ഗ്രീഷ്മയുടെ ഹണിമൂൺ – 2

രോഹിത് : അഹ് ശെരി അമ്മ ഇനി അതിന്റെ കാര്യത്തിൽ ഒരു ടെൻഷൻ വേണ്ട

 

അമ്മ : നാളെ തന്നെ ചെയ്യണേ മോനെ. എനിക്കു ആണായിട്ടും പെണ്ണായിട്ടും നീ മാത്രമേ ഒള്ളു.

 

രോഹിത് : ഓഹ് ശെരിയമ്മ കേട്ടു.

കാൾ വെച്ച അവൻ കുറച്ചു നേരം ആലോചിച്ചു.

കാറിൽ നിന്ന് ലാപ്ടോപ് എടുക്കാൻ മറന്നത് എടുക്കാൻ അവൻ നടന്നു കാർ കിടക്കുന്നടത് പോകാൻ പോയപ്പോൾ സെൽവനെ കണ്ടു… അവനോട് കാറിൽ നിന്നും ലാപ് എടുത്ത് റൂമിൽ കൊണ്ട് വെക്കാൻ ആവിശ്യപെട്ടു.

 

ലാപ്ടോപ് ആയി റൂമിൽ എത്തിയ സെൽവൻ അകത്തു കണ്ട കാഴ്ച കണ്ണിനു കുളിർമ എക്കുന്നത് ആയിരുന്നു. Sleeveless ആയ ടോപ് ധരിച്ചു പുതച്ചു കിടക്കുന്ന ഗ്രീഷ്മയെ ആണ് കണ്ടത്. അവൻ അവളുടെ സൗന്ദര്യം അസൂദിച്ചു അങ്ങനെ നിന്ന്. ആ കിടപ്പ് കാണാൻ തന്നെ നല്ല ചന്തം ആയിരുന്നു. അവന്റെ കുട്ടൻ ഉള്ളിൽ നിന്നും പുറത്ത് ചാടാൻ വെമ്പി. അവൻ അവളുടെ മുഖത്തു തന്നെ നോക്കി നിന്ന്, അവൾ നല്ല ഉറക്കം ആണെന്ന് അവനു മനസിലായി. അവന്റെ ചുണ്ടുകൾ അവളെ ഉമ്മ വെക്കാൻ വെമ്പൽ കൊണ്ട് എന്നാൽ അവനു നല്ല പേടി ഉണ്ടായിരുന്നു.

ബട്ട്‌ അവളുടെ സൗന്ദര്യം അവന്റെ ഉള്ള മനസ്സിൽ ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ട് ഇരുന്നു. അവസാനം അവൻ റൂമിന്റെ ഡോറിന്റെ അടുത്ത ചെന്ന് നോക്കി രോഹിത് വരുന്നില്ല എന്ന് ഉറപ്പ് വരുത്തി. അവൻ വീണ്ടും അവളുടെ അടുത്ത ചെന്ന് മുട്ട് കുത്തി നിന്ന് അവളുടെ അടുത്തേക്ക് അവൻ ചെന്ന്. അവളുടെ ചുടുശ്വാസം അവന്റെ മുഖത്തു അടിച്ചു. അത് അവനു കൂടുതൽ വ്യഗ്രത കൂടി… അവൻ പെയ്യേ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് അവൻ റൂമിൽ നിന്ന് ഇറങ്ങി ഓടി. ഉറക്കത്തിൽ ആയതിനാൽ അവൾ ഒന്നും അറിഞ്ഞില്ല.

സെൽവൻ അവളെ ഉമ്മ വെച്ച സന്തോഷം അടക്കാൻ ആക്കാതെ തുള്ളിചാടി വന്നു.

തിരിച്ചു പോകാൻ തുടങ്ങിയ സെൽവനെ വിളിച്ചു രോഹിത് സംസാരിച്ചു

 

രോഹിറ്റ് : എടൊ, ഇവിടെ താലി പൂജിക്കാൻ പറ്റിയ അമ്പലം ഏതാ അടുത്ത ഉള്ള?

 

സെൽവൻ : ഇവിടെ അടുത്ത ഒരു ദേവി ക്ഷേത്രം ഉണ്ട്… ഭയങ്കര ശക്തി ആണ്. നവ വധു വരൻ മാർ അവിടെ പോയി പ്രാർത്ഥിച്ചു ദേവീക് പട്ടുസാരി കൊടുത്താൽ പിന്നെ അവരെ മരണം വരെ പിരിക്കാൻ പറ്റില്ല എന്നാണ് വിശ്വാസം. സർ അവിടെ പോയി ചെയ്താൽ മതി.

