ഗീതാഗോവിന്ദം – 2

” കെഫ്സി കൊള്ളാര്ന്നല്ലേ ഗോവിന്ദേട്ടാ , പാർസല് വാങ്ങാനുള്ളതായിരുന്നു……..”

ഗീതു സാരിയുടെ പിന്ന് ഊരി കൊണ്ട് ചോദിച്ചു.

“മ് …….”
ക്ഷമയില്ലാത്തോണ്ടാണോ അതോ ഗീതു ചെയ്യുന്ന കാര്യം നിർത്താതിരിക്കാൻ വേണ്ടിയോ, ഞാൻ ജസ്റ്റ് മൂളിയതേ ഒള്ളൂ……

മാറിൽ നിന്നും സാരി തലപ്പ് മാറിയതും ബ്ലൗസ്സിനുള്ളിലെ ഗീതൂന്റെ ഭീമാകാരമായ മുഴുപ്പ് പ്രത്യക്ഷമായി. കടും പച്ചനിറത്തിലെ ബ്ലൗസിനുള്ളിൽ കറുത്ത ബ്രായുടെ അരികുകൾ വളരെ കൃത്യമായി തെളിഞ്ഞ് നിന്നു. അത്രയ്ക്ക് ടൈറ്റ് ആയിരുന്നു ബ്ലൗസ്.

“ഹഹദ് എന്ത് സൂപ്പറാല്ലേ…. എന്തൊരു നാച്ചുറൽ അഭിനയാ പുള്ളിക്കാരന്റെ . ഒരു സാധാരണ മലയാളി ടെ റോൾ എല്ലാം എന്ത് രസായിട്ടാ അഭിനയിക്കുന്നേ ……..”

മടിക്കുത്തിൽ നിന്നും സാരി അഴിച്ച് മാറ്റവേ ഗീതു പറഞ്ഞു..

സാരി മൊത്തവും അഴിച്ച് മാറ്റിയ ഗീതു ഇപ്പോൾ അടിപ്പാവാടയിലും ബ്ലൗസിലുമാണ് നിൽക്കുന്നത്. പച്ച അടിപാവടയിൽ ശീതൂന്റെ വിശാലമായ പിന്നാമ്പുറം വല്ലാണ്ട് ഉന്തി നിന്നു. മാറ്റിയ സാരി അവൾ ഹാഗറിൽ വിരിച്ചിട്ടു .

“എന്താ ഗോവിന്ദേട്ടാ ഇത്, ഷർട്ട് നിലത്താണോ ഇടുന്നേ , ആ ഹാങ്കറിൽ തൂക്കാൻ പോലും മടിയാ….”

ഗീതു എന്റെ ഷർട്ടെടുക്കാൻ കുനിഞ്ഞതും അവളുടെ മുലക്കുന്നുകൾ പരസ്പരം ഇറുകി തൂങ്ങുന്നത് ഞാൻ വ്യക്തമായ് കണ്ടു. ഹാങ്ങറിൽ നിന്നുമൊരു നൈറ്റിയുമെടുത്ത് അവൾ തിരികെ കണ്ണാടിയ്ക്ക് മുമ്പിലെത്തി. എന്നിട്ട് ബ്ലൗസ്സിന്റെ ഹൂക്ക് ഊരി. എന്റെ ഞരമ്പുകളിലെ രക്തയോട്ടം വർദ്ധിച്ചു. ഗീതു ബ്ലാസ് ഊരി കട്ടിലിൽ ഇട്ടു.
ആ കാഴ്ച എന്നെ ശരിക്കും മത്തുപിടിപ്പിച്ചു. കറുത്ത ബ്രായിൽ എന്റെ ഭാര്യയെ
ഞാൻ കണ്ണാടിയിലൂടെ കണ്ടു. ബ്രാ പൊട്ടിച്ച് വെളിയിലേക്ക് ചാടാൻ വെമ്പുന്ന രണ്ട് മുട്ടൻ മുയലുകളെ പോലെ അത് ഉന്തി നിൽക്കുന്നു. മുറുക്കം കാരണം നടുവിലൊരു വര തീർത്ത മുല കുന്നുകൾ ഇരുവശവും ചാടിയിട്ടുണ്ട്. കൂടുതൽ ആസ്വദിക്കുന്നതിന് മുന്നേ തന്നെ ഗീതു നൈറ്റിയെടുത്തണിഞ്ഞു.

സബാഷ്……..!

ക്ഷീണമുണ്ടായിരുന്നത് കൊണ്ട് ഞാനൊന്ന് മയങ്ങി..

*******************

പിറ്റേ ദിവസം ഉച്ചയ്ക്ക് ശേഷം ഓഫീസിലെ ജോലികളിൽ മുഴുകി ഇരിക്കവെയാണ് ഗീതൂന്റെ കോൾ വന്നത്.

