ഖൽബിലെ മുല്ലപ്പൂ – 5 3അടിപൊളി  

” പക്ഷേ നിക്കൊന്നും അറിയൂല ടാ …” അവളൊന്ന് തേങ്ങി …

“ങ്ങള് വിഷമിക്കാതെ ….”

” ഇയ്യടുത്തുണ്ടേൽ നിക്കങ്ങനെ ഒന്നൂല്ലെടാ …”

” ഞാനടുത്തുണ്ടല്ലോ…”

” വാപ്പ അധിക ദിവസം ണ്ടാവാൻ വഴിയില്ല … ”

” വരട്ടെ മ്മാ …” അവൻ എന്തുദ്ദ്ദേശത്തിലാണ് സംസാരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല..

“നിക്ക് ങ്ങളെ തന്നതും ങ്ങക്ക് ന്നെ തന്നതും ബാപ്പയല്ലേ ….”

അവളുടെ ഹൃദയം നിറഞ്ഞു തുടങ്ങി ….

“ആ ബാപ്പയ്ക്കു കൊടുത്ത സ്നേഹത്തിന്റെ ബാക്കി മതീമ്മാ നിക്ക് ….”

ഷാനുവിന്റെ വാക്കുകൾ ഇടറിയത് അവളറിഞ്ഞു …

ഹൃദയം നിറഞ്ഞു കവിഞ്ഞ തള്ളിച്ചയിൽ അവളവനെ ഗാഢം പുണർന്നു …

” ന്റെ വാവേ …..”

ഷാനുവും അവളെ ചുറ്റിപ്പിടിച്ചു …

സ്നേഹവും പ്രണയവും ….!

അത് സത്യസന്ധമായ ഒരു വികാരമാണ് … നിഷ്ക്കർഷകളും നിബന്ധനകളും ചേർത്താൽ അത്രത്തോളം ഹീനമായ വികാരവും വേറെയില്ല എന്നത് മറ്റൊരു പരമാർത്ഥം …

ഞാൻ നിന്നെ സ്നേഹിക്കുന്നു … പക്ഷേ അതിന് നീ ഉപാധികളോ നിയന്ത്രണങ്ങളോ വെച്ചു തുടങ്ങിയാൽ എന്റെ സ്നേഹം നിനക്കൊരു ഭാരമായിത്തീരും .. അതിലേറെ ഭാരം എനിക്കും ….. പിന്നീടത് നാട്യങ്ങളാകാറാണ് പതിവ് ….

തന്നെ അവൻ മനസ്സിലാക്കിയതു പോലെ ഒരാളും ഇന്നുവരെ മനസ്സിലാക്കിയിട്ടില്ലെന്നും അതിനായി , ഇനിയൊരാൾ ജനിക്കാനിടയില്ലെന്നും മനസ്സിൽ പലവുരു ഉരുക്കഴിച്ച്, തങ്കലിപികളാൽ തന്റെ ഹൃദയത്തിന്റെ കോണുകളിലെല്ലായിടത്തും ലിഖിതം തുന്നുകയായിരുന്നു അവൾ….

ഹൃദയം ഹൃദയം കൊരുത്ത്, തന്റെ പ്രാണനെ പുൽകിയുള്ള ആ ഇരിപ്പ് രാവെളുത്തപ്പോഴാണ് അല്പമെങ്കിലും അകന്നത് …

ഷാനുവിന്റെ കാൽ തരിച്ചില്ല … കടച്ചിലെടുത്തില്ല …. കാരണം അവൾ അവനൊരു ഭാരമല്ലായിരുന്നു …

സോഫയുടെ ചെറിയ ചായ്‌വിൽ രണ്ടു ശരീരങ്ങൾക്കു പുണർന്നു കിടക്കാൻ സ്ഥലസൗകര്യം ഉണ്ടായത് അവരുടെ മനസ്സ് … അതു മാത്രം ഒന്നായതു കൊണ്ടായിരുന്നു ….

വാങ്ക് വിളി മുഴങ്ങി … നിശബദ്തയിൽ ആ സ്വരം അവനെ ഉണർത്തി….

