ഗൗതമിയും സൂര്യനും – 7അടിപൊളി  

എന്നിട്ടും ഫർഹാന പറഞ്ഞു ചെക്കൻ മോശം ഒന്നും അല്ലാ എന്നാലും.

അപ്പോൾ ഞാൻ : എന്താ ഒരു എന്നാലും ഇടയ്ക്കു കേറി ചോദിച്ചു. പിന്നെ നീന്നെ ഞാൻ എന്തായാലും കേട്ടില്ലാ പോരെ മോശം എന്നു പറയാൻ.പിന്നെ മോശമെങ്കിൽ എന്റെ നർമതാ സഹിച്ചോളാം കേട്ടോ എന്നു ഞാൻ പറഞ്ഞു.

അപ്പോൾ ഫർഹാന ഹോ അപ്പോഴേക്കും എന്റെ നർമതാ ആയോ. എന്നുട്ടു അവൾ (ഫർഹാന) എന്താ എന്നെ കാണാൻ കൊള്ളില്ലേ? എന്താ കുഴപ്പം എന്നെ കാണാൻ? പറ പറ നീ.

ഗൗതമി കൊള്ളാമേ ഇനി രണ്ടും അടി കൂടാതെ.

ഗൗതമി പറഞ്ഞു ഇവരു തമ്മിൽ കല്യണം കഴിഞ്ഞാൽ ഒരു കണകിനു രസമല്ലേ ദീപ്തി.

ദീപ്തി : ആരു സൂര്യയും ഫർഹാനായുമോ. ഗൗതമി : അതേ ഇവരു തന്നെ. എന്താണന്നു വച്ചാൽ ബോർ അടിക്കില്ല ഇവരു വഴക്കും കുടും എന്നാൽ ഒന്നിച്ചും ഇരിക്കും. പക്ഷേ ഒരു പ്രശനം റിലീജിയൻ..അണു.

ഫർഹാന പറഞ്ഞു : എന്റെ വാപ്പിക്കു അങ്ങനെ റിലീജിയൻ ഒന്നും ഇല്ലാ.

അപ്പൊ നർമത പറഞ്ഞു എന്നാൽ ഇവനെ കൊണ്ടു ഞങ്ങളെ രണ്ടു പേരെയും കേട്ടിക്കാം എന്നു.

ഫർഹാന ഞാൻ ok യാ ബട്ട്‌ സാറിനു പറ്റുമോ ആവോ എന്നെ.

ഞാൻ പറഞ്ഞു : നീ ഇങ്ങു വാ ഇപ്പോ കേട്ടാം ഞാൻ നിന്നെ. അതു പറഞ്ഞപ്പോ അവളു എണിറ്റു വന്നു പറഞ്ഞു എന്നാ വാ കേട്ടാന്നു ഇപ്പോ തന്നെ.

ഞാൻ പറഞ്ഞു ഇവൾക്കു വട്ടു ആയോ എന്നു. ഫർഹാന : ഇവനും എന്താ ചേച്ചി എന്നെ കേട്ടാന്നു പറഞ്ഞിട്ടു ഇപ്പോ. എന്നിട്ടു ഞാൻ ok പറഞ്ഞപ്പോ പറ്റില്ലെന്നും.

ഞാൻ :ഡി പൊട്ടി ഞാൻ ചുമ്മാ അപ്പോ ദേഷ്യത്തിൽ ഒരു ഫ്ലോയിൽ പറഞ്ഞതാ.

ഫർഹാന : ദേ നോക്കു ചേച്ചി ഇവൻ എന്തായാലും ഒന്നും ഭയന്നു കേട്ടോ. ഇവൻ എന്നെ ഒരു തവണയെങ്കിലും പേടിച്ചാല്ലോ അതുമതി. പിന്നേയും അവൾ പറഞ്ഞു എന്നാലും എന്നെ നിനക്കു കേട്ടിക്കൂടെ ഡാ അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു.

ആ ചോദ്യവും അവളുടെ കണ്ണുകളിലെ തിളക്കവും എന്റെ മനസു പിടഞ്ഞു പോയി.

ഞാൻ നർമതയെ വിളിച്ചു കൊണ്ടു അവിടുന്നു പുറത്തു പോയി എല്ലാവരും ഞങ്ങളെ നോക്കി അപ്പോൾ.

അവിടെ നിന്നു നേരെ ഞങ്ങളുടെ വീട്ടിൽ പോയി. എന്നിട്ട് ഞാൻ അവളോടു ഒരു കാര്യം കൂടെ പറഞ്ഞു.

ഞാൻ : നർമതാ നീന്നോട് ഇപ്പോ ഞാൻ ഒന്നും മറച്ചു വൈകാറു ഇല്ലാ.കാരണം നിന്നെ എനിക്കു അത്രക്കും ഇഷ്ട്ടമാ അതുകൊണ്ടു എനിക്കു നിന്നോടു ഒരു സത്യം പറയാൻ ഉണ്ടു.

