ഗൗതമിയും സൂര്യനും – 7അടിപൊളി  

ഇതു കണ്ടു നർമത (കരഞ്ഞുകൊണ്ട്) ദേ രണ്ടു അടി വീണ്ടും തുടങ്ങി ഗൗതമി ചേച്ചി ഇടപെടു വേഗം അല്ലെങ്കിൽ ഇപ്പോ തന്നെ പിരിയും രണ്ടും.

ഗൗതമി ഇവരെ ദൈവം കണ്ടുമുട്ടിച്ചതാ നർമതാ അല്ലങ്കിൽ കേരത്തിൽ ഉള്ള സൂര്യനും ആന്ധ്രായിൽ ഉള്ള ഫർഹാനായും ഇങ്ങനെ ഇവിടെ ഈ ചെന്നൈയിൽ വരാനും ഇങ്ങനെ ഉണ്ടാവാനും. പിന്നെ അവരെ കണ്ടുമുട്ടിച്ചതു ദൈവം ആണെങ്കിലും ഒന്നിപ്പിക്കാൻ കർണാടകയിലെ ഒരു നർമതാ വേണ്ടിവന്നു.

ഞാൻ : സോറി ഡി എന്നു പറഞ്ഞു ഫർഹാനായെ കെട്ടി പിടിച്ചു കരഞ്ഞു. ഇതു കണ്ടു നർമതാ ഒഴിഞ്ഞു മാറുന്ന പോലെ എനിക്കു തോന്നി ഞാൻ അപ്പോൾ ഫർഹാനായോട് എന്റെ തെറ്റുകൾ എല്ലാം ഏറ്റു പറയാൻ തുടങ്ങിയപ്പോൾ ഫർഹാന വേണ്ടാ സൂര്യ നർമതാ എന്നോടു എല്ലാം പറഞ്ഞു. സംഭവിച്ചു അതു അങ്ങനെ നടക്കുക എന്നതും വിധിയാ. പിന്നെ നിന്റെ മനസു എനിക്കു കാണാം ഇപ്പോ.നർമതായെ വിഷമിക്കാൻ പാടില്ലാ അതു അല്ലേ നിന്റെ ഇപ്പോഴത്തെ പ്രശനം. അതിനു വഴി ഉണ്ടു. ഫർഹാന പോയി നർമതയെ കൂട്ടികൊണ്ട് വന്നു നീ ഞാൻ നേരത്തെ പറഞ്ഞപോലെ രണ്ടുപേരെയും സ്നേഹിച്ചോ ഞങ്ങളും നിന്നെ ഇഷ്ട്ടപെടും പിന്നെ കല്യണം അതു എന്തെങ്കിലും വഴി ഉണ്ടാവും. നമ്മുക്ക് കാത്തു ഇരിക്കാം. ഇനിയും നിനക്കു ഒരു വിഷമം ഉണ്ടു എന്നു അറിയാം എനിക്ക് എല്ലാത്തിനും നിമിത്തമായഗൗതമിചേച്ചി പിന്നെ ദീപ്തി ചേച്ചിയും നീ നേരത്തെ ഉള്ള നിന്റെ അണ്ടർസ്റ്റാൻഡിങ്ങിൽ തന്നെ പൊയ്ക്കോളൂ. ഞങ്ങൾക്ക് ഒരു പ്രശനവും ഇല്ലാ പോരെ.

ഫർഹാന :ഇപ്പോ നിന്റെ പ്രശ്നങ്ങൾ തീർന്നോ. ഇനി ഒന്നു ചിരിക്കു ഡാ പ്ലീസ്.. പ്ലീസ്.

ഞാൻ തമാശ പോലെ പറഞ്ഞു : എങ്ങനെ തീരും നിന്നെ അല്ലേ ഞാൻ സ്നേഹിക്കുന്നതു. ഫർഹാന : പോടാ അവിടുന്നു. (എന്നും പറഞ്ഞു എന്നെ അടിച്ചു.) അപ്പൊ നർമതാ: ദേ ഗൗതമി ചേച്ചി രണ്ടു അടി തുടങ്ങി.

അപ്പോ എല്ലാവരും കുട്ടാ ചിരിയായിരുന്നു വലിയ ഒരു സങ്കടത്തിന്റെ അവസാനം ഉണ്ടായ സന്തോഷത്തിന്റെ ചിരി ആയിരുന്നു അപ്പോ.

എന്റെ പെണ്ണുങ്ങളെ രണ്ടു പേരെയും ചേർത്തു പിടിച്ചു ഞാൻ ചിരിച്ചു.

ദീപ്തി ചേച്ചി പറഞ്ഞു ഇനി നിങ്ങൾ വാ നമുക്കു കഴികാം എന്നു. അങ്ങനെ എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിച്ചു. പിന്നെ മുകളിൽ പോകാൻ നേരം ദീപ്തി ചേച്ചി പറഞ്ഞു ഇനി നിങ്ങൾ പിജി യിൽ നിന്നും മാറി ഇവിടെ വന്നു താമസിക്കാൻ.

ഫർഹാന മറുപടി പറഞ്ഞു വരാം ചേച്ചിന്നു.

അങ്ങനെ പിന്നെ ഒരു രണ്ടു അഴിച്ച കാലം കൂടെ കടന്നു പോയി ഫർഹാനായും നർമതയും കൂടെ ഇവിടെ താമസത്തിനു വന്നു. ദീപ്തി ചേച്ചി ഞങ്ങൾക്ക് വേണ്ടി ഒരു മെസ്സ് പോലെ സ്റ്റാർട്ട്‌ ചെയ്തു.(കോവിഡ് ടൈം ചേച്ചിക്കു ഒരു ഇൻകം ആവും എന്നു കരുതി.)

ഞങ്ങൾ ഇപ്പൊ നല്ലപോലെ അടുത്തു പക്ഷേ വീട്ടുകാരോട് ഒന്നും അറിയിച്ചില്ല ഞങ്ങൾ. അവരുടെ കണ്ണിൽ ഞാൻ ആ വീട്ടിൽ ഒരു ഫ്ലോറിൽ ഒറ്റയ്ക്കു കഴിയുന്നു.ഗൗതമി പിന്നെ ദീപ്തി ചേച്ചീടെ കൂടെയും. നർമതയും ഫർഹാനായും എന്റെ ഫ്ലോറിൽ അവരു രണ്ടു പേരും മാത്രം എന്നു.

പിന്നെ മൂന്നാമത്തെ അഴിച്ച ആയപ്പോൾ ഗൗതമി അത്ര മുഖം ഒന്നും തരുന്നില്ല എനിക്ക്. അന്നത്തെ ദിവസത്തിനു ശേഷം ഞാൻ ഗൗതമിയുടെയും ദീപ്തിയുടെയും കൂടെ സെക്സ് ഒന്നും ചെയ്തില്ല ഞാൻ ഇടയ്ക്കു ചേച്ചിക്കു ഒരു ഉമ്മ കൊടുക്കുന്നതിന്റെ ഇടയിൽ ചേച്ചിയുടെ മോൻ വിളിക്കുന്നതു കേട്ട് ഞങ്ങൾ അഗന്നു മാറി..

പിന്നെ എന്റെ ലൗവേർസ്സുമായി ഞാൻ അടുക്കുക മാത്രം ഉണ്ടായിട്ടുള്ളൂ വേറെ ഒരു രീതിയിലും ഞങ്ങൾ ഒന്നും ചെയ്തില്ല.

ഗൗതമിയുടെ പെരുമാറ്റത്തിലെ ഫീലിംഗ് മനസിലാക്കിയ ഞാൻ തന്നേ മുൻകൈയ് എടുത്തു ഒരുദിവസം വൈകുനേരം ഞാൻ നർമതയോടും ഫർഹാനായോടും പറഞ്ഞു നിങ്ങൾക്കു ഒന്നും തോന്നരുതു എനിക്കു ഒരു കാര്യം പറയാൻ ഉണ്ടു. ഗൗതമിയെ കുറച്ചു അയി ഞാൻ ശ്രദ്ധിക്കുന്നു അവൾക്കു എന്തോപോലെ ഞാൻ ഇന്നു അവളുടെ കൂടെ രാത്രി ടൈം സ്പെൻഡ്‌ ചെയ്‌തോട്ടെ.

ഫർഹാന : അതിനു എന്താ ഞങ്ങൾ അന്നേ പറഞ്ഞതു അല്ലേ നർമതയും സപ്പോർട്ട് ചെയ്തു ok ഡാ. ഇന്നു ഞങ്ങൾ നിന്റെ റൂമിൽ കിടക്കാം നീ ചേച്ചിടെ റൂമിൽ പോയിക്കോ.

ഞാൻ നിങ്ങൾക്കു വിഷമം ഒന്നും ഇല്ലേ. അവരു പറഞ്ഞു. ഞങ്ങൾ എന്തിനു വിഷമിക്കണം.ചേച്ചി ഇവിടെ ഈ വീട് എടുത്തതു കൊണ്ടു അല്ലേ നമ്മൾ ഒന്നായതു അല്ലെങ്കിൽ ചിലപ്പോ പറയാൻ പറ്റാതെ പോവുന്ന ഒരു ക്യാമ്പസ്‌ പ്രണയമായി പോകുമായിരുന്നു ചിലപ്പോൾ നമ്മുടെ പ്രണയം. അതുകൊണ്ടു ഞങ്ങൾ ok യാ.

അന്നു സന്ധ്യയിക്കു ഞങ്ങൾ എല്ലാവരും എന്നത്തേയും പോലെ ടെറസിൽ ഇരുന്നു കോഫി കുടിച്ചു മിണ്ടിയും പറഞ്ഞു ഇരുന്നു. ഞാൻ പിന്നെ രാത്രിയിൽ ഒരു സ്റ്റാർട്ടിഗ് ട്രബിൾ വേണ്ടാ എന്നു കരുതി ഗൗതമിയെ മാറ്റി ഇരുത്തി സംസാരിച്ചു അല്പം. അപ്പൊ നർമതയും ഫർഹാനായും ദീപ്തിച്ചേച്ചിയെ നൈസ് ആയിട്ടു വിളിച്ചു കൊണ്ടു പോയി അവിടുന്നു.

ഞാൻ അപ്പോ ഗൗതമിയോട് നീ എന്താ എന്നോടു പഴയതു പോലെ മിണ്ടാൻ വരാത്തതു.

ഗൗതമി : ഡാ ഞാൻ നിങ്ങളെ ഡിസ്റ്റർബ് ആക്കണ്ടാ എന്നു കരുതി. ഞാൻ: ആരും പറഞ്ഞു നീ ഞങ്ങൾക്ക് ഡിസ്റ്റർബ് അണു എന്നു. ഗൗതമി : ഡാ ഞാൻ വിചാരിച്ചു നിങ്ങൾക്കു അടുക്കാൻ ഞാൻ മാറി നിൽക്കുന്നതാ നല്ലതു എന്നു. ഞാൻ :നീ അങ്ങനെ ഒന്നും വിചാരിക്കണ്ട ഗൗതമി.

താളം തെറ്റിയ എനിക്കു അറിയാതെ എങ്കിലും നീ തന്ന നിന്റെ പ്രേസെൻസ് അണു ഒന്നും പിടിച്ചു നിൽക്കാൻ സാധിച്ചതു. പിന്നെ നിനക്കു ഇപ്പൊ എല്ലാം അറിയാമല്ലോ.

ഗൗതമി : പോട്ടെ ഡാ. എനിക്കു മനസിലായി. അങ്ങനെ ഞങ്ങൾ പിന്നെ ഞങ്ങളുടെ സ്ഥിരം സ്പോട്ട് ആയ ടാങ്കിന്റെ അടിയിൽ പോയി ഇരുന്നു. അവൾ എന്റെ മടിയിൽ ഇരുത്തി അവളുടെ വയറിൽ കൂടെ കെട്ടിപിടിച്ചു അവളുടെ മുഖത്തിനോട് എന്റെ മുഖം ചേർത്തു വച്ചു ഇരുന്നു ഞാൻ.

കഴിക്കാൻ സമയം ആയപ്പോൾ ഫർഹാന എന്റെ ഫോണിൽ മിസ്സ്‌ കാൾ അടിച്ചു. ഞങ്ങൾ പിന്നെ പോയി കഴിച്ചു കഴിഞ്ഞു വന്നു. അവരു സാധാരണ മൂന്നു പേരു ഒരുമിച്ചാ കിടക്കുന്നെ നേരത്തെ. ഇന്നു നേരത്തെ പറഞ്ഞതു കൊണ്ടു. ഫർഹാനായും നർമതയും എന്റെ റൂമിൽ കേറി. ഞാൻ ഗൗതമിയുടെ റൂമിൽ പോയപ്പോൾ അവൾ അപ്പോ ബാത്‌റൂമിൽ ആയിരുന്നു. ഞാൻ ഡോർ അടച്ചു ബെഡിൽ കിടന്നു. പുറത്തു വന്നു എന്നെ കണ്ട ഗൗതമി നീ എന്താ ഇവിടെ.

ഞാൻ മറുപടി കൊടുത്തു : നീന്റെ കൂടെ കിടക്കാൻ. ഗൗതമി : വേണ്ടടാ നീ പോ. ഞാൻ : നിനക്കു എന്നോടു അന്നു തോന്നിയതു എന്നു നീ പറഞ്ഞ ആ ഫീലിംഗ് സത്യമായിരുന്നു എങ്കിൽ നീ എന്റെ അടുത്തു വാ എന്നു ഞാൻ പറഞ്ഞതും . അവൾ പിന്നെ എന്റെ അടുത്തു മറുത്തു ഒന്നും പറയാതെ വന്നു ഇരുന്നു.

ഞാൻ അവളെ പറഞ്ഞു മനസിലാക്കി നീ വിഷമിക്കണ്ട അവരും അറിഞ്ഞു തന്നെയാ ഞാൻ വന്നതും. അവരു ok യാ. നീ ഇപ്പൊ ഒന്നും ആലോചിക്കേണ്ട എന്നു പറഞ്ഞു ഞാൻ അവളെയും കൊണ്ടു കാട്ടിലിലേക്കു മറിഞ്ഞു. പരസപരം കെട്ടിമറിഞ്ഞു ഉരുണ്ടു ആ കട്ടിലിൽ ഞങ്ങൾ.എന്നിട്ടും അവളുടെ ആ റോസ് ലിപ്സിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു. ഏറെ നാളുകൾക്കു ശേഷം ഞാൻ ആദ്യമായി നുകർന്ന ആ ചുണ്ടുകൾ ഇപ്പോ വീണ്ടും എനിക്കായി വീണ്ടും… നുകർന്നു.