ഗീതാഗോവിന്ദം – 2

ഇതാണ് എന്റെ ഗീതു ..എനിക്കൊരിക്കലും മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രഹേളിക പോലെ അവളിന്നും എന്നെ തോൽപ്പിക്കുന്നു…. സ്നേഹം കൊണ്ടോ ? സൗന്ദര്യം കൊണ്ടോ രൗദ്രം കൊണ്ടൊ ?….. അറിയില്ല……..

പ്ലാവില കുമ്പിൾ മുക്കി പാത്രം മുമ്പിൽ വച്ച് കൊടുത്തിട്ടും ഗീതു അനങ്ങിയില്ല..

അവളുടെ കണ്ണുകൾക്ക് പിടിക്കൊടുക്കാതെ പപ്പടമെടുക്കുമ്പോഴും മുളക് കിണ്ണത്തിലാക്കുമ്പോഴുമൊക്കെ എന്തോ വലിയ കള്ളത്തരം ചെയ്യുന്ന പോലായിരുന്നു എന്റെ ശരീരം . അവസാനം അവൾക്ക് പിടി കൊടുകേണ്ടി വന്നു.
മിനിട്ടുകളോളം എന്നെ നോക്കി നിന്ന ഗീതൂന്റെ കണ്ണുകളിൽ അറിയാതെ ഞാൻ നോക്കി പോയി. എന്താവും ഇവളുടെ മനസ്സിൽ . ക്രൂശിക്കാനാവുമോ….? ഉള്ള് പിടഞ്ഞു….

“വാരി തര്വോ ഏട്ടാ …….” ഒമനത്വം നിറഞ്ഞ കെഞ്ചൽ. ഹിറ്റ്ലർക്ക് പോലും അവഗണിക്കാൻ പറ്റാത്ത എന്തോ അന്നേരം എന്റെ ഗീതൂന്റെ മുഖത്ത് നിറഞ്ഞിരുന്നു… കൊടുങ്കാറ്റ് പോലെ വന്നത് ഇളംക്കാറ്റു പോലെ ആയ ഫീല് …

ഞാനൊന്നും മിണ്ടാതെ ഗീതൂന്റെ അരികിലേക്ക് കസേര നീക്കിയിട്ടു. പ്ലാവില കുമ്പിളിൽ കഞ്ഞി കോരി ഊതി ആറ്റി ഗീതൂന്റെ ചുണ്ടത്തേയ്ക്ക് വച്ചു നീട്ടി. ഗീതു കൊച്ച് കുട്ടിയെ പോലെ കുമ്പിളിൽ നിന്ന് കഞ്ഞി വലിച്ച് കുടിച്ചപ്പോൾ നിറഞ്ഞത് എന്റെ മനസ്സാണ്.
കോമഡി എന്തെന്നാൽ ഈ പെണ്ണ് വലിച്ച് കുടിക്കുമ്പോൾ വെള്ളം മാത്രമാണ് ഉള്ളിൽ ചെല്ലുന്നത് ചോറ് കുമ്പിളിൽ തന്നെ ബാക്കിയാവും.

മൂന്നാമത്തെ തവണ ഞാൻ പ്ലാവിലക്കുമ്പിൾ അല്പം പൊക്കി. എല്ലാം വായ്ക്കകത്ത് പോവാനായിരുന്നു. പക്ഷെ പകുതിയും വെളിയിലാണ് പോയത്.
ചെറു ചൂട് വെള്ളം ദേഹത്ത് വീണതും ഗീതു “സ്സ് “എന്ന് ശബ്ദമുണ്ടാക്കി …..
കഴുത്തിൽ നിന്നും കഞ്ഞി വെള്ളം അവളുടെ നൈറ്റിക്കുള്ളിലേയ്ക്ക് ഊർന്നിറങ്ങി.. തള്ളി നിന്ന നെഞ്ചിലത് നനവ് തീർത്തപ്പോൾ എനിക്ക് അവിടെ നിന്ന് കണ്ണെടുക്കാനായില്ല.. എടുത്തോ പിടിച്ചോ എന്നവണ്ണം തള്ളി നിൽക്കുന്ന അവളുടെ മുല എന്നെ വീണ്ടും കുഴപ്പങ്ങളിലേയ്ക്ക് ചാടിയ്ക്കുവാണെന്ന് മനസ്സിലായ ഞാൻ അതിൽ നിന്നും എന്റെ കണ്ണ് പറിച്ചെടുക്കുകയായിരുന്നു , സത്യം പറഞ്ഞാൽ…..

താടിയിൽ കൈ കൊടുത്ത് എന്നെ നോക്കി കള്ളം കയ്യോടെ പിടിച്ച പോലെ മന്ദഹസിക്കുന്ന ഗീതുനെയാണ് ഞാൻ പിന്നെ കണ്ടത്.