രോഹിത് സെൽവന് tip അയ്യിട്ടു 200 രൂപ വെച്ച് കൊടുത്ത് അവൻ അതും മേടിച്ചു റൂമിലേക്കു നടന്നു.

രാത്രി സെൽവന് ഉറക്കം വന്നതേ ഇല്ല ഗ്രീഷ്മയെ ആലോചിച്ചു കിടന്നു… അവളെ അങ്ങനെ വീണ്ടും കിസ്സ് ചെയ്യാം എന്നായിരുന്നു അവന്റെ ചിന്ത. അവസാനം അവന്റെ മുന്നിൽ ഒരു വഴി തെളിഞ്ഞു.

 

അടുത്ത ദിവസം ഗ്രീഷ്മ ഉറക്കം എഴുന്നേറ്റപ്പോൾ രോഹിത് അടുത്ത കിടക്കുന്നത് ആണ് കണ്ടത്. അവൾക് വല്ലാത്ത വിഷമം തോന്നി ഇന്നലെ സംസാരിക്കാൻ പറ്റാതെ ഉറങ്ങി പോയതിൽ. അവൾ അവനെ കെട്ടിപിടിച്ചു നെഞ്ചിൽ തല വെച്ച കിടന്ന്…. കുറച്ചു കഴിഞ്ഞപ്പോൾ ഉണർന്നു.

രോഹിത് : ഗുഡ് മോർണിംഗ്

ഗ്രീഷ്മ : മോർണിംഗ് ( പറഞ്ഞുകൊണ്ട് അവന്റെ കവിളിൽ ഉമ്മ വെച്ച്.)

 

രോഹിത് : ദേഷ്യവും പിണക്കും ഒക്കെ മാറിയോ നിന്റെ?

ഗ്രീഷ്മ : sry ഡാ, അപ്പോളത്തെ വിഷമത്തിൽ പറഞ്ഞതാ നീ പുറത്ത് പോയ്‌ വന്നിട്ട് സംസാരിക്കാം എന്ന് കരുതി അവസനം ഉറങ്ങി പോയി.

 

രോഹിത് : ഞാൻ നിന്നോട് പിണക്കം ആണ്.

 

ഗ്രീഷ്മ : അച്ചോടാ എന്റെ പൊന്നിന് എന്താ പിണക്കം മാറാൻ വേണ്ടത്?

രോഹിറ്റ് : നമ്മൾ പ്ലാൻ ചെയ്ത് കളി താ…

ഗ്രീഷ്മ : ഓഹ് കമഭ്രാന്താ, നിനക്ക് ഇതുമാത്രമേ ഉള്ളോ വിചാരം…

 

രോഹിറ്റ് : പിന്നല്ലാഹ് 7 വർഷം എന്റെ സ്വന്തം ആയ്യിട്ടും നിന്റെ പൂറിന്റെ രുചിയോ സുഖമോ അറിയാൻ സാധിച്ചില്ല ആ time നമ്മുടെ ഫ്രണ്ട്‌സ് ഒക്കെ 2,3 അബോർഷൻ കഴിഞ്ഞു….

 

ഗ്രീഷ്മ : അച്ചോടാ താരമെടാ പൊന്നെ പുറത്ത് ഒക്കെ പോയി ഒന്ന് കറങ്ങി വരുമ്പോൾ തരാം.

 

രോഹിത് : അത് പറഞ്ഞപ്പോളാ ഓർത്തത്, അമ്മ വിളിച്ചു ഇന്നലെ രാത്രി എന്തോ ദുസ്വപ്നം കണ്ടു നമ്മുക്ക് അപകടം പറ്റുന്നത് എന്ന്

 

ഗ്രീഷ്മ : മതി, വേണ്ട എന്റെ പൊന്നു മോനെ ഒരു അപകടത്തിനോ മരണത്തിനു വിട്ടുകൊടുക്കില്ല. ഈ ഗ്രീഷ്മ ജീവനോടെ ഇരിക്കുമ്പോൾ നിന്നെ നഷ്ടപെടാത്ത ഇരിക്കാൻ ഞാൻ ഏത് അറ്റം വരെയും പോകും. അത് കൊണ്ട് മോനു പേടിക്കേണ്ട

രോഹിത് : എനിക്കു എന്ത് പേടി അമ്മക് അല്ലെ so നിന്റെ താലി ഒന്ന് പൂജിക്കാൻ അമ്മ പറഞ്ഞു….

 

ഗ്രീഷ്മ : അതിനു ഇവിടെ അമ്പലം ഒക്കെ എവിടെ തപ്പി പിടിക്കാൻ ആണ്?

 

രോഹിത് : അതൊക്ക റൂം ബോയ് പറഞ്ഞു തന്നു.

 

ഗ്രീഷ്മ : ആര് ആ കറുത്ത അവനോ?

രോഹിത് : അഹ് പാവം പയ്യൻ ആണെന്ന് തോനുന്നു.

 

( ഗ്രീഷ്മ മനസ്സിൽ ആലോചിച്ചു ഇനി ഇന്നലെ തനിക്കു മൂഡ് ശെരിയല്ലത് കൊണ്ട് തോന്നിയത് ആണോ? )

 

ഗ്രീഷ്മ : നിന്റെ പിണക്കം മാറ്റാൻ ഈ രാവിലെ എനിക്കു കളി തരാൻ പറ്റില്ല എന്തായാലും ഇപ്പൊ നീ ഇത് വെച്ച adjust ചെയ്യു എന്ന് പറഞ്ഞു അവൾ മുല എടുത്ത് പുറത്ത് ഇട്ട് രോഹിത് ആ മുല കുഞ്ഞിപ്പിള്ളേരെ പോലെ ചപ്പി കുടിച്ചു.

ഗ്രീഷ്മക്ക് രോഹിതിനെ കൊണ്ട് മുല ചപ്പിക്കുന്നത് പണ്ടുമുതലേ വലിയ ഇഷ്ടമാണ്. രാവിലെ തന്നെ 2പേരും ഹാപ്പി ആയി. 😊😊😊

 

രാവിലെ തന്നെ സമയം കളയാതെ 2പേരും റെഡി ആയി.

 

അമ്പലത്തിലേക്ക് ആയത്കൊണ്ട് ഗ്രീഷ്മ കുളിച്ചു ഒരു ബ്ലാക്ക് ചുരിദാർ ധരിച്ചു. അതിൽ അവളെ കാണാൻ അതിസുന്ദരി ആയിരുന്നു.

രോഹിത് അവളെ ഉമ്മ വെക്കാൻ ചെന്നപ്പോൾ അവൾ ഒഴിഞ്ഞു മാറിയിട്ട് പറഞ്ഞു അമ്പലത്തിൽ പോയതിനു ശേഷം മതി നിന്റെ കുരുത്തക്കേട്.

 

അവർ 2പേരും ഇറങ്ങി റിസപ്ഷൻ എത്തിയപ്പോൾ സെൽവനെ കണ്ടു, അവൻ 2പേരെയും നോക്കി പുഞ്ചിരിച്ചു.

 

ഗ്രീഷ്മക്കു അൽഭൂതം തോന്നി ഇന്നലെ കാമ കണ്ണുമായി നോക്കിയവൻ ഇന്ന് നിഷ്കളങ്കമായി ചിരിക്കുന്നു. അവൾക്ക് ഇന്നലെ അവനെ കുറിച് മോശം കാര്യം ആലോചിച്ചതിൽ കുറ്റബോധം തോന്നി.

 

ആഹ് പറഞ്ഞിട്ട് കാര്യം ഇല്ല എന്റെ മുല കണ്ടാൽ ആരായാലും നോക്കി പോകും അത്പോലെ അല്ലെ രോഹിത് പിടിച്ചു ആക്കി വെച്ചേക്കുന്നത്.

 

സെൽവനോട് അമ്പലത്തിലെ details ചോദിച്ചു റൂം ക്ലീൻ ചെയ്യാൻ പറഞ്ഞു രണ്ടുപേരും നടന്നു അകന്നു.

അവർ പോകുമ്പോൾ അവളുടെ ചതിയുടെ ചന്തം അവൻ നോക്കി നിന്നു. 😍😍

 

ശേഷം അമ്പലത്തിൽ….

 

അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു താലി പൂജിച്ചു അവിടെ ചെയ്യണ്ട കാര്യങ്ങൾ ചെയ്തു തിരിച്ചു ഇറങ്ങിയപ്പോൾ ആ ആൽ ചുവട്ടിൽ ഒരു സ്വാമി ഇരിപ്പുണ്ടായിരുന്ന. ഗ്രീഷ്മയും രോഹിത്തിനെയും കണ്ടു അയാൾ വിളിച്ചു പറഞ്ഞു

യുവമിഥുനങ്ങൾ ആണല്ലേ… വരു ഭാവി പറയാം..

 

രോഹിത് അപ്പോൾ സെൽവൻ പറഞ്ഞത് ഓർത്തു. ആൽ ചുവട്ടിൽ ഒരു സ്വാമി കാണും അദ്ദേഹം എന്തേലും ദോഷം ഉണ്ടേൽ തന്നെ പറഞ്ഞു പരിഹാരം പറഞ്ഞു തരും എന്ന്. അതിനാൽ അവർ അദ്ദേഹത്തിന്റെ അടുത്ത പോയി…

Leave a Reply

Your email address will not be published. Required fields are marked *