സത്യത്തിൽ എനിക്ക് അവളെ ഇഷ്ട്ടമായിരുന്നു കോളേജിൽ അവൾ അന്നു ആദ്യമായി വന്ന ദിവസം തന്നെ. പിന്നെ ഞാൻ ഒരു കള്ളവും പറഞ്ഞു നിങ്ങളോട് എന്റെ നാട്ടിലെ ഒരു ഓൺ സൈഡ് പ്രണയത്തെ പറ്റി. അതു സത്യമായിരുന്നു പക്ഷേ അവൾ ഇന്നു ജീവനോടെ ഇല്ലടാ അവൾ മരിച്ചു പോയി അവൾക്കു ക്യാൻസർ ഉണ്ടായിരുന്നു. അവളു പോയാ പിന്നെ ഞാൻ ഡിപ്രേഷൻ അടിച്ചു ഇരിക്കുമ്പോഴാ എന്റെ കസിൻ ചേട്ടൻ എന്നെ ഇവിടെ കോളേജിൽ ആക്കിയതു. അന്നു അവളെ കണ്ടപ്പോ എന്റെ മനസ്സിൽ സ്ട്രൈക്ക് ചെയ്തതു എന്റെ അഭിരാമിയെയാ.പറയാൻ പറ്റാതെ പോയാ എന്റെ പ്രണയത്തെയാ.

ഫർഹാനായിക്കു എന്റെ അഭിരാമിയുമായി നല്ലപോലെ രൂപ സാദൃശ്യം ഉണ്ടു. പക്ഷേ ഞാൻ ആരോടും ഒന്നും പറയാതെ ഉള്ളിൽ കൊണ്ടു നടന്നു. ഗൗതമ്മിയോടും ഞാൻ ഒന്നും പറഞ്ഞില്ലാ. പറയാൻ ഒരു മടി ഇപ്പൊ ഇങ്ങനെ ഉണ്ടായപ്പോ നിന്നോടെങ്കിലും എല്ലാ സത്യവും പറഞ്ഞു എന്റെ മനസിലെ ഭാരം ഇറക്കി വയ്ക്കാൻ തോന്നി. അതാ ഞാൻ നിന്നോടു പറഞ്ഞതു. കാരണം നിയാ എന്റെ ലൈഫ് പാർട്ണർ. നിന്നോടു എനിക്കു ഇനി ഒരു രഹസ്യവും മറച്ചു വൈകാൻ പറ്റില്ല നർമതാ എന്നു പറഞ്ഞു ഞാൻ കരഞ്ഞു.

അതു കേട്ടപ്പോൾ നർമതാ പറഞ്ഞു എങ്കിൽ ഞാൻ മാറിത്തരാം എന്നു.

ഞാൻ: no അതു മാത്രം പറ്റില്ല എനിക്കു.

നർമതാ : നീ വാ എന്നു പറഞ്ഞു എന്നെയും കുട്ടി താഴെ പോയി. അവിടെ അവരു ഞങ്ങളെയും കാത്തു നിൽക്കുകയാ എന്താ സംഭവിച്ചതു എന്നു അറിയാതെ. നർമത ഫർഹാനായും കുട്ടി അവിടുത്തെ മുറിയിൽ പോയി സംസാരിച്ചു അര മണിക്കൂറോളം.

ഈ സമയം കരയുകയായിരുന്ന എന്റെ അടുത്തു വന്നു ഗൗതമി ചോദിച്ചു എന്താടാ എന്താ പറ്റിയെ നിനക്കു.നീ എന്തിനാ കരയുന്നെ എന്നോടു പറ.

അപ്പോ പുറത്തു വന്നു നർമതാ പറഞ്ഞു ഗൗതമി ചേച്ചി ഇവൻ നമ്മളെ പറ്റിക്കുകയായിരുന്നു ഇത്രയും നാളു. എന്നിട്ടും ഞാൻ പറഞ്ഞ കാര്യങ്ങൾ അവൾ ഗൗതമിയോട് പറഞ്ഞു.

ഗൗതമി എന്നോട് എന്തിനാ സൂര്യ നീ ഇങ്ങനെ ചെയ്തതു.. നിനക്കു എന്നോടു പറഞ്ഞുകൂടായിരുന്നോ നീ പിന്നെ അന്നു ആ കുട്ടിയുടെ ഫോട്ടോ കാണിച്ചപ്പോ എനിക്കു ഒരു ഡൌട്ട് തോന്നി പക്ഷേ പെട്ടന്നു കിട്ടിയില്ല ആ ടൈമിൽ

ഞാൻ അപ്പോ : ആരും സങ്കടപെടാതെ ഇരിക്കാൻ വേണ്ടി. കാരണം വേർപാടിന്റെ ദുഃഖം എനിക്കു മനസിലാവും അതുകൊണ്ടു.

