ഖൽബിലെ മുല്ലപ്പൂ – 5 3അടിപൊളി  

പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെച്ച് ഷാനു അവൾക്കടുത്തേക്ക് വന്നിരുന്നു …

“ങ്ങക്ക് കിടന്നൂടാരുന്നോ ….?”

” ന്ന് മൊത്തം കിടപ്പല്ലാരുന്നോ ….?”

ഷാനു പതിയെ അവളുടെ കാൽച്ചുവട്ടിലേക്കിരുന്നു ..

അവൾ പറയാതെ തന്നെ അവളുടെ ഇരുകാലുകളുടെയും വിരലുകൾ പിടിച്ച്, അവൻ ഞൊട്ട പൊട്ടിച്ചു …

മുട്ടിനു താഴേക്ക് , അവളുടെ കാലുകൾ ഒരു തൂവലാൽ ഉഴിയുന്ന പോലെ അവനുഴിഞ്ഞു കൊണ്ടിരുന്നു …

“ഷാ ….”

” ന്താ മ്മാ …..?”

“മതീടാ ….”

” ന്തേ ….?”

“ഇയ്യിന്ന് കൊറേ കഷ്ടപ്പെട്ടതല്ലേ ….?”

“അതെന്റെ കടമയല്ലേ മ്മാ ….” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ….

ഹൃദയം പേരറിയാത്ത ഏതോ ഒരു വികാരത്താൽ വേലിയേറ്റം കൊള്ളുന്നത് അവളറിയുന്നുണ്ടായിരുന്നു …

അവനെന്ത് പകരം കൊടുക്കും എന്നതോർത്ത് അവളുടെ മനസ്സു നീറി….

ഒരാൾക്ക് സമർപ്പിച്ച മനസ്സും ശരീരവും കൊടുക്കാൻ മാത്രം മോശക്കാരനല്ല അവൻ …

താൻ ചെയ്യുന്നതെല്ലാം അവനോടു ചെയ്യുന്ന ചതിയാണെന്ന് അവളുടെ മനസ്സു പറഞ്ഞു …

“എഴുന്നേൽക്കുമ്മാ ….”

ഷാനു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു …

മോളിയെ ഷാനു കട്ടിലിൽ കൊണ്ടു പോയി കിടത്തിയിരുന്നു..

“ഉറങ്ങണ്ടേ….?”

മറുപടി പറയാതെ ജാസ്മിൻ അവനെ മിഴിച്ചു നോക്കിക്കൊണ്ടിരുന്നു …

അവളെ റൂമിന്റെ വാതിൽക്കൽ വരെ കൊണ്ടു ചെന്നാക്കിയിട്ട് ഷാനു അവളുടെ മൂർദ്ധാവിൽ മുകർന്നു …

” ഗുഡ് നൈറ്റ് ജാസൂമ്മാ …..”

അവൻ തിരിയുന്നത് കണ്ടു കൊണ്ട് അവൾ മുറിക്കകത്തേക്ക് കയറി …

വാതിലിലേക്ക് പിൻവശം ചാരി മുളചീന്തും പോലെ അവൾ പൊട്ടിക്കരഞ്ഞു …

” ന്റെ വാവേ ….”

10 : 00 AM

ഷാനുവാണ് മോളിയെ ഒരുക്കിയത് ….

ചുരിദാർ ധരിച്ച് ജാസ്മിനും ഹാളിലേക്ക് വന്നു ..

” പോകാം …” അവൻ ഉമ്മയെ നോക്കി …

ഷാനു കാർ തിരിച്ചിട്ടിരുന്നു …

“ങ്ങളെന്താ ന്നും മിണ്ടാത്തെ …?”

ഡ്രൈവിംഗിനിടയിൽ അവൻ ചോദിച്ചു …

” ഒന്നുമില്ലെടാ ….”

അവളുടെ അവസ്ഥ അറിയാവുന്ന ഷാനു പിന്നീട് ഒന്നും സംസാരിച്ചില്ല …

സുജയുടെ വീട്ടിൽ ജാസ്മിനേയും മോളിയേയും ഇറക്കി വിട്ട ശേഷം ഷാനു സിം എടുക്കാൻ ടൗണിലേക്ക് പോയി..