“ജാസൂമ്മാ ….”

“ഉം ….” അവളും ഉണർന്നിരുന്നു …

” നേരം വെളുത്തു ….”

” കുറച്ചു നേരം കൂടി കഴിയട്ടെ ടാ ….”

അവന്റെ കഴുത്തടിയിലേക്ക് മുഖം ചേർത്ത് അവൾ ചിണുങ്ങി …

അന്നേ ദിവസം ജാസ്മിൻ ഇന്നലെ പകൽ കൈ വിട്ട സന്തോഷം തിരികെ പിടിച്ചു …

മോളിയും ഷാനുവും പോയിക്കഴിഞ്ഞ് വഴിയരികിൽ അവൾ മീൻകാരനെ കാത്തു നിന്നു …

അയാളോട് തർക്കിച്ചും വിലപേശിയും ഒരു ചൂരയും കുറച്ചു നത്തോലിയും അവൾ വാങ്ങി …

തന്റെ പാചകത്തിന് ഇന്നൊരു തെറ്റും പറ്റിക്കൂടാ എന്ന നിഷ്കർഷ മനസ്സിലുറപ്പിച്ചാണ് അവളോരോന്നും ചെയ്തത്..

കാരണം അവൾ ഉണ്ടാക്കുന്നത് അവന്റെ പ്രിയനു വേണ്ടിയാണ് … അവന് വേണ്ടി മാത്രം …

നാവിൽ രസമുകുളങ്ങളെല്ലാം അനുഭവിച്ചറിഞ്ഞ് അവനെ ഊട്ടേണ്ടത് അവളുടെ മാത്രം അവകാശമാണ് … കടമയാണ് …

ചൂര നന്നായി പറ്റിച്ചു കറി വെച്ചു … മൂന്ന് കഷ്ണം വറുത്തു …

നത്തോലി പുഴുങ്ങിപ്പൊടിച്ച് ‘മീൻകായ ” ഉണ്ടാക്കാൻ മസാല ചേർത്തു വെച്ചു …

[ മലബാറിൽ ചിലയിടങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു നാലുമണിച്ചായക്കുള്ള പലഹാരമാണ് മീൻകായ … മീൻ കൊണ്ട് ഉണ്ടാക്കുന്നതിനാലാവാം ആ പേര് വന്നത് …😜😜]

മോളി വരുമ്പോൾ അവൾ പലഹാരം ഉണ്ടാക്കിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.. ആവശ്യത്തിന് സമയം പകൽ ഉണ്ടായിരുന്നിട്ടും അവളത് വൈകുന്നേരത്തേക്ക് നീട്ടി വെക്കുകയായിരുന്നു …

അമ്മമാർ മക്കളോട് തിരിച്ചു വ്യത്യാസം കാണിക്കാൻ പാടില്ലായെന്നൊരു സത്യമിരിക്കെ അവളങ്ങനെ ചെയ്തിന് കാരണം ഉണ്ടായിരുന്നുവല്ലോ…

ആ സമയങ്ങളിലൊന്നും അവൾ അമ്മയായിരുന്നില്ലല്ലോ ….

ഷാനു വണ്ടി സൈഡാക്കി അകത്തേക്ക് കയറിയപ്പോഴാണ് അവൾ മീൻകായ വറുത്തു കോരിയത് … അവൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചായയും ടേബിളിൽ റെഡിയായിരുന്നു ..

മോളി ആദ്യമേ കഴിച്ചു തുടങ്ങിയിരുന്നു …

ഹാളിൽ നിന്നും അടുക്കളയിലേക്ക് കടക്കുന്ന വാതിൽക്കൽ മറ്റെവിടേക്കോ മിഴികളെയ്ത്, അവൻ ചായയും പലഹാരവും കഴിക്കുന്നത് മാത്രം ശ്രദ്ധിച്ച് ഉള്ളം തുടിച്ച് അവൾ നിന്നു …

Leave a Reply

Your email address will not be published. Required fields are marked *