ഗൗതമിയും സൂര്യനും – 7അടിപൊളി  

ആ കാഴ്ച്ച… അല്പം മുന്നേ ഞാൻ കണ്ട നർമത സുന്ദരി ആയിരുന്നു എങ്കിൽ ഇപ്പോ ഞാൻ കാണുന്ന നർമത അതിസുന്ദരിയാ. ഞാൻ അവിടെ അവളെ വായും പൊളിച്ചു നിന്നു നോക്കുന്ന കണ്ട ഫർഹാന. ഡാ നീ നർമതയെ നേരത്തെ കണ്ടിട്ടു ഇല്ലേ.

ഞാൻ പറഞ്ഞു നേരെത്തെ പോലെ അല്ലാല്ലോ ഇപ്പോ.

ഫർഹാന : അപ്പോ എന്നെ കാണുവാൻ എങ്ങനെയാ ഡാ.

ഞാൻ : ഫർഹാനായെ നോക്കി കുരങ്ങിനെ പോലെ ഉണ്ടു എന്നു പറഞ്ഞു. അപ്പോ അവൾ എന്നെ തെലുങ്കിൽ ക്കോട്ടി വെള്ളവാടു(പോടാ കുരങ്ങാ) എന്നു പറഞ്ഞു അടിച്ചു…. ഞാൻ പെട്ടന്നു അവളെ പിടിച്ചു അവളുടെ ആ ചുണ്ടിൽ ഉമ്മ വച്ചു ഞാൻ.. അവളുടെ ആ ചോരതുടിക്കുന്ന ചുണ്ടുകളെ ഞാൻ എന്റെ ചുണ്ടിനൽ തൊട്ടു. ആദ്യമായി ഞാൻ അവളുടെ ചുണ്ടുകളെ നുകർന്നു.അവളു അപ്പോൾ നിശ്ചലമായി നിൽക്കുകയായാരിരുന്നു.ഞാൻ പതിയെ ആ ചുംബനത്തിലൂടെ അവളെ എന്റെ കൈക്കുള്ളിലാക്കി. എന്നിട്ടു ഞാൻ അവളുടെ ചുണ്ടുകളെ വീണ്ടും വീണ്ടും എന്റെ ചുണ്ടുകൾ കൊണ്ടു ചപ്പി കുടിച്ചു. പതിയെ ആ ചോര ചുണ്ടുകളിൽ നിന്നും എന്റെ ചുണ്ടുകൾ ഞാൻ എടുത്തു അവളുടെ മുഖത്തു നോക്കി അപ്പോൾ ആ മുറിയിലെ മഞ്ഞവെള്ളിച്ചതിൽ അവൾ കണ്ണുകൾ ഒരു പാതിമയക്കത്തിൽ എന്നപോലെ അടച്ചിരിക്കുകയായിരുന്നു.

അവൾ അപ്പോഴും എന്റെ കൈക്കുള്ളിൽ തന്നെ ആയിരുന്നു. മെല്ലേ അവൾ കണ്ണുകൾ തുറന്നപ്പോൾ അവളെ സ്നേഹത്തോടെ നോക്കുന്ന എന്നെ ആയിരുന്നു അവൾ അപ്പോൾ കണ്ടതു. ആവൾ അവളുടെ ഇടതു കൈകൊണ്ട് എന്റെ കവിളിൽ തഴുകി. എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ഞാൻ അവളെ അപ്പോൾ ഒരിക്കൽ കൂടെ അങ്ങനെ ചുംബിച്ച ശേഷം അവളിൽ നിന്നും പതിയെ അവൾ പോലും അറിയാതെ അകന്നു മാറി പുറകിലേക്ക് നടന്നു. അപ്പോ അവൾ അവിടെ എന്നെ ഏതോ ഒരു സ്വപ്‌നലോകത്തു നിൽക്കുന്നതു പോലെ നോക്കോകയാ എന്നെ.

ഉടൻ തന്നെ ഞാൻ എന്റെ സൈഡിൽ നിൽക്കുകയായിരുന്ന നർമതയെ കൈ നീട്ടി എന്റെ അടുത്തേക്ക് പിടിച്ചു അടുപ്പിച്ചു. നർമതയും ആ പിടുത്തം ഒട്ടും പ്രതീക്ഷിച്ചില്ല. നർമതയെയും ഞാൻ എന്റെ കൈക്കുള്ളിലാക്കി അവളെയും ഉമ്മ വച്ചു ഞാൻ. ചുംബനത്തിന്റെ സുഗത്തിൽ അലിഞ്ഞ നർമത എന്നെ തിരികെയും ചുമ്പിക്കുവാൻ തുടങ്ങി. ഇപ്പോ ഞങ്ങൾ പരസ്പരം തമ്മിൽ തമ്മിൽ ഞങ്ങളുടെ ചുണ്ടുകൾ നുകരുകയാ….. (സ്മൂച്ചിങ് ചെയ്യും സമയത്തു ഉണ്ടാവുന്ന ഒരു ചുണ്ടുകളുടെ നാഥാമുണ്ടു അതായിരുന്നു അപ്പോൾ അവിടെ മുഴങ്ങിയതു). മ്മ്മ്ഫ്ഫ്വ്വ്…മ്മ്..മ്ഫ്.ഫ്വ്വ് ഏറെ നേരത്തെ ചുംബനത്തിനു ഞങ്ങൾ താൽക്കാലം ഒരു ബ്രേക്ക്‌ ഇട്ടു.