“ഹലോ……..”

” പറഞ്ഞോ ഗീതൂ….. ” ഫോണ് ചെവിയ്ക്കും ഷോൾഡറിനുമിടയിൽ വച്ച് ഞാൻ ജോലി തുടർന്നു.

“അതേ ഗോവിന്ദേട്ടാ , ഇന്നലെ വാങ്ങിയ സാധനം ഏട്ടൻ കണ്ടാർന്നോ….. ഞാനത് മേശപ്പുറത്ത് വച്ചിരുന്നതാ ഇപ്പൊ ഇവിടില്ല……”

“എന്ത് സാധനം …… ? ” എനിക്ക് സംഭവം മനസിലായില്ല.

“ശ്ശൊ ഞാനതിന്റെ പേരും മറന്ന്, ഡോക്ടർ പറഞ്ഞതേ , നമ്മളിന്നലെ മേടിച്ചത് ……..”

എനിക്ക് സംഗതി പിടിക്കിട്ടി ബ്രീസ്റ്റ് പമ്പാണ് കക്ഷി ചോദിക്കുന്നത് ഞാനതിന്നലെ അലമാരയ്ക്കകത്ത് എടുത്ത് വച്ചതാ….

“എന്തോന്ന് ” ?
ഞാനറിയാത്ത പോലെ ഭാവിച്ചു.

“ഹൊ ഇങ്ങനൊരു പൊട്ടൻ മറ്റേ പാല് പിഴിയുന്ന സാധനോണ്ടല്ലൊ അത്. അത് കണ്ടോന്നാ ചോദിച്ചേ ….”

ഗീതു പാലെന്ന് പറഞ്ഞപ്പൊഴേ അവളുടെ ചക്ക മുലകളോർമ വന്നു. അവളിൽ നിന്ന് കൂടുതൽ കേൾക്കാനൊരു കൊതി. ഒന്ന് കളിച്ചാലൊ … എന്തായാലും ഇങ്ങനെ പോയാൽ ഒന്നും നടക്കൂല ഗീതൂന്റെ മനോഭാവം കൂടി ഒന്ന് മനസിലാക്കണം. അതിനിതാണ് പറ്റിയ അവസരം …..

“ഓ അത് . അതിനൊരു പേരൊണ്ടല്ലൊ..”

“അതല്ലെ മറന്ന് പോയെന്ന് പറഞ്ഞത് , ഓഹോ ഇനി പേര് പറഞ്ഞാലെ ഇയാൾ അതെവിടാണെന്ന് പറയൂ….?
ഗീതു കപട ദേഷ്യം കാണിച്ചു…

“ഓ പേര് പറഞ്ഞാലെ പറയൂ…”
ഞാൻ രണ്ടും കൽപ്പിച്ച് പറഞ്ഞു.

” അതല്ലെ മനുഷ്യാ പാല് പിഴിയുന്നതെന്ന് പറഞ്ഞത് ”

” ഏഹ് പാലാരേലും പിഴിയോ …? പാലിനെ പിഴിയാൻ പറ്റോ ഗീതൂ……?
മറുതലയ്ക്കൽ നിശബ്ദത.

“ഗീതൂ…. കട്ടായോ ഗീതു …..”

” ഗോവിന്ദേട്ടന് അതിപ്പൊ എവിടാണെന്ന് പറയാൻ പറ്റുവോ ഇല്ലയോ…”

“എന്ത് പിഴിയുന്നതാണെന്ന് പറ എങ്കിൽ പറയാം”

എനിക്ക് വല്ലാത്ത ആവേശം തോന്നി. അവളിൽ നിന്ന് പച്ചയ്ക്ക് ആ വാക്ക് കേൾക്കാനുള്ള കൊതിയും . ഓഫീസിലാരുമില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ പാന്റിന്റെ സിബ് ഊരി പാതി ഉദ്ധരിച്ച ലിംഗത്തെ ജട്ടിക്കിടയിലൂടെ വെളിയിലിട്ട് തുടകൾക്കിടയിലേക്ക് വച്ച ശേഷം പാന്റ് സിമ്പ് ഇട്ടു . ഇപ്പൊ തുടകൾക്കിടയിൽ ചൂടോടെ അവൻ ഞെങ്ങി അമരുന്ന സുഖം എനിക്കനുഭവപ്പെട്ടു…..

“ദേ കളിക്കല്ലേ ഗോവിന്ദേട്ടാ ….പറഞ്ഞേ അങ്ങോട്ട് …………”

ഗീതൂന്റെ ശബ്ദം ചെറുതായ് ഇടറുന്നുണ്ട് ….

പക്ഷെ അതെന്റെ ആവേശം കൂട്ടിയതേ ഉള്ളു .. തുടകൾക്കിടയിലിട്ട് ഞാനവനേ ഞെരിച്ചു.

“നീ ആദ്യം പറ, എങ്കി പറയാം ”

” അല്ലാതെ പറയൂലല്ലേ… ”
കോൾ എടുത്തപ്പൊ ഉള്ള ഗീതുവേ അല്ല. കളിയും ചിരിയുമൊക്കെ മാഞ്ഞു. സ്വരം കനത്തു.

“ഇല്ല….. ”

റിസ്ക് ഹേതൊ ഇഷ്ക് ഹെ എന്ന് എന്റെ മനസിലും ആരോ പറയുന്നുണ്ടായിരുന്നു.

അല്പ നേരത്തെ നിശബ്ദത .

“ഗീതൂ…….ഗീ..”

പൂർണ്ണമാക്കുമുന്നേ മറുതലയ്ക്കൽ നിന്നും മറുപടി വന്നു.

“എന്റെ മൊല പിഴിയുന്ന സാധനം എവിടേന്ന് ……?”

അത് കേട്ടതും എന്റെ തുടകൾക്കിടയിൽ പൂർണ്ണരൂപം പ്രാപിച്ച ലിംഗം ഞെരിഞ്ഞമർന്നു. ഗീതൂന്റെ വായിൽ നിന്ന് പച്ചയ്ക്ക് മൊല എന്ന് കേട്ടപ്പൊ എനിക്ക് വല്ലാത്ത സുഖം തോന്നി. നിന്റത് പിഴിയാനുള്ളതല്ലെടീ അത് കറക്കാനുള്ളതാ.,…

കോൾ ഡിസ്കണക്റ്റ് ആയ ശബ്ദം കേട്ടാണ് ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയത്. ഗീതു വല്ലാത്ത അസ്വസ്തതയോടെയാണ് അത് പറഞ്ഞതെന്നോർത്തപ്പൊ എനിക്ക് പേടി തോന്നി.
തിരിച്ച് വിളിച്ചു. എടുക്കുന്നില്ല.. അവൾക്കത് എവിടെയാണെന്നറിയണ്ടേ. അതു പറയു മുന്ന കട്ട് ചെയ്ത എന്തിനാ……. ഞാൻ വീണ്ടും തിരിച്ച് വിളിച്ചു.
വേണ്ടാർന്നു … അവൾക്കിഷ്ടമാവില്ലാന്നറിഞ്ഞിട്ടും ഞാൻ….
അപമാനപ്പെട്ടതിന്റെ സ്വരമായിരുന്നു ഗീതു അവസാനം സംസാരിച്ചപ്പൊ .. ഈശ്വരാ മുല നിറഞ്ഞ് വേദനിച്ചിട്ടാവണം ഗീതു വിളിച്ചത്. അപ്പഴാ എന്റെ ഒരു കഴപ്പ്. അവളെ എങ്ങനെ ഒന്ന് സമാധാനിപ്പിക്കും…

അലമാരയ്ക്കകത്തുണ്ട്…
Sry
😐😐😥

വാട്ട്സാപ്പിൽ മൂന്ന് മെസ്സേജ് വിട്ടു. ഭാഗ്യത്തിന് അപ്പൊ തന്നെ അവളത് കണ്ടു. ഒന്നു വിളിച്ച് നോക്കിയതും ഫോൺ സ്വച്ച് ഓഫ് . ഇന്ന് വൈകിട്ട് ഗീതൂനെ എങ്ങനെ നേരിടും ദൈവമേ…..ഗീതൂന് ഇതൊന്നും ഇഷ്ടമല്ലായിരിക്കും. എനിക്കങ്ങനെ തോന്നി.. ഇതൊക്കെ കമ്പി കഥകളിൽ മാത്രമാണ് . സെക്സിയായി സംസാരിക്കുന്നതും മറ്റുമൊക്കെ . ഇനി കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വിഷമം കൊണ്ടാവോ ?….
ജോലി കഴിഞ്ഞ് വൈകിയാണിറങ്ങിയത്. വീട്ടിലേയ്ക്ക് ചെല്ലണമെന്നേ ഇല്ലായിരുന്നു. സാധനം വാങ്ങി കൊണ്ട് വരാൻ വേണ്ടിയുള്ള പതിവ് വിളിയും ഗീതൂവിൽ നിന്നുണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഗീതൂനോട് ഇത്തരത്തിൽ താൻ പെരുമാറുന്നത്. ഇതിനെ എങ്ങനെ നേരിടണമെന്നുള്ള എക്സ്പീരിയൻസ് തനിക്കില്ല. ഒരു ഐസ്ക്രീമില്ലൊതുങ്ങുന്നതാണോ ഇത് …..

Leave a Reply

Your email address will not be published. Required fields are marked *