“കുറേയായല്ലോ ജാസി കണ്ടിട്ട് …. ?”

അവളെ കണ്ടതേ സുജ ചോദിച്ചു …

” സുയാൺടീ ….” എന്ന വിളിയോടെ മോളി ഓടിച്ചെന്ന് അവളുടെ കാൽ മുട്ടുകളിൽ വട്ടം കെട്ടിപ്പിടിച്ചു …

” വരണമെന്ന് കരുതും … സമയം കിട്ടണ്ടേ ….?”

“പിന്നേ നീയവിടെ മലമറിക്കുകയല്ലേ …”

” ഏർവാടിയിൽ പോയി വന്നു മോളിക്കൊരു പനി, പിന്നെ എനിക്ക് … അതു കഴിഞ്ഞപ്പോ പെരും മഴയും…” ജാസ്മിൻ വിശദീകരിച്ചു തുടങ്ങി …

“ഏതായാലും നീ ഒന്ന് ഒടഞ്ഞിട്ടുണ്ട്..” ജാസ്മിനെ ഒന്നിരുത്തി നോക്കിക്കൊണ്ട് സുജ പറഞ്ഞു …

ജാസ്മിന്റെ ഉള്ളിൽ ഒരു കൊളുത്തു വീണു …

“വല്ല അവിഹിതോം വന്നു ചാടിയോ ടീ …..”

” പോടീ പന്നത്തരം പറയാതെ … ” ജാസ്മിൻ ദേഷ്യപ്പെട്ടു …

“വാ … ചായയെടുക്കാം … ”

സുജ മോളിയെ എടുത്തു അകത്തേക്ക് നടന്നു … പിന്നാലെ ജാസ്മിനും …

ഒരു പെണ്ണ് മറ്റൊരു പെണ്ണിന്റെ ശരീര ഭാഗങ്ങളുടെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധാലുവാണെന്ന് ജാസ്മിൻ തിരിച്ചറിയുകയായിരുന്നു …

പെണ്ണ് പെണ്ണിനെ അറിയും…. അത് അധൃഷ്യമായ ഒരു സത്യം തന്നെയാണെന്ന് സുജയുടെ വാക്കുകളാൽ അവൾ മനസ്സിലാക്കി …

“ഷാനു എവിടെ ….?”

“അവൻ ടൗണിലേക്ക് പോയി … ഒരു സിമ്മെടുക്കാൻ …..”

” എന്തേ …. ?”

“ഇക്ക വരുന്നുണ്ട് … ”

” അപ്പോ ചുമ്മാതല്ല ശരീരമൊക്കെ ഒന്ന് തുടുത്തത് … ” സുജ ചിരിച്ചു …

“നിനക്കീ ഒരു കാര്യം മാത്രേ പറയാനുള്ളോ …?”

സഹികെട്ട് ജാസ്മിൻ ചോദിച്ചു …

“പിന്നല്ലാതെ ….” സുജ ചിരിച്ചു …

“ആകെ ക്ഷീണാടീ… പീരീഡാ ….”

വിഷയം മാറ്റാനായി ജാസ്മിൻ പറഞ്ഞു …

” അത് നീ വണ്ടിയിറങ്ങിയപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ….”

തിളയ്ക്കുന്ന വെള്ളത്തിൽ ചായപ്പൊടിയിട്ടു കൊണ്ട് , തിരിഞ്ഞു നോക്കാതെ സുജ പറഞ്ഞു …

ഇത്തവണ ജാസ്മിൻ ശരിക്കും നടുങ്ങി … ഇത്തരം കാര്യങ്ങളിൽ സുജയ്ക്കുള്ള പരിജ്ഞാനമോർത്ത് അവൾ ഉള്ളാലെ അത്ഭുതപ്പെടുകയും ചെയ്തു..

ഷാനു വന്നു, ഉച്ചയൂണും കഴിച്ച ശേഷമാണ് മൂവരും തിരികെ വീട്ടിലേക്ക് പോയത് …

Leave a Reply

Your email address will not be published. Required fields are marked *