ചവിട്ടി ദേഷ്യം തീർത്ത് അവൾ അടുക്കളയിലേക്ക് പോയി …

ഷാഹിർ വിളിച്ചു ….

മാഷിനെ വിളിച്ചു ….

അന്നത്തെ അത്താഴവും രുചികരമായിരുന്നു …

ഉമ്മയുടെ നാണവും പിണക്കവും മാറിയിട്ടില്ല, എന്ന് ഷാനുവിന് മനസ്സിലായി ..

മോളിയെ കൊണ്ടുപോയി കിടത്തിയത് ഷാനുവാണ്. എന്നിട്ടവൻ നേരെ മുറിയിൽ കയറി ..

അടുക്കളയിൽ നിന്നും വന്ന ജാസ്മിൻ ഹാളിൽ അവനെ കാണാത്തതിനാൽ ലൈറ്റുകൾ ഓഫാക്കി മുറിയിലേക്ക് കയറി …

അവൾ കിടന്നപ്പോഴേക്കും ഫോണിരമ്പി ….

“പിണക്കാ….?”

“ന്തിന്….?”

“കളിയാക്കിയതിന് … ”

” കളിയാക്കിയാ ഞാൻ പിണങ്ങുമെന്ന് അറിഞ്ഞോണ്ടല്ലേ നീ ….”

” തമാശയല്ലേ മ്മാ ….”

“അനക്ക് തമാശ … ഞാനെത്ര കഷ്ടപ്പെട്ടാണ് ….”

“നിക്കറിയാലോ …”

” എന്നിട്ടാ ….?”

” ങ്ങോട്ട് വാ…” ഷാനു ക്ഷണിച്ചു …

” ഞാൻ വരണില്ല … ”

” ന്നാ ഞാൻ വരാം … ”

” വേണ്ട ….”

” ന്തേ …..”

” കളിയാക്കുന്നോരോട് കൂട്ടില്ല … ”

” പക്ഷേ ഞാൻ കളിയാക്കുന്നവരോടാ കൂട്ടു കൂടുക … ”

” ജാസൂമ്മാ ….”

” ന്താടാ …”

” ങ്ങട് വാ ന്ന് ….”

” ഞാനില്ലാന്ന് പറഞ്ഞില്ലേ ..”

Leave a Reply

Your email address will not be published. Required fields are marked *