മാഡത്തിന്റെ സങ്കടം തീർന്നില്ലേ?
ഗ്രീഷ്മ : അത് അങ്ങനെ ഒന്നും തീരില്ല, എന്നെ കല്യാണം കഴിച്ചത് കാരണം രോഹിതിനു ദോഷം ആണെന്ന പറയുന്നത്
സെൽവൻ : എന്ത് ദോഷം ആണേലും ഈ അമ്പലത്തിൽ വന്നു പ്രാർത്ഥിച്ചാൽ അവരെ പിരിക്കില്ല എന്നാ വിശ്വാസം അതല്ലേ ആ അമ്പലത്തിൽ അത്രയും പട്ടു സാരീ ഇരിക്കുന്നത്, മാഡം ഈ ചായ കുടിക്കൂ ഇന്ന് ചെല്ലുമ്പോൾ സ്വാമി നിങ്ങൾക്കു നല്ല വാർത്ത ആയിരിക്കും പറയുന്നത് അത് എനിക്ക് ഉറപ്പാ.
ആ വാക്കിൽ അവൾക്കു അവനോട് ബഹുമാനം തോന്നി. ഒരു ചേട്ടനെ പോലെ അവളെ അശ്വസിപ്പിക്കുന്ന കണ്ടു.
അങ്ങനെ ഗ്രീഷ്മയും രോഹിത്തും അമ്പലത്തിൽ പോയി കർമ്മങ്ങൾ എല്ലാം ചെയ്തു സ്വാമിയേ കാണാൻ തൊട്ട് അടുത്ത ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന്.
സ്വാമി : വരു വരു
രോഹിത് : സ്വാമി ചെയ്യാൻ പറഞ്ഞ എല്ലാം ഞങ്ങൾ തെറ്റാതെ ചെയ്തു.
പ്രതിവിധി കിട്ടിയോ?
സ്വാമി : നിങ്ങൾ 2പേരോടും എനിക്ക് ഒറ്റക്ക് ഒറ്റയ്ക്ക് സംസാരിക്കണം
ഗ്രീഷ്മ ഇറങ്ങി പുറത്ത് നിന്നു.
സ്വാമി 1/2 മണിക്കൂർ രോഹിതിനോട് മാത്രം സംസാരിച്ചു.
അത് കഴിഞ്ഞു ഗ്രീഷ്മയെ മാത്രം തനിച്ചു വിളിച്ചു.
സ്വാമി : ഉറങ്ങിയാ ലക്ഷണം ഒന്നുമില്ലലോ?
ഗ്രീഷ്മ : ഇല്ല, അങ്ങനെയാ സ്വാമി ഉറങ്ങാൻ പറ്റുക ഇതിലും ഭേദം എന്നോട് തീയിൽ ചാടാൻ പറയുന്നതാ
സ്വാമി : നിങ്ങളുടെ പ്രശ്നത്തിന് എനിക്ക് കണ്ട് പരിഹാരമാർഗം കുറച്ചു കട്ടി ആണ്. അത് നിങ്ങൾ ചെയുക ആണേൽ മാത്രമേ നിങ്ങൾക്കു ഭർത്താവ് ആയി ഒരു നല്ല കുടുംബജീവിതം ഉണ്ടാക്കു.
ഇല്ലേൽ ചിലപ്പോൾ 1വർഷത്തിന് അകം നിങ്ങൾ വിധവ ആയിരിക്കും.
ഗ്രീഷ്മ : സ്വാമി എന്ത് പറഞ്ഞാലും അത്പോലെ ചെയ്യാം
സ്വാമി :
ഈ 2 ദിവസം ഞാൻ ഒരു ഹോമം വെക്കും അതിൽ നിങ്ങൾ പങ്കു എടുക്കണം രാത്രി. പക്ഷെ അവസാനദിവസത്തിന്റെ ഹോമിൽ നിങ്ങളുടെ ഭർത്താവ് മാത്രം വേരുക ആ സമയം നിങ്ങൾ മറ്റൊരു പുരുഷൻ ആയി ശരീരക ബന്ധത്തിൽ ഏർപെടുക
ഗ്രീഷ്മ അത് കേട്ട് ഭൂമി ഇടിഞ്ഞു താഴെ പോകുന്ന പോലെ ആയി.
ഗ്രീഷ്മ : കോപ്പിച്ചു കൊണ്ട് പറഞ്ഞു ഇല്ല നടക്കില്ല, എന്റെ ഭർത്താവിനെ ചതിക്കാൻ പറ്റില്ല എനിക്ക്.
സ്വാമി : എങ്കിൽ നിങ്ങൾ നിങ്ങളുടെ ഭർത്താവ് ആയി എത്ര കൊല്ലം ജീവിക്കുമോ അത്രയും ചെയ്തോളു… അല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല.
ഗ്രീഷ്മയുടെ മനസ്സിൽ ഒരു 100 ചിന്ത ഒറ്റ sec ഓടിപോയി. ഈ പറഞ്ഞ പോലെ സംഭവിച്ചാൽ രോഹിത് ഇല്ലാത്ത ജീവിതം ആലോചിക്കാ വയ്യ പിന്നെ അവന്റെ അമ്മയുടെ കുത്തുവാക്ക്.
തന്റെ ഭർത്താവിന്റെ മരണത്തിനു കാരണം അവൾ ആണെല്ലോ എന്ന് ചിന്ത… അവൾക് ശരീരം തളരുന്ന പോലെ തോന്നി.
സ്വാമി : എനിക്ക് നിങ്ങളെ പരിജയം ഇല്ല നിങ്ങളോട് എനിക്ക് മറ്റൊരു പുരുഷൻ ആയി ശരീരക ബന്ധത്തിൽ ഏർപ്പെടാൻ പറയേണ്ട ഒരു ആവശ്യവും ഇല്ല. എന്റെ മുന്നിൽ കാണിച്ചു തന്നത് പറഞ്ഞു.
ഗ്രീഷ്മ : എങ്കിലും എന്റെ ഭർത്താവിനെ ചതിക്കുക അല്ലെ?
സ്വാമി : മാർഗം അല്ല ലക്ഷ്യം ആണ് പ്രേധാനം എന്ന് ഗീതയിൽ പോലും പറഞ്ഞിട്ട് ഇല്ലേ ഇതിനെ അങ്ങനെ കണ്ട് മതി
ഈ പൂജ കഴിഞ്ഞാൽ പിന്നെ ഒരു ശക്തിക്കും നിങ്ങളെ പിരിക്കാൻ സാധിക്കില്ല. ഇപ്പോൾ ഈ ചെയുന്നത് ഒരു ദുസ്വപ്നം ആയി കണ്ടാൽ മതി.
ഗ്രീഷ്മ : അതിനു എനിക്ക് ഈ നാട്ടിൽ ആരെയും പരിജയം ഇല്ല. ഞാൻ അങ്ങനെ ആണ് ഇവ ചെയുക
സ്വാമി : അഹ് അഹ് ഈ കൊടൈക്കനാലിൽ വരുന്നവർ എല്ലാം ഭാര്യാഭർത്താക്കന്മാർ ആണോ ഒരിക്കലും അല്ല. നിങ്ങൾ മനസ് വെച്ച ഒന്ന് നോക്കിയാൽ നിങ്ങൾക്കു വേണ്ടത് ഈ കൊടൈക്കനാനിൽ കിട്ടും അതുമല്ല എങ്കിൽ ഇവിടെ ഉള്ള പല ഹോട്ടൽ മുതലാളി മാരോട് പറഞ്ഞാൽ മതി.
ഗ്രീഷ്മ ആലോചിച്ചു നിന്നു.
സ്വാമി : നിങ്ങൾക്കു സമ്മതം ആണേ പൂജ മുന്നോട്ട് പോകാം എങ്കിൽ ബാക്കി കാര്യങ്ങൾ ഭർത്താവ് ആയി സംസാരിക്കാൻ.
ഗ്രീഷ്മ : സ്വാമി ഒരു അപേക്ഷ ഉണ്ട്, ഈ കാര്യം ഒരിക്കലും എന്റെ ഭർത്താവ് അറിയരുത്. ഞാൻ അവനു വേണ്ടി ഈ കാര്യം ചെയ്യാം.