പിന്നെ ഞാൻ എന്റെ മുന്നിൽ നിൽക്കുന്ന നർമതയുടെ മുഖത്തേക്ക് നോക്കി മെല്ലേ ഒന്നു ചിരിച്ചു എന്നിട്ടും പതിയെ ഞാൻ എന്റെ തല ചരിച്ചു എന്റെ ഫർഹാനായെ നോക്കി അവൾ ഞങ്ങളെ നോക്കി നിൽക്കുകയാണ് അപ്പോൾ. ഞാൻ എന്റെ വലതു കൈ അവൾക്കു നേരെ നീട്ടി അവളെ ഞാൻ എന്റെ അടുത്തേക്ക് വാഡോ എന്നു വിളിച്ചു.

അവൾ അവിടെ നിന്നു നാണത്താൽ ചിരിച്ചു കൊണ്ടു തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ഇല്ലാ എന്നപോലെ തലയാട്ടി.

നർമത എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ് അപ്പോഴും.

എന്റെ മുഖഭാവം കണ്ടു നർമത ഫർഹാനായെ പതിയെ തിരിഞ്ഞു നോക്കി. അവൾ അവിടെ നാണത്തോടെ നിൽക്കുകയാണ്. അതു കണ്ടു നർമത പറഞ്ഞു ഇവൾക്കു നാണമൊക്കെ വരുമോ എന്നു.

അതു കേട്ടപ്പോൾ ഫർഹാന നർമതയോടു പോടീ അവിടുന്നു എന്നു പറഞ്ഞു.

ഞാൻ ഫർഹാനയുടെ അടുത്തു പോയി അവളെ ഞാൻ കെട്ടിപിടിച്ചു. അവൾ ഇപ്പോൾ എന്റെ നെഞ്ചിൽ കൈവച്ചു ചാരി നിൽക്കുകയാണ്.

ഞാൻ പിന്നേയും എന്റെ ഫർഹാനായെ ഒന്നു ചുംബിച്ചശേഷം ഞാൻ അവരോടു പറഞ്ഞു ഡാ നമ്മുടക്ക് ഈ സാരി മാറ്റിയാലോ. എന്നിട്ടും നോർമൽ ഡ്രസ്സ്‌ ഇടാം. അതു ആവുമ്പോൾ നമുക്ക് കുറച്ചു കൂടെ കംഫേർട്ട് ആവാം. അവരും ok പറഞ്ഞു അപ്പുറത്തെ റൂമിൽ പോയി. ഞാനും ഡ്രസ്സ്‌ മാറി വേറെ ഇട്ടു.

ഡ്രസ്സ്‌ മാറി അവരും വന്നു.

നൈറ്റ്‌ ഡ്രസ്സ്‌ ആയിരുന്നു അവരു അപ്പോൾ ഇട്ടിരുന്നതു. അത്യാവശ്യം ബോഡിഫിറ്റ്‌ ആയിരുന്നു അവരുടെ വേഷങ്ങൾ. നേരത്തെ അവരെ ഞാൻ ഇങ്ങനത്തെ ഡ്രസ്സിൽ കണ്ടിറ്റു ഉണ്ടെങ്കിലും ഇപ്പോ…. അതു ഒരു ഫീൽ തന്നെ ആയിരുന്നു.

അന്നു പിന്നെ ഞങ്ങൾ സെക്സ് ഒന്നും വേണ്ടാ എന്നു പരസ്പരം പറഞ്ഞു.

അന്നു രാത്രി പിന്നെ ജസ്റ്റ്‌ ചുംബനങ്ങൾ മാത്രമേ നടന്നോള്ളൂ.

