ഗൗതമിയും സൂര്യനും – 7അടിപൊളി  

ഞാൻ : മതി ok സെറ്റ്.

ഗൗതമി എങ്കിൽ നീ ഇറങ്ങു എല്ലാവർക്കും ഒരുമിച്ചു പോകാൻ പറ്റില്ല നീയും ഞാൻ ഒരു സെറ്റ് അവരു ഒരു സെറ്റ്.

താഴെ ദീപ്തിയുടെ ഹാബ്ബിയുടെ വണ്ടിയും ഒരു സ്കുട്ടിയും ഉണ്ടു. പിന്നെ ഓരോ ലെറ്റർ വേണം ഇങ്ങനെ ഷോപ്പിൽ പോവുകയാ സാധനങ്ങൾ വാങ്ങിച്ചു വരാം എന്നു പറഞ്ഞു. പിന്നെ അവൾ പറഞ്ഞതു പോലെ ചെയ്തു പോകുന്ന വഴിയിൽ പോലീസിനെ കണ്ടു അവരു ആദ്യം വഴക്കു പറഞ്ഞു പിന്നെ വിട്ടു. അൽപ്പം കഴിഞ്ഞു വന്ന അവരെയും അതുപോലെ തന്നെ പെട്ടന്നു തിരിച്ചു വരണം എന്നു പറഞ്ഞു വിട്ടു അവർക്കു ഓരോ സാരി പിന്നെ അവർക്ക് റെഡിമെയ്ഡ് ബ്ലൗസ് എനിക്കു ഷർട്ട്‌ മാത്രം മുണ്ട് എന്റെ കൈയിൽ ഉണ്ടു. പിന്നെ റിങ്ങിൽ പേരു എഴുതി വാങ്ങി. കാശു ഞാൻ കൊടുത്തു. ഞങ്ങൾക്ക് എല്ലാം റെഡ് കളർ ഡ്രസ്സ്‌ അണു എടുത്തതു (സാരിയും ഷർട്ടും)

പിന്നെ പോലീസ് പ്രശനം ഉണ്ടാകാതെ ഇരിക്കാൻ കുറച്ചു വീട്ടുസാധനങ്ങളും വാങ്ങിച്ചു.

വിട്ടിൽ വന്നു ഞങ്ങൾ അന്നു വൈകുന്നേരം കുളിച്ചു ഡ്രസ്സ്‌ മാറി ഞങ്ങളുടെ വീട്ടിൽ വച്ചു റിഗ് മാറ്റി ഫോണിൽ ഫോട്ടോ എടുത്തു. ഗൗതമി പായസം ഓക്കേ ഉണ്ടാക്കി തന്നു ഞങ്ങൾ എല്ലാവർക്കും മധുരം കുടിച്ചു ആ ചടങ്ങു ആഘോഷിച്ചു. കിട്ടാവുന്ന സാധനങ്ങൾ എല്ലാം വച്ചു ഒരു ചെറിയ പാർട്ടിയും ഞങ്ങൾ നടത്തി കൂടെ. ദീപ്തി ചേച്ചിയുടെ മോനെ അവിടെ നടന്നതു ഒന്നും ഞങ്ങൾ അറിയിച്ചില്ലാ.ചെക്കൻ ഇനി അവന്റെ അച്ഛനോടു വല്ലോം പറഞ്ഞു കുളമായാൽ ഞങ്ങൾക്ക് എല്ലാം നഷ്ട്ടമാവും സോ അവനോടു ഞങ്ങൾ വെറുതെ ഒരു പാർട്ടി എന്നു പറഞ്ഞു വിട്ടു. പിന്നെ അന്നു രാത്രി മണിയറ എങ്ങനെ എന്നു ചോദിച്ചു ഗൗതമി. ഞാൻ പറഞ്ഞു രണ്ടുപേരോടും ചോദിച്ചിറ്റു പറയാം ഗൗതമി തന്നെ മുൻകൈയ് ഇട്ടു ചോദിച്ചു അപ്പോ ഫർഹാന പറഞ്ഞു ചേച്ചി നർമതയെ അല്ലേ ആദ്യം റിംഗ് ഇട്ടതു സോ ഇന്നു അവരു ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കട്ടെ നാളെ ഞാനും അവനും.

ഗൗതമി: ok. പിന്നെ ഇനി അവനും എന്നും ഇവനെന്നും ഒന്നുവിളിക്കാൻ പറ്റില്ല കേട്ടോ.

ഗൗതമി വന്നു എന്നോടു ഇങ്ങനെ പറഞ്ഞു അവരു പറഞ്ഞ പോലെ ഇന്നും നാളെയുമായി എന്നു.

ഞാൻ പറഞ്ഞു അതു പറ്റില്ല ഗൗതമി. എന്റെ ഒരു അഭിപ്രായം പറയട്ടെ. ഇന്നു രണ്ടുപേരെയും ഞാൻ സ്വന്തമാക്കിയ ദിവസമാ എന്റെ. അപ്പോ രണ്ടുപേരും ഒരുമിച്ചു എന്റെ ഫസ്റ്റ് നൈറ്റ്‌ റൂമിൽ വേണം. പിന്നെ ബാക്കി കാര്യങ്ങൾ അതു നാളെ ചെയാം (ഞാൻ ഒരു ചമ്മലോടെ പറഞ്ഞു.) ഇന്നു എനിക്കു രണ്ടുപേരെയും അപ്പുറവും ഇപ്പുറവും കിടത്തി നടുവിൽ കിടക്കണം.

ഗൗതമി ശെരി നീ റൂമിൽ പോയി ഇരിക്കും. ഞാൻ അവരെയും കൊണ്ടു വരാം.

ദീപ്തി ചേച്ചി അവരെ ഒരു അമ്മയെ പോലെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഭർത്താവിനോട് എങ്ങനെ പെരുമാറണം എന്നൊക്കെ. (ഒരു ട്രാഡിഷണൽ രീതി.)

ഗൗതമി രണ്ടുപേരുടെയും കൈയിൽ പാലും കൊടുത്തു കാര്യങ്ങൾ പറഞ്ഞു വിട്ടു. അവരെ രണ്ടു പേരെയും മുറിയിൽ ആക്കിയ ശേഷം ഡോർ പുറത്തു നിന്നും ഗൗതമി തന്നെ അടച്ചു. എന്നിട്ടു പറഞ്ഞു പുറത്തെ ഡോറും പുട്ടുകയാ, പിന്നെ ഞാൻ ദീപ്തിടെ അവിടെ കാണും ഈ ഡോർ ജസ്റ്റ്‌ അടച്ചിട്ടേ ഉള്ളു ലോക്ക് ഇല്ലാ മെയിൻ ഡോർ ചാവി ജനാലാവഴി അകത്തു ഇട്ടേക്കാം എന്നു പറഞ്ഞു ഗൗതമി പോയി.

പിന്നെ റൂമിൽ നിശബ്ദതയായിരുന്നു അപ്പോ ഞാൻ തന്നെ മുൻകൈയ് എടുത്തു. അവരെ എന്റെ അടുത്തു കൊണ്ടു ഇരുത്തി. ആദ്യം നർമതാ എനിക്കു പാലു തന്നിട്ടു പറഞ്ഞു ചേട്ടാ കുടിക്കാൻ ഫർഹാനായും അതുപോലെ പറഞ്ഞു. അതു കേട്ടു എനിക്കു പെട്ടന്നു ചിരി വന്നു ഒന്നാമത്തെ കാര്യം അവരു മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ചത് രണ്ടു അവരു എന്നെ ചേട്ടാന്നു വിളിച്ചത്.

ഞാൻ :ദേ നിങ്ങൾ ഏതു ഭാഷയിൽ വേണോ സംസാരിച്ചോ. പിന്നെ ഈ ചേട്ടാ വിളി വേണ്ടാ. നർമതാ : അതു ഗൗതമി ചേച്ചി പറഞ്ഞതാ. ഫർഹാന : ചേച്ചി പറഞ്ഞത് കൊണ്ടാ. അല്ലാതെ നിന്നെ ചേട്ടാന്നു വിളിക്കാൻ ഐയ്യെ. ഞാൻ :എന്നാ നി മാത്രം എന്നെ ചേട്ടാന്നു വിളിച്ചാൽ മതി. ഫർഹാന : അയ്യടാ ഇപ്പോ വിളിക്കമേ നോക്കി ഇരുന്നോ. നർമതാ :പെട്ടന്നു ദൈവമേ ഒന്നും നിർത്തുമോ ഇവിടെ യും അടിയോ രണ്ടും കൂടെ. എന്റെ കാര്യം പോക്കാ.

അതു കേട്ടു ഞങ്ങൾ പൊട്ടിച്ചിരിച്ചു. അപ്പോൾ.

ഞാൻ നർമതയുടെ കൈയിൽ നിന്നും ഫർഹാനയുടെ കൈയിൽ നിന്നും പാലു വാങ്ങി കുടിച്ചു അവർക്കും കൊടുത്തു. പിന്നെ ഞാൻ നർമതയുടെ നെറ്റിയിൽ അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു. രണ്ടുപേരോടും താങ്ക്സ് പറഞ്ഞു ഞാൻ. എന്റെ കൂടെ ഇങ്ങനെ ജീവിക്കുവാൻ തയാറായത്തിനു എന്നു എടുത്തു പറഞ്ഞു.

