ഗീതാഗോവിന്ദം – 4 Like

“ദോശേനേം കാട്ടി എനിക്ക് അപ്പമാണ് ഇഷ്ടം……”

അതു പറയുമ്പോ ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു. പൊട്ടൂസിന്റെ കണ്ണുകളിൽ.
“അപ്പം ഇപ്പൊ വരും ഇരുന്നോ ….”

“ഏഹ് വരുവോ…. എപ്പോ…..?”

“ദേ മന്യഷ്യാ ഞാൻ ദോശേം സാമ്പാറുമാ ഉണ്ടാക്കിയത് അല്ലാണ്ട് അപ്പോം കുപ്പോന്നുമല്ല.

*********************

കാപ്പി കുടിച്ച് ഒന്ന് കിടന്നതും ഉറങ്ങി പോയി. എണീറ്റപ്പോൾ ഉച്ച കഴിഞ്ഞു. ഉണർന്നതും തിരക്കിയത് ഗീതുനെയാണ്. അല്ലെങ്കിലും ഇപ്പോൾ ഉറക്കമുണരുന്നത് വല്ലാത്തൊരു ഞെട്ടലോടെയാണ്. ഗീതുവിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട അനുഭൂതിയാണ് ഓരോ ഉറക്കമുണരലും നൽകുന്നത്.

മുറിയിൽ കാണാത്തതിനാൻ ഓടി ചെന്ന് പുറത്ത് നോക്കിയപ്പോഴാണ് പുള്ളിക്കാരി വരാന്തയിൽ ഇരിപ്പൊണ്ട് . സോപാനത്തിലിരുന്ന് എന്തോ മാഗസിൻ താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരുന്ന് വായിക്കുവാണ് കക്ഷി. എന്തോ വല്ലാത്ത സ്നേഹം തോന്നി. നഷ്ടപ്പെട്ടു പോയ നിധി കിട്ടിയ പോലെ . വല്ലാതെ വിചിത്രമായ് തോന്നി അത്. ആ അനുഭൂതി കാരണം ഞാനവളിലേയ്ക്ക് പാഞ്ഞടുത്തു. ഗീതൂന്റെ മുഖം കൈകുമ്പിളിൽ കോരി തെരുതെരെ ഉമ്മ വച്ചു.

അപ്രതീക്ഷിതമായ സംഭാവത്തിൽ ഗീതു ശരിക്കും ഞെട്ടി .

“ശ്ശൊ എന്താ ഗോവി.. ഏട്ടാ ഇത് …. ദേ ആ ….രേലും കാണും…….”

ഗീതൂന്റെ ശക്തി ചോരുന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ ആവേശം പതിന്മടങ്ങായെന്നു വേണം പറയാൻ . കൂടാതെ മുറിക്കുള്ളിലെ സ്വകാര്യതയ്ക്ക് പുറത്ത് ആണെന്നുള്ള തിരിച്ചറിവ് കൂടി ആയപ്പോൾ സ്നേഹം കാമത്തിന് വഴിതെളിച്ചു.

നെറ്റിയിലും കവിളിലും ഉമ്മ വച്ച ഗോവിന്ദേട്ടൻ എന്നെ പറയാനാനുവദിക്കാതെ ചുണ്ടുകളെ ബന്ധിയാക്കി. ശരിക്കുമിപ്പോൾ ഗോവിന്ദേട്ടന്റെ സാന്നിദ്ധ്യം പോലും ശരീരത്തെ ചൂടുപ്പിടിപ്പിക്കും അതിനിടയിൽ ഇങ്ങനൊക്കെ ചെയ്താല്ലോ…

ഈശ്വരാ ആരേലും കേറി വരുവോ എന്തോ….

“ഏട്ടാ ആ …..രേലും വരു … മേ….” എതിർപ്പിന്റെ സ്വരമുപയോഗിമ്പോഴും എന്റെ കൈകൾ ഏട്ടനെ എന്നിലേയ്ക്ക് ചേർക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ ചുണ്ടുകളെ പാനം ചെയ്യുമ്പോഴായിരുന്നു എന്റെ വാക്കുകൾ മുറിഞ്ഞ് പോയിരുന്നത്…..

“മ്…..ച്ചും …. മും………..”

