ചതികുഴികൾ – 1 1

“ചേട്ടന്മാരെ പ്രശ്നം ഉണ്ടാക്കണ്ട, ഞാൻ ഡീൽ ചെയ്യാം, ശെരിയാണ് എനിക്ക് ഒന്നും പറ്റിയില്ല , പക്ഷേ ആ കിടക്കുന്ന സാധനങ്ങൾക്ക് എനിക്ക് നഷ്ട്ട പരിഹാരം വേണം. 80000 രൂപയുടെ മുതൽ ആണ് …നിന്റെ ലൈസൻസ് എടുക്ക് “

റോഡിലേക്ക് അയാൾ വീണിടത്തേക്ക് നോക്കിയ രമ്യയുടെ കിളി പോയി. നല്ല മുന്തിയ ഇനം ഒരു DSLR ക്യാമറ ചിന്നി ചിതറി കിടക്കുന്നു. കാര്യങ്ങൾ കൈവിട്ട് പോവുകയാണെന്ന് അവൾക്ക് ബോധ്യമായി തുടങ്ങി. ആളുകൾ പതിയെ പോയി തുടങ്ങി.തർക്കിച്ച് നോക്കിയെങ്കിലും തെറ്റ് അവരുടെ ഭാഗത്ത് ആയതിനാൽ അവസാനം പൈസെ കൊടുത്ത് സെറ്റിൽ ചെയ്യാം എന്നായി.

“ചേട്ടാ…. ഒന്ന് അഡ്ജസ്റ്റ് ചെയ്യ് … കുറച്ച് കുറച്ച് പറയ്… പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ്….പ്ലീസ്… “ ഫർസാന കെഞ്ചി പറഞ്ഞു.

“ നേരത്തെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ? ലൈസൻസ് ഇല്ലാതെ ഇറങ്ങി വന്നോളും ശല്യങ്ങൾ … ഒരു ഡിസ്കൗണ്ടും ഇല്ല… 5 ദിവസത്ത സാവകാശം തരും, അടുത്ത ശനിയാഴ്ച്ച രാവിലെ എനിക്ക് പൈസ കിട്ടണം… രണ്ടിന്റേയും നമ്പർ ഇങ്ങട് താ… ഒരു സെൽഫിയും എടുത്തേക്കാം , എങ്ങാനും നിങ്ങൾ മുങ്ങിയാലോ?” ഇത് പറഞ്ഞ് അയാൾ അവരുടെ ഒരു സെൽഫിയെടുത്തു. ഇത് തർക്കിച്ച് പരാജയപ്പെട്ട് നിൽക്കുന്ന രമ്യയ്ക്ക് തീരെ പിടിച്ചില്ല.

“തനിക്ക് തന്റെ പൈസ കിട്ടിയാൽ പോരെ ? അതിന് ഈ പട്ടി ഷോ കാണിക്കേണ്ട ആവശ്യം ഇല്ല : പണം ഞങ്ങൾ തന്നേക്കാം…”

“ കൊച്ചേ… ഈ സാധനത്തിനെ വിളിച്ചോണ്ട് പോ… ഇല്ലേൽ ഞാൻ ഇപ്പോൾ പോലീസിനെ വിളിക്കും…” അയാൾ ഫർസാനയോട് വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

“നീ വന്നേ നമ്മുക് പോവാം…..സോറി ചേട്ടാ “ഫർസാന രമ്യയെ പിടിച്ച് വലിച്ച് കൊണ്ട് പോയി വണ്ടി സ്റ്റാർറ്റ് ചെയ്യിപ്പിച്ചു. രമ്യ അയാളെ രൂക്ഷമായി നോക്കി കൊണ്ട് അതിവേഗത്തിൽ ബൈക്കടുത്ത് മുന്നോട്ട് പോയി …

“നീ എന്തിനാ വെറുതെ ഒച്ചവെച്ചത്? തെറ്റ് നമ്മുടെ ഭാഗത്ത് അല്ലേ… സമാധാനമായി സംസാരിച്ചിരുന്നെങ്കിൽ എന്തെങ്കിലും കുറച് കിട്ടിയേനെ …നിന്റെ ഈ ചൂടൻ സ്വഭാവം മാറ്റാൻ ആയിട്ടുണ്ട് … ഇനി ഞാൻ ഇല്ല നിന്റെ കൂടെ….” ഫർസാന പിറുപിറുത്ത് കൊണ്ടിരുന്നു.