പിന്നെ ഞങ്ങൾ രാത്രിയിൽ ടെറസിൽ പോയി അവിടെ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു ഇരുന്നു സമയം പോയതു അറിഞ്ഞില്ല. അപ്പൊ ഫർഹാന ഒരു കാര്യം പറഞ്ഞു ഡാ എനിക്കു ഇപ്പോ ഒരു നൈറ്റ്‌ വാക്കിനു പോകാൻ തോന്നുകയാ നമ്മൾ ഒരുമിച്ചു .ഞാൻ :ഇപ്പോ ലോക്ക് ഡൌൺ അല്ലേ മോളെ എല്ലാം കഴിയുമ്പോൾ നമ്മുക്ക് പോകാം എന്നു പറഞ്ഞു അവളെ സമാധാനിപ്പിച്ചു തൽകാലം

ഞാൻ ചോദിച്ചു ഡാ നമ്മുക്ക് ഇപ്പോ ഇവിടെ കിടന്നാലോ എന്നു. അങ്ങനെ ഞങ്ങൾ അവിടെ കിടന്നു.

ഇപ്പോ രണ്ടു കണ്ണുകൾ പോലെ എന്റെ ഇടാം വലം ഇപ്പോ ഫർഹാനായും നർമതയും കിടക്കുകയാ. എന്റെ കൈയിൽ തലവച്ചാ അവരു അവിടെ കിടക്കുന്നതു.

ആകാശം നോക്കി ഞങ്ങൾ അങ്ങനെ ആ ടെറസിൽ രാത്രിയിലെ ഇളം കാറ്റുമേറ്റു അവിടെ കിടന്നു അല്പം.

കുറച്ചു കഴിഞ്ഞു നർമത പറഞ്ഞു സൂര്യ നമുക്കു റൂമിൽ പോവാം എന്നു. ഫർഹാനായും പറഞ്ഞു അതാ നല്ലതു ഇവിടെ കിടന്നു ഉറങ്ങിപ്പോയാൽ രാവിലെ അപ്പുറത്തും ഇപ്പുറത്തും ഉള്ള ആരെങ്കിലും കാണില്ലേ.

ഞാനും കൂടെ ok പറഞ്ഞപ്പോൾ അവിടുന്നു എഴുനേറ്റു ഞങ്ങൾ റൂമിൽ വന്നു കിടക്കാൻപോയപ്പോഴാ പുറത്തു പോടീ ഇരിക്കുകയാ എന്നു നർമത പറഞ്ഞതു. ഞാനും അപ്പോഴാ ശ്രദ്ധിച്ചതു എന്റെ മുന്നിൽ നിൽക്കുന്ന ഫർഹാനയുടെ പുറത്തും ഉണ്ടായിരുന്നു ഞാൻ ഒന്നും തട്ടി കൊടുത്തു അപ്പോ അവളുടെ ചന്തിയിൽ പൊടിതട്ടിയപ്പോൾ അവൾ അയ്യേ എന്നു പറഞ്ഞു. ഞാൻ ഐയ്യെന്നോ….. ഒന്നുകൂടെ തട്ടി അപ്പോ ആ സോഫ്റ്റ്‌ ചന്തികൾ ഒന്നും കുലുങ്ങി അപ്പോഴേക്കും അവളു അവളുടെ ചന്തിയിൽ കൈകൊണ്ടു പൊത്തി പിടിച്ചു തിരിഞ്ഞു നിന്നു നാണം കൊണ്ടു.

അതു കണ്ടു ഞാനും നർമതയും ഒന്നും ചിരിച്ചു. പിന്നെ ഞാൻ നർമതക്കു പൊടിത്തുടച്ചു കൊടുത്തു അവൾ എനിക്കു.

നർമത :പിന്നെ പറഞ്ഞു ഡി നീ ദീപ്തി ചേച്ചി പറഞ്ഞത് മറന്നോ. ഫർഹാന :അതു അവിടെ അവൻ തൊട്ടപ്പോൾ പെട്ടന്നു എനിക്കു എന്തോപോലെ.

നർമത: അതിനു ഇവൻ ഇപ്പോ നമ്മുടെ ഹസ്ബൻഡ് അല്ലേ പിന്നെ എന്താ.

ഞാൻ :അപ്പോ ദീപ്തി ചേച്ചി എന്താ പറഞ്ഞതു.

നർമത : അതു ചേച്ചി പറഞ്ഞു ഫസ്റ്റ് നൈറ്റ്‌ അണു പിന്നെ നീ തൊടാനും പിടിക്കാനും എല്ലാം വരും അതു മനസിലാക്കി കൂടെ കുടിക്കോളാൻ പിന്നെ ഇപ്പോഴത്തെ ഇന്റർനെറ്റ്‌ യുഗത്തിൽ പിള്ളാർക്ക് ഇതൊന്നും പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലാ എന്നാലും പറഞ്ഞു എന്നു മാത്രം. എന്നു ചേച്ചി പറഞ്ഞു അയച്ചത്. ഞാൻ : ഓഹോ അങ്ങനെഎല്ലാം നടന്നോ