ഈശ്വരാ …. അങ്ങേ വീട്ടിലെ പിള്ളാരു വല്ലോം കണ്ടാലോ

” …..മ്….ച്ച് … മ് …..സ്…..”
കളിക്കാനൊക്കെ ഓടി വരുന്നതാ കുട്ട്യേള് …..

ഇങ്ങനെ ഒരോന്ന് ചിന്തിക്കുമ്പോഴും ചുംബനത്തിൽ നിന്ന് വേർപ്പെടാനോ ഏട്ടനെ തള്ളിമാറ്റാനോ ആയില്ല ..പകരം ഒരു കാന്തം പോലെ കൂടുതൽ അടുക്കുകയായിരുന്നു.

ചുബനത്തോടൊപ്പം ഏട്ടന്റെ കൈകൾ സർപ്പത്തെ പോലെ കഴുത്തിലൂടെ താഴേക്ക് അരിച്ചിറങ്ങിയപ്പോൾ ഏട്ടൻ തഴുകി നീങ്ങിയ ഭാഗമെല്ലാം സുഖത്താൽ പൊള്ളിയ പോലെ .

ഇപ്രാവശ്യം ഏട്ടൻ നേരേ നൈറ്റിയുടെ ഉള്ളിലേയ്ക്കാണ് നീങ്ങിയത്. നിറമാറിൽ ഇറുകി നിന്ന മാക്സി ഏട്ടന്റെ വരവും കാത്ത് നിന്നെന്ന് തോന്നുന്നു, ബട്ടൺസുകൾ പൊട്ടിച്ചെറിഞ്ഞ് അത് ഏട്ടന്റെ ഇടം കൈയ്യെ വരവേറ്റു.

എല്ലാം കടിച്ച് പിടിച്ച് ഞാൻ ഏട്ടന്റെ ചുണ്ടിനെ എന്റെ ഉമിനീരിനാൽ തുവർത്തി . നൈറ്റിയ്ക്കുള്ളിൽ കൈയിടാൻ കഷ്ടപ്പെടുന്നതിനിടേൽ ഏട്ടന്റെ ചുണ്ട് വേർപ്പെട്ടപ്പോൾ വല്ലാത്ത കൊതിയോടെ നാക്ക് നീട്ടി ആ ചുണ്ടുകളിൽ താൻ നക്കിയോ ….. പിള്ളേർ ഐസ് ക്രീം നക്കും പോലെ… ശ്ശൊ.ഏട്ടനെന്തു കരുതിക്കാണും …

ചുണ്ടുകൾ പാനം ചെയ്തിട്ടും നൈറ്റി പൊട്ടി ബ്രാ പുറത്ത് കണ്ടിട്ടും ഞാൻ ആ സോപാനത്തിണ്ണമേൽ തുറന്ന സ്ഥലത്ത് ഏട്ടന്റെ കരവിരുതുകളാൽ ഒന്നും ചെയ്യാനാവാതെ കാല് നീട്ടി ഇരുന്നു. ശരീരം തളർന്ന് പോകയാൽ ചാരി ഇരുന്ന തൂണിന്മേൽ വലം കൈ പൊക്കിപിടിച്ചു.

പാഡഡ് ബ്രായിൽ പൊതിഞ്ഞ എന്റെ മുലയെ ഒരു കൈയാൽ പൊതിയാൻ സാധിക്കാത്തതിനാല്ലാവാം വല്ലാത്ത അസ്വസ്തതയോടെ ആ ബ്രാ വലിച്ച് വിട്ട് നഗ്നമാസത്തെ ചുറ്റി പിടിക്കാൻ ശ്രമിച്ചത്. ഏട്ടന്റെ ആ പരവേശവും ആർത്തിയും കൈ എത്തിക്കാനാവാത്തതിന്റെ ചെറു ദേഷ്യവുമൊക്കെ കണ്ടപ്പൊ ചുണ്ടിൽ താനെ ഒരു ചിരി വിരിഞ്ഞു. അഭിമാനത്തിന്റെയോ കൊച്ച് അഹങ്കാരത്തിന്റെയോ ചിരി… ഏട്ടനെ തോൽപ്പിച്ച പോലെ …..

Leave a Reply

Your email address will not be published. Required fields are marked *