ഞാ..ഞാൻ സ്പൂൺ. ഇത് ശരിയാവൂല്ല… സ്പൂൺ എടുത്തിട്ട് വരാം…..
പറഞ്ഞപ്പോഴെക്കും എന്റെ കയ്യിൽ നിന്ന് പ്ലാവില വഴുതി താഴെ പോയിരുന്നു…
” ച്ഛെ ……….”

സ്പൂണുമായ് തിരികെ വന്നപോഴും ഗീതൂന്റെ ചുണ്ടുകളിൽ നേരത്തേ ഉണ്ടായിരുന്ന പുഞ്ചിരി എവിടെയൊക്കെയോ ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു..

സ്പൂണിൽ അവൾക്ക് വാരി നൽകുമ്പോൾ തുളുബാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രദ്ധിച്ചു.

“ഏട്ടാ മുളക് വേണം ….”
കൈകൾ രണ്ടും കോർത്ത് പിടിച്ച് ഗീതുവിന്റെ ആവശ്യം….

എടുത്ത് കഴിക്ക് ഗീതൂ എന്ന് പറയാൻ തോന്നീല. ചില സമയങ്ങളിൽ നമ്മളെല്ലാം അതേപടി അനുസരിക്കുന്നതാവും നല്ലത്. അതിനി എത്ര ബാലിശമായാലും ശരി. നോട്ട് ദ പോയിന്റാ …. ആവശ്യം വരും…

മുളകിൻ കഷ്ണം വായിൽ വച്ച് കൊടുത്തു. കറുമുറോം കടിച്ച് രസിക്കുവാണ് നമ്മുടെ കക്ഷി….

പപ്പടം എടുത്ത് താടാ എന്ന് പറയും മുന്നേ പപ്പടം അവളുടെ തത്തമ്മ ചുണ്ടിനിടയിലേക്ക് തിരുകാൻ ഞാൻ മറന്നില്ല…
വിടർന്ന കണ്ണുകളാൻ എന്നെ നോക്കി ഗീതു പുഞ്ചിരിച്ചു. ഗുഡ് ബോയ് എന്നല്ലേ ആ കണ്ണുകളിൽ തെളിഞ്ഞത് ..

ഗീതുനെ ഊട്ടിയ ശേഷമാണ് ഞാൻ കഞ്ഞി കുടിച്ചത് …

കഞ്ഞി കുടിച്ച ശേഷം ഗീതു വന്നിരുന്നത് നടുമുറ്റത്തിന് സൈഡിൽ ഇട്ടിരുന്ന സോഫയിലാണ്. ഈ നടുമുറ്റമാണ് വാടക അല്പം കൂടുതലായിരുന്നിട്ടും ഗീതൂനെ കൊണ്ട് എന്നെ ഈ വീട് എടുപ്പിച്ചത്. എന്നേലുമൊരു വീട് പണിയുമ്പോൾ അതിന് നടുമുറ്റം വേണം തുളസിത്തറ വേണമെന്നൊക്കെ എപ്പോഴും ഗീതു പറയുമായിരുന്നു. അവളുടെ സ്വപ്നത്തിലുണ്ടായിരുന്ന അതേ വീടാണ് ഇതെന്ന് അന്ന് വീട് നോക്കാൻ വന്നപ്പോ ഗീതു പറഞ്ഞിരുന്നു.

വാനിൽ നിന്നും നേരിട്ട് നടുമുറ്റത്തേയ്ക്ക് പതിക്കുന്ന മഴയെ നോക്കി ആസ്വദിച്ചിരിക്കുവാണ് കക്ഷി …… അവളേയും കടന്ന് റൂമിലേയ്ക്ക് പോകവേ ഗീതു എന്നെ കൈയിൽ വലിച്ച് സോഫയിലേയ്ക്കിട്ടു…

“എങ്ങോട്ടാ ഇത്ര ദൃതിയിൽ . അവിടെ ആരെങ്കിലും കാത്തിരിക്കുവാണോ …..?”

പോടീ എന്ന് പറയാൻ വന്നെങ്കിലും ഞാൻ ചുമ്മാതല ചരിച്ച് കളയുകയായിരുന്നു. ഒന്ന് രണ്ട് ദിവസം ഗീതൂന്റെ മുമ്പിൽ നിന്ന് മാറി നടക്കാമെന്നാണ് വിച്ചാരിച്ചത് ,അവളെ കാണുമ്പൊ ഒക്കെ ഞാൻ കാണിച്ച പേക്കൂത്താണ് എനിക്കോർമ്മ വരുന്നത്.