(എല്ലാവരും സങ്കടം കൊണ്ടു കരയുകയായിരുന്നു അപ്പോൾ.)

ഫർഹാന എന്റെ അടുത്തു വന്നു ഇരുന്നു പറഞ്ഞു ഡാ നീ എന്നോടു ഒരു സൂചനയെങ്കിലും തന്നുകൂടേയിരുന്നോ നിനക്കു എന്നോടു ഇഷ്ട്ടം തോന്നിയതും പിന്നെ എല്ലാം കാര്യവും.

ഞാൻ പറ്റിപ്പോയി സോറി. അവൾ പിന്നെ പറഞ്ഞു ഡാ നീ വിഷമിക്കാതെ എനിക്കു നിന്നോട് ഇഷ്ട്ടമാ അതു ഞാൻ നിന്നോടു പറഞ്ഞതുമാ. നിനക്കു പക്ഷേ അതു മനസിലായില്ല.

ഞാൻ എപ്പോ നീ പറഞ്ഞു. ഫർഹാന (ദേഷ്യത്തിൽ) അന്നു കടയിൽ പോയാ ദിവസം. നീ ഒന്നു ഓർത്തു നോക്കിയേ.

[(എന്റെ ഓർമയിലൂടെ)അന്നു ഞാൻ : നീ എന്തിനാ എന്നെ ചുമ്മാ ഓരോന്നു പറഞ്ഞു മൂഡ് ഔട്ട്‌ ആക്കുന്നെ ഫർഹാന : ഡാ ഞാൻ വീട്ടിൽ ഒറ്റ മോളാ ഇവിടെ വന്നപ്പോഴാ കുറച്ചു ഫ്രീഡം കിട്ടിയേ പിന്നെ നിങ്ങൾ അല്ലേ ഉള്ളു എനിക്കു ഫ്രെണ്ട്സ് പിന്നെ അതിൽ നിയ എന്റെ ബെസ്റ്റ് ബോയ് ഫ്രണ്ട് സോ അതിന്റെ ഒരു ഫ്രഡം നിന്നോട് എടുക്കുന്നു. ഡാ ഞാൻ ഗേൾസ് സ്കൂൾ കോളേജിലൊക്കെയാ പഠിച്ചതു. ഇവിടെ വന്നപ്പോ i am enjoying ഡാ. ഇഫ് i hurt u ദാറ്റ്‌ മാച്ച് സോറി സൂര്യ.]

(റിയാലിറ്റി) അതിനു നീ എന്നോടു അന്നു ഡാ ഞാൻ വീട്ടിൽ ഒറ്റ മോളാ ഇവിടെ വന്നപ്പോഴാ കുറച്ചു ഫ്രീഡം കിട്ടിയേ പിന്നെ നിങ്ങൾ അല്ലേ ഉള്ളു എനിക്കു ഫ്രെണ്ട്സ് പിന്നെ അതിൽ നിയ എന്റെ ബെസ്റ്റ് ബോയ് ഫ്രണ്ട് സോ അതിന്റെ ഒരു ഫ്രഡം നിന്നോട് എടുക്കുന്നു എന്നാല്ലെ പറഞ്ഞതു.

ഫർഹാന : എനിക്കു പ്രെപ്പോസ് ചെയ്യാൻ ഒന്നും അറിയില്ല മനസ്സിൽ തോന്നിയപോലെ പറഞ്ഞു അപ്പോൾ പിന്നെ നിന്നെ കണ്ടപ്പോൾ എനിക്കു നീ എന്റെ ആരൊക്കെയോ ആയിരുന്നു എന്നു ഒരു തോന്നൽ ഉണ്ടായി.

ഞാൻ :നീ എന്തിനാ അതിൽ ബെസ്റ്റ് ബോയ് ഫ്രണ്ട് എന്നു പറഞ്ഞേ.അതു കേട്ടപ്പോൾ ഞാൻ കരുതി ക്ലാസിലെ ഫ്രണ്ട്‌സ് എല്ലാവരെയുമാ.

ഫർഹാന : അതിനു ഞാൻ എത്ര ബോയ്സിനോട് സംസാരിക്കുന്നതു നീ കണ്ടിട്ടു ഉണ്ട് പൊട്ടാ. നിന്നോടു അല്ലേ ഞാൻ സംസാരിക്കാറു ഉള്ളു. (ഞങ്ങൾ രണ്ടു പേരും ദേഷ്യത്തിൽ ആയിരുന്നു പരസ്പരം സംസാരിച്ചത് അപ്പോൾ)