ഫർഹാന : അതിനു ഞാൻ എത്ര ബോയ്സിനോട് സംസാരിക്കുന്നതു നീ കണ്ടിട്ടു ഉണ്ട് പൊട്ടാ. നിന്നോടു അല്ലേ ഞാൻ സംസാരിക്കാറു ഉള്ളു. (ഞങ്ങൾ രണ്ടു പേരും ദേഷ്യത്തിൽ ആയിരുന്നു പരസ്പരം സംസാരിച്ചത് അപ്പോൾ)
ഇതു കണ്ടു നർമത (കരഞ്ഞുകൊണ്ട്) ദേ രണ്ടു അടി വീണ്ടും തുടങ്ങി ഗൗതമി ചേച്ചി ഇടപെടു വേഗം അല്ലെങ്കിൽ ഇപ്പോ തന്നെ പിരിയും രണ്ടും.
ഗൗതമി ഇവരെ ദൈവം കണ്ടുമുട്ടിച്ചതാ നർമതാ അല്ലങ്കിൽ കേരത്തിൽ ഉള്ള സൂര്യനും ആന്ധ്രായിൽ ഉള്ള ഫർഹാനായും ഇങ്ങനെ ഇവിടെ ഈ ചെന്നൈയിൽ വരാനും ഇങ്ങനെ ഉണ്ടാവാനും. പിന്നെ അവരെ കണ്ടുമുട്ടിച്ചതു ദൈവം ആണെങ്കിലും ഒന്നിപ്പിക്കാൻ കർണാടകയിലെ ഒരു നർമതാ വേണ്ടിവന്നു.
ഞാൻ : സോറി ഡി എന്നു പറഞ്ഞു ഫർഹാനായെ കെട്ടി പിടിച്ചു കരഞ്ഞു. ഇതു കണ്ടു നർമതാ ഒഴിഞ്ഞു മാറുന്ന പോലെ എനിക്കു തോന്നി ഞാൻ അപ്പോൾ ഫർഹാനായോട് എന്റെ തെറ്റുകൾ എല്ലാം ഏറ്റു പറയാൻ തുടങ്ങിയപ്പോൾ ഫർഹാന വേണ്ടാ സൂര്യ നർമതാ എന്നോടു എല്ലാം പറഞ്ഞു. സംഭവിച്ചു അതു അങ്ങനെ നടക്കുക എന്നതും വിധിയാ. പിന്നെ നിന്റെ മനസു എനിക്കു കാണാം ഇപ്പോ.നർമതായെ വിഷമിക്കാൻ പാടില്ലാ അതു അല്ലേ നിന്റെ ഇപ്പോഴത്തെ പ്രശനം. അതിനു വഴി ഉണ്ടു. ഫർഹാന പോയി നർമതയെ കൂട്ടികൊണ്ട് വന്നു നീ ഞാൻ നേരത്തെ പറഞ്ഞപോലെ രണ്ടുപേരെയും സ്നേഹിച്ചോ ഞങ്ങളും നിന്നെ ഇഷ്ട്ടപെടും പിന്നെ കല്യണം അതു എന്തെങ്കിലും വഴി ഉണ്ടാവും. നമ്മുക്ക് കാത്തു ഇരിക്കാം. ഇനിയും നിനക്കു ഒരു വിഷമം ഉണ്ടു എന്നു അറിയാം എനിക്ക് എല്ലാത്തിനും നിമിത്തമായഗൗതമിചേച്ചി പിന്നെ ദീപ്തി ചേച്ചിയും നീ നേരത്തെ ഉള്ള നിന്റെ അണ്ടർസ്റ്റാൻഡിങ്ങിൽ തന്നെ പൊയ്ക്കോളൂ. ഞങ്ങൾക്ക് ഒരു പ്രശനവും ഇല്ലാ പോരെ.
ഫർഹാന :ഇപ്പോ നിന്റെ പ്രശ്നങ്ങൾ തീർന്നോ. ഇനി ഒന്നു ചിരിക്കു ഡാ പ്ലീസ്.. പ്ലീസ്.
ഞാൻ തമാശ പോലെ പറഞ്ഞു : എങ്ങനെ തീരും നിന്നെ അല്ലേ ഞാൻ സ്നേഹിക്കുന്നതു. ഫർഹാന : പോടാ അവിടുന്നു. (എന്നും പറഞ്ഞു എന്നെ അടിച്ചു.) അപ്പൊ നർമതാ: ദേ ഗൗതമി ചേച്ചി രണ്ടു അടി തുടങ്ങി.