നമ്മൾ രണ്ടു പേരും നടുമുറിത്തിനഭിമുഖമായി ആ മഴയും കണ്ട് സോഫയിലിരുന്നു.. വല്ലാത്തൊരു കാലാവസ്ഥ . സുന്ദരമായത്. ഗീതു എന്റെ തോളിലേയ്ക്ക് തല ചായ്ച്ചു. അവിടിരുന്ന് മഴക്കാണാൻ തന്നെ വല്ലാത്ത ഭംഗിയാണ്. നിമിഷങ്ങൾ ഒഴുകി നീങ്ങവെ വെള്ളാരം കല്ലിൽ മഴത്തുള്ളി ചിതറിയ പോലെ ഗീതുവിന്റെ ശബ്ദം ……..
“ഏട്ടനെന്തിനാ അങ്ങനെ ചെയ്തത് ……”

മിന്നി തെളിഞ്ഞ മിന്നലിന് പുറകെ വലിയ ശബ്ദത്തിൽ ഇടി മുഴങ്ങി..
ഞെട്ടിയ ഞാൻ തല തിരിച്ച് അവളെ നോക്കിയെങ്കിലും ഗീതു ഒന്നും സംഭവിക്കാത്ത മട്ടിൽ എന്റെ തോളിൽ ചായ്ഞ്ഞ് കിടപ്പുണ്ടായിരുന്നു…

“എ…..എന്ത് …..?”
അറിയാത്ത ഭാവം കാണിച്ച് ഞാൻ ചോദിച്ചു.

“മ്….. ഞാൻ കുറച്ച് നാളായിട്ട് ശ്രദ്ധിക്കുവാ ഗോവിന്ദേട്ടനാകെ മാറി….”

മഴയുടെ ശക്തി കൂടി .. പതിഞ്ഞ താളത്തിലുള്ള ഗീതൂന്റെ സംസാരം. ആ ശാന്തതയാണ് എന്നെ ഭയപ്പെടുത്തിയത്..

“എന്ത് മാറിയെന്ന്….” ?

“എന്തെന്നോ ….എന്തെന്ന് ചോദിച്ചാൽ നോട്ടവും ഭാവവുമൊക്കെ …….”

” ഏയ് നിനക്ക് തോന്നുന്നതാ… ” അത് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഗീതു വിടുന്ന കോളില്ല…..

” തോന്നുന്നെന്നോ, ഇങ്ങോട്ട് നോക്കി പറ എന്റെ കണ്ണിൽ നോക്കി….”
ഗീതു തോളിൽ നിന്നെഴുന്നേറ്റ് എന്റെ മുഖം അവൾക്ക് നേരെ പിടിച്ചോണ്ട് ചോദിച്ചു…

“എന്റെ സ്നേഹം മാറിയോ കരുതൽ കുറഞ്ഞോ …………..” ?
പിടിവിട്ട് പോയപ്പോൾ ഞാനൊരു ടിപ്പിക്കൽ ഭർത്താവായി മാറുകയായിരുന്നു…

“അങ്ങനെയല്ല ഗോവിന്ദേട്ടാ… ഏട്ടനറിയാം ഞാനെന്താ പറയുന്നതെന്ന് ”

“എന്ത് ……. ?”

“പണ്ടത്തെ പോലെ അല ഇപ്പൊ ഏട്ടൻ . എപ്പോഴും മിണ്ടാതിരിക്കും പണ്ടത്തെ പോലെ കളി പറച്ചിലൊന്നുമില്ല. എപ്പൊ നോക്കിയാലും എന്നെ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കും … ഞാൻ ശ്രദ്ധിക്കുന്നില്ലാന്നാണ് വിചാരം…”

” ഓഹോ …. ഇപ്പൊ നിന്നെ നോക്കുന്നതാണോ പ്രശ്നം ? സാധാരണ ഭാര്യമാരെ നല്ല പോലെ നോക്കുന്നില്ലെന്നാണ് പരാതി…”

“ആഹാ എന്നെ നോക്കീരുന്നെങ്കിൽ പ്രശ്നമില്ല … ഇതെന്റെ അവിടേം ഇവിടേമല്ലേ തുറിച്ച് നോക്കുന്നത്. ഞാൻ ശ്രദ്ധിച്ചാൽ പോലും കണ്ണ് മാറ്റൂല്ല ഒരുമാതിരി നോക്കി കൊണ്ടിരിക്കും… അതെങ്ങനാ വല്ലപ്പോഴും മുഖത്തോട്ട് ഒന്ന് നോക്കിയാലല്ലേ ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നെങ്കിലും മനസിലാവോളൂ …….”
അത് പറയുമ്പോൾ ഗീതു എന്നിൽ നിന്നും മുഖം തിരിച്ചിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *