ഗീതാഗോവിന്ദം – 2

മുതുകില് തേച്ച ശേഷം ഗീതു സോപ്പ് എന്റേല് തന്നിട്ട് തിരിച്ച് പോയി.

“മുതുകിൽ മാത്രേ ഉള്ളോ ഗീതൂ……..?”
നിഷ്ക്കളങ്കനിലും നിഷ്ക്കളങ്കനായ് ഞാൻ ചോദിച്ചു.

“അതേ… മുതുകില് മാത്രേ ഉള്ളു…. വികലാംഗനൊന്നുമല്ലല്ലൊ…… തന്നത്താൻ അങ്ങ് തേക്ക് ….
വഷളായ് വരുന്നൊണ്ട് ….. ”

ഗീതു പിറുപിറുത്തോണ്ട് പോയി…..

കുളിച്ച് വന്ന ശേഷം ഗീതൂനൊപ്പം വിളക്ക് തെളിയിക്കുന്നതിൽ ഞാനും കൂടി. ലൈറ്റെല്ലാം അണച്ച് ഇടിഞ്ഞിലിലെ തിരിവെളിച്ചം മാത്രം വീട്ടിലേക്ക് പടർന്നു. ഒപ്പം ഗീതൂന്റെ ദേഹത്തും . ആ സ്വർണ്ണ വെളിച്ചത്തിൽ ഗീതുവിനെ ഒരു ദേവിയെ പോലെ തോന്നി.. ആ വെള്ള നേരിയതിൽ അവൾ സരസ്വതിയെ പോലെ ചൈതന്യം നിറഞ്ഞ് നിന്നു….

“എന്താ ഇങ്ങനെ നോക്കണെ…?”

“ഇപ്പൊ നീ എന്ത് സുന്ദരിയാന്നറിയോ?”

“…മ്……….? അതെന്ത് പണ്ട് ഞാൻ സുന്ദരി അല്ലായിരുന്നോ…..?”
മുഖം കോണിച്ചുള്ള അവൾടെ ചോദ്യം.
“ആയിരുന്നു. പക്ഷെ ഇപ്പൊ…. ഇപ്പൊ അതിലും സുന്ദരിയായിട്ടുണ്ട്…..”

“വോ…..വോ…….വോ…….”

നാണം നിറഞ്ഞ് പൊട്ടുന്നെങ്കിലും , അത് മറയ്ക്കാൻ പെടാപാടുപെടുവാ കക്ഷി…

“ഇപ്പൊ ഞാനും നീയുമൊരു മാച്ചുമില്ല… നി സുന്ദരി ഞാൻ ബോറ്…..”

ആര് പറഞ്ഞു മാച്ചല്ലാന്ന് …. ഇപ്പഴാ നമ്മള് മാച്ച്… ഗോവിന്ദേട്ടനാ ഫോണിങ്ങടുത്തേ കാണിച്ചരാം……”

പടിയിലെ അവസാന ഇടിഞ്ഞിലും തെളിച്ച ശേഷം ഗീതു എന്റെ അരികിൽ വന്നിരുന്നു…

എന്റെ കൈയ്യിൽ നിന്നും ഫോണ് വാങ്ങിയ ശേഷം എന്റെ ഒരു കൈയിലുടെ കൈ കയറ്റി ചേർന്നിരുന്ന ശേഷം കാമറ ഓണ് ചെയ്ത് ഒരു സെൽഫിയെടുത്തു..

ഗീതൂന്റെ വലത്തേ മുല എന്റെ കൈയിൽ ഞെരിഞ്ഞമർന്നപ്പോഴും പതറാതെ ഞാൻ കാമറ നോക്കി ഇളിച്ചു….

“ദേ നോക്ക് ….എന്ത് സൂപ്പറാ നമ്മൾ …. ഇപ്പൊ നോക്കിയെ ഒരു രാജകീയത്വമൊക്കെ ഇല്ലേ……..”

രാജകീയത്വ ?… ഈ വാടക വീട്ടിലൊ….?

അതല്ല മനുഷ്യാ… ദേ ഈ വിളക്കൊക്കെ തെളിച്ചപ്പൊ നോക്ക് ഫോട്ടോൽ കാണാൻ തന്നെ എന്ത് ഐശ്വര്യമാ….. പണ്ടത്തെ രാജാക്കൻമാരുടെ ഛായ ചിത്രങ്ങളിലെ പോലെ . ഇല്ലേ….?

“മ്….”
ഞാൻ മൂളി…..

ഇത് ഫെയ്സ്ബുക്കിലിടണം ….. ചിത്രത്തിൽ എന്റെ മുഖത്ത് സ്ക്രീനിലൂടെ തഴുകിയ ശേഷം എന്നെ നോക്കി ചിരിച്ച് കൊണ്ട് ഗീതു പറഞ്ഞു.

ആയിരം വിളക്കിന്റെ ശോഭയിൽ ഗീതൂന്റെ കണ്ണുകൾ തിളങ്ങുന്നതും ആ കവിളുകളിലെ ചെറു ചുവപ്പ് നിറത്തിൽ സ്വർണ്ണ വർണ്ണം പടരുന്നതും പുഞ്ചിരിയിൽ തൂവെള്ള നിറത്തിലെ ഭംന്തങ്ങൾ അനാവരണം ചെയ്യുന്നതും തെല്ല് കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു പോയി. നമ്മൾ കോളേജ് കമിതാക്കളായ് മാറിയ നിമിഷം ….

“ആഹ് മതി കണ്ണും കണ്ണും നോക്കി ഇരുന്നത്. ഞാനേ നല്ല ചൂട് ഇലയപ്പം ഉണ്ടാക്കി വച്ചിട്ടുണ്ട്…. വാ വാ…………”

നോട്ടം തടസ്സപ്പെടുത്തി ഗീതു എന്റെ കൈയ്യിൽ പിടിച്ച് വലിച്ച് അടുക്കളയിലേക്ക് കൊണ്ട് പോയി……

ഇലയപ്പം കഴിക്കുന്നതിനിടയിൽ എന്റെ ചിന്ത ഗീതൂന്റെ അപ്പത്തെ
പറ്റിയായിരുന്നു. ജീവിതത്തിലിന്ന് വരെ അത് ഞാൻ ടേസ്റ്റ് ചെയ്തിട്ടില്ല.. അപ്പം പോലെ ചെറുതായ് വീർത്ത് പുറത്തേയ്ക്ക് തള്ളി കറുത്ത ഞൊറികളോട് കൂടിയുള്ള ഗീതൂന്റെ അപ്പം എന്റെ ഓർമ്മയിൽ വന്നു. ഇലയപ്പത്തിൽ നിന്ന് ഒലിച്ച ശർക്കര തേൻ നക്കിയുറ്റുമ്പോൾ മനസ്സ് പാനം ചെയ്തത് ഗീതൂന്റെ തേനായിരുന്നു. അതൊന്ന് നക്കി തുടയ്ക്കാൻ ഇപ്പൊ വല്ലാതെ കൊതിക്കുന്നുണ്ട് മനസ്സ്……

ഗീതുനെ അടിമുടിയൊന്ന് നോക്കി…. അടുക്കളയുടെ സ്ലാബിൽ ചാരി നിന്ന് ഇലയപ്പം തിന്നുമാണ് കക്ഷി… ചന്തി സ്ലാബിലമർന്ന് ഇരുവശത്തേയ്ക്കും തള്ളി നിൽപ്പൊണ്ട് .. കാലുകൾ ഒന്നിനു മുകളിൽ ഒന്നായ് പിണച്ച് വച്ചിരിക്കുന്നു. കഴിക്കുന്നതോടൊപ്പം മാറിലെ സാരി സൈഡിലോട്ട് തെന്നിമാറവെ ബ്ലൗസ്സിൽ നിറഞ്ഞ് നിന്ന ഇടത്തേ മുല പുറത്തേയ്ക്ക് ചാടി..

എന്തൊക്കെ പറഞ്ഞാലും ഗീതൂന്റെ മൊല …അതൊരൊന്നൊന്നരാ സാധനം തന്നെ. അതൊന്ന് നഗ്നമായ് കാണാൻ പറ്റിയിരുന്നേൽ … പുറത്ത് ഇത്രേം വലിപ്പമാണേൽ അകത്ത് എന്ത് ഭീമമായിരിക്കും…. പാല് നിറഞ്ഞ് തടിച്ച് തൂങ്ങി കിടക്കുന്ന അതുങ്ങളെ ഞാൻ ഭാവനയിലൂടെ കണ്ടു….

“ഗീതു ഇന്നുച്ചയ്ക്ക് കരഞ്ഞോ …?”

എന്തോ ചോദിക്കാതിരിക്കാനായില്ല. ഒന്നുമറിയാത്ത പോലെ പെരുമാറുന്നത് മോശമാണ്…

ഗീതു ഒന്നും മിണ്ടീല്ല ..

“കരഞ്ഞോന്ന് …..?”

പിന്നെ ഗോവിന്ദേട്ടനല്ലാരുന്നോ വാശി…..

“അതിന് കരയാൻ മാത്രമെന്തോ ഉണ്ടായി…. ?”

ഗീതു നിഷ്കളങ്കമായ് എന്നെ തുറിച്ച് നോക്കുക മാത്രമാണുണ്ടായത്….

ഞാൻ മെല്ലെ ഗീതൂനരികിൽ ചെന്ന് അവളേ ചേർത്ത് പിടിച്ചു…

“ഏട്ടനിങ്ങനൊന്നുമെന്നോട് സംസാരിച്ചിട്ടില്ല….”
ഗീതു മെല്ലെ പറഞ്ഞത് കേട്ട് എനിക്ക് വല്ലാത്ത നോവ് തോന്നി….

“മ്…. ഏട്ടന് മനസിലായി മോൾക്ക് അപമാനം പോലെ തോന്നീന്ന് …..സോറി കുഞ്ചു… ഞാൻ… വെറുതെ കളിയ്ക്ക് പറഞ്ഞതാ……”

“മ് ……..”
ഗീതു എന്റെ നെഞ്ചിൽ പതിയെ നുള്ളി കൊണ്ട് മൂളി…..
കാര്യങ്ങൾ അങ്ങനെ തീർന്നതിൽ എനിക്ക് സന്തോഷം തോന്നി….

എന്നാലേ ഞാനെന്റെ ഗീതൂന് ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്..
“എന്ത് സമ്മാനം …?”

ഗീതു അത്ഭുതത്തോടെ എന്നെ നോക്കി …

“ബാ…….”
റൂമിൽ ചെന്ന് ബാഗിൽ നിന്നും ഞാൻ വാങ്ങിയ ചുരിദാറിന്റെ കവർ ഗീതൂന്റെ കൈയ്യിലേയ്ക്ക് കൊടുത്തു.

“എന്താ ഗോവിയേട്ടാ ഇത് സാരിയാണോ …?”
അത് തുറക്കുന്നതിനിടയിൽ ഗീതു എന്നോട് ചോദിച്ചു.

“ഹായ് ചുരിദാർ ….. ”
വയലറ്റ് നിറത്തിലെ തുണി അവൾ മാറോട് ചേർത്ത് അവൾ പറഞ്ഞു…

“പക്ഷെ ഇതിനി തയ്ക്കണമല്ലോ….., അല്ലാ ഇതൊന്നും പതിവില്ലാത്തതാണല്ലോ ഗോവിന്ദേട്ടാ …. ഇതെന്നാ പറ്റി ….?”

നാണവും സന്തോഷവും മറച്ച് പിടിച്ച് ഗീതൂന്റെ ചോദ്യം.

” ഓഹ് ഇപ്പൊ മേടിച്ചതാണോ കുറ്റം…..”

“മ്…….മ്….. ”
സംശയത്തോടെ മൂളുന്ന പോലെ ശബ്ദമുണ്ടാക്കി ഗീതു എന്റെ അരികിലേയ്ക്ക് നീങ്ങി നിന്നു …എന്നിട്ട് പുഞ്ചിരിച്ച് കൊണ്ട് കവിളിലൊരുമ്മ തന്നു … പക്ഷെ ഗീതൂന്റെ ശരീരം എന്റേതിൽ ഒട്ടിയപ്പോൾ ആ ഒരുമ്മയിൽ ഞാൻ സംതൃപ്തിപ്പെട്ടില്ല…
ഉമ്മ തന്ന് മാറാനൊരുങ്ങിയ ഗീതൂന്റെ മുഖം കൈക്കുമ്പിളിൽ കോരി അവളുടെ അല്പം തടിച്ച തത്തമ്മ ചുണ്ടുകളിൽ ചുംബിച്ചു. എനിക്കറിയാം ഗീതു ഇപ്പൊ ഞെട്ടലിലാണെന്ന്. കാരണം, വർഷങ്ങളായ് ,നമ്മളൊന്ന് ചുണ്ടിൽ ചുംബിച്ചിട്ട് തന്നെ.

അവളിൽ നിന്ന് പ്രതീകരണമൊന്നുമുണ്ടായിരുന്നില്ലെങ്കിലും എനിക്ക് ആ ചുണ്ടുകളെ പിരിയാനായില്ല…ഞാൻ അതിനെ അല്പനേരം നുണഞ്ഞ് കൊണ്ടിരുന്നു. ഗീതൂന് എന്റെ കൊതി മനസിലായി കാണണം. പക്ഷെ അവൾ തിരിച്ച് ചുംബിച്ചിരുന്നില്ല… അവൾ ശരിക്കും നോർമൽ ആയിട്ടില്ല.

ഗീതൂന്റെ തുപ്പലിനും വല്ലാത്ത രുചി തോന്നി… കൊതി തീരുവോളം ആ ചുണ്ട് നുണഞ്ഞ ശേഷം ഞാൻ പിൻവാങ്ങി ….എന്റെ പ്രവർത്തിയിലെ ഞെട്ടൽ ഗീതൂന്റെ മുഖത്ത് തെളിഞ്ഞ് നിന്നു. അവൾ വല്ലാണ്ട് വിയർത്തിരിക്കുന്നു. കൃത്യമമായ ഒരു പുഞ്ചിരി ഗീതൂന്റെ മുഖത്ത് വിരിഞ്ഞു. അതു പോലും എത്ര മനോഹരമാണ്. ചുംബനം അവളുടെ ചുണ്ടുകളെ ഒന്നുകൂടെ ചുവപ്പിച്ചു…. തുണിയും നെഞ്ചോട് ചേർത്ത് ഗീതു തിരിഞ്ഞ് നടന്ന് പോകുന്നത് കണ്ടപ്പോൾ ബുക്ക് മാറോട് ചേർത്ത് അമ്പരന്ന് പോകുന്ന ഒരു കുട്ടിയെ ആണ് എനിക്കോർമ്മ വന്നത്…..

Leave a Reply

Your email address will not be published. Required fields are marked *