പിന്നെ രണ്ടും പേരും സാരിയിൽ കുറച്ചു കൂടെ സുന്ദരിമാരായാല്ലോ.. ഫർഹാന പിന്നെ തട്ടവും ഇട്ടിറ്റു ഉണ്ടു. ഞാൻ പിന്നെ നർമതയോടു ചോദിച്ചു നർമതാ നിനക്കു നിങ്ങളുടെ കൂർഗി സ്റ്റൈൽ സാരി ചുറ്റാൻ പാടില്ലായിരുന്നോ എന്നു. ഫർഹാന എന്നോടു ചോദിച്ചു. നിനക്കു ഇപ്പോ നർമതയെ കൂർഗി സ്റ്റൈലിൽ കാണണോ എന്നു. ഞാൻ പറഞ്ഞു പറ്റുമെങ്കിൽ ഒന്നു സാധിച്ചു തരാമോ എന്നു.

ഞാൻ റൂമിൽ cfl ഓഫ്‌ ആക്കി ബൾബ് മാത്രം ഇട്ടു. അതു ഒരു ഫീൽ ലൈറ്റിങ് അണു

(ഞാൻ അവരോടു ഇങ്ങനെയും പറഞ്ഞു.) അതേ നമ്മുക്ക് സാരി എന്നു ചുറ്റാൻ പറ്റില്ല അപ്പോ ഇന്നു ആഗ്രഹം സാധിച്ചു കാണാം എന്നു. അതു കേട്ടു നർമതാ പറഞ്ഞു. നീ എപ്പോ ഏതു ഡ്രെസ്സിൽ ഞങ്ങളെ കാണുവാൻ ആഗ്രഹിച്ചാലും ഞങ്ങൾ അതു നിനക്കു സാധിച്ചു തരും നിനക്കു. ഞാൻ : എങ്കിൽ നീ ഇപ്പോ എന്റെ ഈ ആഗ്രഹം സാധിച്ചു താ ബാക്കി ഞാൻ പിന്നെ പറയാം. നർമത ഞാൻ മാത്രം മതിയോ ഫർഹാന വേണ്ടേ.

ഞാൻ അതിനു മറുപടി കൊടുത്തതു ഞാൻ നിന്റെ നാട്ടിലെ ട്രാഡിഷണൽ മാര്യേജ് രീതിയിൽ കാണുവാൻ വേണ്ടിയാ. പിന്നെ കേരളത്തിലെ പോലെ തന്നെയാ ഫർഹാനയുടെ അവിടെയും. (ആന്ധ്രായിൽ നമ്മുടെ കേരളത്തിലെ പോലെ തന്നെ സെയിം സ്റ്റൈൽ.)

നർമതാ പിന്നെ സാരി അഴിച്ചു ഫർഹാന ഹെൽപ് ചെയ്തു നർമതയെ.

സാരീ അഴിച്ചപ്പോൾ ബ്ലൗസിൽ അവളെ കാണുവാൻ നല്ല രസമായിരുന്നു മുല ഇങ്ങനെ ആ ബ്ലൗസിൽ കുർത്തു നിൽകുന്നതു കണ്ടപ്പോൾ എനിക്കു എന്റെ കുട്ടൻ താഴെ അനക്കം വച്ചതുപോലെ തോന്നി. ഫർഹാന നർമതാ പറയുന്ന പോലെ സാരി ഉടുപ്പിച്ചുകൊടിക്കുകയാ. ഞാൻ നോക്കുന്നതു കണ്ടു ഫർഹാന പറഞ്ഞു മോനെ നീ കുറച്ചു നേരം പുറത്തു ഇരിക്ക് ഇതു കഴിഞ്ഞിട്ട് വന്നാൽ മതി. എന്നു പറഞ്ഞു എന്നെ അവൾ പുറത്തു ഇരുത്തി.ഒരു പത്തുമിനിറ്റ് കഴിഞ്ഞു മുറിയിലെ ഡോർ തുറന്നു ഫർഹാന വന്നു എന്റെ കണ്ണു അവളുടെ കൈകൊണ്ടു അടച്ചു പിടിച്ചിട്ടു എന്നെയും കുട്ടി അഗത്തു പോയി.

ഞാൻ ചോദിച്ചു ഇതിന്റെ ആവശ്യം ഒന്നും ഇല്ലാ ഫർഹാനാന്നു. ഫർഹാന : ഇതു എന്റെ ഒരു സന്തോഷം. എന്നു പറഞ്ഞു അവൾ അവിടെ വച്ചു കൈകൾ മാറ്റി.