അപ്പോ എല്ലാവരും കുട്ടാ ചിരിയായിരുന്നു വലിയ ഒരു സങ്കടത്തിന്റെ അവസാനം ഉണ്ടായ സന്തോഷത്തിന്റെ ചിരി ആയിരുന്നു അപ്പോ.
എന്റെ പെണ്ണുങ്ങളെ രണ്ടു പേരെയും ചേർത്തു പിടിച്ചു ഞാൻ ചിരിച്ചു.
ദീപ്തി ചേച്ചി പറഞ്ഞു ഇനി നിങ്ങൾ വാ നമുക്കു കഴികാം എന്നു. അങ്ങനെ എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിച്ചു. പിന്നെ മുകളിൽ പോകാൻ നേരം ദീപ്തി ചേച്ചി പറഞ്ഞു ഇനി നിങ്ങൾ പിജി യിൽ നിന്നും മാറി ഇവിടെ വന്നു താമസിക്കാൻ.
ഫർഹാന മറുപടി പറഞ്ഞു വരാം ചേച്ചിന്നു.
അങ്ങനെ പിന്നെ ഒരു രണ്ടു അഴിച്ച കാലം കൂടെ കടന്നു പോയി ഫർഹാനായും നർമതയും കൂടെ ഇവിടെ താമസത്തിനു വന്നു. ദീപ്തി ചേച്ചി ഞങ്ങൾക്ക് വേണ്ടി ഒരു മെസ്സ് പോലെ സ്റ്റാർട്ട് ചെയ്തു.(കോവിഡ് ടൈം ചേച്ചിക്കു ഒരു ഇൻകം ആവും എന്നു കരുതി.)
ഞങ്ങൾ ഇപ്പൊ നല്ലപോലെ അടുത്തു പക്ഷേ വീട്ടുകാരോട് ഒന്നും അറിയിച്ചില്ല ഞങ്ങൾ. അവരുടെ കണ്ണിൽ ഞാൻ ആ വീട്ടിൽ ഒരു ഫ്ലോറിൽ ഒറ്റയ്ക്കു കഴിയുന്നു.ഗൗതമി പിന്നെ ദീപ്തി ചേച്ചീടെ കൂടെയും. നർമതയും ഫർഹാനായും എന്റെ ഫ്ലോറിൽ അവരു രണ്ടു പേരും മാത്രം എന്നു.
പിന്നെ മൂന്നാമത്തെ അഴിച്ച ആയപ്പോൾ ഗൗതമി അത്ര മുഖം ഒന്നും തരുന്നില്ല എനിക്ക്. അന്നത്തെ ദിവസത്തിനു ശേഷം ഞാൻ ഗൗതമിയുടെയും ദീപ്തിയുടെയും കൂടെ സെക്സ് ഒന്നും ചെയ്തില്ല ഞാൻ ഇടയ്ക്കു ചേച്ചിക്കു ഒരു ഉമ്മ കൊടുക്കുന്നതിന്റെ ഇടയിൽ ചേച്ചിയുടെ മോൻ വിളിക്കുന്നതു കേട്ട് ഞങ്ങൾ അഗന്നു മാറി..
പിന്നെ എന്റെ ലൗവേർസ്സുമായി ഞാൻ അടുക്കുക മാത്രം ഉണ്ടായിട്ടുള്ളൂ വേറെ ഒരു രീതിയിലും ഞങ്ങൾ ഒന്നും ചെയ്തില്ല.
ഗൗതമിയുടെ പെരുമാറ്റത്തിലെ ഫീലിംഗ് മനസിലാക്കിയ ഞാൻ തന്നേ മുൻകൈയ് എടുത്തു ഒരുദിവസം വൈകുനേരം ഞാൻ നർമതയോടും ഫർഹാനായോടും പറഞ്ഞു നിങ്ങൾക്കു ഒന്നും തോന്നരുതു എനിക്കു ഒരു കാര്യം പറയാൻ ഉണ്ടു. ഗൗതമിയെ കുറച്ചു അയി ഞാൻ ശ്രദ്ധിക്കുന്നു അവൾക്കു എന്തോപോലെ ഞാൻ ഇന്നു അവളുടെ കൂടെ രാത്രി ടൈം സ്പെൻഡ് ചെയ്‌തോട്ടെ.