“ അവൻ നിന്നെ വിളിച്ചത് കേട്ടിലെ …നാറി എന്ന് … അതാണ് എനിക്ക് ദേഷ്യം വന്നത്… നിന്നെ പറഞ്ഞാൽ ആരായാലും ഞാൻ ചോദിക്കും… അത് നിനക്ക് മനസ്സിലാവില്ല…” സൈഡ് മിററിൽ നോക്കിയ ഫർസാന രമ്യയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് കണ്ടു.

“സോറി ടീ “ അവൾ രമ്യയോട് ചേർന്നിരുന്നു അവളെ വയറിന് ചുറ്റും മുറുക്കെ വട്ടം പിടിച്ചു ….

*******

“ അപ്പോൾ നീ എന്റെ ക്യാമറയും നശിപ്പിച്ച് രണ്ട് പെണ്ണുങ്ങൾ ഊമ്പി തന്നപ്പോൾ അവരുടെ കയ്യിൽ പൈസയും വാങ്ങാതെ വെറുതേ വന്നേക്കുന്നു “ ചില്ല് ഗ്ലാസിലെ നുറയുന്ന മദ്യം നുകർന്ന് കൊണ്ട് രാഹുൽ ഇത് പറയുമ്പോൾ ജോണി ഭയന്ന് വിറക്കാൻ തുടങ്ങിയിരുന്നു. ഗ്ലാസിനക്കത്തെ നുര രാഹുലിന്റെ തലച്ചോറിനുള്ളിൽ നുരഞ്ഞു പതഞ്ഞു തുടങ്ങിയാൽ എന്താ സംഭവിക്കുക എന്നത് ജോൺ പലതവണ നേരിട്ട് കണ്ടിട്ടുള്ളതാണ്.

“സാറെ … അവർ തരാന്ന് പറഞ്ഞിട്ടുണ്ട്.. അപ്പോൾ ഞാൻ… അത്……

പറഞ്ഞ് തീരും മുൻപേ രാഹുലിന്റെ കഴമ്പിച്ച ഉരുക്കൻ കൈപത്തി ജോണിന്റെ മുഖത്ത് പല തവണ വന്ന് പതിച്ചു… അടിയുടെ ആഘാതത്തിൽ ജോൺ നിലത്ത് വീണു.

“ പൂറി മോനെ, നീ കുറേ ഊമ്പിക്കും… നിനക്ക് അവരുടെ അഡ്രസ്സ് വല്ലോം ആറിയാമോടാ തായോളി … “ വീണ് കിടക്കുന്ന ജോണിന് നേരെ രാഹുലിന്റെ കാൽ ഉയർന്നപ്പോൾ അടുത്ത് നിന്നിരുന്ന മനു രാഹുലിനെ പിടിച്ച് മാറ്റി സോഫയിൽ ഇരുത്തി….

“എടാ മതി …. ചേട്ടാ , എണീറ്റ് പോയെ…. നീ വന്നിരിക്ക്… നമ്മുക്ക് സാമാധാനം ഉണ്ടാക്കാം…” മനു അവനെ തണുപ്പിക്കാൻ ശ്രമിച്ചു..

“മൈരനെല്ലടാ ഇവൻ … കത്തിക്ക.. തര… രാഹുലിന്റെ നാക്ക് കുഴഞ്ഞ് തുടങ്ങിയിരുന്നു. ജോൺ പതിയെ എഴുന്നേറ്റ് രാഹുലിന്റെ അടുത്ത് വന്ന് നിന്നു . അയാളുടെ ചുണ്ടിൽ നിന്നും ചെറുതായി ചോര പൊടിഞ്ഞ് തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *