ഗൗതമിയും സൂര്യനും – 7 1അടിപൊളി  

ഞങ്ങൾ കഴിക്കാനും ഇരുന്നു ഗൗതമി പോയി ദീപ്തിയെയും മോനെയുംകുടെ കൊണ്ടു വന്നു.

ഗൗതമി വന്ന ഉടനെ എന്നെ നോക്കി ചിരിക്കുകയാ.അപ്പോഴാ ഞാൻ ശ്രദ്ധിച്ചതു ദീപ്തിയുടെ നടത്തത്തിൽ ഒരു വ്യത്യാസം. കാര്യം മനസിലായി എനിക്കു.

ഫർഹാന ഉടനെ എന്താ ചേച്ചി നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടോ എന്നു ഒരു ചോദ്യം പെട്ടന്നു. ആദ്യം ഒന്നു പതാറിയെങ്കിലും ദീപ്തി പറഞ്ഞു ഒപ്പിച്ചു. ഒന്നുമില്ല ഒരു മസിലു പിടിത്തം കാലിൽ അതാന്നു എന്നു പറഞ്ഞു.

പിന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇരുന്നപ്പോൾ നർമതാ എന്റെ അടുത്തു വന്നു സോഫയിൽ ഇരുന്നു അതു കണ്ടു ഗൗതമി ദീപ്തിയെ വിളിച്ചു കാണിച്ചു. ദേ നോക്കു ദീപ്തി… അതു നർമതയും കണ്ടു (നർമതയുടെ മുഖത്തു ഒരു നാണം വന്നു).

പിന്നെ കുറച്ചു കഴിഞ്ഞു നർമതാ ഗൗതമിയോട് പോയി പറഞ്ഞു ചേച്ചി എനിക്കു അവനോടു കുറച്ചു ഒറ്റയ്ക്കു സംസാരിക്കണം എന്നു.

ഗൗതമി ok റെഡിയാക്കാം വെയിറ്റ്.

ഞങ്ങൾക്ക് ഒരു അവസരത്തിനായി ഗൗതമി പറഞ്ഞു ദീപ്തി ലഞ്ചിനു കറി ഉണ്ടാക്കണ്ടേ നമുക്ക് താഴെ പോയാലോ എന്നു ചോദിച്ചു. ദീപ്തി Ok പറഞ്ഞു ഇറങ്ങി. (അവരു രണ്ടും ഇറങ്ങി).

ഫർഹാന അപ്പോഴും അവിടെ തന്നെ ഇരുന്നു. അതുകണ്ടു ദീപ്തി പറഞ്ഞു ഫർഹാന ഒന്നു എന്റെ കൂടെ കടയിൽ വരാമോ എന്നു ചോദിച്ചു അവളെയും വിളിച്ചു കൊണ്ടു പോയി.

ഞാൻ പക്ഷേ ഒന്നും മനസിലാവാതെ അവിടെ ഇരിക്കുകയാ.

പുറത്തു ഇറങ്ങിയ ഗൗതമി തിരികെ വന്നു പറഞ്ഞു ഡാ നിനക്കും അവൾക്കും വേണ്ടിയാ ഞങ്ങൾ ഈ പ്ലാൻ ഇട്ടതു. പിന്നെ റൊമാൻസ് വല്ലതും പ്ലാൻ ഉണ്ടെങ്കിൽ സേഫ്റ്റി എല്ലാം എന്റെ അലമാരയിൽ തന്നെ ഉണ്ട് ബ്ലാക്ക് ബാഗിൽ. എന്നു പറഞ്ഞു ചിരിച്ചു കൊണ്ടു പോയി. പിന്നെ ഡോറിന്റെ അവിടെ നിന്നു അവൾ പതിയെ പറഞ്ഞു ഇവിടെ ഉച്ചവരെ ആരും വരില്ലെന്നും ഞാൻ നോക്കിക്കൊള്ളാം (ഗൗതമി).

അവരു എല്ലാം പോയപ്പോഴേക്കു നർമത വീണ്ടും എന്റെ അടുത്തു വന്നു ഇരുന്നു. എന്നോടു ചോദിച്ചു ഡാ ഞാൻ ഇന്നലെ വാട്സ്ആപ്പിൽ മെസ്സേജ് അയച്ചിട്ട് നീ ഇതുവരെ നോക്കാത്തതു എന്തെ.

ഞാൻ അപ്പോഴാ ഫോൺ എടുക്കാൻ മറന്നു എന്നു ഓർത്തതു. ഞാൻ :ഡി അതു താഴെ ഇരിക്കുവാ എടുക്കാൻ വിട്ടു പോയിന്നു പറഞ്ഞു രാവിലെയാ ഞങ്ങൾ അവിടുന്നു വന്നതു ഇവിടെ. പിന്നെ ഗൗതമി ഇന്നലെ ചേച്ചിടെ മോന്റെ കുടെയാ കിടന്നതു എന്നും പറഞ്ഞു. അപ്പോ നർമതാ :ok. അപ്പോ ഈ മോൻ ചേച്ചിടെ കൂടെ ആണോ കിടന്നതു എന്നു എന്നോടു ചോദിച്ചു.

തല കുനിച്ചു ഒന്നും പറയാൻപറ്റാതെ ഞാൻ ഇരുന്നു. അപ്പൊ നർമത ഡാ നീ ഡെസ്പ് ആവല്ലേ പ്ലീസ്. ഞാൻ അതിനു എതിരു അല്ലാ പതിയെ എങ്കിലും എനിക്കു നിന്റെ സ്നേഹം കിട്ടിയാൽ മതി.പിന്നെ ഇങ്ങനെ നമ്മൾ ഒരുമിച്ചു ടൈം സ്പെൻഡ്‌ ചെയ്താൽ അല്ലേ നിനക്കു എന്നെ ഇഷ്ട്ടപെടു.

ഞാൻ :നീ അങ്ങനെ പറയരുതു. താൻ ഇഷ്ട്ടപെടുന്ന ബോയ്ഫ്രണ്ട്‌ വേറെ പെണ്ണുങ്ങളുമായി റിലേഷൻ ഉണ്ടു എന്നു അറിഞ്ഞിട്ടും നീ എന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞു. ആ നിന്റെ സ്നേഹം കാണാതെ പോയാൽ എനിക്കു ഒരു മനസമാധാനവും കിട്ടില്ലാ ഡി.

നർമതാ : അപ്പോ നീ എന്നെ മനസമാധാന്തിനു വേണ്ടിയാണോ ഇഷ്ട്ടപെടുന്നതു. ഞാൻ : അല്ലാ നർമത എനിക്കു എങ്ങനെ അതു നിന്നെ മനസിലാക്കിപ്പിക്കണം എന്നു അറിയില്ലാ. പക്ഷേ ഒന്നും അറിയാം. ഇപ്പോ ഞാൻ നിന്നെ ഇഷ്ട്ടപെടുന്നു നർമതാ.

അവളുടെ കണ്ണിൽ നിന്നു കണ്ണുനീരും വന്നു അതു കേട്ടപ്പോൾ.

ഞാൻ നീ എന്തിനാ കരയുന്നതു. അവൾ ഇഷ്ട്ടം കൊണ്ടു. ഞാൻ അവളുടെ കണ്ണുനീരും തുടച്ചു. ഇനി നീ കരയരുതു എന്നു പറഞ്ഞു അവളെ എന്റെ നെഞ്ചോടു ചേർത്തു ഞാൻ. പക്ഷെ പെട്ടന്നു ഞാൻ അവളെ തള്ളി മാറ്റി.അവൾ എന്തു പറ്റി എന്നു ചോദിച്ചു. ഞാൻ അവളോടു കാരണം പറഞ്ഞു. നർമതാ ഇപ്പോ എന്റെ മനസു മുഴുവൻ തെറ്റായ ചിന്തകളാണ് അതാ നിന്നെ ഞാൻ തള്ളി മാറ്റിയതു. അതിനു അവൾ ചോദിച്ചു എന്നെ ഇഷ്ട്ടപെട്ടതു കൊണ്ടാണോ തെറ്റായ ചിന്ത എന്നു നീ ഉദ്ദേശിച്ചത്.

ഞാൻ: അല്ലാ അതു അല്ലാ നർമതാ. നർമതാ :പിന്നെ എന്താ. നീ പറ നിന്റെ എന്തു കാര്യവും നീ എന്നോടു പറ നിനക്കു എന്നെ ഇഷ്ട്ടം ഉണ്ടെങ്കിൽ. അല്ലാതെ മനസ്സിൽ കൊണ്ട് നടന്നാൽ വിഷമങ്ങൾ കുടും.